<<= Back
Next =>>
You Are On Question Answer Bank SET 2372
118601. ഭാരതപര്യടനം (ഉപന്യാസം) രചിച്ചത്? [Bhaarathaparyadanam (upanyaasam) rachicchath?]
Answer: Ans: കുട്ടികൃഷ്ണമാരാര്‍ [Ans: kuttikrushnamaaraar]
118602. "ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍" ആരുടെ വരികൾ? ["bhaarathamenna per kettaal abhimaanapoorithamaakanam antharamgam keralamennu kettaalo thilaykkanam chora namukku njarampukalil" aarude varikal?]
Answer: Ans: വള്ളത്തോൾ നാരായണമേനോൻ [Ans: vallatthol naaraayanamenon]
118603. "ഭാരതാക്ഷ്മേ നിൻ പെൺമക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും തത്തകൾ"ആരുടെ വരികൾ? ["bhaarathaakshme nin penmakkaladukkalakaarikal veedaam koottil kudungum thatthakal"aarude varikal?]
Answer: Ans: ഉള്ളൂർ എസ്. പരമേശ്വരയ്യർ [Ans: ulloor esu. Parameshvarayyar]
118604. ഭാർഗ്ഗവീ നിലയം എന്ന കൃതിയുടെ രചയിതാവ്? [Bhaarggavee nilayam enna kruthiyude rachayithaav?]
Answer: Ans: വൈക്കം മുഹമ്മദ് ബഷീർ [Ans: vykkam muhammadu basheer]
118605. ഭാഷാ നൈഷധം ചമ്പുവിന്‍റെ കർത്താവ്? [Bhaashaa nyshadham champuvinre kartthaav?]
Answer: Ans: മഴമംഗലം നമ്പൂതിരി [Ans: mazhamamgalam nampoothiri]
118606. ഭാസ്കരപട്ടേലരും എന്‍റെ ജീവിതവും രചിച്ചത്? [Bhaaskarapattelarum enre jeevithavum rachicchath?]
Answer: Ans: പോൾ സക്കറിയ [Ans: pol sakkariya]
118607. ഭീമൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Bheeman ethu kruthiyile kathaapaathramaan?]
Answer: Ans: രണ്ടാമൂഴം [Ans: randaamoozham]
118608. ഭൂതരായർ എന്ന കൃതിയുടെ രചയിതാവ്? [Bhootharaayar enna kruthiyude rachayithaav?]
Answer: Ans: അപ്പൻ തമ്പുരാൻ [Ans: appan thampuraan]
118609. ഭൂമിക്കൊരു ചരമഗീതം എന്ന കൃതിയുടെ രചയിതാവ്? [Bhoomikkoru charamageetham enna kruthiyude rachayithaav?]
Answer: Ans: ഒ.എൻ.വി. കുറുപ്പ് [Ans: o. En. Vi. Kuruppu]
118610. ഭൂമിഗീതങ്ങള്‍ (കവിത) രചിച്ചത്? [Bhoomigeethangal (kavitha) rachicchath?]
Answer: Ans: വിഷ്ണു നാരായണന് നമ്പൂതിരി [Ans: vishnu naaraayananu nampoothiri]
118611. "ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ" ആരുടെ വരികൾ? ["bhogangalellaam kshanaprabhaa chanchalam vegena nashdamaamaayusu morkka nee" aarude varikal?]
Answer: Ans: എഴുത്തച്ഛൻ [Ans: ezhutthachchhan]
118612. ഭ്രാന്തൻ ചാന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Bhraanthan chaannaan ethu kruthiyile kathaapaathramaan?]
Answer: Ans: മാർത്താണ്ഡവർമ്മ [Ans: maartthaandavarmma]
118613. ഭ്രാന്തൻ വേലായുധൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Bhraanthan velaayudhan ethu kruthiyile kathaapaathramaan?]
Answer: Ans: ഇരുട്ടിന്‍റെ ആത്മാവ് [Ans: iruttinre aathmaavu]
118614. മകരക്കൊയ്ത്ത് എന്ന കൃതിയുടെ രചയിതാവ്? [Makarakkoytthu enna kruthiyude rachayithaav?]
Answer: Ans: വൈലോപ്പള്ളി ശ്രീധരമേനോൻ [Ans: vyloppalli shreedharamenon]
118615. മഗ്ദലനമറിയം അഥവാ പശ്ചാത്താപം എന്ന കൃതിയുടെ രചയിതാവ്? [Magdalanamariyam athavaa pashchaatthaapam enna kruthiyude rachayithaav?]
Answer: Ans: വള്ളത്തോൾ നാരായണമേനോൻ [Ans: vallatthol naaraayanamenon]
118616. മണലെഴുത്ത് എന്ന കൃതിയുടെ രചയിതാവ്? [Manalezhutthu enna kruthiyude rachayithaav?]
Answer: Ans: സുഗതകുമാരി [Ans: sugathakumaari]
118617. മണിനാദം എന്ന കൃതിയുടെ രചയിതാവ്? [Maninaadam enna kruthiyude rachayithaav?]
Answer: Ans: ഇടപ്പള്ളി രാഘവൻപിള്ള [Ans: idappalli raaghavanpilla]
118618. മതിലുകൾ എന്ന കൃതിയുടെ രചയിതാവ്? [Mathilukal enna kruthiyude rachayithaav?]
Answer: Ans: വൈക്കം മുഹമ്മദ് ബഷീർ [Ans: vykkam muhammadu basheer]
118619. മദനൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Madanan ethu kruthiyile kathaapaathramaan?]
Answer: Ans: രമണൻ [Ans: ramanan]
118620. മദിരാശി യാത്ര എന്ന യാത്രാവിവരണം എഴുതിയത്? [Madiraashi yaathra enna yaathraavivaranam ezhuthiyath?]
Answer: Ans: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Ans: kodungalloor kunjikkuttan thampuraan]
118621. മധുരം ഗായതി എന്ന കൃതിയുടെ രചയിതാവ്? [Madhuram gaayathi enna kruthiyude rachayithaav?]
Answer: Ans: ഒ.വി. വിജയൻ [Ans: o. Vi. Vijayan]
118622. മയിൽപ്പീലി എന്ന കൃതിയുടെ രചയിതാവ്? [Mayilppeeli enna kruthiyude rachayithaav?]
Answer: Ans: ഒ.എൻ.വി. കുറുപ്പ് [Ans: o. En. Vi. Kuruppu]
118623. മയൂര സന്ദേശം രചിച്ചത്? [Mayoora sandesham rachicchath?]
Answer: Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Ans: keralavarmma valiyakoyitthampuraan]
118624. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന കൃതിയുടെ രചയിതാവ്? [Mayyazhippuzhayude theerangalil enna kruthiyude rachayithaav?]
Answer: Ans: എം. മുകുന്ദൻ [Ans: em. Mukundan]
118625. മരുന്ന് എന്ന കൃതിയുടെ രചയിതാവ്? [Marunnu enna kruthiyude rachayithaav?]
Answer: Ans: പുനത്തിൽ കുഞ്ഞബ്ദുള്ള [Ans: punatthil kunjabdulla]
118626. മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയുടെ രചയിതാവ്? [Marubhoomikal undaakunnathu enna kruthiyude rachayithaav?]
Answer: Ans: ആനന്ദ് [Ans: aanandu]
118627. മറിയാമ്മ നാടകം എന്ന നാടകം രചിച്ചത്? [Mariyaamma naadakam enna naadakam rachicchath?]
Answer: Ans: കൊയ്യപ്പൻ തരകൻ [Ans: koyyappan tharakan]
118628. മറുപിറവി എന്ന കൃതിയുടെ രചയിതാവ്? [Marupiravi enna kruthiyude rachayithaav?]
Answer: Ans: സേതു [Ans: sethu]
118629. "മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ" ആരുടെ വരികൾ? ["mattulla bhaashakal kevalam dhaathrimaar martthyanu pettamma than bhaasha thaan" aarude varikal?]
Answer: Ans: വള്ളത്തോൾ നാരായണമേനോൻ [Ans: vallatthol naaraayanamenon]
118630. മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്? [Malankaadan enna thoolikaanaamatthil kavithakalezhuthiyirunnath?]
Answer: Ans: ചെറുകാട് (സി.ഗോവിന്ദ പിഷാരടി) [Ans: cherukaadu (si. Govinda pishaaradi)]
118631. മലബാറി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Malabaari enna thoolikaanaamatthil ariyappedunnath?]
Answer: Ans: കെ.ബി. അബൂബക്കർ [Ans: ke. Bi. Aboobakkar]
118632. മലയാള ഗ്രന്ഥ സൂചി പ്രസിദ്ധീകരിക്കുന്ന സ്ഥാപനം? [Malayaala grantha soochi prasiddheekarikkunna sthaapanam?]
Answer: Ans: കേരള സാഹിത്യ അക്കാദമി [Ans: kerala saahithya akkaadami]
118633. മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള കാവ്യ രചനാ രീതി? [Malayaala padangal maathram upayogicchulla kaavya rachanaa reethi?]
Answer: Ans: പച്ച മലയാള പ്രസ്ഥാനം [Ans: paccha malayaala prasthaanam]
118634. മലയാളത്തിന്‍റെ ബഷീർ എന്ന ജീവചരിത്രം എഴുതിയത്? [Malayaalatthinre basheer enna jeevacharithram ezhuthiyath?]
Answer: Ans: പോൾ മണലിൽ [Ans: pol manalil]
118635. മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ്ണ രാമായണ കൃതി? [Malayaalatthil rachikkappetta aadyatthe sampoornna raamaayana kruthi?]
Answer: Ans: രാമകഥാ പാട്ട് [Ans: raamakathaa paattu]
118636. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക? [Malayaalatthile aadyatthe saahithya maasika?]
Answer: Ans: വിദ്യാവിലാസിനി (1881-ല്‍ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു) [Ans: vidyaavilaasini (1881-l thiruvananthapuratthu ninnu prasiddheekaranam aarambhicchu)]
118637. മലയാളത്തിലെ ജോൺഗുന്തർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [Malayaalatthile jongunthar enna aparanaamatthil ariyappettirunnath?]
Answer: Ans: എസ്.കെ. പൊറ്റക്കാട് [Ans: esu. Ke. Pottakkaadu]
118638. മല്ലൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Mallan ethu kruthiyile kathaapaathramaan?]
Answer: Ans: നെല്ല് [Ans: nellu]
118639. മഴുവിന്‍റെ കഥ എന്ന കൃതിയുടെ രചയിതാവ്? [Mazhuvinre katha enna kruthiyude rachayithaav?]
Answer: Ans: എൻ. ബാലാമണിയമ്മ [Ans: en. Baalaamaniyamma]
118640. മഹാഭാരതം കിളിപ്പാട്ട് രചിച്ചത്? [Mahaabhaaratham kilippaattu rachicchath?]
Answer: Ans: തുഞ്ചത്ത് എഴുത്തച്ഛൻ [Ans: thunchatthu ezhutthachchhan]
118641. മാണിക്യവീണ എന്ന കൃതിയുടെ രചയിതാവ്? [Maanikyaveena enna kruthiyude rachayithaav?]
Answer: Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Ans: vennikkulam gopaalakkuruppu]
118642. മാതൃത്വത്തിന്‍റെ കവയിത്രി എന്നറിയപ്പെടുന്നത്? [Maathruthvatthinre kavayithri ennariyappedunnath?]
Answer: Ans: ബാലാമണിയമ്മ [Ans: baalaamaniyamma]
118643. മാധവൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Maadhavan ethu kruthiyile kathaapaathramaan?]
Answer: Ans: ഇന്ദുലേഖ [Ans: indulekha]
118644. മാധവ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Maadhavu enna thoolikaanaamatthil ariyappedunnath?]
Answer: Ans: പി. മാധവൻ നായർ [Ans: pi. Maadhavan naayar]
118645. മാനസി എന്ന കൃതിയുടെ രചയിതാവ്? [Maanasi enna kruthiyude rachayithaav?]
Answer: Ans: മാധവിക്കുട്ടി (കമലാദാസ്) [Ans: maadhavikkutti (kamalaadaasu)]
118646. മാമ്പഴം എന്ന കൃതിയുടെ രചയിതാവ്? [Maampazham enna kruthiyude rachayithaav?]
Answer: Ans: വൈലോപ്പള്ളി ശ്രീധരമേനോൻ [Ans: vyloppalli shreedharamenon]
118647. മാർത്താണ്ഡവർമ്മ എന്ന കൃതിയുടെ രചയിതാവ്? [Maartthaandavarmma enna kruthiyude rachayithaav?]
Answer: Ans: സി.വി. രാമൻപിള്ള [Ans: si. Vi. Raamanpilla]
118648. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ" ആരുടെ വരികൾ? ["maattuvin chattangale svayamallenkil maattumathukali ningale thaan" aarude varikal?]
Answer: Ans: കുമാരനാശാൻ [Ans: kumaaranaashaan]
118649. മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Maali enna thoolikaanaamatthil ariyappedunnath?]
Answer: Ans: മാധവൻ നായർ [Ans: maadhavan naayar]
118650. മുടിയനായ പുത്രൻ എന്ന കൃതിയുടെ രചയിതാവ്? [Mudiyanaaya puthran enna kruthiyude rachayithaav?]
Answer: Ans: തോപ്പിൽ ഭാസി [Ans: thoppil bhaasi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution