<<= Back
Next =>>
You Are On Question Answer Bank SET 2376
118801. നിഫ്റ്റിക്ക് രൂപം നല്‍കിയ സാമ്പത്തിക വിദഗ്ദ്ധർ? [Niphttikku roopam nalkiya saampatthika vidagddhar?]
Answer: അജയ് ഷാ & സൂസൻ തോമസ് [Ajayu shaa & soosan thomasu]
118802. SEBI സ്ഥാപിതമായത്? [Sebi sthaapithamaayath?]
Answer: 1988
118803. SEBI ക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത്? [Sebi kku sttaattyoottari padavi labhicchath?]
Answer: 1992 ഏപ്രിൽ 12 [1992 epril 12]
118804. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്‍പന ചെയ്തത്? [Inthyan roopayude puthiya chihnam roopakalpana cheythath?]
Answer: ഡി.ഉദയകുമാർ -തമിഴ്നാട് - 2010 ജൂലൈ 15 ന് നിലവിൽ വന്നു [Di. Udayakumaar -thamizhnaadu - 2010 jooly 15 nu nilavil vannu]
118805. മൂല്യവർദ്ധിതനികുതിയുടെ പരിഷ്ക്കരിച്ച രൂപം? [Moolyavarddhithanikuthiyude parishkkariccha roopam?]
Answer: MODVAT - Modified Value Added Tax
118806. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത് [Desheeya manushyaavakaasha kammishanre cheyarmaaneyum amgangaleyum niyamikkunnathu]
Answer: പ്രസിഡന്‍റ് [Prasidanru]
118807. മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ച ആദ്യ പാര്‍ലമെന്‍റ അംഗം? [Mikaccha paarlamenteriyanulla avaardu labhiccha aadya paarlamenra amgam?]
Answer: ഇന്ദ്രജിത് ഗുപ്ത [Indrajithu guptha]
118808. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത്? [Inthyan bharanaghadanayude kaavalkkaaran' ennariyappedunnath?]
Answer: സുപ്രീം കോടതി [Supreem kodathi]
118809. ഇന്ത്യൻ പ്രസിഡന്‍റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്? [Inthyan prasidanrinu sathyaprathijnjaavaachakam chollikkodukkunnathaaraan?]
Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് [Supreemkodathi cheephu jasttisu]
118810. എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ നിന്നുമുള്ളത്? [Ethra lokasabhaa mandalangalaanu keralatthil ninnumullath?]
Answer: 20
118811. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വർഷം? [Ilakshan kammeeshanarude kaalavadhi ethra varsham?]
Answer: 6 വർഷം [6 varsham]
118812. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷം ? [Raajyasabhaamgatthinre kaalaavadhi ethra varsham ?]
Answer: 6
118813. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ ഹിഡാസ്പസ് യുദ്ധം നടന്നത് എത് നദീതീരത്താണ് [Alaksaandar chakravartthi porasine paraajayappedutthiya hidaaspasu yuddham nadannathu ethu nadeetheeratthaanu]
Answer: ഝലം (പഴയപേര്: ഹിഡാസ്പസ് ) [Jhalam (pazhayaper: hidaaspasu )]
118814. ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്ന തീയതി? [Inthyayil shishudinamaayi aacharikkunna theeyathi?]
Answer: നവംബർ 14 [Navambar 14]
118815. ആരുടെ ജന്മദിനമാണ് ശിശുദിനം? [Aarude janmadinamaanu shishudinam?]
Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]
118816. അന്താരാഷ്ട്ര ശിശുദിനമായി യു.എൻ ആചരിക്കുന്ന തീയതി? [Anthaaraashdra shishudinamaayi yu. En aacharikkunna theeyathi?]
Answer: നവംബർ 20 [Navambar 20]
118817. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്? [Inthyayude aadyatthe pradhaanamanthri aar?]
Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]
118818. കുട്ടികളുടെ ചാച്ചാജി എന്നറിയപ്പെടുന്നത് ആര്? [Kuttikalude chaacchaaji ennariyappedunnathu aar?]
Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]
118819. ജവഹർലാൽ നെഹ്‌റു ജനിച്ചതെന്ന്? എവിടെ? [Javaharlaal nehru janicchathennu? Evide?]
Answer: നവംബർ ന് യു.പിയിലെ അലഹബാദിൽ [Navambar nu yu. Piyile alahabaadil]
118820. നെഹ്‌റുവിന്റെ മാതാപിതാക്കൾ ആരെല്ലാം? [Nehruvinte maathaapithaakkal aarellaam?]
Answer: മോത്തിലാൽ നെഹ്‌റു-സ്വരൂപ് റാണി തുസ്സു [Motthilaal nehru-svaroopu raani thusu]
118821. നെഹ്‌റുവിന്റെ ഭാര്യയുടെ പേരെന്ത്? [Nehruvinte bhaaryayude perenthu?]
Answer: കമലാ നെഹ്‌റു [Kamalaa nehru]
118822. ജവഹർലാൽ നെഹ്‌റുവിന്റെ ഒരേയൊരു മകൾ ആര്? [Javaharlaal nehruvinte oreyoru makal aar?]
Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]
118823. 'ജവഹർലാൽ നെഹ്‌റു' എന്ന പദത്തിന്റെ അർഥം? ['javaharlaal nehru' enna padatthinte artham?]
Answer: അരുമയായ രത്‌നം [Arumayaaya rathnam]
118824. നെഹ്‌റുവിന്റെ അന്ത്യവിശ്രമ സ്ഥലം ഏത്? [Nehruvinte anthyavishrama sthalam eth?]
Answer: ശാന്തിവനം - ദൽഹി [Shaanthivanam - dalhi]
118825. ഇന്ത്യയെ കണ്ടെത്തൽ' എന്ന പ്രശസ്തമായ ഗ്രന്ഥം നെഹ്‌റു എഴുതിയത് എന്ന്? എവിടെ വെച്ച്? [Inthyaye kandetthal' enna prashasthamaaya grantham nehru ezhuthiyathu ennu? Evide vecchu?]
Answer: ൽ അഹമ്മദ്‌നഗർ കോട്ട ജയിലിൽ വെച്ച് [L ahammadnagar kotta jayilil vecchu]
118826. നെഹ്‌റു നെടിയ പ്രധാന പുരസ്‌കാരം ഏത്? [Nehru nediya pradhaana puraskaaram eth?]
Answer: ഭാരതരത്‌ന - ൽ [Bhaaratharathna - l]
118827. നെഹ്‌റു മരണപ്പെട്ടത് എന്ന്? എവിടെ വെച്ച്? [Nehru maranappettathu ennu? Evide vecchu?]
Answer: മെയ് - ദൽഹി [Meyu - dalhi]
118828. നെഹ്‌റുവിന്റെ മരണ കാരണമെന്തായിരുന്നു? [Nehruvinte marana kaaranamenthaayirunnu?]
Answer: ഹൃദയാഘാതം [Hrudayaaghaatham]
118829. ജവഹർലാൽ നെഹ്‌റു എഴുതിയ കൃതികൾ ഏതെല്ലാം? [Javaharlaal nehru ezhuthiya kruthikal ethellaam?]
Answer: ഇന്ത്യയെ കണ്ടെത്തൽ, ഒരച്ഛൻ മകൾക്കെഴുതിയ കത്തുകൾ, [Inthyaye kandetthal, orachchhan makalkkezhuthiya katthukal,]
118830. നെഹ്‌റുവിന്റെ അടിസ്ഥാന കുടുംബം ഏത്? [Nehruvinte adisthaana kudumbam eth?]
Answer: ലോകചരിത്രത്തിലേക്കൊരെത്തിനോട്ടം, സ്വാതന്ത്ര്യത്തിലേക്ക്. [Lokacharithratthilekkoretthinottam, svaathanthryatthilekku.]
118831. ജവഹർലാൽ നെഹ്‌റു എത്ര വയസ്സു വരെ ജീവിച്ചു? [Javaharlaal nehru ethra vayasu vare jeevicchu?]
Answer: കശ്മീരി പണ്ഡിറ്റ് കുടുംബം [Kashmeeri pandittu kudumbam]
118832. നെഹ്‌റു എത്ര വർഷം തുടർച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു? [Nehru ethra varsham thudarcchayaayi inthyayude pradhaanamanthriyaayi sevanamanushdticchu?]
Answer: വയസ്സു വരെ (1889-1964) [Vayasu vare (1889-1964)]
118833. നെഹ്‌റുവും ഗാന്ധിജിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയത് എവിടെ വെച്ച്? [Nehruvum gaandhijiyum thammil aadyamaayi kandumuttiyathu evide vecchu?]
Answer: വർഷം. മുതൽ വരെ [Varsham. Muthal vare]
118834. ജവഹർലാൽ നെഹ്‌റു എത്ര തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്? [Javaharlaal nehru ethra thavana jayilvaasam anubhavicchittundu?]
Answer: ൽ ലഖ്‌നൗവിലെ കോൺഗ്രസ് സമ്മേളനത്തിൽ വെച്ച്. [L lakhnauvile kongrasu sammelanatthil vecchu.]
118835. നെഹ്‌റു കുടുംബം മകൾ ഇന്ദിരാ ഗാന്ധി മുതൽ ഗാന്ധി [Nehru kudumbam makal indiraa gaandhi muthal gaandhi]
Answer: 9 തവണ [9 thavana]
118836. എന്നറിയപ്പെടാൻ കാരണമെന്ത്? [Ennariyappedaan kaaranamenthu?]
Answer: ഇന്ദിരാ ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധി ആയതുകൊണ്ട്. [Indiraa gaandhiyude bhartthaavu phirosu gaandhi aayathukondu.]
118837. ഇന്ദിരാ ഗാന്ധിയുടെ മക്കൾ ആരെല്ലാം? [Indiraa gaandhiyude makkal aarellaam?]
Answer: രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി [Raajeevu gaandhi, sanjjayu gaandhi]
118838. ഇന്ദിരാ ഗാന്ധിയുടെ മരുമക്കൾ ആരെല്ലാം? [Indiraa gaandhiyude marumakkal aarellaam?]
Answer: സോണിയാ ഗാന്ധി, മേനകാ ഗാന്ധി [Soniyaa gaandhi, menakaa gaandhi]
118839. ജവഹർലാൽ നെഹ്‌റു ആരംഭിച്ച പത്രത്തിന്റെ പേരെന്ത്? [Javaharlaal nehru aarambhiccha pathratthinte perenthu?]
Answer: നാഷണൽ ഹെറാൾഡ് [Naashanal heraaldu]
118840. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദം [Ettavum kooduthal raajyangalude deshiya kaayika vinodam]
Answer: ഫുട്ബോൾ [Phudbol]
118841. ആധുനിക ഫുട്ബോളിന്റെ ജൻമനാട് [Aadhunika phudbolinte janmanaadu]
Answer: ഇംഗ്ലണ്ട് [Imglandu]
118842. ഫിഫ നിലവിൽ വന്ന വർഷം [Phipha nilavil vanna varsham]
Answer: 1904
118843. ഫിഫയുടെ ഇപ്പോഴത്തെ പ്രസിഡന്റ് [Phiphayude ippozhatthe prasidantu]
Answer: ഗിയാനി ഇൻഫാന്റിനോ [Giyaani inphaantino]
118844. ഫുട്ബോൾ ഗോൾ പോസ്റ്റിന്റെ ഉയരം [Phudbol gol posttinte uyaram]
Answer: 2.44 m അകലം [2. 44 m akalam]
118845. ഫുട്ബോളിന്റ ഭാരം [Phudbolinta bhaaram]
Answer: 410 to 450 g
118846. ലോകകപ്പിന്റെ ആദ്യ പേര് [Lokakappinte aadya peru]
Answer: യൂൾസ് റിമെ കപ്പ് [Yoolsu rime kappu]
118847. ആദ്യ ലോകകപ്പ് വിജയി [Aadya lokakappu vijayi]
Answer: യുറഗ്വായ് [Yuragvaayu]
118848. ആദ്യ ലോകകപ്പ് റണ്ണറപ്പ് [Aadya lokakappu rannarappu]
Answer: അർജന്റീന [Arjanteena]
118849. ആദ്യ ലോകകപ്പ് വേദി [Aadya lokakappu vedi]
Answer: യുറഗ്വായ് [Yuragvaayu]
118850. ആദ്യ ലോകകപ്പ് മത്സരത്തിൽ പങ്കെടുത്ത രാജ്യങ്ങൾ [Aadya lokakappu mathsaratthil pankeduttha raajyangal]
Answer: 13
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution