<<= Back
Next =>>
You Are On Question Answer Bank SET 2347
117351. കൊച്ചിയില്‍ ക്ഷേത്ര പ്രവേശന അവകാശദാന വിളംബരം നടന്ന വര്‍ഷം? [Kocchiyil kshethra praveshana avakaashadaana vilambaram nadanna varsham?]
Answer: 1948
117352. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന്‍? [Sampoornnamaayum kampyoottarvalkkariccha keralatthile aadya poleesu stteshan?]
Answer: പേരൂര്‍ക്കട [Peroorkkada]
117353. 1903-ല്‍ ശാസ്താംകോട്ടയില്‍ വച്ചു നടത്തിയ പ്രഭാഷണത്തില്‍ അയിത്തം അറബിക്കടലില്‍ തള്ളേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചത്? [1903-l shaasthaamkottayil vacchu nadatthiya prabhaashanatthil ayittham arabikkadalil thallendakaalam athikramicchirikkunnu ennu prakhyaapicchath?]
Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal]
117354. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത്? [Keralatthile ettavum valiya bhoogarbha jalavydyutha paddhathi sthithicheyyunnath?]
Answer: മൂലമറ്റം [Moolamattam]
117355. തെക്കിന്‍റെ ഗുരുവായൂര്‍ (ദക്ഷിണ ഗുരുവായൂര്‍) എന്നറിയപ്പെടുന്നത്? [Thekkinre guruvaayoor (dakshina guruvaayoor) ennariyappedunnath?]
Answer: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം [Ampalappuzha shreekrushnasvaami kshethram]
117356. ഭാരതപ്പുഴയുടെ ഉത്ഭവ സ്ഥാനം? [Bhaarathappuzhayude uthbhava sthaanam?]
Answer: തമിഴ്നാട്ടിലെ ആനമല [Thamizhnaattile aanamala]
117357. കാടാമ്പുഴ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല? [Kaadaampuzha bhagavathi kshethram sthithi cheyyunna jilla?]
Answer: മലപ്പുറം [Malappuram]
117358. ഇന്ത്യയുടെ പടിഞ്ഞാറേ വാതില്‍ എന്നറിയപ്പെടുന്നത്‍? [Inthyayude padinjaare vaathil ennariyappedunnath?]
Answer: മുംബൈ [Mumby]
117359. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (KMML) സ്ഥിതിചെയ്യുന്നത്? [Kerala minaralsu aandu mettalsu limittadu (kmml) sthithicheyyunnath?]
Answer: ചവറ [Chavara]
117360. ബ്യൂറോക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ നോവല്‍? [Byoorokrasi prameyamaakunna malayaattoor raamakrushnanre noval?]
Answer: യന്ത്രം [Yanthram]
117361. സ്നേഹഗായകന്‍, ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്? [Snehagaayakan, aashayagambheeran enningane ariyappedunnath?]
Answer: കുമാരനാശാന്‍. [Kumaaranaashaan.]
117362. VSSC (വിക്രംസാരാഭായി സ്പേസ് സെന്‍റര്‍) ന്‍റെ ആസ്ഥാനം? [Vssc (vikramsaaraabhaayi spesu senrar) nre aasthaanam?]
Answer: തുമ്പ [Thumpa]
117363. പാമ്പാറും പാമ്പാറിന്‍റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി? [Paampaarum paampaarinre poshaka nadiyaaya thenaarum thamizhnaattil vacchu samgamicchundaakunna kaaveriyude pradhaana poshakanadi?]
Answer: അമരാവതി. [Amaraavathi.]
117364. കേരളത്തിലെ ആദ്യ വനിത ഗവര്‍ണ്ണര്‍? [Keralatthile aadya vanitha gavarnnar?]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
117365. ചരിത്ര പ്രസിദ്ധമായ പ്ലാസി ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Charithra prasiddhamaaya plaasi charithraavashishdangalulla murshidaabaadu sthithi cheyyunna samsthaanam?]
Answer: പശ്ചിമബംഗാള്‍ [Pashchimabamgaal]
117366. കേരളാ ഗ്രാമവികസന വകുപ്പിന്‍റെ മുഖപത്രം? [Keralaa graamavikasana vakuppinre mukhapathram?]
Answer: ഗ്രാമഭൂമി [Graamabhoomi]
117367. ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്? [Dyvame kythozhaam kelkkumaaraakanam ennu thudangunna praarththanaagaanam ezhuthiyath?]
Answer: പന്തളം കേരള വര്‍മ്മ [Panthalam kerala varmma]
117368. ദിഗ്ബോയ് എണ്ണ ശുദ്ധികരണ ശാല പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം? [Digboyu enna shuddhikarana shaala pravartthanam aarambhiccha varsham?]
Answer: 1901
117369. ദേശീയ കയര്‍ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്? [Desheeya kayar gaveshana kendram sthithicheyyunnath?]
Answer: കലവൂര്‍ [Kalavoor]
117370. കേരളത്തിലെ ആദ്യ അബ്കാരി കോടതി സ്ഥിതിചെയ്യുന്നത്? [Keralatthile aadya abkaari kodathi sthithicheyyunnath?]
Answer: കൊട്ടാരക്കര [Kottaarakkara]
117371. കയര്‍ എന്ന കൃതി രചിച്ചത്? [Kayar enna kruthi rachicchath?]
Answer: തകഴി [Thakazhi]
117372. സുരക്ഷിത സംസ്ഥാന പദവി ലഭിച്ച ഏക സംസ്ഥാനം? [Surakshitha samsthaana padavi labhiccha eka samsthaanam?]
Answer: സിക്കിം [Sikkim]
117373. കേരളാ മോപ്പസാങ് എന്നറിയപ്പെടുന്നത്? [Keralaa moppasaangu ennariyappedunnath?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
117374. തൂലിക പടവാള്‍ ആക്കിയ കവി എന്ന വിശേഷണമുള്ള കവി? [Thoolika padavaal aakkiya kavi enna visheshanamulla kavi?]
Answer: വയലാര്‍ രാമവര്‍മ്മ [Vayalaar raamavarmma]
117375. തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയ വര്‍ഷം? [Thiruvananthapuram rediyo nilayam aakaashavaani enna perilekku maattiya varsham?]
Answer: 1957
117376. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം, ആറിവിന്‍റെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന നഗരം? [Kuttakruthyangalude thalasthaanam, aarivinre nagaram enningane ariyappedunna nagaram?]
Answer: മുംബൈ [Mumby]
117377. കേരളത്തിലെ ആദ്യ തരിശു വയല്‍ രഹിത ഗ്രാമപഞ്ചായത്ത്? [Keralatthile aadya tharishu vayal rahitha graamapanchaayatthu?]
Answer: മണ്ണഞ്ചേരി [Mannancheri]
117378. അയ്യാവഴിയുടെ ഏറ്റവും പ്രധാന ക്ഷേത്രം? [Ayyaavazhiyude ettavum pradhaana kshethram?]
Answer: സ്വാമിത്തോപ്പുപതി [Svaamitthoppupathi]
117379. അയ്യാഗുരുവിന്‍റെ തമിഴ് താളിയോലഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി? [Ayyaaguruvinre thamizhu thaaliyolagrantham aaspadamaakki chattampisvaamikal thayyaaraakkiya kruthi?]
Answer: പ്രാചീന മലയാളം. [Praacheena malayaalam.]
117380. ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്ന എവിടെവച്ച്? [Bhaarathappuzha arabikkadalil pathikkunna evidevacchu?]
Answer: പൊന്നാനി [Ponnaani]
117381. ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ജില്ല? [Brahmapuram deesal vydyutha nilayam sthithi cheyyunna jilla?]
Answer: എറഎറണാകുളം ജില്ല [Eraeranaakulam jilla]
117382. ട്രീറ്റ്മെന്റ്റ് ഓഫ് തിയ്യാസ് ഇന്‍ ട്രാവന്‍കൂര്‍ എന്ന കൃതി രചിച്ചത്? [Dreettmenttu ophu thiyyaasu in draavankoor enna kruthi rachicchath?]
Answer: ഡോ. പി പല്‍പ്പു [Do. Pi palppu]
117383. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kendra kizhanguvila gaveshanakendram sthithi cheyyunnath?]
Answer: ശ്രീകാര്യം (തിരുവനന്തപുരം) [Shreekaaryam (thiruvananthapuram)]
117384. ഗംഗാ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ച വര്‍ഷം? [Gamgaa nadiye desheeya nadiyaayi prakhyaapiccha varsham?]
Answer: 2008
117385. ശബരി ഡാം സ്ഥിതി ചെയ്യുന്ന നദി ? [Shabari daam sthithi cheyyunna nadi ?]
Answer: പമ്പാ നദി [Pampaa nadi]
117386. മൂര്‍ക്കോത്ത് കുമാരന്‍ ആരംഭിച്ച മിതവാദി പത്രത്തിന്‍റെ ആദ്യ പത്രാധിപര്‍? [Moorkkotthu kumaaran aarambhiccha mithavaadi pathratthinre aadya pathraadhipar?]
Answer: സി.കൃഷ്ണന്‍ [Si. Krushnan]
117387. കേരളത്തിന്‍റെ പൂങ്കുയില് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്‍? [Keralatthinre poonkuyilu ennu visheshippikkappedunnath?]
Answer: വള്ളത്തോള്‍ നാരായണമേനോന്‍ [Vallatthol naaraayanamenon]
117388. കേരളത്തില്‍ ആദ്യമായി ജയില്‍ ആരംഭിച്ച ജില്ല? [Keralatthil aadyamaayi jayil aarambhiccha jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
117389. സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം? [Sthreepurushaanupaatham ettavum kuranja samsthaanam?]
Answer: ഹരിയാന [Hariyaana]
117390. ഓഷ്യന്‍സാറ്റ്-I വിക്ഷേപിച്ച ദിവസം? [Oshyansaattu-i vikshepiccha divasam?]
Answer: 1999 മെയ് 26 [1999 meyu 26]
117391. മലയാളത്തിലെ ആദ്യ സ്വകാര്യ ചാനല്‍? [Malayaalatthile aadya svakaarya chaanal?]
Answer: ഏഷ്യാനെറ്റ് (1993) [Eshyaanettu (1993)]
117392. തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ്, ഒന്നാമത്തെ കോണ്‍ഗ്രസ്സുകാരന്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്? [Thiruvithaamkoorile raashdeeya prasthaanangalude pithaavu, onnaamatthe kongrasukaaran enningane visheshippikkappettath?]
Answer: ബാരിസ്റ്റര്‍ ജി.പി.പിള്ള [Baaristtar ji. Pi. Pilla]
117393. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ജില്ല? [Inthyayil aadyamaayi sampoornna saaksharatha kyvariccha jilla?]
Answer: എറഎറണാകുളം (1990 ഫെബ്രുവരി 4) [Eraeranaakulam (1990 phebruvari 4)]
117394. പാമ്പാര്‍ നദി പതിക്കുന്നത്? [Paampaar nadi pathikkunnath?]
Answer: കാവേരി നദി [Kaaveri nadi]
117395. വിഷകന്യക എന്ന കൃതി രചിച്ചത്? [Vishakanyaka enna kruthi rachicchath?]
Answer: എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]
117396. കേരളാ ഹെമിങ് വേ എന്നറിയപ്പെടുന്നത്? [Keralaa hemingu ve ennariyappedunnath?]
Answer: എം.ടി വാസുദേവന്‍നായര്‍ [Em. Di vaasudevannaayar]
117397. പശ്ചിമോദയം ആദ്യ എഡിറ്റര്‍? [Pashchimodayam aadya edittar?]
Answer: എഫ് മുളളര്‍ [Ephu mulalar]
117398. സില്‍ക്ക്, കാപ്പി, സ്വര്‍ണ്ണം, ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം? [Silkku, kaappi, svarnnam, chandanam ennivayude ulaapaadanatthil munnil nilkkunna samsthaanam?]
Answer: കര്‍ണ്ണാടക [Karnnaadaka]
117399. കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? [Kumarakam pakshisanketham sthithi cheyyunna jilla?]
Answer: കോട്ടയം [Kottayam]
117400. ഗോതമ്പിന്‍റെ പ്രതി ഹെക്ടര്‍ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം? [Gothampinre prathi hekdar ulppaadanatthil onnaam sthaanatthu nilkkunna samsthaanam?]
Answer: പഞ്ചാബ് [Panchaabu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution