<<= Back Next =>>
You Are On Question Answer Bank SET 2345

117251. കേരളത്തിൽ കോർപ്പറേഷനുകളുടെ എണ്ണം? [Keralatthil korppareshanukalude ennam?]

Answer: 6

117252. കേരളത്തിൽ നഗരസഭകളുടെ എണ്ണം? [Keralatthil nagarasabhakalude ennam?]

Answer: 87

117253. കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ എത്ര? [Keralatthil niyamasabhaa mandalangal ethra?]

Answer: 140

117254. കേരളത്തിൽ നിയമസഭാഗങ്ങൾ എത്ര? [Keralatthil niyamasabhaagangal ethra?]

Answer: 141

117255. കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങളുടെ എണ്ണം? [Keralatthil pattikajaathi samvarana mandalangalude ennam?]

Answer: 14

117256. കേരളത്തിൽ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം? [Keralatthil lokasabhaa mandalangalude ennam?]

Answer: 20

117257. കേരളത്തിൽ രാജ്യസഭാ സീറ്റുകളുടെ എണ്ണം? [Keralatthil raajyasabhaa seettukalude ennam?]

Answer: 9

117258. കേരളത്തിൽ കായലുകളുടെ എണ്ണം? [Keralatthil kaayalukalude ennam?]

Answer: 34

117259. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം? [Nooru shathamaanam praathamika vidyaabhyaasam nediya aadya samsthaanam?]

Answer: കേരളം (2016 ജനുവരി 13 ) [Keralam (2016 januvari 13 )]

117260. കേരളത്തിൽ വിസ്തീർണ്ണം കുറഞ്ഞ മുൻസിപ്പാലിറ്റി? [Keralatthil vistheernnam kuranja munsippaalitti?]

Answer: ഗുരുവായൂർ [Guruvaayoor]

117261. കേരളത്തിലെ ഏക കന്റോൺമെന്റ്? [Keralatthile eka kantonmentu?]

Answer: കണ്ണൂർ [Kannoor]

117262. കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം? [Keralatthil sthree purusha anupaatham?]

Answer: 1084/1000

117263. കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല? [Keralatthil oru reyilve stteshan maathramulla jilla?]

Answer: പത്തനംതിട്ട [Patthanamthitta]

117264. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി? [Keralatthile aadyatthe philim sosytti?]

Answer: ചിത്രലേഖ [Chithralekha]

117265. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി? [Thiruvananthapuram jillayile ettavum valiya nadi?]

Answer: വാമനപുരം (88 കി.മി) [Vaamanapuram (88 ki. Mi)]

117266. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം ചെയ്തത്? [Vizhinjam anthaaraashdra thuramukham udghaadanam cheythath?]

Answer: ഉമ്മൻ ചാണ്ടി [Umman chaandi]

117267. തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്ത വർഷം? [Thiruvananthapuram rediyo nilayam aal inthyaa rediyo etteduttha varsham?]

Answer: 1950

117268. നേപ്പിയര്‍ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല? [Neppiyar‍ myoosiyam sthithi cheyyunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

117269. ആദ്യത്തെ നിർഭയ ഷെൽട്ടർ സ്ഥാപിച്ച ജില്ല? [Aadyatthe nirbhaya shelttar sthaapiccha jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

117270. കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം? [Keralatthile aadya akvaattiku samucchayam?]

Answer: പിരപ്പൻ കോട് [Pirappan kodu]

117271. സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനായി കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതി? [Sthreekaludeyum kuttikaludeyum samrakshanatthinaayi keralaa poleesu nadappilaakkiya paddhathi?]

Answer: പിങ്ക് ബീറ്റ് [Pinku beettu]

117272. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമാക്കി  ഡോ. ബിജു സംവിധാനം ചെയ്ത സിനിമ? [Kaasar‍kotte en‍dosal‍phaan‍ durantham prameyamaakki  do. Biju samvidhaanam cheytha sinima?]

Answer: വലിയ ചിറകുള്ള പക്ഷികള്‍ [Valiya chirakulla pakshikal‍]

117273. ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്ഥലം? [Shreenaaraayana guruvin‍re janmasthalam?]

Answer: ചെമ്പഴന്തി [Chempazhanthi]

117274. കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം? [Kadalaamakalude prajanana kendramaaya kozhikkotte kadalttheeram?]

Answer: കൊളാവി കടപ്പുറം [Kolaavi kadappuram]

117275. കേരളത്തിന്‍റെ ഔദ്യോഗിക വൃക്ഷം? [Keralatthin‍re audyogika vruksham?]

Answer: തെങ്ങ് [Thengu]

117276. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? [Dyvangalude naadu ennariyappedunna jilla?]

Answer: കാസർഗോഡ് [Kaasargodu]

117277. കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്നത്? [Keralatthile aadya akvaattiku samucchayam sthithi cheyyunnath?]

Answer: പീരപ്പൻ കോട് [Peerappan kodu]

117278. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്? [Kocchiyude shvaasakosham ennariyappedunnath?]

Answer: മംഗള വനം പക്ഷി സങ്കേതം [Mamgala vanam pakshi sanketham]

117279. നീണ്ടകര ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിച്ചതിൽ സഹകരിച്ച രാജ്യം? [Neendakara phishareesu projakttu sthaapicchathil sahakariccha raajyam?]

Answer: നോർവ്വേ (1953) [Norvve (1953)]

117280. ഗുരു ഗോപിനാഥ് നടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Guru gopinaathu nadana kendram sthithi cheyyunnath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

117281. ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല? [Janasaandratha ettavum koodiya jilla?]

Answer: തിരുവനന്തപുരം ( 1509/ച. കി.മി. [Thiruvananthapuram ( 1509/cha. Ki. Mi.]

117282. കേരളത്തിലെ ആദ്യ അണക്കെട്ട്‍? [Keralatthile aadya anakkettu‍?]

Answer: മുല്ലപ്പെരിയാർ [Mullapperiyaar]

117283. ബേപ്പൂരിനെ "സുൽത്താൻ പട്ടണം"എന്ന് വിശേഷിപ്പിച്ചത്? [Beppoorine "sultthaan pattanam"ennu visheshippicchath?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

117284. ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്‍റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Droppikkal bottaanikkal gaardan aan‍ru risercchu insttittyoottu sthithi cheyyunnath?]

Answer: പാലോട് [Paalodu]

117285. കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്ത്? [Keralatthile eka drybal‍ panchaayatthu?]

Answer: ഇടമലക്കുടി [Idamalakkudi]

117286. "ആത്മകഥ"ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്? ["aathmakatha"ethu mukhyamanthriyude aathmakathayaan?]

Answer: ഇ.എം.എസ് [I. Em. Esu]

117287. ആദ്യത്തെ സമ്പൂർണ്ണ പാൻമസാല രഹിത ജില്ല? [Aadyatthe sampoornna paanmasaala rahitha jilla?]

Answer: വയനാട് [Vayanaadu]

117288. ആലപ്പുഴയെ "കിഴക്കിന്‍റെ വെനീസ്"എന്ന് വിശേഷിപ്പിച്ചത്? [Aalappuzhaye "kizhakkin‍re veneesu"ennu visheshippicchath?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

117289. കേരളത്തിലെ സാക്ഷരത? [Keralatthile saaksharatha?]

Answer: 93.90%

117290. കേരളത്തിന്‍റെ ഔദ്യോഗിക പക്ഷി? [Keralatthin‍re audyogika pakshi?]

Answer: മലമുഴക്കി വേഴാമ്പൽ [Malamuzhakki vezhaampal]

117291. കൊല്ലം പട്ടണത്തിന്‍റെ സ്ഥാപകൻ? [Kollam pattanatthin‍re sthaapakan?]

Answer: സാപിർ ഈസോ [Saapir eeso]

117292. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല? [Keralatthil ettavum kooduthal praadeshika bhaashakal samsaarikkunna jilla?]

Answer: കാസർഗോഡ് [Kaasargodu]

117293. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്? [Inthyayile aadya kampyoottarvalkrutha panchaayatthu?]

Answer: വെള്ളനാട് [Vellanaadu]

117294. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജന്മസ്ഥലം? [Vykkam muhammadu basheerin‍re janmasthalam?]

Answer: തലയോലപ്പറമ്പ് [Thalayolapparampu]

117295. കേരളത്തിലെ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ എത്ര? [Keralatthile padinjaarottozhukunna nadikal ethra?]

Answer: 41

117296. ശ്രീ ശങ്കരാചാര്യന്‍ ജനിച്ച സ്ഥലം? [Shree shankaraachaaryan‍ janiccha sthalam?]

Answer: കാലടി [Kaaladi]

117297. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്? [Dakshina guruvaayoor ennariyappedunnath?]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം [Ampalappuzha shreekrushnasvaami kshethram]

117298. ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം? [Aadyatthe kammyoonitti doorisam prograam aarambhiccha sthalam?]

Answer: മൺറോതുരുത്ത് [Manrothurutthu]

117299. "പ്രീസണർ 5990 "ആരുടെ കൃതിയാണ്? ["preesanar 5990 "aarude kruthiyaan?]

Answer: ആർ. ബാലകൃഷ്ണപിള്ള [Aar. Baalakrushnapilla]

117300. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ്"എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം? [Arundhathi royikku bukkar sammaanam nedikkoduttha "godu ophu smol thingsu"enna novalinu pashchaatthalamaaya kottayatthe graamam?]

Answer: അയ്മനം [Aymanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution