<<= Back Next =>>
You Are On Question Answer Bank SET 2379

118951. 2019 ൽ ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2019 l je si daaniyal puraskaaram labhicchathu aarkku ?]

Answer: ഹരിഹരൻ [Hariharan]

118952. 2020 ൽ ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2020 l je si daaniyal puraskaaram labhicchathu aarkku ?]

Answer: പി ജയചന്ദ്രൻ [Pi jayachandran]

118953. 2014 ൽ മാതൃഭൂമി പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2014 l maathrubhoomi puraskaaram labhicchathu aarkku ?]

Answer: സുഗതകുമാരി [Sugathakumaari]

118954. 2015 ൽ മാതൃഭൂമി പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2015 l maathrubhoomi puraskaaram labhicchathu aarkku ?]

Answer: T. പത്മനാഭൻ [T. Pathmanaabhan]

118955. 2016 ൽ മാതൃഭൂമി പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2016 l maathrubhoomi puraskaaram labhicchathu aarkku ?]

Answer: C.രാധാകൃഷ്ണൻ [C. Raadhaakrushnan]

118956. 2017 ൽ മാതൃഭൂമി പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2017 l maathrubhoomi puraskaaram labhicchathu aarkku ?]

Answer: എൻ.എസ്. മാധവൻ [En. Esu. Maadhavan]

118957. 2018 ൽ മാതൃഭൂമി പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2018 l maathrubhoomi puraskaaram labhicchathu aarkku ?]

Answer: എൻ എസ് മാധവൻ [En esu maadhavan]

118958. 2019 ൽ മാതൃഭൂമി പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2019 l maathrubhoomi puraskaaram labhicchathu aarkku ?]

Answer: യു എ ഖാദർ [Yu e khaadar]

118959. 2020 ൽ മാതൃഭൂമി പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2020 l maathrubhoomi puraskaaram labhicchathu aarkku ?]

Answer: കെ സച്ചിദാനന്ദൻ [Ke sacchidaanandan]

118960. 2018 ൽ പത്മപ്രഭ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2018 l pathmaprabha puraskaaram labhicchathu aarkku ?]

Answer: കൽപ്പറ്റ നാരായണൻ [Kalppatta naaraayanan]

118961. 2019 ൽ പത്മപ്രഭ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2019 l pathmaprabha puraskaaram labhicchathu aarkku ?]

Answer: സന്തോഷ് ഏച്ചിക്കാനം [Santhoshu ecchikkaanam]

118962. 2020 ൽ പത്മപ്രഭ പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2020 l pathmaprabha puraskaaram labhicchathu aarkku ?]

Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]

118963. 2019 ൽ ഹരിവരാസനം പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2019 l harivaraasanam puraskaaram labhicchathu aarkku ?]

Answer: പി സുശീല [Pi susheela]

118964. 2020 ൽ ഹരിവരാസനം പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2020 l harivaraasanam puraskaaram labhicchathu aarkku ?]

Answer: ഇളയരാജ [Ilayaraaja]

118965. 2021 ൽ ഹരിവരാസനം പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2021 l harivaraasanam puraskaaram labhicchathu aarkku ?]

Answer: വീരമണി രാജു [Veeramani raaju]

118966. 2022 ൽ ഹരിവരാസനം പുരസ്‌കാരം ലഭിച്ചത് ആർക്ക് ? [2022 l harivaraasanam puraskaaram labhicchathu aarkku ?]

Answer: ആലപ്പി രംഗനാഥ് [Aalappi ramganaathu]

118967. അക്ഷരനഗരം എന്ന് അറിയപ്പെടുന്നത് ? [Aksharanagaram ennu ariyappedunnathu ?]

Answer: കോട്ടയം [Kottayam]

118968. അറബിക്കടലിന്‍റെ റാണി എന്ന് അറിയപ്പെടുന്നത് ? [Arabikkadalin‍re raani ennu ariyappedunnathu ?]

Answer: കൊച്ചി [Kocchi]

118969. കാവ്യസന്ദേശങ്ങൾ പാടിയ നാട്‌ എന്ന് അറിയപ്പെടുന്നത് ? [Kaavyasandeshangal paadiya naadu ennu ariyappedunnathu ?]

Answer: .കൊല്ലം [. Kollam]

118970. കിഴക്കിന്‍റെ കാശ്മീർ എന്ന് അറിയപ്പെടുന്നത് ? [Kizhakkin‍re kaashmeer ennu ariyappedunnathu ?]

Answer: മൂന്നാർ [Moonnaar]

118971. കേര ഗ്രാമം എന്ന് അറിയപ്പെടുന്നത് ? [Kera graamam ennu ariyappedunnathu ?]

Answer: കുമ്പളങ്ങി [Kumpalangi]

118972. കേരളത്തിന്‍റെ കാശ്മീർ എന്ന് അറിയപ്പെടുന്നത് ? [Keralatthin‍re kaashmeer ennu ariyappedunnathu ?]

Answer: മൂന്നാർ [Moonnaar]

118973. കേരളത്തിന്‍റെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്നത് ? [Keralatthin‍re chiraapunchi ennu ariyappedunnathu ?]

Answer: ലക്കിടി [Lakkidi]

118974. കേരളത്തിന്‍റെ നെയ്ത്തുപാടം എന്ന് അറിയപ്പെടുന്നത് ? [Keralatthin‍re neytthupaadam ennu ariyappedunnathu ?]

Answer: ബാലരാമപുരം [Baalaraamapuram]

118975. കേരളത്തിന്‍റെ മക്ക എന്ന് അറിയപ്പെടുന്നത് ? [Keralatthin‍re makka ennu ariyappedunnathu ?]

Answer: പൊന്നാനി. [Ponnaani.]

118976. കേരളത്തിന്‍റെ മൈസൂർ എന്ന് അറിയപ്പെടുന്നത് ? [Keralatthin‍re mysoor ennu ariyappedunnathu ?]

Answer: മറയൂർ [Marayoor]

118977. കേരളത്തിന്‍റെ വിനോദസഞ്ചാര തലസ്ഥാനം എന്ന് അറിയപ്പെടുന്നത് ? [Keralatthin‍re vinodasanchaara thalasthaanam ennu ariyappedunnathu ?]

Answer: കൊച്ചി [Kocchi]

118978. കേരളത്തിന്‍റെ വൃന്ദാവനം എന്ന് അറിയപ്പെടുന്നത് ? [Keralatthin‍re vrundaavanam ennu ariyappedunnathu ?]

Answer: മലമ്പുഴ [Malampuzha]

118979. കേരളത്തിലെ പക്ഷിഗ്രാമം എന്ന് അറിയപ്പെടുന്നത് ? [Keralatthile pakshigraamam ennu ariyappedunnathu ?]

Answer: നൂറനാട്‌ [Nooranaadu]

118980. കേരളത്തിലെ പളനി എന്ന് അറിയപ്പെടുന്നത് ? [Keralatthile palani ennu ariyappedunnathu ?]

Answer: ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം [Harippaadu subramanyakshethram]

118981. കേരളത്തിലെ ഹോളണ്ട്‌ എന്ന് അറിയപ്പെടുന്നത് ? [Keralatthile holandu ennu ariyappedunnathu ?]

Answer: കുട്ടനാട്‌ [Kuttanaadu]

118982. കൊച്ചിയുടെ ശ്വാസകോശം എന്ന് അറിയപ്പെടുന്നത് ? [Kocchiyude shvaasakosham ennu ariyappedunnathu ?]

Answer: മംഗളവനം [Mamgalavanam]

118983. കൊട്ടാരനഗരം എന്ന് അറിയപ്പെടുന്നത് ? [Kottaaranagaram ennu ariyappedunnathu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

118984. തടാകങ്ങളുടെ നാട്‌ എന്ന് അറിയപ്പെടുന്നത് ? [Thadaakangalude naadu ennu ariyappedunnathu ?]

Answer: കുട്ടനാട്‌ [Kuttanaadu]

118985. തെക്കിന്‍ന്‍റെ ദ്വാരക എന്ന് അറിയപ്പെടുന്നത് ? [Thekkin‍n‍re dvaaraka ennu ariyappedunnathu ?]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം [Ampalappuzha shreekrushnasvaamee kshethram]

118986. തെക്കിന്‍റെ കാശി എന്ന് അറിയപ്പെടുന്നത് ? [Thekkin‍re kaashi ennu ariyappedunnathu ?]

Answer: തിരുനെല്ലി [Thirunelli]

118987. തേക്കടിയുടെ കവാടം എന്ന് അറിയപ്പെടുന്നത് ? [Thekkadiyude kavaadam ennu ariyappedunnathu ?]

Answer: കുമളി [Kumali]

118988. ദക്ഷിണ കുംഭമേള എന്ന് അറിയപ്പെടുന്നത് ? [Dakshina kumbhamela ennu ariyappedunnathu ?]

Answer: ശബരിമല മകരവിളക്ക്‌ [Shabarimala makaravilakku]

118989. ദക്ഷിണ ഭാഗീരതി എന്ന് അറിയപ്പെടുന്നത് ? [Dakshina bhaageerathi ennu ariyappedunnathu ?]

Answer: പമ്പ [Pampa]

118990. ദക്ഷിണഗുരുവായൂർ എന്ന് അറിയപ്പെടുന്നത് ? [Dakshinaguruvaayoor ennu ariyappedunnathu ?]

Answer: അമ്പലപ്പുഴ [Ampalappuzha]

118991. ദൈവങ്ങളുടെ നാട് എന്ന് അറിയപ്പെടുന്നത് ? [Dyvangalude naadu ennu ariyappedunnathu ?]

Answer: കാസര്‍ഗോഡ്‌ [Kaasar‍godu]

118992. പമ്പയുടെ ദാനം എന്ന് അറിയപ്പെടുന്നത് ? [Pampayude daanam ennu ariyappedunnathu ?]

Answer: കുട്ടനാട്‌ [Kuttanaadu]

118993. പ്രസിദ്ധീകരണങ്ങളുടെ നഗരം എന്ന് അറിയപ്പെടുന്നത് ? [Prasiddheekaranangalude nagaram ennu ariyappedunnathu ?]

Answer: .കോട്ടയം [. Kottayam]

118994. പാലക്കാടൻ കുന്നുകളുടെ റാണി എന്ന് അറിയപ്പെടുന്നത് ? [Paalakkaadan kunnukalude raani ennu ariyappedunnathu ?]

Answer: നെല്ലിയാമ്പതി [Nelliyaampathi]

118995. ബ്രോഡ്ബാൻഡ്‌ ജില്ല എന്ന് അറിയപ്പെടുന്നത് ? [Brodbaandu jilla ennu ariyappedunnathu ?]

Answer: ഇടുക്കി [Idukki]

118996. മയൂര സന്ദേശത്തിന്‍റെ നാട്‌ എന്ന് അറിയപ്പെടുന്നത് ? [Mayoora sandeshatthin‍re naadu ennu ariyappedunnathu ?]

Answer: ഹരിപ്പാട്‌ [Harippaadu]

118997. മലപ്പുറത്തിന്‍റെ ഊട്ടി എന്ന് അറിയപ്പെടുന്നത് ? [Malappuratthin‍re ootti ennu ariyappedunnathu ?]

Answer: കൊടികുത്തിമല [Kodikutthimala]

118998. രണ്ടാം ബർദ്ദോളി എന്ന് അറിയപ്പെടുന്നത് ? [Randaam barddholi ennu ariyappedunnathu ?]

Answer: പയ്യന്നൂർ [Payyannoor]

118999. വയനാടിന്‍റെ കവാടം എന്ന് അറിയപ്പെടുന്നത് ? [Vayanaadin‍re kavaadam ennu ariyappedunnathu ?]

Answer: ലക്കിടി [Lakkidi]

119000. സപ്തഭാഷാ സംഗമഭൂമി എന്ന് അറിയപ്പെടുന്നത് ? [Sapthabhaashaa samgamabhoomi ennu ariyappedunnathu ?]

Answer: കാസർഗോഡ്‌ [Kaasargodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution