<<= Back Next =>>
You Are On Question Answer Bank SET 2380

119001. ഹരിതനഗരം എന്ന് അറിയപ്പെടുന്നത് ? [Harithanagaram ennu ariyappedunnathu ?]

Answer: കോട്ടയം [Kottayam]

119002. 2016 ൽ ഇന്ത്യൻ രാഷ്ട്രപതി ആര് [2016 l inthyan raashdrapathi aaru]

Answer: ശ്രീ. പ്രണബ് മുഖർജി [Shree. Pranabu mukharji]

119003. 2016 ൽ ഇന്ത്യൻ ഉപ രാഷ്ട്രപതി ആര് [2016 l inthyan upa raashdrapathi aaru]

Answer: ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി [Shree. Muhammadu hameedu ansaari]

119004. 2016 ൽ ഇന്ത്യൻ പ്രധാന മന്ത്രി ആര് [2016 l inthyan pradhaana manthri aaru]

Answer: ശ്രീ. നരേന്ദ്ര മോദി [Shree. Narendra modi]

119005. 2016 ൽ 14 മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ ആര് [2016 l 14 mathu phinaansu kammeeshan cheyarmaan aaru]

Answer: വൈ വി റെഡ്‌ഡി [Vy vi reddi]

119006. 2016 ൽ 21 മത് ലോ കമ്മീഷൻ ചെയർമാൻ ആര് [2016 l 21 mathu lo kammeeshan cheyarmaan aaru]

Answer: ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ [Jasttisu balbeer simgu chauhaan]

119007. 2016 ൽ ISRO ചെയർമാൻ ആര് [2016 l isro cheyarmaan aaru]

Answer: Dr.എ എസ് കിരൺ കുമാർ [Dr. E esu kiran kumaar]

119008. 2016 ൽ TRAI ചെയർമാൻ ആര് [2016 l trai cheyarmaan aaru]

Answer: ആർ എസ് ശർമ്മ [Aar esu sharmma]

119009. 2016 ൽ UGC ചെയർമാൻ ആര് [2016 l ugc cheyarmaan aaru]

Answer: വേഡ് പ്രകാശ്‌ [Vedu prakaashu]

119010. 2016 ൽ UPAC ചെയർമാൻ ആര് [2016 l upac cheyarmaan aaru]

Answer: ഡേവിഡ്‌ ആർ . സായിമിലെഹ് [Devidu aar . Saayimilehu]

119011. 2016 ൽ VSSC ചെയർമാൻ ആര് [2016 l vssc cheyarmaan aaru]

Answer: DR.കെ ശിവൻ [Dr. Ke shivan]

119012. 2016 ൽ അറ്റോമിക് എനർജി കമ്മീഷൻ ആര് [2016 l attomiku enarji kammeeshan aaru]

Answer: ചെയർമാൻ Dr.ശേഖർ ബസു [Cheyarmaan dr. Shekhar basu]

119013. 2016 ൽ അറ്റോർണി ജനറൽ ആര് [2016 l attorni janaral aaru]

Answer: മുകുൾ റോഹ്ത്തി [Mukul rohtthi]

119014. 2016 ൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ ആര് [2016 l inthyan olimpiku asosiyeshan cheyarmaan aaru]

Answer: എൻ രാമചന്ദ്രൻ [En raamachandran]

119015. 2016 ൽ കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ ആര് [2016 l kampdrolar aandu odittar janaral aaru]

Answer: ശശികാന്ത് ശർമ്മ [Shashikaanthu sharmma]

119016. 2016 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പ്രസിഡന്റ് ആര് [2016 l kendra samgeetha naadaka akkaadami prasidantu aaru]

Answer: ശേഖർ സെൻ [Shekhar sen]

119017. 2016 ൽ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് ആര് [2016 l kendra saahithya akkaadami prasidantu aaru]

Answer: വിശ്വനാഥ് പ്രസാദ്‌ തീവാരി [Vishvanaathu prasaadu theevaari]

119018. 2016 ൽ നാഷണൽ ഡയറി ഡെവലപ്പ് മെന്റ് ബോർഡ് ചെയർമാൻ ആര് [2016 l naashanal dayari devalappu mentu bordu cheyarmaan aaru]

Answer: ദിലിപ് രാത് [Dilipu raathu]

119019. 2016 ൽ നിതി ആയോഗ് CEO ആര് [2016 l nithi aayogu ceo aaru]

Answer: ശ്രീ. അമിതാബ് കന്ത് [Shree. Amithaabu kanthu]

119020. 2016 ൽ നിതി ആയോഗ് ചെയർമാൻ ആര് [2016 l nithi aayogu cheyarmaan aaru]

Answer: ശ്രീ. നരേന്ദ്ര മോദി [Shree. Narendra modi]

119021. 2016 ൽ നിതി ആയോഗ് വൈസ് ചെയർമാൻ ആര് [2016 l nithi aayogu vysu cheyarmaan aaru]

Answer: ശ്രീ. അരവിന്ദ് പനഗിരിയാ [Shree. Aravindu panagiriyaa]

119022. 2016 ൽ പ്രെസ്സ് ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ ചെയർമാൻ ആര് [2016 l presu drasttu ophu inthyayude cheyarmaan aaru]

Answer: റിയാദ് മാത്യു [Riyaadu maathyu]

119023. 2016 ൽ പിന്നോക്ക കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്‌ ആര് [2016 l pinnokka kammeeshan cheyarmaan jasttisu aaru]

Answer: വി ഈശ്വരയ്യ [Vi eeshvarayya]

119024. 2016 ൽ മനുഷ്യാവകാശ കമ്മിഷണർ ആര് [2016 l manushyaavakaasha kammishanar aaru]

Answer: ഹെച് എൽ ദത്തു [Hechu el datthu]

119025. 2016 ൽ മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ ആര് [2016 l mukhya thirenjeduppu kammeeshanar aaru]

Answer: സയ്ദ് നസിം അഹമ്മദ് സയെദ് [Saydu nasim ahammadu sayedu]

119026. 2016 ൽ മൈനോരിറ്റി കമ്മീഷൻ ചെയർമാൻ ആര് [2016 l mynoritti kammeeshan cheyarmaan aaru]

Answer: MR. നസീം അഹമ്മദ് [Mr. Naseem ahammadu]

119027. 2016 ൽ രാജ്യസഭാ ചെയർമാൻ ആര് [2016 l raajyasabhaa cheyarmaan aaru]

Answer: ശ്രീ. മുഹമ്മദ്‌ ഹമീദ് അൻസാരി [Shree. Muhammadu hameedu ansaari]

119028. 2016 ൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ആര് [2016 l raajyasabhaa depyootti cheyarmaan aaru]

Answer: ശ്രീ. പി ജെ കുര്യൻ [Shree. Pi je kuryan]

119029. 2016 ൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് ആര് [2016 l raajyasabhaa prathipaksha nethaavu aaru]

Answer: ശ്രീ. ഗുലാം നബി ആസാദ്‌ [Shree. Gulaam nabi aasaadu]

119030. 2016 ൽ രാജ്യസഭാ സെക്രടറി ജനറൽ ആര് [2016 l raajyasabhaa sekradari janaral aaru]

Answer: ശുംഷെർ കെ ഷെരിഫ് [Shumsher ke sheriphu]

119031. 2016 ൽ റിസേർവ് ബാങ്ക് ഗവർണ്ണർ ആര് [2016 l riservu baanku gavarnnar aaru]

Answer: ഉർജിത് പട്ടേൽ [Urjithu pattel]

119032. 2016 ൽ റെയിൽവേ ബോർഡ് ചെയർമാൻ ആര് [2016 l reyilve bordu cheyarmaan aaru]

Answer: എ കെ മിത്തൽ [E ke mitthal]

119033. 2016 ൽ ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ ആര് [2016 l loksabha depyootti speekkar aaru]

Answer: എം തമ്പി ദുരൈ [Em thampi dury]

119034. 2016 ൽ ലോക്സഭ സ്പീക്കർ ആര് [2016 l loksabha speekkar aaru]

Answer: സുമിത്ര മഹാജൻ [Sumithra mahaajan]

119035. 2016 ൽ ലോക്സഭ സെക്രടറി ആര് [2016 l loksabha sekradari aaru]

Answer: ജനറൽ അനൂപ് മിശ്ര [Janaral anoopu mishra]

119036. 2016 ൽ വനിത കമ്മീഷൻ ചെയർപേഴ്സൺ ആര് [2016 l vanitha kammeeshan cheyarpezhsan aaru]

Answer: ലളിത കുമാര മംഗലം [Lalitha kumaara mamgalam]

119037. 2016 ൽ വിവരാവകാശ കമ്മീഷണർ ആര് [2016 l vivaraavakaasha kammeeshanar aaru]

Answer: ആർ. കെ മാത്തൂർ [Aar. Ke maatthoor]

119038. 2016 ൽ ഷെഡ്യൂൾഡ് കാസറ്റ് ചെയർമാൻ ആര് [2016 l shedyooldu kaasattu cheyarmaan aaru]

Answer: പി എൽ പുനിയാ [Pi el puniyaa]

119039. 2016 ൽ ഷെഡ്യൂൾഡ് ട്രൈബ് ചെയർമാൻ ആര് [2016 l shedyooldu drybu cheyarmaan aaru]

Answer: രാമേശ്വർ ഒറോൺ [Raameshvar oron]

119040. 2016 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര് [2016 l supreem kodathi cheephu jasttisu aaru]

Answer: ജസ്റ്റിസ്. ജഗദീഷ് ചന്ദ്ര ഖേഹർ [Jasttisu. Jagadeeshu chandra khehar]

119041. 2016 ൽ സെൻcട്രൽ ബോർഡ് ഫിലിം സെര്ടിഫികഷൻ ചെയർമാൻ ആര് [2016 l sencdral bordu philim serdiphikashan cheyarmaan aaru]

Answer: പഹ്‌ലജ് നിഹലാനി [Pahlaju nihalaani]

119042. 2016 ൽ സെൻസസ് കമ്മിഷണർ ആര് [2016 l sensasu kammishanar aaru]

Answer: ശൈലേഷ് [Shyleshu]

119043. 2016 ൽ സോളിസിറ്റർ ജനറൽ ആര് [2016 l solisittar janaral aaru]

Answer: രഞ്ജിത്ത് കുമാർ [Ranjjitthu kumaar]

119044. അഗ്നിസാക്ഷി എന്ന നോവൽ എഴുതിയത് ആര് [Agnisaakshi enna noval ezhuthiyathu aaru]

Answer: ലളിതാംബികാ അന്തര്ജ്ജനം (നോവല് ) [Lalithaambikaa antharjjanam (novalu )]

119045. അയല്ക്കാര് എന്ന നോവൽ എഴുതിയത് ആര് [Ayalkkaaru enna noval ezhuthiyathu aaru]

Answer: പി. കേശവദേവ് (നോവല് ) [Pi. Keshavadevu (novalu )]

119046. അറബിപ്പൊന്ന് എന്ന നോവൽ എഴുതിയത് ആര് [Arabipponnu enna noval ezhuthiyathu aaru]

Answer: എം.ടി- എന്.. പി. മുഹമ്മദ് (നോവല് ) [Em. Di- enu.. Pi. Muhammadu (novalu )]

119047. അവകാശികള് എന്ന നോവൽ എഴുതിയത് ആര് [Avakaashikalu enna noval ezhuthiyathu aaru]

Answer: വിലാസിനി (നോവല് ) [Vilaasini (novalu )]

119048. അശ്വത്ഥാമാവ് എന്ന നോവൽ എഴുതിയത് ആര് [Ashvaththaamaavu enna noval ezhuthiyathu aaru]

Answer: മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് ) [Maadampu kunjikkuttan‍ (novalu )]

119049. ആഹിലായുടെ പെണ്മക്കള് എന്ന നോവൽ എഴുതിയത് ആര് [Aahilaayude penmakkalu enna noval ezhuthiyathu aaru]

Answer: സാറാ ജോസഫ് (നോവല് ) [Saaraa josaphu (novalu )]

119050. ഇന്ദുലേഖ എന്ന നോവൽ എഴുതിയത് ആര് [Indulekha enna noval ezhuthiyathu aaru]

Answer: ഒ. ചന്ദുമേനോന് (നോവല് ) [O. Chandumenonu (novalu )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution