1. എന്താണ് ഒരു രാജ്യത്തിന്റെ 'ടെറിട്ടോറിയൽ വാട്ടർ' എന്നറിയപ്പെടുന്നത് ?
[Enthaanu oru raajyatthinte 'derittoriyal vaattar' ennariyappedunnathu ?
]
Answer: ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽവരെയുള്ള സമുദ്രഭാഗം
[Oru raajyatthinte theeratthuninnu 12 nottikkal mylvareyulla samudrabhaagam
]