<<= Back
Next =>>
You Are On Question Answer Bank SET 2348
117401. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ (നാറ്റ്പാക്) സ്ഥാപിതമായത്? [Naashanal draansportteshan plaanimgu aanru risarcchu senrar (naattpaaku) sthaapithamaayath?]
Answer: 1976
117402. നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം? [Neelagiriyude raani ennariyappedunna sukhavaasa kendram?]
Answer: ഊട്ടി [Ootti]
117403. കേരളത്തിന്‍റെ കാശി എന്നറിയപ്പെടുന്നത്? [Keralatthinre kaashi ennariyappedunnath?]
Answer: വര്‍ക്കല [Varkkala]
117404. മയ്യഴിഗാന്ധി എന്നറിയപ്പെടുന്നത്? [Mayyazhigaandhi ennariyappedunnath?]
Answer: ഐ.കെ കുമാരന്‍മാസ്റ്റര്‍ [ai. Ke kumaaranmaasttar]
117405. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ചുവര്‍ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്? [Keralatthile ettavum pazhakkam chenna chuvarchithramaaya gajendramoksham kaanappedunnath?]
Answer: കൃഷ്ണപുരം കൊട്ടാരത്തില്‍ [Krushnapuram kottaaratthil]
117406. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍ ? [Keralatthile aadya sybar poleesu stteshan ?]
Answer: പട്ടം (തിരുവനന്തപുരം) [Pattam (thiruvananthapuram)]
117407. കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്? [Keralatthile eka dryvu in beecchu?]
Answer: മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂര്‍) [Muzhuppilangaadi beecchu (kannoor)]
117408. മയൂര സന്ദേശത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്? [Mayoora sandeshatthinre naadu ennariyappedunnath?]
Answer: ഹരിപ്പാട് [Harippaadu]
117409. കിഴക്കിന്‍റെ റോം, മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? [Kizhakkinre rom, marathakanaadu enningane ariyappedunna samsthaanam?]
Answer: ഗോവ [Gova]
117410. കടല്‍ത്തീരത്ത്' ആരുടെ ചെറുകഥയാണ്? [Kadalttheeratthu' aarude cherukathayaan?]
Answer: ഒ.വി വിജയന്‍ [O. Vi vijayan]
117411. ടാഗോര്‍ ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം? [Daagor shivagiriyiletthi shreenaaraayanaguruvine sandarshiccha varsham?]
Answer: 1922
117412. കവിത ചാട്ടവാറാക്കിയ കവി എന്ന വിശേഷണമുള്ള കവി? [Kavitha chaattavaaraakkiya kavi enna visheshanamulla kavi?]
Answer: കുഞ്ചന്‍ നമ്പ്യാര്‍ [Kunchan nampyaar]
117413. കേരളാ സുഭാഷ്ചന്ദ്രബോസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ? [Keralaa subhaashchandrabosu ennu visheshippikkappedunnathu ?]
Answer: മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ [Muhammadu abdul rahmaan]
117414. ആദ്യ വഞ്ചിപ്പാട്ട്? [Aadya vanchippaattu?]
Answer: കുചേലവൃത്തം (രചന: രാമപുരത്തുവാര്യര്‍) [Kuchelavruttham (rachana: raamapuratthuvaaryar)]
117415. ഗാന്ധിഘാതന്‍ ഗോഡ്സേ കഥാപാത്രമാകുന്ന മലയാള നോവല്‍? [Gaandhighaathan godse kathaapaathramaakunna malayaala noval?]
Answer: ഇതാണെന്‍റെ പേര് [Ithaanenre peru]
117416. ശ്രീഹരിക്കോട്ട വിക്ഷേപണ കേന്ദ്രം (സതീഷ്ധവാന്‍ സ്പേസ് സെന്‍റര്‍ ) സ്ഥിതി ചെയ്യുന്നത്? [Shreeharikkotta vikshepana kendram (satheeshdhavaan spesu senrar ) sthithi cheyyunnath?]
Answer: ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ [Aandhrapradeshile nelloor jillayil]
117417. സഹോദരന്‍ അയ്യപ്പന്‍ സ്ഥാപിച്ച സാംസ്കാരിക സംഘടന? [Sahodaran ayyappan sthaapiccha saamskaarika samghadana?]
Answer: വിദ്യാപോഷിണി സഭ [Vidyaaposhini sabha]
117418. കേരളത്തിലെ ഏക ഉള്‍നാടന്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്? [Keralatthile eka ulnaadan thuramukham sthithi cheyyunnath?]
