<<= Back
Next =>>
You Are On Question Answer Bank SET 2344
117201. “വരിക വരിക സഹജരേ"എന്നു തുടങ്ങുന്ന ഗാനം രചിച്ചത്? [“varika varika sahajare"ennu thudangunna gaanam rachicchath?]
Answer: അംശി നാരായണപിള്ള [Amshi naaraayanapilla]
117202. ഗ്രീക്ക് നാവികൻ ഹിപ്പാലസ് കേരളം സന്ദർശിച്ച വർഷം? [Greekku naavikan hippaalasu keralam sandarshiccha varsham?]
Answer: AD 45
117203. പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ച വർഷം? [Periyaarile vellappokkatthil kodungalloor thuramukham nashiccha varsham?]
Answer: AD 1341
117204. ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായാചരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"? [Ethu kruthiyile varikalaan”avanavanaathmasukhatthinaayaacharikkunnava yaparanu sukhatthinaayu varenam"?]
Answer: ആത്മോപദേശ ശതകം [Aathmopadesha shathakam]
117205. “സംഘടിച്ച് ശക്തരാകുവിൻ; വിദ്യകൊണ്ട് പ്രബുന്ധരാവുക"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"എന്ന് പ്രസ്ഥാവിച്ചത്? [“samghadicchu shaktharaakuvin; vidyakondu prabundharaavuka"mathamethaayaalum manushyan nannaayaal mathi"ennu prasthaavicchath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
117206. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക്? [Gajendramosham vanchippaattu guru samarppicchathaarkku?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
117207. ആന്മോപദേശ ശതകം രചിക്കപ്പെട്ട വർഷം? [Aanmopadesha shathakam rachikkappetta varsham?]
Answer: 1897
117208. ' ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്"എന്ന് പറഞ്ഞത്? [' njaan prathishdticchathu eezhavashivaneyaanu"ennu paranjath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
117209. മറ്റൊരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Mattoru raajyatthinre thapaal sttaampil prathyakshappetta aadya malayaali?]
Answer: ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക) [Shreenaaraayana guru (raajyam: shreelanka)]
117210. ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ ആരായിരുന്നു? [Aaluvaa sarvvamatha sammelanatthinre addhyakshan aaraayirunnu?]
Answer: സദാശിവ അയ്യർ [Sadaashiva ayyar]
117211. “ശ്രീനാരായണ ഗുരു"എന്ന സിനിമ സംവിധാനം ചെയ്തത്? [“shreenaaraayana guru"enna sinima samvidhaanam cheythath?]
Answer: പി.എ ബക്കർ [Pi. E bakkar]
117212. ഇശാവസ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്? [Ishaavasyopanishatthu enna kruthi vivartthanam cheythath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
117213. വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ ”തുവയൽ പന്തൽ കൂട്ടായ്മ' സ്ഥാപിച്ചത്? [Vishuddhiyodu koodi jeevitham nayikkannathinaayi parisheelanam nalkuvaan ”thuvayal panthal koottaayma' sthaapicchath?]
Answer: അയ്യാ വൈകുണ്ഠ സ്വാമികൾ [Ayyaa vykundta svaamikal]
117214. "അയ്യാവഴി"എന്ന മതം സ്ഥാപിച്ചത്? ["ayyaavazhi"enna matham sthaapicchath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
117215. കാഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്? [Kaashaayam dharikkaattha sanyaasi ennu ariyappettath?]
Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal]
117216. സംസ്കൃതത്തിലും വേദോപനിഷത്തിലും ചട്ടമ്പിസ്വാമി കളുടെ ഗുരു? [Samskruthatthilum vedopanishatthilum chattampisvaami kalude guru?]
Answer: സുബ്ബജടാപാഠികൾ [Subbajadaapaadtikal]
117217. മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്? [Malabaaril njanoru yaarththa manushyane kandu ennu vivekaanandan paranjathu aarekkuricchu?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
117218. പ്രാചീന സമൂഹത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്‍റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം? [Praacheena samoohatthil nilaninnirunna jaathirahithamaaya aadi samoohatthinre charithram anaavaranam cheythu kondu chattampisvaamikal rachiccha pusthakam?]
Answer: പ്രാചീന മലയാളം [Praacheena malayaalam]
117219. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന് ആഹ്വാനം ചെയ്തത്? [“unaruvin akhileshane smarippin kshanamezhunnelppin aneethiyodethirppin"ennu aahvaanam cheythath?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
117220. “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല"എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം? [“manasile shaanthi svarggavaasavum ashaanthi narakavumaanu vere svargga narakangalilla"ennu udbodhippikkunna darshanam?]
Answer: ആനന്ദദർശനം [Aanandadarshanam]
117221. അരയ സമുദായ പരിഷ്ക്കരണത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ? [Araya samudaaya parishkkaranatthinaayi pandittu karuppan thevarayil sthaapiccha sabha?]
Answer: വാല സമുദായ പരിഷ്കാരിണി സഭ [Vaala samudaaya parishkaarini sabha]
117222. മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ' എന്ന ലേഖനം എഴുതിയതാര്? [Madraasu meyil pathratthil ' thiruvithaamkotty theeyan' enna lekhanam ezhuthiyathaar?]
Answer: ഡോ.പൽപ്പു [Do. Palppu]
117223. “യുക്തിയേന്തി മനുഷ്യന്‍റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ"ഇത് എത് മാസികയുടെ ആപ്തവാക്യമാണ്? [“yukthiyenthi manushyanre buddhishakthi khanicchathil labhicchathallaathillonnum loka vijnjaana raashiyil"ithu ethu maasikayude aapthavaakyamaan?]
Answer: യുക്തിവാദി [Yukthivaadi]
117224. കർമ്മത്താൽ ചണ്ഡാലൻ കർമ്മത്താൽ ബ്രാഹ്മണൻ' എന്ന് അഭിപ്രായപ്പെട്ടത്? [Karmmatthaal chandaalan karmmatthaal braahmanan' ennu abhipraayappettath?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
117225. “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്"എന്ന് പറഞ്ഞത്? [“jaathi venda matham venda dyvam venda manushyanu"ennu paranjath?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
117226. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകൻ? [Svadeshaabhimaani pathratthinre sthaapakan?]
Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]
117227. ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത്? [Islaam matha siddhaantha samgraham enna kruthi rachicchath?]
Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]
117228. “ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ"എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം? [“bhayakaudilya lobhangal valartthukayilloru naadine"enna mukha kurippode prasiddheekaricchirunna pathram?]
Answer: സ്വദേശാഭിമാനി [Svadeshaabhimaani]
117229. ഗാന്ധിജിയെ കുറിച്ച് ആദ്യമായി മലയാളത്തിൽ രചന നടത്തിയത്? [Gaandhijiye kuricchu aadyamaayi malayaalatthil rachana nadatthiyath?]
Answer: (കൃതി: മോഹൻ ദാസ് ഗാന്ധി) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [(kruthi: mohan daasu gaandhi) svadeshaabhimaani raamakrushnapilla]
117230. 1959 ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത്? [1959 l i em esu manthrisabhaykkethire vimochana samaratthinu nethruthvam nalakiyath?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
117231. “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി"എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്? [“akhilaandamandalam aniyicchorukki"enna praarththanaa gaanam rachicchath?]
Answer: പന്തളം കെ.പി.രാമൻപിള്ള [Panthalam ke. Pi. Raamanpilla]
117232. മന്നത്ത് പത്മനാഭൻ കേരളീയ നായർസമാജം സ്ഥാപിച്ചത്? [Mannatthu pathmanaabhan keraleeya naayarsamaajam sthaapicchath?]
Answer: 1907
117233. എൻ.എസ്.എസിന്‍റെ സ്ഥാപക പ്രസിഡന്‍റ്? [En. Esu. Esinre sthaapaka prasidanr?]
Answer: കെ. കേളപ്പൻ [Ke. Kelappan]
117234. 1968 ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്? [1968 l mishravivaaha prachaaranatthinaayi kaanjangaattu ninnum chempazhanthi vare saamoohika parishkarana jaatha nayicchath?]
Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
117235. "എന്‍റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും"ആരുടെ വാക്കുകൾ? ["enre sahodari sahodaranmaare karinkalline kallaayi thanne karuthuka manushyane manushyanaayum"aarude vaakkukal?]
Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
117236. ഇന്ത്യൻ കോഫി ഹൗസിന്‍റെ സ്ഥാപകൻ? [Inthyan kophi hausinre sthaapakan?]
Answer: എ.കെ ഗോപാലൻ [E. Ke gopaalan]
117237. ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത്? [Guruvaayoor sathyaagrahatthodanubandhicchu kannooril ninnum kshethra sathyaagraha jaatha nadatthiyath?]
Answer: എ.കെ ഗോപാലൻ [E. Ke gopaalan]
117238. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല? [Randu samsthaanangalumaayi athirtthi pankidunna keralatthile eka jilla?]
Answer: വയനാട് (തമിഴ്നാട് & കർണ്ണാടകം ) [Vayanaadu (thamizhnaadu & karnnaadakam )]
117239. കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ? [Keralatthil kadalttheeramillaattha eka korppareshan?]
Answer: തൃശൂർ [Thrushoor]
117240. കേരളത്തെ കർണ്ണാടകത്തിലെ കൂർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം? [Keralatthe karnnaadakatthile koorggumaayi bandhippikkunna churam?]
Answer: പെരമ്പാടി ചുരം [Perampaadi churam]
117241. ഗാലപ്പഗോസ് ദ്വീപസമൂഹം സ്ഥിതി ചെയ്യുന്ന സമുദ്രം? [Gaalappagosu dveepasamooham sthithi cheyyunna samudram?]
Answer: ശാന്തസമുദ്രത്തിൽ [Shaanthasamudratthil]
117242. പെരുന്തേനരുവി ഏത് നദിയിലുള്ള വെള്ളച്ചാട്ടമാണ്? [Perunthenaruvi ethu nadiyilulla vellacchaattamaan?]
Answer: പമ്പാനദി [Pampaanadi]
117243. "ദേശാടന 'പക്ഷികളുടെ പറുദീസ"എന്നറിയപ്പെടുന്ന പക്ഷിസങ്കേതം? ["deshaadana 'pakshikalude parudeesa"ennariyappedunna pakshisanketham?]
Answer: കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം) [Kadalundi pakshisanketham (malappuram)]
117244. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം? [Keralatthile aadyatthe pakshi samrakshana kendram?]
Answer: തട്ടേക്കാട് (സലിം അലി പക്ഷിസങ്കേതം )- എറണാകുളം -1983 ൽ [Thattekkaadu (salim ali pakshisanketham )- eranaakulam -1983 l]
117245. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? [Keralatthile aadyatthe jalavydyutha paddhathi?]
Answer: പള്ളിവാസൽ - 1940 ( മുതിരപ്പുഴ) [Pallivaasal - 1940 ( muthirappuzha)]
117246. പൊന്നാനിപ്പുഴ എന്നറിയപ്പെടുന്ന നദി? [Ponnaanippuzha ennariyappedunna nadi?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
117247. കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം? [Keralatthil blokku panchaayatthukalude ennam?]
Answer: 152
117248. കേരളത്തിൽ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം? [Keralatthil graama panchaayatthukalude ennam?]
Answer: 941
117249. കേരളത്തിൽ റവന്യ ഡിവിഷനുകളുടെ എണ്ണം? [Keralatthil ravanya divishanukalude ennam?]
Answer: 21
117250. കേരളത്തിൽ താലൂക്കുകളുടെ എണ്ണം? [Keralatthil thaalookkukalude ennam?]
Answer: 75
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution