<<= Back
Next =>>
You Are On Question Answer Bank SET 2373
118651. മുത്തുച്ചിപ്പി എന്ന കൃതിയുടെ രചയിതാവ്? [Mutthucchippi enna kruthiyude rachayithaav?]
Answer: Ans: സുഗതകുമാരി [Ans: sugathakumaari]
118652. മുൻപേ പറക്കുന്ന പക്ഷികൾ എന്ന കൃതിയുടെ രചയിതാവ്? [Munpe parakkunna pakshikal enna kruthiyude rachayithaav?]
Answer: Ans: സി. രാധാകൃഷ്ണൻ [Ans: si. Raadhaakrushnan]
118653. മുളങ്കാട് എന്ന കൃതിയുടെ രചയിതാവ്? [Mulankaadu enna kruthiyude rachayithaav?]
Answer: Ans: വയലാർ രാമവർമ്മ [Ans: vayalaar raamavarmma]
118654. മുളൂർ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Muloor enna thoolikaanaamatthil ariyappedunnath?]
Answer: Ans: എസ്. പദ്മനാഭ പണിക്കര്‍ [Ans: esu. Padmanaabha panikkar]
118655. മൂന്നരുവിയും ഒരു പുഴയും എന്ന കൃതിയുടെ രചയിതാവ്? [Moonnaruviyum oru puzhayum enna kruthiyude rachayithaav?]
Answer: Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Ans: vennikkulam gopaalakkuruppu]
118656. മൂലധനം എന്ന നാടകം രചിച്ചത്? [Mooladhanam enna naadakam rachicchath?]
Answer: Ans: തോപ്പിൽ ഭാസി [Ans: thoppil bhaasi]
118657. മൃണാളിനി സാരാഭായിയുടെ ആത്മകഥ? [Mrunaalini saaraabhaayiyude aathmakatha?]
Answer: Ans: വോയിസ് ഓഫ് ദി ഹാർട്ട് [Ans: voyisu ophu di haarttu]
118658. മൈ സ്ട്രഗിൾ ആരുടെ ആത്മകഥയാണ്? [My sdragil aarude aathmakathayaan?]
Answer: Ans: ഇ. കെ. നായനാർ [Ans: i. Ke. Naayanaar]
118659. മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും എന്ന യാത്രാവിവരണം എഴുതിയത്? [Myoonicchile sundarikalum sundaranmaarum enna yaathraavivaranam ezhuthiyath?]
Answer: Ans: എസ്. ശിവദാസ് [Ans: esu. Shivadaasu]
118660. യതിചരിതം (ഉപന്യാസം) രചിച്ചത്? [Yathicharitham (upanyaasam) rachicchath?]
Answer: Ans: നിത്യ ചൈതന്യ യതി [Ans: nithya chythanya yathi]
118661. യന്ത്രം (നോവല്‍) രചിച്ചത്? [Yanthram (noval) rachicchath?]
Answer: Ans: മലയാറ്റൂര്‍ രാമകൃഷ്ണന്‍ [Ans: malayaattoor raamakrushnan]
118662. യവനിക എന്ന കൃതിയുടെ രചയിതാവ്? [Yavanika enna kruthiyude rachayithaav?]
Answer: Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള [Ans: changampuzha krushnapilla]
118663. രഘു ഏത് കൃതിയിലെ കഥാപാത്രമാണ്? [Raghu ethu kruthiyile kathaapaathramaan?]
Answer: Ans: വേരുകൾ [Ans: verukal]
118664. രണ്ടിടങ്ങഴി എന്ന കൃതിയുടെ രചയിതാവ്? [Randidangazhi enna kruthiyude rachayithaav?]
Answer: Ans: തകഴി ശിവശങ്കരപ്പിള്ള [Ans: thakazhi shivashankarappilla]
118665. രമണൻ എന്ന കൃതിയുടെ രചയിതാവ്? [Ramanan enna kruthiyude rachayithaav?]
Answer: Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള [Ans: changampuzha krushnapilla]
118666. രവി ഏത് കൃതിയിലെ കഥാപാത്രമാണ്? [Ravi ethu kruthiyile kathaapaathramaan?]
Answer: Ans: ഖസാക്കിന്‍റെ ഇതിഹാസം [Ans: khasaakkinre ithihaasam]
118667. രാജരാജന്‍റെ മാറ്റൊലി എന്ന കൃതിയുടെ രചയിതാവ്? [Raajaraajanre maattoli enna kruthiyude rachayithaav?]
Answer: Ans: ജോസഫ് മുണ്ടശ്ശേരി [Ans: josaphu mundasheri]
118668. രാത്രിമഴ എന്ന കൃതിയുടെ രചയിതാവ്? [Raathrimazha enna kruthiyude rachayithaav?]
Answer: Ans: സുഗതകുമാരി [Ans: sugathakumaari]
118669. രാധയെവിടെ എന്ന കൃതിയുടെ രചയിതാവ്? [Raadhayevide enna kruthiyude rachayithaav?]
Answer: Ans: സുഗതകുമാരി [Ans: sugathakumaari]
118670. രാമരാജ ബഹദൂർ എന്ന കൃതിയുടെ രചയിതാവ്? [Raamaraaja bahadoor enna kruthiyude rachayithaav?]
Answer: Ans: സി.വി. രാമൻപിള്ള [Ans: si. Vi. Raamanpilla]
118671. രാമായണം കിളിപ്പാട്ട് രചിച്ചത്? [Raamaayanam kilippaattu rachicchath?]
Answer: Ans: തുഞ്ചത്ത് എഴുത്തച്ഛൻ [Ans: thunchatthu ezhutthachchhan]
118672. ലങ്കാലക്ഷ്മി എന്ന നാടകം രചിച്ചത്? [Lankaalakshmi enna naadakam rachicchath?]
Answer: Ans: ശ്രീകണ്ഠൻ നായർ [Ans: shreekandtan naayar]
118673. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന കൃതിയുടെ രചയിതാവ്? [Lanthanbattheriyile lutthiniyakal enna kruthiyude rachayithaav?]
Answer: Ans: എൻ.എസ്. മാധവൻ [Ans: en. Esu. Maadhavan]
118674. ലീല എന്ന കൃതിയുടെ രചയിതാവ്? [Leela enna kruthiyude rachayithaav?]
Answer: Ans: കുമാരനാശാൻ [Ans: kumaaranaashaan]
118675. വൻമരങ്ങൾ വീഴുമ്പോൾ എന്ന കൃതിയുടെ രചയിതാവ്? [Vanmarangal veezhumpol enna kruthiyude rachayithaav?]
Answer: Ans: എൻ.എസ്. മാധവൻ [Ans: en. Esu. Maadhavan]
118676. "വന്ദിപ്പിൻ മാതാവിനെ" ആരുടെ വരികൾ? ["vandippin maathaavine" aarude varikal?]
Answer: Ans: വള്ളത്തോൾ നാരായണമേനോൻ [Ans: vallatthol naaraayanamenon]
118677. വയലാർ ഗർജ്ജിക്കുന്നു എന്ന കൃതിയുടെ രചയിതാവ്? [Vayalaar garjjikkunnu enna kruthiyude rachayithaav?]
Answer: Ans: പി. ഭാസ്ക്കരൻ [Ans: pi. Bhaaskkaran]
118678. "വരിക വരിക സഹജരെ സഹന സമര സമയമായി" ആരുടെ വരികൾ? ["varika varika sahajare sahana samara samayamaayi" aarude varikal?]
Answer: Ans: അംശി നാരായണപിള്ള [Ans: amshi naaraayanapilla]
118679. വർത്തമാനപ്പുസ്തകം എന്ന യാത്രാവിവരണം എഴുതിയത്? [Vartthamaanappusthakam enna yaathraavivaranam ezhuthiyath?]
Answer: Ans: പാറേമ്മാക്കൽ തോമ്മാക്കത്തനാർ [Ans: paaremmaakkal thommaakkatthanaar]
118680. വഴിയമ്പലം എന്ന കൃതിയുടെ രചയിതാവ്? [Vazhiyampalam enna kruthiyude rachayithaav?]
Answer: Ans: കെ.ഇ. മത്തായി (പാറപ്പുറത്ത്) [Ans: ke. I. Matthaayi (paarappuratthu)]
118681. വാഗ്ദേവതയുടെ വീരഭടൻ എന്നറിയപ്പെടുന്നത്? [Vaagdevathayude veerabhadan ennariyappedunnath?]
Answer: Ans: സി.വി. രാമൻപിള്ള [Ans: si. Vi. Raamanpilla]
118682. വാത്സല്യത്തിന്‍റെ കവയിത്രി എന്നറിയപ്പെടുന്നത്? [Vaathsalyatthinre kavayithri ennariyappedunnath?]
Answer: Ans: ബാലാമണിയമ്മ [Ans: baalaamaniyamma]
118683. വാസ്തുഹാര എന്ന കൃതിയുടെ രചയിതാവ്? [Vaasthuhaara enna kruthiyude rachayithaav?]
Answer: Ans: സി.വി. ശ്രീരാമൻ [Ans: si. Vi. Shreeraaman]
118684. വി.കെ.എൻ. എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Vi. Ke. En. Enna thoolikaanaamatthil ariyappedunnath?]
Answer: Ans: വി.കെ. നാരായണൻ നായർ [Ans: vi. Ke. Naaraayanan naayar]
118685. വിക്ടർ യൂഗോയുടെ പാവങ്ങൾ എന്ന നോവല്‍ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്? [Vikdar yoogoyude paavangal enna noval malayaalatthilekku vivartthanam cheythath?]
Answer: Ans: നാലപ്പാട്ട് നാരായണ മേനോൻ [Ans: naalappaattu naaraayana menon]
118686. വിട എന്ന കൃതിയുടെ രചയിതാവ്? [Vida enna kruthiyude rachayithaav?]
Answer: Ans: വൈലോപ്പള്ളി ശ്രീധരമേനോൻ [Ans: vyloppalli shreedharamenon]
118687. വിത്തും കൈക്കോട്ടും എന്ന കൃതിയുടെ രചയിതാവ്? [Vitthum kykkottum enna kruthiyude rachayithaav?]
Answer: Ans: വൈലോപ്പള്ളി ശ്രീധരമേനോൻ [Ans: vyloppalli shreedharamenon]
118688. വിപ്ലവ കവി എന്നറിയപ്പെടുന്നത്? [Viplava kavi ennariyappedunnath?]
Answer: Ans: വയലാർ രാമവർമ്മ [Ans: vayalaar raamavarmma]
118689. വിപ്ലവ സ്മരണകൾ ആരുടെ ആത്മകഥയാണ്? [Viplava smaranakal aarude aathmakathayaan?]
Answer: Ans: പുതുപ്പള്ളി രാഘവൻ [Ans: puthuppalli raaghavan]
118690. വിമല ഏത് കൃതിയിലെ കഥാപാത്രമാണ്? [Vimala ethu kruthiyile kathaapaathramaan?]
Answer: Ans: മഞ്ഞ് [Ans: manju]
118691. വില കുറഞ്ഞ മനുഷ്യൻ എന്ന നാടകം രചിച്ചത്? [Vila kuranja manushyan enna naadakam rachicchath?]
Answer: Ans: എസ്.എൽ. പുരം സദാനന്ദൻ [Ans: esu. El. Puram sadaanandan]
118692. വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Vilaasini enna thoolikaanaamatthil ariyappedunnath?]
Answer: Ans: എം.കെ. മേനോൻ [Ans: em. Ke. Menon]
118693. വിശ്വദർശനം എന്ന കൃതിയുടെ രചയിതാവ്? [Vishvadarshanam enna kruthiyude rachayithaav?]
Answer: Ans: ജി. ശങ്കരക്കുറുപ്പ് [Ans: ji. Shankarakkuruppu]
118694. വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയുടെ രചയിതാവ്? [Vishvavikhyaathamaaya mookku enna kruthiyude rachayithaav?]
Answer: Ans: വൈക്കം മുഹമ്മദ് ബഷീർ [Ans: vykkam muhammadu basheer]
118695. വിഷ കന്യക എന്ന കൃതിയുടെ രചയിതാവ്? [Visha kanyaka enna kruthiyude rachayithaav?]
Answer: Ans: എസ്.കെ. പൊറ്റക്കാട് [Ans: esu. Ke. Pottakkaadu]
118696. വിഷാദത്തിന്‍റെ കഥാകാരി എന്നറിയപ്പെടുന്നത്? [Vishaadatthinre kathaakaari ennariyappedunnath?]
Answer: Ans: രാജലക്ഷ്മി [Ans: raajalakshmi]
118697. വിഷാദത്തിന്‍റെ കവയിത്രി എന്നറിയപ്പെടുന്നത്? [Vishaadatthinre kavayithri ennariyappedunnath?]
Answer: Ans: സുഗതകുമാരി [Ans: sugathakumaari]
118698. വിഷാദത്തിന്‍റെ കവി എന്നറിയപ്പെടുന്നത്? [Vishaadatthinre kavi ennariyappedunnath?]
Answer: Ans: ഇടപ്പള്ളി രാഘവൻപിള്ള [Ans: idappalli raaghavanpilla]
118699. വീണപൂവ് എന്ന കൃതിയുടെ രചയിതാവ്? [Veenapoovu enna kruthiyude rachayithaav?]
Answer: Ans: കുമാരനാശാൻ [Ans: kumaaranaashaan]
118700. "വീര വിരാട കുമാര വിഭോ" എന്നു തുടങ്ങിയ വരികളുടെ രചയിതാവ്? ["veera viraada kumaara vibho" ennu thudangiya varikalude rachayithaav?]
Answer: Ans: ഇരയിമ്മൻ തമ്പി [Ans: irayimman thampi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution