<<= Back
Next =>>
You Are On Question Answer Bank SET 2384
119201. മുതുമലൈ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Muthumaly naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: തമിഴ്‌നാട് [Thamizhnaadu]
119202. നാംഡഭ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Naamdabha naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
119203. നന്ദാദേവീ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Nandaadevee naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
119204. നവിഗവോൺ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Navigavon naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
119205. പളനി ഹിൽസ് നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Palani hilsu naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: തമിഴ്‌നാട് [Thamizhnaadu]
119206. പന്ന നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Panna naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
119207. പാപികോണ്ട നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Paapikonda naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
119208. പെഞ്ച് നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Penchu naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
119209. പെരിയാർ കടുവ സംരക്ഷിത പ്രദേശം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Periyaar kaduva samrakshitha pradesham evideyaanu sthithi cheyyunnathu ?]
Answer: കേരളം [Keralam]
119210. പിൻ വാലി നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Pin vaali naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
119211. രാജാജി നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Raajaaji naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
119212. നാഗർഹോളെ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Naagarhole naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: കർണാടക [Karnaadaka]
119213. രൺഥംഭോർ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Ranthambhor naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: രാജസ്ഥാൻ [Raajasthaan]
119214. സാഡിൽ പീക്ക് നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Saadil peekku naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ആന്തമാൻ നിക്കോബാർ ദ്വീപുകൾ [Aanthamaan nikkobaar dveepukal]
119215. സരിസ്ക കടുവ റിസർവ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Sariska kaduva risarvu evideyaanu sthithi cheyyunnathu ?]
Answer: രാജസ്ഥാൻ [Raajasthaan]
119216. സത്പുര നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Sathpura naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
119217. സൈലന്റ്‌വാലി നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Sylantvaali naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: കേരളം [Keralam]
119218. സിംലിപാൽ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Simlipaal naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ഒഡീഷ [Odeesha]
119219. ശ്രീ വെങ്കടേശ്വര നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Shree venkadeshvara naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
119220. സുന്ദർബൻ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Sundarban naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
119221. വാല്മീകി നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Vaalmeeki naashanal paarkku evideyaanu sthithi cheyyunnathu ?]
Answer: ബിഹാർ [Bihaar]
119222. മനുഷ്യന്റെ ശാസ്ത്ര നാമം എന്താണ്? [Manushyante shaasthra naamam enthaan?]
Answer: ഹോമോ സാപ്പിയൻസ് [Homo saappiyansu]
119223. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം? [Manushyashareeratthile ettavum neelamulla kosham?]
Answer: നാഡീകോശം [Naadeekosham]
119224. മനുഷ്യ ശരീരത്തിലെ ശരാശരി താപനില? [Manushya shareeratthile sharaashari thaapanila?]
Answer: 37 ഡിഗ്രി സെൽഷ്യസ് [37 digri selshyasu]
119225. ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്? [Shareeratthile ettavum valiya avayavam eth?]
Answer: ത്വക്ക് [Thvakku]
119226. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏത്? [Manushya shareeratthile ettavum cheriya avayavam eth?]
Answer: പീനിയൽ ഗ്രന്ഥി [Peeniyal granthi]
119227. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി? [Manushyashareeratthile ettavum valiya granthi?]
Answer: കരൾ [Karal]
119228. മനുഷ്യന് എത്ര ക്രോമസോമുകൾ ഉണ്ട്? [Manushyanu ethra kromasomukal undu?]
Answer: 23 ജോഡി [23 jodi]
119229. മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട്? [Manushyanu ethra vaariyellukal undu?]
Answer: 12 ജോഡി (24 എണ്ണം) [12 jodi (24 ennam)]
119230. മനുഷ്യ ശരീരത്തിലെ മസിലുകളുടെ എണ്ണം എത്രയാണ്? [Manushya shareeratthile masilukalude ennam ethrayaan?]
Answer: 639
119231. മനുഷ്യനിൽ സ്ഥിരദന്തങ്ങൾ എത്ര? [Manushyanil sthiradanthangal ethra?]
Answer: 32
119232. മനുഷ്യശരീരത്തിൽ നഗ്നനേത്രം കൊണ്ട് കാണാൻ കഴിയുന്ന ഏക കോശം? [Manushyashareeratthil nagnanethram kondu kaanaan kazhiyunna eka kosham?]
Answer: അണ്ഡം [Andam]
119233. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു? [Manushya shareeratthile ettavum kaadtinyamulla vasthu?]
Answer: പല്ലുകളിലെ ഇനാമൽ [Pallukalile inaamal]
119234. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം? [Manushya shareeratthil ettavum kooduthal adangiyirikkunna loham?]
Answer: കാൽസ്യം [Kaalsyam]
119235. ശരീരത്തിന് നിറം കൊടുക്കുന്ന വർണ്ണ വസ്തു ഏതാണ്? [Shareeratthinu niram kodukkunna varnna vasthu ethaan?]
Answer: മെലാനിൽ [Melaanil]
119236. കോശം കണ്ടെത്തിയതാര്? [Kosham kandetthiyathaar?]
Answer: റോബർട്ട് ഹുക്ക് [Robarttu hukku]
119237. മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണകം ഏത്? [Moothratthinu manja niram nalkunna varnakam eth?]
Answer: യൂറോക്രോം [Yoorokrom]
119238. മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമാണം നടക്കുന്നത് എവിടെ വെച്ചാണ്? [Manushya shareeratthil yooriyayude nirmaanam nadakkunnathu evide vecchaan?]
Answer: കരൾ [Karal]
119239. ചിന്ത ഓർമ ബുദ്ധി എന്നിവയുടെ കേന്ദ്രമായ മസ്തിഷ്കഭാഗം? [Chintha orma buddhi ennivayude kendramaaya masthishkabhaagam?]
Answer: സെറിബ്രം [Seribram]
119240. മാറ്റിവെക്കപ്പെട്ട ആദ്യ മനുഷ്യ അവയവം? [Maattivekkappetta aadya manushya avayavam?]
Answer: വൃക്ക [Vrukka]
119241. നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രകാശ ഗ്രാഹി കോശങ്ങൾ? [Nirangale thiricchariyaan sahaayikkunna prakaasha graahi koshangal?]
Answer: കോൺ കോശങ്ങൾ [Kon koshangal]
119242. നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം? [Naadee vyavasthayude adisthaana ghadakam?]
Answer: ന്യൂറോൺ [Nyooron]
119243. മനുഷ്യന്റെ ഗർഭകാലം? [Manushyante garbhakaalam?]
Answer: 280 ദിവസം [280 divasam]
119244. ശ്വാസകോശങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന അറ? [Shvaasakoshangale pothinju sookshikkunna ara?]
Answer: പ്ലൂറ [Ploora]
119245. മനുഷ്യന്റെ ആമാശയത്തിൽ ഉൽപാദിപ്പിക്കുന്ന ആസിഡ് ഏത്? [Manushyante aamaashayatthil ulpaadippikkunna aasidu eth?]
Answer: ഹൈഡ്രോക്ലോറിക് ആസിഡ് [Hydrokloriku aasidu]
119246. ഗ്ലൂക്കോസിനെ കരളിൽ വെച്ച് ഗ്ലൈക്കോജനാക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോൺ ഏത്? [Glookkosine karalil vecchu glykkojanaakki maattaan sahaayikkunna hormon eth?]
Answer: ഇൻസുലിൻ [Insulin]
119247. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഏത്? [Manushya shareeratthil ettavum kooduthal ulla moolakam eth?]
Answer: ഓക്സിജൻ [Oksijan]
119248. മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകം ഏത്? [Manushya shareeratthil ettavum kuravulla moolakam eth?]
Answer: മാംഗനീസ് [Maamganeesu]
119249. ശരീരനിർമ്മാണത്തിന്റെ അടിസ്ഥാനഘടകം എന്താണ്? [Shareeranirmmaanatthinte adisthaanaghadakam enthaan?]
Answer: പ്രോട്ടോപ്ലാസം [Prottoplaasam]
119250. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം ഏത്? [Soriyaasisu baadhikkunna shareerabhaagam eth?]
Answer: ത്വക്ക് [Thvakku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution