<<= Back
Next =>>
You Are On Question Answer Bank SET 2377
118851. എത്ര വർഷം കൂടുമ്പോഴാണ് ലോകകപ്പ് മത്സരം നടക്കുന്നത് [Ethra varsham koodumpozhaanu lokakappu mathsaram nadakkunnathu]
Answer: 4
118852. ലോകകപ്പിൽ ഒരു ടീമിൽ എത്ര കളിക്കാരെ രജിസ്റ്റർ ചെയ്യാം [Lokakappil oru deemil ethra kalikkaare rajisttar cheyyaam]
Answer: 23
118853. ഏത് വർഷത്തെ ലോകകപ്പ് മുതലാണ് 32 ടീമുകൾ പങ്കെടുക്കാൻ തുടങ്ങിയത് [Ethu varshatthe lokakappu muthalaanu 32 deemukal pankedukkaan thudangiyathu]
Answer: 1998 ഫ്രാൻസ് [1998 phraansu]
118854. റഷ്യയിൽ നടക്കുന്നത് എത്രാമത് ലോകകപ്പ് ആണ് [Rashyayil nadakkunnathu ethraamathu lokakappu aanu]
Answer: 21
118855. 88 വർഷത്തിനിടെ എത്ര രാജ്യങ്ങൾ ലോകകപ്പ് ചാമ്പ്യൻമാരായിട്ടുണ്ട് [88 varshatthinide ethra raajyangal lokakappu chaampyanmaaraayittundu]
Answer: 8
118856. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കിരീടം നേടിയ രാജ്യം [Ettavum kooduthal thavana lokakappu kireedam nediya raajyam]
Answer: ബ്രസീൽ (5 തവണ ) [Braseel (5 thavana )]
118857. ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ച രാജ്യം [Ettavum kooduthal lokakappu kaliccha raajyam]
Answer: ബ്രസീൽ 21(ജർമനി [Braseel 21(jarmani]
118858. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ടീം [Lokakappil ettavum kooduthal mathsarangal kaliccha deem]
Answer: ജർമനി (106) [Jarmani (106)]
118859. ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീം [Lokakappu mathsaratthil ettavum kooduthal goladiccha deem]
Answer: ജർമനി 224 ( ബ്രസീൽ 211) [Jarmani 224 ( braseel 211)]
118860. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം [Lokakappil ettavum kooduthal gol nediya thaaram]
Answer: മിറാസ്ലോവ് ക്ലോസെ (16) ,റൊണാൾഡോ (15), ഗെർഡ് മുള്ളർ (14) [ miraaslovu klose (16) ,ronaaldo (15), gerdu mullar (14)]
118861. ലോകകപ്പിൽ ഏഷ്യയിൽ നിന്ന് പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം [Lokakappil eshyayil ninnu pankedukkunna raajyangalude ennam]
Answer: 5
118862. ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം [Lokakappil kaliccha aadya eshyan raajyam]
Answer: ഇന്തോനേഷ്യ (1938) [Inthoneshya (1938)]
118863. റഷ്യൻ ലോകകപ്പിന്റെ ഭാഗ്യചിഹ്നം [Rashyan lokakappinte bhaagyachihnam]
Answer: സാബിവാക്ക [Saabivaakka]
118864. റഷ്യയിൽ ഉപയോഗിക്കുന്ന പന്ത് [Rashyayil upayogikkunna panthu]
Answer: ടെൽസ്റ്റാർ 18 (Adidas) [Delsttaar 18 (adidas)]
118865. ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം [Phipha raankingu sampradaayam aarambhiccha varsham]
Answer: 1992
118866. ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച സമയത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം [Phipha raankingu sampradaayam aarambhiccha samayatthu onnaam sthaanatthulla raajyam]
Answer: ജർമനി [Jarmani]
118867. ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്കിൽ തുടർന്ന ടീം [Ettavum kooduthal kaalam onnaam raankil thudarnna deem]
Answer: ബ്രസീൽ [Braseel]
118868. ലോകകപ്പ് നേടിയ ടീമുകളിൽ ആതിഥേയത്വം വഹിച്ച് കപ്പ് നേടാത്ത ഒരേ ഒരു ടീം [Lokakappu nediya deemukalil aathitheyathvam vahicchu kappu nedaattha ore oru deem]
Answer: ബ്രസീൽ [Braseel]
118869. ഏത് ലോകകപ്പ് മുതലാണ് ഔദ്യോഗിക ഗാനം ഉണ്ടായത് [Ethu lokakappu muthalaanu audyogika gaanam undaayathu]
Answer: 1962 ചിലി [1962 chili]
118870. ലോകകപ്പ് നിയന്ത്രിച്ചിട്ടുള്ള ഇന്ത്യൻ റഫറി [Lokakappu niyanthricchittulla inthyan raphari]
Answer: കെ ശങ്കർ (2002 ASt റഫറി ) [Ke shankar (2002 ast raphari )]
118871. ഏഷ്യയിൽ ആദ്യമായി ലോകകപ്പ് നടന്നത് [Eshyayil aadyamaayi lokakappu nadannathu]
Answer: 2002(ജപ്പാൻ, സൗത്ത് കൊറിയ) [2002(jappaan, sautthu koriya)]
118872. ലോകകപ്പ് ക്രിക്കറ്റും ഫുട്ബോളും കളിച്ചിട്ടുള്ള ഏക പുരുഷ താരം [Lokakappu krikkattum phudbolum kalicchittulla eka purusha thaaram]
Answer: വിവിയൻ റിച്ചാർഡ് [Viviyan ricchaardu]
118873. ആദ്യ വനിത ലോകകപ്പ് നടന്ന വർഷം [Aadya vanitha lokakappu nadanna varsham]
Answer: 1991 ചൈന( വിജയി USA) [1991 chyna( vijayi usa)]
118874. പുരുഷ വനിത ലോകകപ്പ് ഫുട്ബോൾ കിരിടം നേടിയ ആദ്യ ടീം [Purusha vanitha lokakappu phudbol kiridam nediya aadya deem]
Answer: ജർമനി [Jarmani]
118875. പെലെയുടെ ആത്മകഥ [Peleyude aathmakatha]
Answer: my life and beautiful game
118876. മറഡോണ ആത്മകഥ [Maradona aathmakatha]
Answer: I am the Diego
118877. പെലെ അഭിനയിച്ച സിനിമ [Pele abhinayiccha sinima]
Answer: escape to victory
118878. ഒളിംപിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുത്ത വർഷം [Olimpiksil inthyan phudbol deem pankeduttha varsham]
Answer: 1948
118879. ബാലൺ ഡി ഓർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം [Baalan di or puraskaaram ettavum kooduthal thavana nediya thaaram]
Answer: മെസ്സി (5) [Mesi (5)]
118880. 2014 ലോകകപ്പ് വിജയി [2014 lokakappu vijayi]
Answer: ജർമനി (റണ്ണറപ്പ് അർജന്റീന ) [Jarmani (rannarappu arjanteena )]
118881. 2022 ലെ ലോകകപ്പ് നടക്കുന്ന രാജ്യം [2022 le lokakappu nadakkunna raajyam]
Answer: ഖത്തർ. [Khatthar.]
118882. ശരിയോ തെറ്റോ? 1998 ലോകകപ്പ് നറുക്കെടുപ്പിന് ആതിഥേയത്വം വഹിച്ചത് മാർസെയിലിലെ സ്റ്റേഡ് വെലോഡ്‌റോമിലാണ്, [Shariyeaa thetteaa? 1998 lokakappu narukkeduppinu aathitheyathvam vahicchathu maarseyilile sttedu velodromilaanu,]
Answer: ശരിയാണ് [Shariyaanu]
118883. ഏത് സ്‌പോർട്‌സ് ബ്രാൻഡാണ് 1970 മുതൽ എല്ലാ ലോകകപ്പുകളിലും പന്തുകൾ വിതരണം ചെയ്തത്? [Ethu spordsu braandaanu 1970 muthal ellaa lokakappukalilum panthukal vitharanam cheythath?]
Answer: അഡിഡാസ് [Adidaasu]
118884. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം എന്താണ്? [Lokakappu charithratthile ettavum valiya nashdam enthaan?]
Answer: ഓസ്‌ട്രേലിയ 31 - 0 അമേരിക്കൻ സമോവ (11 ഏപ്രിൽ 2001) [Osdreliya 31 - 0 amerikkan samova (11 epril 2001)]
118885. ആരാണ് ഇപ്പോൾ ഫുട്ബോളിലെ രാജാവ്? [Aaraanu ippol phudbolile raajaav?]
Answer: 2022 ലെ ഫുട്ബോൾ രാജാവാണ് ലയണൽ മെസ്സി [2022 le phudbol raajaavaanu layanal mesi]
118886. ഫുട്ബോളിൽ ഏറ്റവും കൂടുതൽ ലോകകപ്പുകൾ നേടിയ രാജ്യം? [Phudbolil ettavum kooduthal lokakappukal nediya raajyam?]
Answer: ബ്രസീൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ രാജ്യമാണ് [Braseel lokakappu charithratthile ettavum vijayakaramaaya raajyamaanu]
118887. ജ്ഞാനപീഠം പുരസ്കാരം 2014 ൽ ലഭിച്ചത് ആർക്ക് ? [Jnjaanapeedtam puraskaaram 2014 l labhicchathu aarkku ?]
Answer: ബാലചന്ദ്ര നേമാഡെ [Baalachandra nemaade]
118888. ജ്ഞാനപീഠം പുരസ്കാരം 2015 ൽ ലഭിച്ചത് ആർക്ക് ? [Jnjaanapeedtam puraskaaram 2015 l labhicchathu aarkku ?]
Answer: രഘുവീർ ചൗധരി [Raghuveer chaudhari]
118889. ജ്ഞാനപീഠം പുരസ്കാരം 2016 ൽ ലഭിച്ചത് ആർക്ക് ? [Jnjaanapeedtam puraskaaram 2016 l labhicchathu aarkku ?]
Answer: ശംഖ ഘോഷ് [Shamkha ghoshu]
118890. ജ്ഞാനപീഠം പുരസ്കാരം 2017 ൽ ലഭിച്ചത് ആർക്ക് ? [Jnjaanapeedtam puraskaaram 2017 l labhicchathu aarkku ?]
Answer: Krishna Sobti
118891. ജ്ഞാനപീഠം പുരസ്കാരം 2018 ൽ ലഭിച്ചത് ആർക്ക് ? [Jnjaanapeedtam puraskaaram 2018 l labhicchathu aarkku ?]
Answer: Amitav Ghosh
118892. ജ്ഞാനപീഠം പുരസ്കാരം 2019 ൽ ലഭിച്ചത് ആർക്ക് ? [Jnjaanapeedtam puraskaaram 2019 l labhicchathu aarkku ?]
Answer: Akkitham Achuthan Namboothiri
118893. ജ്ഞാനപീഠം പുരസ്കാരം 2020 ൽ ലഭിച്ചത് ആർക്ക് ? [Jnjaanapeedtam puraskaaram 2020 l labhicchathu aarkku ?]
Answer: നീൽ മണി ഫുക്കാൻ ( ആസാമീസ് ) [Neel mani phukkaan ( aasaameesu )]
118894. ജ്ഞാനപീഠം പുരസ്കാരം 2021 ൽ ലഭിച്ചത് ആർക്ക് ? [Jnjaanapeedtam puraskaaram 2021 l labhicchathu aarkku ?]
Answer: ദാമോദർ മൗസോ ( കൊങ്കിണി) [Daamodar mauso ( konkini)]
118895. സരസ്വതി സമ്മാനം 2012 ൽ ലഭിച്ചത് ആർക്ക് ? [Sarasvathi sammaanam 2012 l labhicchathu aarkku ?]
Answer: സുഗത കുമാരി [Sugatha kumaari]
118896. സരസ്വതി സമ്മാനം 2013 ൽ ലഭിച്ചത് ആർക്ക് ? [Sarasvathi sammaanam 2013 l labhicchathu aarkku ?]
Answer: ഗോവിന്ദ മിശ്ര [Govinda mishra]
118897. സരസ്വതി സമ്മാനം 2014 ൽ ലഭിച്ചത് ആർക്ക് ? [Sarasvathi sammaanam 2014 l labhicchathu aarkku ?]
Answer: വീരപ്പ മൊയ്ലി [Veerappa moyli]
118898. സരസ്വതി സമ്മാനം 2015 ൽ ലഭിച്ചത് ആർക്ക് ? [Sarasvathi sammaanam 2015 l labhicchathu aarkku ?]
Answer: പദ്മ സച്ചിദേവ് [Padma sacchidevu]
118899. സരസ്വതി സമ്മാനം 2016ൽ ലഭിച്ചത് ആർക്ക് ? [Sarasvathi sammaanam 2016l labhicchathu aarkku ?]
Answer: Mahabaleshwar Sail
118900. സരസ്വതി സമ്മാനം 2017ൽ ലഭിച്ചത് ആർക്ക് ? [Sarasvathi sammaanam 2017l labhicchathu aarkku ?]
Answer: സിതാംശു യശസ്ചന്ദ്ര മേത്ത [Sithaamshu yashaschandra mettha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution