1. പാൻജിയ ബൃഹ്ദഭൂഖണ്ഡം ലൗറേഷ്യ, ഗോണ്ട്വാനാലൻഡ് എന്നിങ്ങനെ രണ്ടു വൻകരകളായി പിളർന്നത് എത്ര വർഷങ്ങൾക്കു മുന്നെയായാണ് കരുതപ്പെടുന്നത് ?
[Paanjiya bruhdabhookhandam laureshya, gondvaanaalandu enningane randu vankarakalaayi pilarnnathu ethra varshangalkku munneyaayaanu karuthappedunnathu ?
]
Answer: 180 ദശലക്ഷം വർഷങ്ങൾക്കുമുൻപ്
[180 dashalaksham varshangalkkumunpu
]