<<= Back
Next =>>
You Are On Question Answer Bank SET 2378
118901. സരസ്വതി സമ്മാനം 2018ൽ ലഭിച്ചത് ആർക്ക് ? [Sarasvathi sammaanam 2018l labhicchathu aarkku ?]
Answer: കെ. ശിവ റെഡ്ഢി പക്കാക്കി ഒട്ടിഗിലിതെ [Ke. Shiva redddi pakkaakki ottigilithe]
118902. സരസ്വതി സമ്മാനം 2019 ൽ ലഭിച്ചത് ആർക്ക് ? [Sarasvathi sammaanam 2019 l labhicchathu aarkku ?]
Answer: വാസുദേവ മോഹി ചെക്ക് ബുക്ക് [Vaasudeva mohi chekku bukku]
118903. സരസ്വതി സമ്മാനം 2020ൽ ലഭിച്ചത് ആർക്ക് ? [Sarasvathi sammaanam 2020l labhicchathu aarkku ?]
Answer: Sharankumar Limbale
118904. സരസ്വതി സമ്മാനം 2021 ൽ ലഭിച്ചത് ആർക്ക് ? [Sarasvathi sammaanam 2021 l labhicchathu aarkku ?]
Answer: രാമദർശ് മിശ്ര [Raamadarshu mishra]
118905. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം 2013 ൽ ലഭിച്ചത് ആർക്ക് ? [Daadaa saahibu phaalkke puraskaaram 2013 l labhicchathu aarkku ?]
Answer: ഗുൽസാർ [Gulsaar]
118906. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം 2014 ൽ ലഭിച്ചത് ആർക്ക് ? [Daadaa saahibu phaalkke puraskaaram 2014 l labhicchathu aarkku ?]
Answer: ശശി കപൂർ [Shashi kapoor]
118907. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം 2015 ൽ ലഭിച്ചത് ആർക്ക് ? [Daadaa saahibu phaalkke puraskaaram 2015 l labhicchathu aarkku ?]
Answer: മനോജ് കുമാർ [Manoju kumaar]
118908. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം 2016ൽ ലഭിച്ചത് ആർക്ക് ? [Daadaa saahibu phaalkke puraskaaram 2016l labhicchathu aarkku ?]
Answer: കാശിനാധുണി വിശ്വനാഥ് [Kaashinaadhuni vishvanaathu]
118909. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം 2017ൽ ലഭിച്ചത് ആർക്ക് ? [Daadaa saahibu phaalkke puraskaaram 2017l labhicchathu aarkku ?]
Answer: വിനോദ് ഖന്ന [Vinodu khanna]
118910. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം 2018ൽ ലഭിച്ചത് ആർക്ക് ? [Daadaa saahibu phaalkke puraskaaram 2018l labhicchathu aarkku ?]
Answer: അമിതാഭ് ബച്ചൻ [Amithaabhu bacchan]
118911. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം 2019ൽ ലഭിച്ചത് ആർക്ക് ? [Daadaa saahibu phaalkke puraskaaram 2019l labhicchathu aarkku ?]
Answer: രജനീകാന്ത് [Rajaneekaanthu]
118912. എഴുത്തച്ഛൻ പുരസ്കാരം 2014 ൽ ലഭിച്ചത് ആർക്ക് ? [Ezhutthachchhan puraskaaram 2014 l labhicchathu aarkku ?]
Answer: വിഷ്ണുനാരായണൻ നമ്പൂതിരി [Vishnunaaraayanan nampoothiri]
118913. എഴുത്തച്ഛൻ പുരസ്കാരം 2015 ൽ ലഭിച്ചത് ആർക്ക് ? [Ezhutthachchhan puraskaaram 2015 l labhicchathu aarkku ?]
Answer: പുതുശ്ശേരി രാമചന്ദ്രൻ [Puthusheri raamachandran]
118914. എഴുത്തച്ഛൻ പുരസ്കാരം 2016 ൽ ലഭിച്ചത് ആർക്ക് ? [Ezhutthachchhan puraskaaram 2016 l labhicchathu aarkku ?]
Answer: സി രാധാകൃഷ്ണൻ [Si raadhaakrushnan]
118915. എഴുത്തച്ഛൻ പുരസ്കാരം 2017ൽ ലഭിച്ചത് ആർക്ക് ? [Ezhutthachchhan puraskaaram 2017l labhicchathu aarkku ?]
Answer: കെ. സച്ചിദാനന്ദൻ [Ke. Sacchidaanandan]
118916. എഴുത്തച്ഛൻ പുരസ്കാരം 2018ൽ ലഭിച്ചത് ആർക്ക് ? [Ezhutthachchhan puraskaaram 2018l labhicchathu aarkku ?]
Answer: എം മുകുന്ദൻ [Em mukundan]
118917. എഴുത്തച്ഛൻ പുരസ്കാരം 2019ൽ ലഭിച്ചത് ആർക്ക് ? [Ezhutthachchhan puraskaaram 2019l labhicchathu aarkku ?]
Answer: ആനന്ദ് [Aanandu]
118918. എഴുത്തച്ഛൻ പുരസ്കാരം 2020ൽ ലഭിച്ചത് ആർക്ക് ? [Ezhutthachchhan puraskaaram 2020l labhicchathu aarkku ?]
Answer: സക്കറിയ [Sakkariya]
118919. 2014 ൽ വള്ളത്തോൾ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2014 l vallatthol puraskaaram labhicchathu aarkku ?]
Answer: പി. നാരായണക്കുറുപ്പ് [Pi. Naaraayanakkuruppu]
118920. 2015 ൽ വള്ളത്തോൾ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2015 l vallatthol puraskaaram labhicchathu aarkku ?]
Answer: ആനന്ദ് [Aanandu]
118921. 2016 ൽ വള്ളത്തോൾ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2016 l vallatthol puraskaaram labhicchathu aarkku ?]
Answer: ശ്രീകുമാരന് തമ്പി [Shreekumaaranu thampi]
118922. 2017 ൽ വള്ളത്തോൾ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2017 l vallatthol puraskaaram labhicchathu aarkku ?]
Answer: പ്രഭാവർമ്മ [Prabhaavarmma]
118923. 2018 ൽ വള്ളത്തോൾ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2018 l vallatthol puraskaaram labhicchathu aarkku ?]
Answer: എം. മുകുന്ദൻ [Em. Mukundan]
118924. 2019 ൽ വള്ളത്തോൾ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2019 l vallatthol puraskaaram labhicchathu aarkku ?]
Answer: സക്കറിയ [Sakkariya]
118925. 2013 ൽ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2013 l odakkuzhal puraskaaram labhicchathu aarkku ?]
Answer: കെ.ആര്. മീര [Ke. Aaru. Meera]
118926. 2014 ൽ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2014 l odakkuzhal puraskaaram labhicchathu aarkku ?]
Answer: റഫീക്ക് അഹമ്മദ് [Rapheekku ahammadu]
118927. 2015 ൽ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2015 l odakkuzhal puraskaaram labhicchathu aarkku ?]
Answer: എസ്. ജോസഫ് [Esu. Josaphu]
118928. 2016 ൽ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2016 l odakkuzhal puraskaaram labhicchathu aarkku ?]
Answer: എം.എ. റഹ്മാൻ [Em. E. Rahmaan]
118929. 2017 ൽ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2017 l odakkuzhal puraskaaram labhicchathu aarkku ?]
Answer: അയ്മനം ജോൺ [Aymanam jon]
118930. 2018 ൽ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2018 l odakkuzhal puraskaaram labhicchathu aarkku ?]
Answer: ഇ.വി. രാമകൃഷ്ണൻ [I. Vi. Raamakrushnan]
118931. 2019 ൽ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2019 l odakkuzhal puraskaaram labhicchathu aarkku ?]
Answer: എൻ. പ്രഭാകരൻ [En. Prabhaakaran]
118932. 2014 ൽ വയലാർ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2014 l vayalaar puraskaaram labhicchathu aarkku ?]
Answer: കെ.ആര്.മീര [Ke. Aaru. Meera]
118933. 2015 ൽ വയലാർ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2015 l vayalaar puraskaaram labhicchathu aarkku ?]
Answer: സുഭാഷ് ചന്ദ്രന് [Subhaashu chandranu]
118934. 2016 ൽ വയലാർ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2016 l vayalaar puraskaaram labhicchathu aarkku ?]
Answer: യു .കെ . കുമാരൻ (കൃതി – തക്ഷൻ കുന്ന് സ്വരൂപം) [Yu . Ke . Kumaaran (kruthi – thakshan kunnu svaroopam)]
118935. 2017 ൽ വയലാർ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2017 l vayalaar puraskaaram labhicchathu aarkku ?]
Answer: ടി.ഡി. രാമകൃഷ്ണൻ [Di. Di. Raamakrushnan]
118936. 2018 ൽ വയലാർ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2018 l vayalaar puraskaaram labhicchathu aarkku ?]
Answer: കെ.വി. മോഹൻകുമാർ [Ke. Vi. Mohankumaar]
118937. 2019 ൽ വയലാർ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2019 l vayalaar puraskaaram labhicchathu aarkku ?]
Answer: വി.ജെ. ജെയിംസ് [Vi. Je. Jeyimsu]
118938. 2020 ൽ വയലാർ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2020 l vayalaar puraskaaram labhicchathu aarkku ?]
Answer: ഏഴാച്ചേരി രാമചന്ദ്രൻ [Ezhaaccheri raamachandran]
118939. 2014 ൽ മുട്ടത്തുവർക്കി പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2014 l muttatthuvarkki puraskaaram labhicchathu aarkku ?]
Answer: അശോകൻ ചരുവിൽ [Ashokan charuvil]
118940. 2015 ൽ മുട്ടത്തുവർക്കി പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2015 l muttatthuvarkki puraskaaram labhicchathu aarkku ?]
Answer: സച്ചിദാനന്ദൻ [Sacchidaanandan]
118941. 2016 ൽ മുട്ടത്തുവർക്കി പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2016 l muttatthuvarkki puraskaaram labhicchathu aarkku ?]
Answer: കെ.ജി.ജോർജ് [Ke. Ji. Jorju]
118942. 2017 ൽ മുട്ടത്തുവർക്കി പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2017 l muttatthuvarkki puraskaaram labhicchathu aarkku ?]
Answer: ടി വി ചന്ദ്രൻ [Di vi chandran]
118943. 2018 ൽ മുട്ടത്തുവർക്കി പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2018 l muttatthuvarkki puraskaaram labhicchathu aarkku ?]
Answer: കെ.ആർ.മീര [Ke. Aar. Meera]
118944. 2019 ൽ മുട്ടത്തുവർക്കി പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2019 l muttatthuvarkki puraskaaram labhicchathu aarkku ?]
Answer: ബെന്യാമിൻ [Benyaamin]
118945. 2013 ൽ ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2013 l je si daaniyal puraskaaram labhicchathu aarkku ?]
Answer: എം. ടി. വാസുദേവൻ നായർ [Em. Di. Vaasudevan naayar]
118946. 2014 ൽ ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2014 l je si daaniyal puraskaaram labhicchathu aarkku ?]
Answer: ഐ. വി. ശശി [Ai. Vi. Shashi]
118947. 2015 ൽ ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2015 l je si daaniyal puraskaaram labhicchathu aarkku ?]
Answer: കെ.ജി.ജോർജ് [Ke. Ji. Jorju]
118948. 2016 ൽ ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2016 l je si daaniyal puraskaaram labhicchathu aarkku ?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
118949. 2017 ൽ ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2017 l je si daaniyal puraskaaram labhicchathu aarkku ?]
Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]
118950. 2018 ൽ ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2018 l je si daaniyal puraskaaram labhicchathu aarkku ?]
Answer: ഷീല [Sheela]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution