<<= Back
Next =>>
You Are On Question Answer Bank SET 2346
117301. ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്? [Jalatthile pooram ennariyappedunnath?]
Answer: ആറമ്മുള വള്ളംകളി (ഉത്രട്ടാതി വള്ളംകളി) [Aarammula vallamkali (uthrattaathi vallamkali)]
117302. ''ഒരച്ഛന്‍റെ ഓർമ്മക്കുറിപ്പുകൾ"രചിച്ചതാര്? [''orachchhanre ormmakkurippukal"rachicchathaar?]
Answer: ഈച്ഛര വാര്യർ [Eechchhara vaaryar]
117303. "കേരളത്തിന്‍റെ നെല്ലറ'' എന്നറിയപ്പെടുന്ന സ്ഥലം? ["keralatthinre nellara'' ennariyappedunna sthalam?]
Answer: കുട്ടനാട് [Kuttanaadu]
117304. പ്രാചീന കാലത്ത് ഋഷിനാഗക്കുളം എന്നറിയപ്പെട്ടിരുന്നത്? [Praacheena kaalatthu rushinaagakkulam ennariyappettirunnath?]
Answer: എറണാകുളം [Eranaakulam]
117305. കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എത്ര? [Kerala niyamasabhayile thiranjedukkappetta amgangal ethra?]
Answer: 140
117306. കായിക കേരളത്തിന്‍റെ പിതാവ്? [Kaayika keralatthinre pithaav?]
Answer: ഗോദവർമ്മ രാജാ [Godavarmma raajaa]
117307. കേരളത്തിലെ കായലുകൾ എത്ര? [Keralatthile kaayalukal ethra?]
Answer: 34
117308. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല? [Ettavum kooduthal bhaashakal samsaarikkunna jilla?]
Answer: കാസർഗോഡ് [Kaasargodu]
117309. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ ആർട്സ് സ്ഥിതി ചെയ്യുന്നത്? [Ke. Aar. Naaraayanan naashanal insttittyoottu ophu vishval aardsu sthithi cheyyunnath?]
Answer: തെക്കും തല (കോട്ടയം; ഉത്ഘാടനം ചെയ്തത്: ഹമീദ് അൻസാരി; 2016 ജനുവരി 11) [Thekkum thala (kottayam; uthghaadanam cheythath: hameedu ansaari; 2016 januvari 11)]
117310. വല്ലാർപാടത്തെ എർണാകുളവുമായും വൈപ്പിൻ ദ്വീപുമായും ബന്ധിപ്പിക്കുന്ന പാലം? [Vallaarpaadatthe ernaakulavumaayum vyppin dveepumaayum bandhippikkunna paalam?]
Answer: ഗോശ്രീ പാലം [Goshree paalam]
117311. കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം? [Keralatthinre audyogika pushpam?]
Answer: കണിക്കൊന്ന [Kanikkonna]
117312. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി? [Raajyasabhayilekku naamanirddhesham cheyyappetta aadya malayaali?]
Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]
117313. "അശ്മകം"എന്നറിയിപ്പട്ടിരുന്ന തുറമുഖം? ["ashmakam"ennariyippattirunna thuramukham?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
117314. "അക്ഷരനഗരം "എന്നറിയപ്പെടുന്ന പട്ടണം? ["aksharanagaram "ennariyappedunna pattanam?]
Answer: കോട്ടയം [Kottayam]
117315. "തുറന്നിട്ട വാതിൽ"ആരുടെ ജീവചരിത്രമാണ്? ["thurannitta vaathil"aarude jeevacharithramaan?]
Answer: ഉമ്മൻ ചാണ്ടി [Umman chaandi]
117316. കോഴിക്കോട് വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) സ്ഥിതി ചെയ്യുന്ന ജില്ല? [Kozhikkodu vimaanatthaavalam (karippoor vimaanatthaavalam) sthithi cheyyunna jilla?]
Answer: മലപ്പുറം [Malappuram]
117317. വേണാട് രാജവംശത്തിന്‍റെ തലസ്ഥാനം? [Venaadu raajavamshatthinre thalasthaanam?]
Answer: കൊല്ലം [Kollam]
117318. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്? [Keralatthile subhaashu chandrabosu ennariyappedunnath?]
Answer: മുഹമ്മദ് അബ്ദുൾ റഹ്മാൻ [Muhammadu abdul rahmaan]
117319. മലയാള മനോരമ പത്രത്തിന്‍റെ സ്ഥാപകൻ? [Malayaala manorama pathratthinre sthaapakan?]
Answer: കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള [Kandatthil varggeesu maappila]
117320. "മൈ സ്ട്രഗിൾ"ആരുടെ ആത്മകഥയാണ്? ["my sdragil"aarude aathmakathayaan?]
Answer: ഇകെ നായനാർ [Ike naayanaar]
117321. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്ലാൻ ആരംഭിച്ച ജില്ല? [Sttudansu poleesu kedattu plaan aarambhiccha jilla?]
Answer: കോഴിക്കോട് [Kozhikkodu]
117322. കേരള കലാമണ്ഡലത്തിന്‍റെ ആസ്ഥാനം? [Kerala kalaamandalatthinre aasthaanam?]
Answer: ചെറുതുരുത്തി - ത്രിശൂർ [Cheruthurutthi - thrishoor]
117323. "സുൽത്താൻ പട്ടണം"എന്നറിയപ്പെടുന്നത്? ["sultthaan pattanam"ennariyappedunnath?]
Answer: ബേപ്പൂർ [Beppoor]
117324. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്‍റെ (KlLA) ആസ്ഥാനം? [Keralaa insttittyoottu ophu lokkal adminisdreshanre (klla) aasthaanam?]
Answer: മുളങ്കുന്നത്തുകാവ് [Mulankunnatthukaavu]
117325. ഇന്ത്യയിലെ ആദ്യത്തെ പുകരഹിത ഗ്രാമം? [Inthyayile aadyatthe pukarahitha graamam?]
Answer: വ്യാചകുരഹള്ളി (കർണ്ണാടക) [Vyaachakurahalli (karnnaadaka)]
117326. കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള ജില്ല? [Keralatthinre thekkeyattatthulla jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
117327. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ് "എന്ന നോവലിന് പശ്ചാത്തലമായ പുഴ? [Arundhathi royikku bukkar sammaanam nedikkoduttha "godu ophu smol thingsu "enna novalinu pashchaatthalamaaya puzha?]
Answer: മീനച്ചിലാർ [Meenacchilaar]
117328. തുള്ള ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല? [Thulla bhaasha samsaarikkunna keralatthile eka jilla?]
Answer: കാസർഗോഡ് [Kaasargodu]
117329. തെക്കൻ കേരളത്തിന്‍റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം? [Thekkan keralatthinre maanchasttar ennariyappedunna pattanam?]
Answer: ബാലരാമപുരം [Baalaraamapuram]
117330. കൊച്ചിയെ "അറബിക്കടലിന്‍റെ റാണി"എന്ന് വിശേഷിപ്പിച്ചത്? [Kocchiye "arabikkadalinre raani"ennu visheshippicchath?]
Answer: ആർ.കെ ഷൺമുഖം ഷെട്ടി [Aar. Ke shanmukham shetti]
117331. "അമേരിക്കൻ മോഡൽ അറബിക്കടലിൽ"എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? ["amerikkan modal arabikkadalil"enna mudraavaakyam ethu samaravumaayi bandhappettirikkunnu?]
Answer: പുന്നപ്ര - വയലാർ സമരം [Punnapra - vayalaar samaram]
117332. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല? [Ettavum kooduthal irumpu nikshepamulla jilla?]
Answer: കോഴിക്കോട് [Kozhikkodu]
117333. മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്‍റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ നദി? [Maurya saamraajya sthaapakanaaya chandraguptha mauryanre peril ariyappedunna keralatthile nadi?]
Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]
117334. കേരളത്തിലെ നദികൾ എത്ര? [Keralatthile nadikal ethra?]
Answer: 44
117335. ലോകത്തിലെ ഏയവും വലിയ എലിഫെന്‍റ് പാർക്ക്? [Lokatthile eyavum valiya eliphenru paarkku?]
Answer: പുന്നത്തൂർ കോട്ട - ത്രിശൂർ [Punnatthoor kotta - thrishoor]
117336. ഏറ്റവും ദൈർഘ്യമേറിയ നിയമസഭ ഏതായിരുന്നു? [Ettavum dyrghyameriya niyamasabha ethaayirunnu?]
Answer: 4 -> o നിയമസഭ [4 -> o niyamasabha]
117337. ജന സാന്ദ്രതയിൽ കേരളത്തിന്‍റെ സ്ഥാനം? [Jana saandrathayil keralatthinre sthaanam?]
Answer: 3
117338. ഏറ്റവും കൂടുതല്‍ ഏലം, ചന്ദനം ഇവ ഉല്പ്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal elam, chandanam iva ulppaadippikkunna jilla?]
Answer: ഇടുക്കി [Idukki]
117339. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പ്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal kashuvandi ulppaadippikkunna jilla?]
Answer: കണ്ണൂർ [Kannoor]
117340. ശ്രീനാരായണഗുരുവിന്‍റെ ജന്മസ്ഥലം? [Shreenaaraayanaguruvinre janmasthalam?]
Answer: ചെമ്പഴന്തി [Chempazhanthi]
117341. കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം? [Keralatthinre audyogika mathsyam?]
Answer: കരിമീൻ [Karimeen]
117342. കേരളത്തിന്‍റെ ഔദ്യോഗിക പാനീയം? [Keralatthinre audyogika paaneeyam?]
Answer: ഇളനീർ [Ilaneer]
117343. ജനസംഖ്യ വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്? [Janasamkhya vistheernnam ettavum koodiya thaalookku?]
Answer: കോഴിക്കോട് [Kozhikkodu]
117344. കേരളത്തിൽ ആദ്യമായി പൂര്‍ണ്ണമായി വൈദ്യുതീകരിച്ച ജില്ല? [Keralatthil aadyamaayi poornnamaayi vydyutheekariccha jilla?]
Answer: പാലക്കാട് [Paalakkaadu]
117345. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം? [Svadeshaabhimaani raamakrushnapillayude janmasthalam?]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
117346. ആകാശവാണിയുടെ ആപ്തവാക്യം? [Aakaashavaaniyude aapthavaakyam?]
Answer: ബഹുജനഹിതയാ ബഹുജനസുഖായ [Bahujanahithayaa bahujanasukhaaya]
117347. തപാല്‍ സ്റ്റാമ്പില്‍ ഏറ്റവും കൂടുതല്‍ തവണ പ്രത്യക്ഷപ്പെട്ട മലയാളി? [Thapaal sttaampil ettavum kooduthal thavana prathyakshappetta malayaali?]
Answer: വി.കെ. കൃഷ്ണമേനോന്‍ [Vi. Ke. Krushnamenon]
117348. ഇന്ത്യയിലെ ദേശീയപാതകളുടെ എണ്ണം? [Inthyayile desheeyapaathakalude ennam?]
Answer: 9
117349. സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയ വര്‍ഷം? [Si. Keshavan kozhancheri prasamgam nadatthiya varsham?]
Answer: 1935
117350. നിള, പേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്ന നദി? [Nila, peraar enningane ariyappedunna nadi?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution