<<= Back
Next =>>
You Are On Question Answer Bank SET 2343
117151. "മൈ സ്ട്രഗിൾ "ആരുടെ ആത്മകഥയാണ്? ["my sdragil "aarude aathmakathayaan?]
Answer: ഇകെ നായനാർ [Ike naayanaar]
117152. "എന്റെ ബാല്യകാല സ്മരണകൾ "ആരുടെ ആത്മകഥയാണ്? ["ente baalyakaala smaranakal "aarude aathmakathayaan?]
Answer: സി.അച്ചുതമേനോൻ [Si. Acchuthamenon]
117153. "തുറന്നിട്ട വാതിൽ "ആരുടെ ആത്മകഥയാണ്? ["thurannitta vaathil "aarude aathmakathayaan?]
Answer: ഉമ്മൻ ചാണ്ടി [Umman chaandi]
117154. "പ്രീസണർ 5990 "ആരുടെ ആത്മകഥയാണ്? ["preesanar 5990 "aarude aathmakathayaan?]
Answer: ആർ ബാല ക്രൂഷ്ണപിള്ള [Aar baala krooshnapilla]
117155. എടയ്ക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ? [Edaykkal guhayile shilaalikhithangal ezhuthaan upayogicchirikkunna bhaasha?]
Answer: ദ്രാവിഡ ബ്രാഹ്മി [Draavida braahmi]
117156. മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം? [Malayaalam lipi prathyakshappetta aadya shaasanam?]
Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]
117157. എഡി 1000 ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമന്‍റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം? [Edi 1000 tthil bhaaskara ravivarmman onnaamanre kaalatthu thayyaaraakkappetta shaasanam?]
Answer: ജൂത ശാസനം [Jootha shaasanam]
117158. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി? [Onatthekkuricchu paraamarshamulla samghakaala kruthi?]
Answer: മധുരൈ കാഞ്ചി [Madhury kaanchi]
117159. മുസിരിസ് എന്നു അറിയപ്പെട്ടിരുന്ന പ്രദേശം? [Musirisu ennu ariyappettirunna pradesham?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
117160. * പ്രശസ്തനായ ഭരണാധികാരി? [* prashasthanaaya bharanaadhikaari?]
Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]
117161. * കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി? [* keralatthile ashokan ennariyappedunna bharanaadhikaari?]
Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]
117162. "കടൽ പുറകോട്ടിയ"എന്ന ബിരുദം നേടിയ ചേരരാജാവ്? ["kadal purakottiya"enna birudam nediya cheraraajaav?]
Answer: ചെങ്കുട്ടവൻ [Chenkuttavan]
117163. “ഉമയവരമ്പൻ"എന്നറിയപ്പെടുന്ന ചേര രാജാവ്? [“umayavarampan"ennariyappedunna chera raajaav?]
Answer: നെടുംചേരലാതൻ [Nedumcheralaathan]
117164. “അധിരാജാ"എന്നറിയപ്പെടുന്ന ചേര രാജാവ്? [“adhiraajaa"ennariyappedunna chera raajaav?]
Answer: നെടുംചേരലാതൻ [Nedumcheralaathan]
117165. “വാനവരമ്പൻ"എന്നറിയപ്പെടുന്ന ചേര രാജാവ്? [“vaanavarampan"ennariyappedunna chera raajaav?]
Answer: ഉതിയൻ ചേരലാതൻ [Uthiyan cheralaathan]
117166. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രാജാവ്? [Shankaraachaaryarude shivaanandalahariyilum maadhavaachaaryarude shankaravijayatthilum paraamarshikkunna kulashekhara raajaav?]
Answer: രാജശേഖര വർമ്മൻ [Raajashekhara varmman]
117167. അൽബറൂണി “ഹിലി"രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം? [Albarooni “hili"raajyamennu visheshippiccha naatturaajyam?]
Answer: കോലത്തുനാട് [Kolatthunaadu]
117168. മാർക്കോ പോളോ “എലിനാട്"എന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം? [Maarkko polo “elinaadu"ennu visheshippiccha naatturaajyam?]
Answer: കോലത്തുനാട് [Kolatthunaadu]
117169. കൊച്ചിയിൽ ആദ്യമായി വന്ന ഇംഗ്ലീഷ് സഞ്ചാരി? [Kocchiyil aadyamaayi vanna imgleeshu sanchaari?]
Answer: മാസ്റ്റർ റാൽഫ് ഫിച്ച് [Maasttar raalphu phicchu]
117170. "താവോ ഇ ചിലി"എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? ["thaavo i chili"enna granthatthinre kartthaav?]
Answer: വാങ്ങ് തായ്ൻ (ചൈനീസ് സഞ്ചരി) [Vaangu thaayn (chyneesu sanchari)]
117171. പാലക്കാട് കോട്ട നിർമ്മിച്ചത്? [Paalakkaadu kotta nirmmicchath?]
Answer: ഹൈദർ അലി [Hydar ali]
117172. മാമ്പള്ളിശാസനം പുറപ്പെടുവിച്ചത്? [Maampallishaasanam purappeduvicchath?]
Answer: ശ്രീവല്ലഭൻ കോത AD 974 [Shreevallabhan kotha ad 974]
117173. വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത? [Venaattil bharanam nadatthiya aadya vanitha?]
Answer: ഉമയമ്മ റാണി [Umayamma raani]
117174. മുഗളന്‍മാർ വേണാട് ആക്രമിച്ചപ്പോൾ ഭരണാധികാരി? [Mugalanmaar venaadu aakramicchappol bharanaadhikaari?]
Answer: ഉമയമ്മ റാണി [Umayamma raani]
117175. മാമാങ്കത്തിന്‍റെ നേതൃസ്ഥാനം അറിയപ്പെട്ടിരുന്നത്? [Maamaankatthinre nethrusthaanam ariyappettirunnath?]
Answer: രക്ഷാ പുരുഷസ്ഥാനം [Rakshaa purushasthaanam]
117176. മാമങ്കത്തിന്‍റെ രക്ഷാപുരുഷനിരിക്കുന്ന പ്രത്യേകസ്ഥാനം? [Maamankatthinre rakshaapurushanirikkunna prathyekasthaanam?]
Answer: നിലപാടു തറ [Nilapaadu thara]
117177. മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പതനത്തിനും കാരണം? [Maamaankam avasaanikkunnathinum saamoothiriyude pathanatthinum kaaranam?]
Answer: ഹൈദരാലിയുടെ മലബാർ ആക്രമണം [Hydaraaliyude malabaar aakramanam]
117178. പ്രാചീന കാലത്ത് കുറുസ്വരൂപം എന്നറിയപ്പെട്ടിരുന്നത് ? [Praacheena kaalatthu kurusvaroopam ennariyappettirunnathu ?]
Answer: കൊച്ചി [Kocchi]
117179. എറണാകുളം മഹാരാജാസ് കോളേജ് സ്ഥാപിച്ചത്? [Eranaakulam mahaaraajaasu koleju sthaapicchath?]
Answer: ദിവാൻ ശങ്കര വാര്യർ [Divaan shankara vaaryar]
117180. കോഴിക്കോട് സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മിൽ 1 540 ൽ ഒപ്പുവച്ച സന്ധി? [Kozhikkodu saamoothiriyum porcchugeesukaarum thammil 1 540 l oppuvaccha sandhi?]
Answer: പൊന്നാനി സന്ധി [Ponnaani sandhi]
117181. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ"എഴുതി തയ്യാറാക്കിയത്? [Thiruvithaamkoorile ezhuthappetta aadya niyama samhitha “chattavariyolakal"ezhuthi thayyaaraakkiyath?]
Answer: കേണൽ മൺറോ [Kenal manro]
117182. തെക്കുംകൂർ; വടക്കും കൂർ എന്നിവ തിരുവിതാംകൂറിൽ ചേർത്ത ഭരണാധികാരി? [Thekkumkoor; vadakkum koor enniva thiruvithaamkooril cherttha bharanaadhikaari?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
117183. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വഹണ സമിതി അറിയപ്പെട്ടിരുന്നത്? [Thiruvananthapuram shreepathmanaabha svaami kshethratthile bharananirvvahana samithi ariyappettirunnath?]
Answer: എട്ടരയോഗം [Ettarayogam]
117184. വലിയ ദിവാൻജി എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂറിലെ ദിവാൻ? [Valiya divaanji ennariyappettirunna thiruvithaamkoorile divaan?]
Answer: രാജാകേശവദാസ് [Raajaakeshavadaasu]
117185. തിരുവിതാംകൂറിൽ അടിമ കച്ചവടം 1812 ൽ നിർത്തലാക്കിയ ഭരണാധികാരി? [Thiruvithaamkooril adima kacchavadam 1812 l nirtthalaakkiya bharanaadhikaari?]
Answer: റാണി ഗൗരി ലക്ഷ്മിഭായി [Raani gauri lakshmibhaayi]
117186. ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്? [Aandhraa bhojan ennariyappedunnath?]
Answer: കൃഷ്ണദേവരായർ [Krushnadevaraayar]
117187. തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾ സ്ഥാപിച്ചത്? [Thiruvithaamkooril munsiphu kodathikal sthaapicchath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
117188. തിരുവിതാംകൂറിൽ ആദ്യ സെൻസസ് (ഇന്ത്യയിലെ ആദ്യം) 1836 ൽ നടന്നത് ആരുടെ കാലത്ത്? [Thiruvithaamkooril aadya sensasu (inthyayile aadyam) 1836 l nadannathu aarude kaalatthu?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
117189. തിരുവിതാംകൂർ സേനയ്ക്ക് “നായർ ബ്രിഗേഡ്"എന്ന പേര് നല്കിയ ഭരണാധികാരി? [Thiruvithaamkoor senaykku “naayar brigedu"enna peru nalkiya bharanaadhikaari?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
117190. പണ്ടാരപ്പാട്ട വിളംബരം - 1865 നടത്തിയ തിരുവിതാംകൂർ രാജാവ്? [Pandaarappaatta vilambaram - 1865 nadatthiya thiruvithaamkoor raajaav?]
Answer: ആയില്യം തിരുനാൾ [Aayilyam thirunaal]
117191. മലയാളി മെമ്മോറിയലിനെതിരെ”എതിർ മെമ്മോറിയൽ"ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? [Malayaali memmoriyalinethire”ethir memmoriyal"shreemoolam thirunaalinu samarppiccha divasam?]
Answer: 1891 ജൂൺ 3 [1891 joon 3]
117192. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ച ശ്രീമൂലം തിരുനാളിന്‍റെ ദിവാൻ? [Mullapperiyaar daamumaayi bandhappetta periyaar leesu egrimenru oppuvaccha shreemoolam thirunaalinre divaan?]
Answer: രാമയ്യങ്കാർ [Raamayyankaar]
117193. *കുണ്ടറ ഇരുമ്പ് ഫാക്ടറി സ്ഥാപിച്ചത്? [*kundara irumpu phaakdari sthaapicchath?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
117194. “ആധുനിക കാലത്തെ മഹാത്ഭുതം"എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം? [“aadhunika kaalatthe mahaathbhutham"ennu gaandhiji visheshippiccha sambhavam?]
Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]
117195. ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്? [Draavankoor baanku limittadu sthaapicchath?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
117196. ശ്രീചിത്തിര തിരുനാൾ അന്തരിച്ച സ്ഥലം? [Shreechitthira thirunaal anthariccha sthalam?]
Answer: കവടിയാർ കൊട്ടാരം [Kavadiyaar kottaaram]
117197. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി? [Thiruvithaamkoorile aadya pradhaanamanthri?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
117198. ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്ന കേരളത്തിലെ സ്ഥലം? [I. Vi. Raamasvaami naaykkarude smaarakam sthithi cheyyunna keralatthile sthalam?]
Answer: വൈക്കം [Vykkam]
117199. പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്ന കലാപം? [Pookkottoor yuddham ennariyappedunna kalaapam?]
Answer: മലബാർ ലഹള [Malabaar lahala]
117200. “വരിക വരിക സഹജരേ"എന്നു തുടങ്ങുന്ന ഗാനം ഏത് സമരത്തിന്‍റെ മാർച്ചിംഗ് ഗാനമാണ്? [“varika varika sahajare"ennu thudangunna gaanam ethu samaratthinre maarcchimgu gaanamaan?]
Answer: ഉപ്പ് സത്യാഗ്രഹം [Uppu sathyaagraham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution