<<= Back
Next =>>
You Are On Question Answer Bank SET 2383
119151. പൂക്കളെക്കുറിച്ചുള്ള പഠനംഅറിയപെടുന്നത് ? [Pookkalekkuricchulla padtanamariyapedunnathu ?]
Answer: ആന്തോളജി [Aantholaji]
119152. പേശിയെക്കുറിച്ചുള്ള പഠനംഅറിയപെടുന്നത് ? [Peshiyekkuricchulla padtanamariyapedunnathu ?]
Answer: മയോളജി [Mayolaji]
119153. പ്രകാശത്തെക്കുറിച്ചുള്ള പഠനംഅറിയപെടുന്നത് ? [Prakaashatthekkuricchulla padtanamariyapedunnathu ?]
Answer: ഒപ്റ്റിക്സ് [Opttiksu]
119154. പർവതങ്ങളെക്കുറിച്ചുള്ള പഠനംഅറിയപെടുന്നത് ? [Parvathangalekkuricchulla padtanamariyapedunnathu ?]
Answer: ഓറോളജി [Orolaji]
119155. ഫോസ്സിലുകളെക്കുറിച്ചുള്ള പഠനംഅറിയപെടുന്നത് ? [Phosilukalekkuricchulla padtanamariyapedunnathu ?]
Answer: പാലിയന്റോളജി [Paaliyantolaji]
119156. മൽസ്യങ്ങളെക്കുറിച്ചുള്ള പഠനംഅറിയപെടുന്നത് ? [Malsyangalekkuricchulla padtanamariyapedunnathu ?]
Answer: ഇക്തിയോളജി [Ikthiyolaji]
119157. ശബ്ദത്തെക്കുറിച്ചുള്ള പഠനംഅറിയപെടുന്നത് ? [Shabdatthekkuricchulla padtanamariyapedunnathu ?]
Answer: അകൗസ്റ്റിക്സ് [Akausttiksu]
119158. ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനംഅറിയപെടുന്നത് ? [Shadpadangalekkuricchulla padtanamariyapedunnathu ?]
Answer: എന്റമോളജി [Entamolaji]
119159. സംഖ്യകളെക്കുറിച്ചുള്ള പഠനംഅറിയപെടുന്നത് ? [Samkhyakalekkuricchulla padtanamariyapedunnathu ?]
Answer: ന്യൂമറോളജി [Nyoomarolaji]
119160. സ്ഥലനാമത്തെകുറിച്ചുള്ള പഠനംഅറിയപെടുന്നത് ? [Sthalanaamatthekuricchulla padtanamariyapedunnathu ?]
Answer: ടോപോനിമി [Doponimi]
119161. കയ്യക്ഷരങ്ങളെക്കുറിച്ച് പഠനം അറിയപ്പെടുന്നത് [Kayyaksharangalekkuricchu padtanam ariyappedunnathu]
Answer: കാലിഗ്രഫി [Kaaligraphi]
119162. ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് [Jeevajaalangalude baahyaghadanayekkuricchulla padtanam ariyappedunnathu]
Answer: മോർഫോളജി [Morpholaji]
119163. പക്ഷിക്കൂടുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് [Pakshikkoodukalekkuricchulla padtanam ariyappedunnathu]
Answer: കാലിയോളജി [Kaaliyolaji]
119164. പഴങ്ങളെക്കുറിച്ചുള്ള പഠനംഅറിയപ്പെടുന്നത് [Pazhangalekkuricchulla padtanamariyappedunnathu]
Answer: പോമോളജി [Pomolaji]
119165. പോമോളജി പാമ്പിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് [Pomolaji paampinekkuricchulla padtanam ariyappedunnathu]
Answer: ഓഫോളജി [Opholaji]
119166. പുഴയെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് [Puzhayekkuricchulla padtanam ariyappedunnathu]
Answer: പോട്ടമോളജി [Pottamolaji]
119167. ഫംഗസുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് [Phamgasukalekkuricchulla padtanam ariyappedunnathu]
Answer: മൈക്കോളജി [Mykkolaji]
119168. മുട്ടകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് [Muttakalekkuricchulla padtanam ariyappedunnathu]
Answer: ഊളജി [Oolaji]
119169. മൂക്കിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് [Mookkinekkuricchulla padtanam ariyappedunnathu]
Answer: റൈനോളജി [Rynolaji]
119170. സസ്തനി(മുലയൂട്ടുന്ന ജീവികൾ)കളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് [Sasthani(mulayoottunna jeevikal)kalekkuricchulla padtanam ariyappedunnathu]
Answer: മാമോളജി [Maamolaji]
119171. ഹൃദയത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് [Hrudayatthekkuricchulla padtanam ariyappedunnathu]
Answer: കാർഡിയോളജി [Kaardiyolaji]
119172. ബന്ദിപ്പൂർ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Bandippoor naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: കർണാടക [Karnaadaka]
119173. പലമാവു നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Palamaavu naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ഝാർഖണ്ഡ് [Jhaarkhandu]
119174. ബുക്സ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Buksa naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
119175. ക്യാംബെൽ ബേ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Kyaambel be naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ആന്തമാൻ നിക്കോബാർ ദ്വീപുകൾ [Aanthamaan nikkobaar dveepukal]
119176. ഡെസേർട്ട് നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Deserttu naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: രാജസ്ഥാൻ [Raajasthaan]
119177. ദുധ്‌വാ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Dudhvaa naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
119178. ഇരവികുളം നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Iravikulam naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: കേരളം [Keralam]
119179. ഗംഗോത്രി നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Gamgothri naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
119180. ഗിർ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Gir naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ഗുജറാത്ത് [Gujaraatthu]
119181. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Grettu himaalayan naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
119182. ഗുഗമൽ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Gugamal naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
119183. ഗിണ്ടി നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Gindi naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: തമിഴ്‌നാട് [Thamizhnaadu]
119184. മന്നാർ ഉൾക്കടൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Mannaar ulkkadal evideyaanu sthithi cheyyunnathu ?]
Answer: തമിഴ്‌നാട് [Thamizhnaadu]
119185. ഹെമിസ് നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Hemisu naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ജമ്മു-കശ്മീർ [Jammu-kashmeer]
119186. ഹസാരിബാഗ് നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Hasaaribaagu naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ഝാർഖണ്ഡ് [Jhaarkhandu]
119187. ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Indiraagaandhi naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: തമിഴ്‌നാട് [Thamizhnaadu]
119188. ഇന്ദ്രാവതി നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Indraavathi naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ഛത്തീസ്‌ഗഢ് [Chhattheesgaddu]
119189. ജിം കോർബെറ്റ് നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Jim korbettu naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
119190. കൻഹ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Kanha naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
119191. കാസിരംഗ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Kaasiramga naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ആസാം [Aasaam]
119192. കാഞ്ചൻജംഗ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Kaanchanjamga naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: സിക്കിം [Sikkim]
119193. കിഷ്ത്വാർ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Kishthvaar naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ജമ്മു-കശ്മീർ [Jammu-kashmeer]
119194. കുദ്രേമുഖ് നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Kudremukhu naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: കർണാടക [Karnaadaka]
119195. മഹാത്മാ ഗാന്ധി മറൈൻ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Mahaathmaa gaandhi maryn naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ആന്തമാൻ നിക്കോബാർ ദ്വീപുകൾ [Aanthamaan nikkobaar dveepukal]
119196. മാനസ് നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Maanasu naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ആസാം [Aasaam]
119197. മറൈൻ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Maryn naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ഗുജറാത്ത് [Gujaraatthu]
119198. മതികെട്ടാൻ ഷോല നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Mathikettaan shola naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: കേരളം [Keralam]
119199. മൗളിങ് നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Maulingu naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
119200. മൗണ്ട് അബു വന്യമൃഗ സംരക്ഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Maundu abu vanyamruga samrakshana kendram evideyaanu sthithi cheyyunnathu ?]
Answer: രാജസ്ഥാൻ [Raajasthaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution