<<= Back Next =>>
You Are On Question Answer Bank SET 2375

118751. സ്ത്രീഹൃദയം വെളിച്ചത്തിൽ എന്ന കൃതിയുടെ രചയിതാവ്? [Sthreehrudayam velicchatthil enna kruthiyude rachayithaav?]

Answer: Ans: എൻ. ബാലാമണിയമ്മ [Ans: en. Baalaamaniyamma]

118752. "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും" ആരുടെ വരികൾ? ["snehikkayilla njaan novumaathmaavine snehicchidaatthoru thathvashaasthrattheyum" aarude varikal?]

Answer: Ans: വയലാർ രാമവർമ [Ans: vayalaar raamavarma]

118753. സ്പന്ദമാപിനികളേ നന്ദി (നോവല്‍) രചിച്ചത്? [Spandamaapinikale nandi (noval‍) rachicchath?]

Answer: Ans: സി. രാധാകൃഷ്ണന്‍ [Ans: si. Raadhaakrushnan‍]

118754. സ്മാരകശിലകൾ എന്ന കൃതിയുടെ രചയിതാവ്? [Smaarakashilakal enna kruthiyude rachayithaav?]

Answer: Ans: പുനത്തിൽ കുഞ്ഞബ്ദുള്ള [Ans: punatthil kunjabdulla]

118755. സ്വർഗ്ഗ ദൂതൻ എന്ന കൃതിയുടെ രചയിതാവ്? [Svargga doothan enna kruthiyude rachayithaav?]

Answer: Ans: പോത്തിക്കര റാഫി [Ans: potthikkara raaphi]

118756. സ്വാതിതിരുനാള്‍ (നോവല്‍) രചിച്ചത്? [Svaathithirunaal‍ (noval‍) rachicchath?]

Answer: Ans: വൈക്കം ചന്ദ്രശേഖരന്‍നായര്‍ [Ans: vykkam chandrashekharan‍naayar‍]

118757. ഹരിദ്വാറിൽ മണി മുഴങ്ങുന്നു എന്ന കൃതിയുടെ രചയിതാവ്? [Haridvaaril mani muzhangunnu enna kruthiyude rachayithaav?]

Answer: Ans: എം. മുകുന്ദൻ [Ans: em. Mukundan]

118758. ഹരിപഞ്ചാനൻ ഏത് കൃതിയിലെ കഥാപാത്രമാണ്? [Haripanchaanan ethu kruthiyile kathaapaathramaan?]

Answer: Ans: ധർമ്മരാജാ [Ans: dharmmaraajaa]

118759. "ഹാ പുഷ്പ്പമേ അധിക തുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കേ നീ" ആരുടെ വരികൾ? ["haa pushppame adhika thumgapadatthilethra shobhicchirunnithoru raajnji kanakke nee" aarude varikal?]

Answer: Ans: കുമാരനാശാൻ [Ans: kumaaranaashaan]

118760. ഹിഗ്വിറ്റ എന്ന കൃതിയുടെ രചയിതാവ്? [Higvitta enna kruthiyude rachayithaav?]

Answer: Ans: എൻ.എസ്. മാധവൻ [Ans: en. Esu. Maadhavan]

118761. ഹിമാലയ യാത്രയുടെ അനുഭവങ്ങൾ വിവരിക്കുന്ന എം.പി. വീരേന്ദ്രകുമാർ എഴുതിയ യാത്രാ വിവരണ ഗ്രന്ഥം? [Himaalaya yaathrayude anubhavangal vivarikkunna em. Pi. Veerendrakumaar ezhuthiya yaathraa vivarana grantham?]

Answer: Ans: ഹൈമവതഭൂവിൽ [Ans: hymavathabhoovil]

118762. ഹിമാലയ സാനുവിലൂടെ (യാത്രാവിവരണം) രചിച്ചത്? [Himaalaya saanuviloode (yaathraavivaranam) rachicchath?]

Answer: Ans: കെ.വി. സുരേന്ദ്രനാഥ് [Ans: ke. Vi. Surendranaathu]

118763. ഹീര എന്ന കൃതിയുടെ രചയിതാവ്? [Heera enna kruthiyude rachayithaav?]

Answer: Ans: ഉള്ളൂർ [Ans: ulloor]

118764. ഹൃദയസ്മിതം എന്ന കൃതിയുടെ രചയിതാവ്? [Hrudayasmitham enna kruthiyude rachayithaav?]

Answer: Ans: ഇടപ്പള്ളി രാഘവൻപിള്ള [Ans: idappalli raaghavanpilla]

118765. ഗ്മായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം? [Gmaayanatthile shlokangalude ennam?]

Answer: 24000

118766. ചാർവാക ദർശനത്തിന്‍റെ പിതാവ്? [Chaarvaaka darshanatthin‍re pithaav?]

Answer: ബൃഹസ്പതി [Bruhaspathi]

118767. ബുദ്ധമതത്തിന്‍റെ കോൺസ്റ്റന്റയിൻ? [Buddhamathatthin‍re konsttantayin?]

Answer: അശോകൻ [Ashokan]

118768. ബുദ്ധമതത്തിന്‍റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന ഗ്രന്ഥം? [Buddhamathatthin‍re sarvvavijnjaanakosham ennariyappedunna grantham?]

Answer: അഭിധർമ്മ കോശ (രചന: വസു ബന്ധു) [Abhidharmma kosha (rachana: vasu bandhu)]

118769. "ആശയാണ് എല്ലാ ദുഖങ്ങളുടേയും മൂലകാരണം" എന്ന് പ്രതിപാദിക്കുന്ന മതം? ["aashayaanu ellaa dukhangaludeyum moolakaaranam" ennu prathipaadikkunna matham?]

Answer: ബുദ്ധമതം [Buddhamatham]

118770. ജവഹർലാൽ നെഹ്രു പങ്കെടുത്ത ആദ്യ INC സമ്മേളനം? [Javaharlaal nehru pankeduttha aadya inc sammelanam?]

Answer: ബങ്കിംപുർ സമ്മേളനം (1912) [Bankimpur sammelanam (1912)]

118771. "വൈഷ്ണവ ജനതോ" പാടിയത്? ["vyshnava janatho" paadiyath?]

Answer: എം.എസ് സുബലക്ഷ്മി [Em. Esu subalakshmi]

118772. "കാളയേപ്പോലെ പണിയെടുക്കൂ സന്യാസിയേപ്പോലെ ജീവിക്കൂ" ആരുടെ വാക്കുകൾ? ["kaalayeppole paniyedukkoo sanyaasiyeppole jeevikkoo" aarude vaakkukal?]

Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]

118773. INA (ഇന്ത്യൻ നാഷണൽ ആർമി) യിൽ നേതാജി സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത വനിതാ സേനാ വിഭാഗം? [Ina (inthyan naashanal aarmi) yil nethaaji subhaashu chandrabosu roopam koduttha vanithaa senaa vibhaagam?]

Answer: ഝാൻസി റാണി റെജിമെന്റ് [Jhaansi raani rejimentu]

118774. ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്? [Inthyayil aadyamaayi nadatthiya aabhyanthira vimaana sarvees?]

Answer: കറാച്ചി - ഡെൽഹി [Karaacchi - delhi]

118775. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്? [Inthyayile randaamatthe medro reyilve nilavil vannath?]

Answer: ന്യൂഡൽഹി [Nyoodalhi]

118776. ഇന്ത്യയിൽ റയിൽപ്പാതയില്ലാത്ത എക സംസ്ഥാനം [Inthyayil rayilppaathayillaattha eka samsthaanam]

Answer: സിക്കിം [Sikkim]

118777. ഇന്ത്യയിൽ ആദ്യമായി ആഭ്യന്തിര സർവ്വീസ് നടത്തിയ വിമാന കമ്പനി? [Inthyayil aadyamaayi aabhyanthira sarvveesu nadatthiya vimaana kampani?]

Answer: ഇംപീരിയൽ എയർവേസ് [Impeeriyal eyarvesu]

118778. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി? [Kappalottiya thamizhan ennariyappedunna svaathanthya samara senaani?]

Answer: വി. ഒ ചിദംബരപിള്ള [Vi. O chidambarapilla]

118779. കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Keralatthile ettavum valiya samsthaana paatha bandhippikkunna sthalangal?]

Answer: കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം) [Keshavadaasapuram (thiruvananthapuram) - ankamaali (ernaakulam)]

118780. ബ്രിട്ടീഷ് ഗ്രാൻഡ് ട്രങ്ക് റോഡ് അറിയപ്പെട്ടിരുന്നത്? [Britteeshu graandu dranku rodu ariyappettirunnath?]

Answer: ലോങ് വാക്ക് (ബന്ധിപ്പിച്ചിരുന്നത് : കൊൽക്കത്ത - അമൃതസർ) [Longu vaakku (bandhippicchirunnathu : kolkkattha - amruthasar)]

118781. ജവഹർലാൽ നെഹൃ നാഷണൽ അർബൻ റിന്യൂവൽ മിഷന്‍റെ ഭാഗമായി നിലവിൽ വന്ന ബസ് സർവീസ് [Javaharlaal nehru naashanal arban rinyooval mishan‍re bhaagamaayi nilavil vanna basu sarveesu]

Answer: KURTC

118782. ഏറ്റവും നീളം ചെറിയ ദേശീയ പാത? [Ettavum neelam cheriya desheeya paatha?]

Answer: NH- 966 - ( കുണ്ടന്നൂർ -വെല്ലിംഗ്ടൺ) [Nh- 966 - ( kundannoor -vellimgdan)]

118783. 2013 ൽ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം? [2013 l uttharaakhandu pralayatthil inthyan aarmi nadatthiya durithaashvaasa pravartthanam?]

Answer: ഓപ്പറേഷൻ സൂര്യ ഹോപ് [Oppareshan soorya hopu]

118784. Ans : മസ്സൂറി [Ans : masoori]

Answer: നാഷണൽ സർവ്വീസ് സ്കീം [Naashanal sarvveesu skeem]

118785. കരിമ്പൂച്ചകൾ (Black Cats) എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗം? [Karimpoocchakal (black cats) ennariyappedunna kamaando vibhaagam?]

Answer: നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് [Naashanal sekyooritti gaardsu]

118786. ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസേർച്ച് സെന്‍റര്‍? [Inthyayile ettavum valiya aattomiku risercchu sen‍rar‍?]

Answer: BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്‍റര്‍ [Barc- bhaabha aattomiku risarcchu sen‍rar‍]

118787. 88 മഹിളാ ബറ്റാലിയൻ ആരംഭിച്ച വർഷം? [88 mahilaa battaaliyan aarambhiccha varsham?]

Answer: 1986

118788. ബന്ധൻ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്? [Bandhan baanku pravartthanam aarambhicchath?]

Answer: 2015 ആഗസ്റ്റ് 23 [2015 aagasttu 23]

118789. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ്"? [Ethu baankin‍re mudraavaakyamaanu "rileshanshippu biyondu baankimgu"?]

Answer: ബാങ്ക് ഓഫ് ഇന്ത്യ [Baanku ophu inthya]

118790. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "വിത്ത് യു ആൾ ദ വേ"? [Ethu baankin‍re mudraavaakyamaanu "vitthu yu aal da ve"?]

Answer: എസ്.ബി.ഐ [Esu. Bi. Ai]

118791. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "യുവർ പെർഫക്ട് ബാങ്കിംഗ് പാർട്ണർ"? [Ethu baankin‍re mudraavaakyamaanu "yuvar perphakdu baankimgu paardnar"?]

Answer: ഫെഡറൽ ബാങ്ക് [Phedaral baanku]

118792. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ഖയാൽ ആപ്ക"? [Ethu baankin‍re mudraavaakyamaanu "khayaal aapka"?]

Answer: ഐ.സി.ഐ.സി.ഐ [Ai. Si. Ai. Si. Ai]

118793. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ദ നേഷൻ ബാങ്ക്സ് ഓൺ അസ്"? [Ethu baankin‍re mudraavaakyamaanu "da neshan baanksu on asu"?]

Answer: എസ്.ബി.ഐ [Esu. Bi. Ai]

118794. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ഹോണേഴ്സ് യുവർ ട്രസ്റ്റ്"? [Ethu baankin‍re mudraavaakyamaanu "honezhsu yuvar drasttu"?]

Answer: യൂക്കോ ബാങ്ക് [Yookko baanku]

118795. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ദ ബാങ്കർ ടു ഏവരി ഇന്ത്യൻ"? [Ethu baankin‍re mudraavaakyamaanu "da baankar du evari inthyan"?]

Answer: എസ്.ബി.ഐ [Esu. Bi. Ai]

118796. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ്"? [Ethu baankin‍re mudraavaakyamaanu "vi andarsttaandu yuvar veldu"?]

Answer: എച്ച് .ഡി .എഫ് .സി [Ecchu . Di . Ephu . Si]

118797. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "ദബാങ്ക് ഓഫ് ദി കോമൺ മാൻ"? [Ethu baankin‍re mudraavaakyamaanu "dabaanku ophu di koman maan"?]

Answer: എസ്.ബി.ഐ [Esu. Bi. Ai]

118798. SEBI യുടെ ആസ്ഥാനം? [Sebi yude aasthaanam?]

Answer: മുംബൈ [Mumby]

118799. SEBI യുടെ ആദ്യ ചെയർമാൻ? [Sebi yude aadya cheyarmaan?]

Answer: എസ്.എ ഡാവെ [Esu. E daave]

118800. ഇന്ത്യയിൽ വ്യാവസായിക ഉല്‍പന്നങ്ങൾക്ക് നല്‍കന്ന അംഗീകൃത മുദ്ര? [Inthyayil vyaavasaayika ul‍pannangalkku nal‍kanna amgeekrutha mudra?]

Answer: ISI മുദ്ര [Isi mudra]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution