1. എന്താണ് ഒരു രാജ്യത്തിന്റെ ‘പ്രത്യേക സാമ്പത്തികമേഖല’ (Exclusive Economic Zone) എന്നറിയപ്പെടുന്നത്?
[Enthaanu oru raajyatthinte ‘prathyeka saampatthikamekhala’ (exclusive economic zone) ennariyappedunnath?
]
Answer: ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം
[Oru raajyatthinte theeratthuninnu 200 nottikkal myl vareyulla samudrabhaagam
]