<<= Back
Next =>>
You Are On Question Answer Bank SET 2374
118701. വൃത്താന്ത പത്രപ്രവർത്തനം എന്ന കൃതിയുടെ രചയിതാവ്? [Vrutthaantha pathrapravartthanam enna kruthiyude rachayithaav?]
Answer: Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Ans: svadeshaabhimaani raamakrushnapilla]
118702. വൃദ്ധസദനം എന്ന കൃതിയുടെ രചയിതാവ്? [Vruddhasadanam enna kruthiyude rachayithaav?]
Answer: Ans: ടി.വി.കൊച്ചുബാവ [Ans: di. Vi. Kocchubaava]
118703. വെയിൽ തിന്നുന്ന പക്ഷി എന്ന കൃതിയുടെ രചയിതാവ്? [Veyil thinnunna pakshi enna kruthiyude rachayithaav?]
Answer: Ans: എ. അയ്യപ്പൻ [Ans: e. Ayyappan]
118704. വെള്ളായിയപ്പൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Vellaayiyappan ethu kruthiyile kathaapaathramaan?]
Answer: Ans: കടൽത്തീരത്ത് [Ans: kadalttheeratthu]
118705. വേരുകള്‍ (നോവല്‍ ) രചിച്ചത്? [Verukal (noval ) rachicchath?]
Answer: Ans: മലയാറ്റൂര്‍ രാമകൃഷ്ണന്‍ [Ans: malayaattoor raamakrushnan]
118706. വൈത്തിപ്പട്ടർ ഏത് കൃതിയിലെ കഥാപാത്രമാണ്? [Vytthippattar ethu kruthiyile kathaapaathramaan?]
Answer: Ans: ശാരദ [Ans: shaarada]
118707. വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ എന്ന യാത്രാവിവരണം എഴുതിയത്? [Volgayil manju peyyumpol enna yaathraavivaranam ezhuthiyath?]
Answer: Ans: പുനത്തിൽ കുഞ്ഞബ്ദുള്ള [Ans: punatthil kunjabdulla]
118708. വോൾഗാതരംഗങ്ങൾ എന്ന യാത്രാവിവരണം എഴുതിയത്? [Volgaatharamgangal enna yaathraavivaranam ezhuthiyath?]
Answer: Ans: റ്റി.എൻ. ഗോപകുമാർ [Ans: tti. En. Gopakumaar]
118709. വ്യാഴവട്ട സ്മരണകൾ ആരുടെ ആത്മകഥയാണ്? [Vyaazhavatta smaranakal aarude aathmakathayaan?]
Answer: Ans: ബി. കല്യാണിയമ്മ [Ans: bi. Kalyaaniyamma]
118710. ശക്തൻ തമ്പുരാൻ എന്ന ജീവചരിത്രം എഴുതിയത്? [Shakthan thampuraan enna jeevacharithram ezhuthiyath?]
Answer: Ans: പുത്തേഴത്ത് രാമൻ മേനോൻ [Ans: putthezhatthu raaman menon]
118711. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന കൃതിയുടെ രചയിതാവ്? [Shankarakkuruppu vimarshikkappedunnu enna kruthiyude rachayithaav?]
Answer: Ans: സുകുമാർ അഴീക്കോട് [Ans: sukumaar azheekkodu]
118712. ശബരിമല യാത്ര എന്ന യാത്രാവിവരണം എഴുതിയത്? [Shabarimala yaathra enna yaathraavivaranam ezhuthiyath?]
Answer: Ans: പന്തളം കേരളവർമ്മ [Ans: panthalam keralavarmma]
118713. ശബ്ദ ദാര്‍ഢ്യൻ എന്നറിയപ്പെടുന്നത്? [Shabda daarddyan ennariyappedunnath?]
Answer: Ans: ഉള്ളൂർ [Ans: ulloor]
118714. ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്നത്? [Shabda sundaran ennariyappedunnath?]
Answer: Ans: വള്ളത്തോൾ നാരായണമേനോൻ [Ans: vallatthol naaraayanamenon]
118715. ശബ്ദിക്കുന്ന കലപ്പ എന്ന കൃതിയുടെ രചയിതാവ്? [Shabdikkunna kalappa enna kruthiyude rachayithaav?]
Answer: Ans: പൊൻകുന്നം വർക്കി [Ans: ponkunnam varkki]
118716. ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ എന്ന യാത്രാവിവരണം എഴുതിയത്? [Shaanthimanthram muzhangunna thaazhvarayil enna yaathraavivaranam ezhuthiyath?]
Answer: Ans: രാജു നാരായണസ്വാമി [Ans: raaju naaraayanasvaami]
118717. ശാരദ എന്ന കൃതിയുടെ രചയിതാവ്? [Shaarada enna kruthiyude rachayithaav?]
Answer: Ans: ചന്തുമേനോൻ [Ans: chanthumenon]
118718. ശാർങ്ഗക പക്ഷികൾ എന്ന കൃതിയുടെ രചയിതാവ്? [Shaarnggaka pakshikal enna kruthiyude rachayithaav?]
Answer: Ans: ഒ.എൻ.വി. കുറുപ്പ് [Ans: o. En. Vi. Kuruppu]
118719. ശിഷ്യനും മകനും എന്ന കൃതിയുടെ രചയിതാവ്? [Shishyanum makanum enna kruthiyude rachayithaav?]
Answer: Ans: വള്ളത്തോൾ നാരായണമേനോൻ [Ans: vallatthol naaraayanamenon]
118720. ശ്യാമ മാധവം എന്ന കൃതിയുടെ രചയിതാവ്? [Shyaama maadhavam enna kruthiyude rachayithaav?]
Answer: Ans: പ്രഭാവർമ്മ [Ans: prabhaavarmma]
118721. ശ്രീകൃഷ്ണകർണ്ണാമൃതം രചിച്ചത്? [Shreekrushnakarnnaamrutham rachicchath?]
Answer: Ans: പൂന്താനം നമ്പൂതിരി [Ans: poonthaanam nampoothiri]
118722. ശ്രീചിത്തിരതിരുനാള്‍ അവസാനത്തെ നാടുവാഴി (ഉപന്യാസം) രചിച്ചത്? [Shreechitthirathirunaal avasaanatthe naaduvaazhi (upanyaasam) rachicchath?]
Answer: Ans: ടി.എന്‍. ഗോപിനാഥന്‍ നായര്‍ [Ans: di. En. Gopinaathan naayar]
118723. ശ്രീധരൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Shreedharan ethu kruthiyile kathaapaathramaan?]
Answer: Ans: ഒരു ദേശത്തിന്‍റെ കഥ [Ans: oru deshatthinre katha]
118724. ശ്രീരേഖ എന്ന കൃതിയുടെ രചയിതാവ്? [Shreerekha enna kruthiyude rachayithaav?]
Answer: Ans: വൈലോപ്പള്ളി ശ്രീധരമേനോൻ [Ans: vyloppalli shreedharamenon]
118725. സൗന്ദര്യപൂജ എന്ന കൃതിയുടെ രചയിതാവ്? [Saundaryapooja enna kruthiyude rachayithaav?]
Answer: Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Ans: vennikkulam gopaalakkuruppu]
118726. സൗപര്‍ണ്ണിക (നാടകം) രചിച്ചത്? [Sauparnnika (naadakam) rachicchath?]
Answer: Ans: നരേന്ദ്രപ്രസാദ് [Ans: narendraprasaadu]
118727. സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം പരിഭാഷ ചെയ്യപ്പെട്ട കൃതി? [Samskruthatthil ninnum malayaalatthilekku ettavum kooduthal praavashyam paribhaasha cheyyappetta kruthi?]
Answer: Ans: ശാകുന്തളം [Ans: shaakunthalam]
118728. സംസ്ഥാന കവി എന്നറിയപ്പെടുന്നത്? [Samsthaana kavi ennariyappedunnath?]
Answer: Ans: വള്ളത്തോൾ നാരായണമേനോൻ [Ans: vallatthol naaraayanamenon]
118729. സഞ്ജയൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [Sanjjayan enna thoolikaanaamatthil ariyappedunnath?]
Answer: Ans: എം. ആര്‍. നായര്‍ [Ans: em. Aar. Naayar]
118730. സത്യവാദി എന്ന നാടകം രചിച്ചത്? [Sathyavaadi enna naadakam rachicchath?]
Answer: Ans: പുളിമാന പരമേശ്വരൻ പിള്ള [Ans: pulimaana parameshvaran pilla]
118731. സഫലമീ യാത്ര (ആത്മകഥ) രചിച്ചത്? [Saphalamee yaathra (aathmakatha) rachicchath?]
Answer: Ans: എന്‍.എന്‍. കക്കാട് [Ans: en. En. Kakkaadu]
118732. സരസകവി എന്നറിയപ്പെടുന്നത്? [Sarasakavi ennariyappedunnath?]
Answer: Ans: മൂലൂർ പത്മനാഭ പണിക്കർ [Ans: mooloor pathmanaabha panikkar]
118733. സർഗ സംഗീതം എന്ന കൃതിയുടെ രചയിതാവ്? [Sarga samgeetham enna kruthiyude rachayithaav?]
Answer: Ans: വയലാർ രാമവർമ്മ [Ans: vayalaar raamavarmma]
118734. സർവ്വീസ് സ്റ്റോറി ആരുടെ ആത്മകഥയാണ്? [Sarvveesu sttori aarude aathmakathayaan?]
Answer: Ans: മലയാറ്റൂർ രാമകൃഷ്ണൻ [Ans: malayaattoor raamakrushnan]
118735. സർവ്വേക്കല്ല് എന്ന നാടകം രചിച്ചത്? [Sarvvekkallu enna naadakam rachicchath?]
Answer: Ans: തോപ്പിൽ ഭാസി [Ans: thoppil bhaasi]
118736. സഹ്യന്‍റെ മകൻ എന്ന കൃതിയുടെ രചയിതാവ്? [Sahyanre makan enna kruthiyude rachayithaav?]
Answer: Ans: വൈലോപ്പള്ളി ശ്രീധരമേനോൻ [Ans: vyloppalli shreedharamenon]
118737. സാകേതം എന്ന നാടകം രചിച്ചത്? [Saaketham enna naadakam rachicchath?]
Answer: Ans: ശ്രീകണ്ഠൻ നായർ [Ans: shreekandtan naayar]
118738. സാക്ഷി എന്ന കൃതിയുടെ രചയിതാവ്? [Saakshi enna kruthiyude rachayithaav?]
Answer: Ans: കാക്കനാടൻ [Ans: kaakkanaadan]
118739. സാവിത്രി ഏത് കൃതിയിലെ കഥാപാത്രമാണ്? [Saavithri ethu kruthiyile kathaapaathramaan?]
Answer: Ans: ദുരവസ്ഥ [Ans: duravastha]
118740. സാഹിത്യ വാരഫലം (ഉപന്യാസം) രചിച്ചത്? [Saahithya vaaraphalam (upanyaasam) rachicchath?]
Answer: Ans: എം. കൃഷ്ണന്‍ നായര്‍ [Ans: em. Krushnan naayar]
118741. സാഹിത്യമഞ്ജരി എന്ന കൃതിയുടെ രചയിതാവ്? [Saahithyamanjjari enna kruthiyude rachayithaav?]
Answer: Ans: വള്ളത്തോൾ നാരായണമേനോൻ [Ans: vallatthol naaraayanamenon]
118742. സി.വി. രാമൻപിള്ള എന്ന ജീവചരിത്രം എഴുതിയത്? [Si. Vi. Raamanpilla enna jeevacharithram ezhuthiyath?]
Answer: Ans: പി.കെ. പരമേശ്വരൻ നായർ [Ans: pi. Ke. Parameshvaran naayar]
118743. സിംഹ ഭൂമി എന്ന യാത്രാവിവരണം എഴുതിയത്? [Simha bhoomi enna yaathraavivaranam ezhuthiyath?]
Answer: Ans: എസ്.കെ. പൊറ്റക്കാട് [Ans: esu. Ke. Pottakkaadu]
118744. സുന്ദരികളും സുന്ദരൻമാരും എന്ന കൃതിയുടെ രചയിതാവ്? [Sundarikalum sundaranmaarum enna kruthiyude rachayithaav?]
Answer: Ans: പി. സി. കുട്ടികൃഷ്ണൻ (ഉറൂബ്) [Ans: pi. Si. Kuttikrushnan (uroobu)]
118745. സുഭദ്ര ഏത് കൃതിയിലെ കഥാപാത്രമാണ്? [Subhadra ethu kruthiyile kathaapaathramaan?]
Answer: Ans: മാർത്താണ്ഡവർമ്മ [Ans: maartthaandavarmma]
118746. സൂഫി പറത്ത കഥ എന്ന കൃതിയുടെ രചയിതാവ്? [Soophi parattha katha enna kruthiyude rachayithaav?]
Answer: Ans: കെ.പി. രാമനുണ്ണി [Ans: ke. Pi. Raamanunni]
118747. സൂരി നമ്പൂതിരിപ്പാട് ഏത് കൃതിയിലെ കഥാപാത്രമാണ്? [Soori nampoothirippaadu ethu kruthiyile kathaapaathramaan?]
Answer: Ans: ഇന്ദുലേഖ [Ans: indulekha]
118748. സൂര്യകാന്തി എന്ന കൃതിയുടെ രചയിതാവ്? [Sooryakaanthi enna kruthiyude rachayithaav?]
Answer: Ans: ജി. ശങ്കരക്കുറുപ്പ് [Ans: ji. Shankarakkuruppu]
118749. സൃഷ്ടിയും സൃഷ്ടാവും എന്ന കൃതിയുടെ രചയിതാവ്? [Srushdiyum srushdaavum enna kruthiyude rachayithaav?]
Answer: Ans: പ്രൊഫ. എസ്. ഗുപ്തൻ നായർ [Ans: propha. Esu. Gupthan naayar]
118750. സോപാനം എന്ന കൃതിയുടെ രചയിതാവ്? [Sopaanam enna kruthiyude rachayithaav?]
Answer: Ans: എൻ. ബാലാമണിയമ്മ [Ans: en. Baalaamaniyamma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution