1. എന്താണ് വൻകര വിസ്ഥാപന സിദ്ധാന്തം(Continental Drift Theory) ?
[Enthaanu vankara visthaapana siddhaantham(continental drift theory) ?
]
Answer: വൻകരകളുടെയും സമുദ്രങ്ങളുടെയും സ്ഥാനമാറ്റം,പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം
[Vankarakaludeyum samudrangaludeyum sthaanamaattam,parinaamam ennivayekkuricchu prathipaadikkunna siddhaantham
]