Answer: നാട്ടകം [Naattakam]
117419. കൊച്ചിയിലെ ആദ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Kocchiyile aadyatthe manushyaavakaasha pravartthakanennu visheshippikkappedunnath?]
Answer: പണ്ഡിറ്റ് കറുപ്പന്‍ [Pandittu karuppan]
117420. 1952 മുതല്‍ 1977 വരെ തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം ലോക്സഭാംഗമായ മലയാളി? [1952 muthal 1977 vare thudarcchayaayi anchu praavashyam loksabhaamgamaaya malayaali?]
Answer: എ.കെ ഗോപാലന്‍ [E. Ke gopaalan]
117421. ആദ്യ ഞാറ്റുവേല ഏത്? [Aadya njaattuvela eth?]
Answer: അശ്വതി [Ashvathi]
117422. ഇന്ത്യന്‍ റെയില്‍വേ ദേശസാല്‍കരിച്ച വര്‍ഷം? [Inthyan reyilve deshasaalkariccha varsham?]
Answer: 1951
117423. വള്ളത്തോള്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്? [Vallatthol myoosiyam sthithicheyyunnath?]
Answer: ചെറുതുരുത്തി [Cheruthurutthi]
117424. ലോകത്തിലെ ഏറ്റവും വലിയ ദ്വിപ സമൂഹം? [Lokatthile ettavum valiya dvipa samooham?]
Answer: ഇന്തോനേഷ്യ [Inthoneshya]
117425. ഉറൂബിന്‍റെ യഥാര്‍ത്ഥ നാമം? [Uroobinre yathaarththa naamam?]
Answer: പി.സി കൃഷ്ണന്‍കുട്ടി [Pi. Si krushnankutti]
117426. ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധ്യമുള്ള കേരളത്തിലെ ദേശീയോദ്യാനം? [Ettavum kooduthal jyvavyviddhyamulla keralatthile desheeyodyaanam?]
Answer: സൈലന്‍റ് വാലി [Sylanru vaali]
117427. ദേവി അഹല്യാഭായി ഹോള്‍ക്കര്‍ വിമാനത്താവളം സ്ഥിതിചെയ്യുന്നത്? [Devi ahalyaabhaayi holkkar vimaanatthaavalam sthithicheyyunnath?]
Answer: ഇന്‍ഡോര്‍ (മധ്യപ്രദേശ്) [Indor (madhyapradeshu)]
117428. ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്നും സ്വതന്ത്രമായ വര്‍ഷം? [Bamglaadeshu inthyayil ninnum svathanthramaaya varsham?]
Answer: 1971 ഡിസംബര്‍ 16 [1971 disambar 16]
117429. സമ്പൂര്‍ണ്ണ ഇ-സാക്ഷരത (E-literate) നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്? [Sampoornna i-saaksharatha (e-literate) nediya keralatthile aadya graamapanchaayatthu?]
Answer: ശ്രീകണ്ഠപുരം [Shreekandtapuram]
117430. കോളാര്‍ സ്വര്‍ണ്ണ ഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kolaar svarnna ghani sthithi cheyyunna samsthaanam?]
Answer: കര്‍ണ്ണാടക [Karnnaadaka]
117431. ആത്മാവിന്‍റെ നോവുകള്‍ ആരുടെ കൃതിയാണ്? [Aathmaavinre novukal aarude kruthiyaan?]
Answer: നന്ദനാര്‍ [Nandanaar]
117432. മണിയാര്‍ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല? [Maniyaar jalavydyutha paddhathi sthithicheyyunna jilla?]
Answer: പത്തനംതിട്ട [Patthanamthitta]
117433. കൊച്ചി തിരു-കൊച്ചി കേരള നിയമസഭ, ലോക്സഭ, രാജ്യസഭ എന്നിവയില്‍ അംഗമായ ഒരേ ഒരു വ്യക്തി? [Kocchi thiru-kocchi kerala niyamasabha, loksabha, raajyasabha ennivayil amgamaaya ore oru vyakthi?]
Answer: കെ.കരുണാകരന്‍ [Ke. Karunaakaran]
117434. അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്ന ദിവസം? [Adhivarshangalil shakavarsham aarambhikkunna divasam?]
Answer: മാര്‍ച്ച് 21 [Maarcchu 21]
117435. കുത്തുങ്കല്‍ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? [Kutthunkal jalavydyutha paddhathi sthithi cheyyunna jilla?]
Answer: ഇടുക്കി ജില്ല [Idukki jilla]
117436. സെന്‍ട്രല്‍ ഡ്രഗ്ഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബീര്‍ബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി എന്നിവ സ്ഥിതി ചെയ്യുന്ന നഗരം? [Sendral draggu insttittyoottu, beerbal insttittyoottu ophu paaliyo bottani enniva sthithi cheyyunna nagaram?]
Answer: ലഖ്നൗ [Lakhnau]
117437. കൊച്ചി മെട്രോയുടെ എം.ഡി? [Keaacchi medreaayude em. Di?]
Answer: ഏലിയാസ് ജോര്‍ജ് [Eliyaasu jeaarju]
117438. വിക്ടോറിയ മെമ്മോറിയലിന്‍റെ ശില്പി? [Vikdoriya memmoriyalinre shilpi?]
Answer: എമേഴ്സണ്‍ [Emezhsan]
117439. കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ട വര്‍ഷം? [Keaacchi medreaaykku tharakkallitta varsham?]
Answer: 2012
117440. മലബാര്‍ എക്കണോമിക് യൂണിയന്‍ സ്ഥാപിച്ചത്‍? [Malabaar ekkanomiku yooniyan sthaapicchath?]
Answer: ഡോ.പല്‍പ്പു [Do. Palppu]
117441. അധിവര്‍ഷത്തില്‍ ഒരു ദിവസം അധികമായി വരുന്ന മലയാള മാസം? [Adhivarshatthil oru divasam adhikamaayi varunna malayaala maasam?]
Answer: ചൈത്രം [Chythram]
117442. കേരളത്തില്‍ ആദ്യമായി എഫ്.എം. സര്‍വ്വീസ് നിലവില്‍ വന്നത്? [Keralatthil aadyamaayi ephu. Em. Sarvveesu nilavil vannath?]
Answer: കൊച്ചി (1989 ഒക്ടോബര്‍ 1). [Kocchi (1989 okdobar 1).]
117443. സരസ കവി എന്നറിയപ്പെടുന്നത്? [Sarasa kavi ennariyappedunnath?]
Answer: മുലൂര്‍ എസ്. പത്മനാഭപണിക്കര്‍ [Muloor esu. Pathmanaabhapanikkar]
117444. 1923-ലെ കാക്കിനഡ INC സമ്മേളനത്തില്‍ പങ്കെടുത്തത് ഗാന്ധിജിയുടെ പിന്തുണ നേടിയ മലയാളി? [1923-le kaakkinada inc sammelanatthil pankedutthathu gaandhijiyude pinthuna nediya malayaali?]
Answer: ടി.കെ മാധവന്‍ [Di. Ke maadhavan]
117445. പ്രകൃതിവാതകം പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം? [Prakruthivaathakam pedroliyam ennivayude ulpaadanatthil onnaam sthaanatthulla inthyan samsthaanam?]
Answer: ആസ്സാം [Aasaam]
117446. കേരള കലാമണ്ഡലത്തിന് കല്പിത സര്‍വ്വകലാശാല പദവി ലഭിച്ച വര്‍ഷം? [Kerala kalaamandalatthinu kalpitha sarvvakalaashaala padavi labhiccha varsham?]
Answer: 2006
117447. സി.വി രാമന്‍പിള്ള രചിച്ച സാമൂഹിക നോവല്‍? [Si. Vi raamanpilla rachiccha saamoohika noval?]
Answer: പ്രേമാമൃതം [Premaamrutham]
117448. കേരളത്തിലെ ആകെ കോര്‍പ്പറേഷനുകളുടെ എണ്ണം? [Keralatthile aake korppareshanukalude ennam?]
Answer: 6
117449. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാര്‍ത്ഥ പേര്? [Brahmaananda shivayogiyude yathaarththa per?]
Answer: ഗോവിന്ദന്‍കുട്ടി മേനോന്‍ [Govindankutti menon]
117450. കെ.സരള എന്ന തൂലികാനാമത്തില്‍ കുട്ടികള്‍ക്കായി എം.ടി രചിച്ച കൃതി? [Ke. Sarala enna thoolikaanaamatthil kuttikalkkaayi em. Di rachiccha kruthi?]
Answer: മാണിക്യക്കല്ല്. [Maanikyakkallu.]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution