1. രേഖാംശരേഖകളെ ഉപയോഗിക്കുന്നത് എന്തിനാണ് ?
[Rekhaamsharekhakale upayogikkunnathu enthinaanu ?
]
Answer: ഗ്രീൻ വിച്ച് മെറീഡിയന് ആനുപാതികമായി, ഭൂമിയിലെ ഒരു പ്രത്യേക പ്രദേശത്തെ സമയം നിർണയിക്കാൻ
[Green vicchu mereediyanu aanupaathikamaayi, bhoomiyile oru prathyeka pradeshatthe samayam nirnayikkaan
]