<<= Back Next =>>
You Are On Question Answer Bank SET 2385

119251. ചർമത്തിന് എത്ര പാളികൾ ഉണ്ട്? [Charmatthinu ethra paalikal undu?]

Answer: 2

119252. മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത് എന്താണ്? [Manushya shareeratthile arippa ennariyappedunnathu enthaan?]

Answer: വൃക്ക [Vrukka]

119253. ചെറുകുടലും വൻകുടലും ഒത്തുചേരുന്ന ഭാഗത്തിന്റെ പേരെന്ത്? [Cherukudalum vankudalum otthucherunna bhaagatthinte perenthu?]

Answer: ഇലിയം [Iliyam]

119254. ഹൃദയസ്പർശികളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്? [Hrudayasparshikale niyanthrikkunna masthishka bhaagam eth?]

Answer: മെഡുല ഒബ്ലാംഗേറ്റ [Medula oblaamgetta]

119255. ഹൃദയത്തിന്റെ ഇടതുഭാഗത്തു കൂടി ഒഴുകുന്നത്? [Hrudayatthinte idathubhaagatthu koodi ozhukunnath?]

Answer: ശുദ്ധമായ രക്തം [Shuddhamaaya raktham]

119256. എത്രയാണ് മനുഷ്യന്റെ ശരാശരി ഹൃദയമിടിപ്പ്? [Ethrayaanu manushyante sharaashari hrudayamidippu?]

Answer: മിനിറ്റിൽ 72 തവണ [Minittil 72 thavana]

119257. ഹൃദയമിടിപ്പ് വർധിക്കാൻ കാരണമായ ഹോർമോൺ ഏത്? [Hrudayamidippu vardhikkaan kaaranamaaya hormon eth?]

Answer: അഡ്രിനാലിൻ [Adrinaalin]

119258. ഹൃദയത്തെ പൊതിയുന്ന വസ്തുവിന്റെ പേര് എന്ത്? [Hrudayatthe pothiyunna vasthuvinte peru enthu?]

Answer: പെരികാർഡിയം [Perikaardiyam]

119259. ക്യാൻസർ ബാധിക്കാത്ത അവയവം ഏത്? [Kyaansar baadhikkaattha avayavam eth?]

Answer: ഹൃദയം [Hrudayam]

119260. ആദ്യത്തെ കൃത്രിമ ഹൃദയം ഏതാണ്? [Aadyatthe kruthrima hrudayam ethaan?]

Answer: ജാർവിക് 7 [Jaarviku 7]

119261. തലയോട്ടിയിൽ ചലിപ്പിക്കാവുന്ന ഒരേയൊരു അസ്ഥി ഏത്? [Thalayottiyil chalippikkaavunna oreyoru asthi eth?]

Answer: താടിയെല്ല് [Thaadiyellu]

119262. മദ്യപിക്കുമ്പോൾ തലച്ചോറിലെ ഏത് ഭാഗത്തെയാണ് ലഹരി ബാധിക്കുന്നത്? [Madyapikkumpol thalacchorile ethu bhaagattheyaanu lahari baadhikkunnath?]

Answer: സെറിബെല്ലം [Seribellam]

119263. ശരീരത്തിലെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം ഏതാണ് [Shareeratthile santhulanaavastha niyanthrikkunna bhaagam ethaanu]

Answer: സെറിബെല്ലം [Seribellam]

119264. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം ഏത് [Thalacchorile ettavum valiya bhaagam ethu]

Answer: സെറിബ്രം [Seribram]

119265. ചെറു മസ്തിഷ്കം എന്നറിയപ്പെടുന്നത് എന്താണ്? [Cheru masthishkam ennariyappedunnathu enthaan?]

Answer: സെറിബെല്ലം [Seribellam]

119266. സെറിബ്രത്തിനു തൊട്ടുതാഴെയായി കാണപ്പെടുന്ന നാഡീ കേന്ദ്രം ഏത്? [Seribratthinu thottuthaazheyaayi kaanappedunna naadee kendram eth?]

Answer: തലാമസ് [Thalaamasu]

119267. മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്നു പാളി ഉള്ള സ്തരം? [Masthishkatthe pothinjirikkunna moonnu paali ulla stharam?]

Answer: മെനിഞ്ചസ് [Meninchasu]

119268. നട്ടെല്ലിൽ കൂടി കടന്നു പോകുന്ന തലച്ചോറിലെ ഭാഗം ഏത്? [Nattellil koodi kadannu pokunna thalacchorile bhaagam eth?]

Answer: സുഷുമന [Sushumana]

119269. സുഷ്മനയെയും മസ്തിഷ്കത്തെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന മസ്തിഷ്കഭാഗം ഏത്? [Sushmanayeyum masthishkattheyum thammil bandhippicchirikkunna masthishkabhaagam eth?]

Answer: മെഡുല ഒബ്ലാംഗേറ്റ [Medula oblaamgetta]

119270. ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്? [Shareeratthile anychchhika pravartthanangale niyanthrikkunna masthishka bhaagam eth?]

Answer: മെഡുല ഒബ്ലാംഗേറ്റ [Medula oblaamgetta]

119271. വിശപ്പും ദാഹവും നിയന്ത്രിക്കുന്ന ശരീരഭാഗം ഏത്? [Vishappum daahavum niyanthrikkunna shareerabhaagam eth?]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

119272. എന്താണ് യുവത്വഗ്രന്ഥി എന്നറിയപ്പെടുന്നത്? [Enthaanu yuvathvagranthi ennariyappedunnath?]

Answer: തൈമസ് ഗ്രന്ഥി [Thymasu granthi]

119273. മനുഷ്യശരീരത്തിലെ നായക ഗ്രന്ഥി എന്നറിയപ്പെടുന്നത്? [Manushyashareeratthile naayaka granthi ennariyappedunnath?]

Answer: പിയൂഷ ഗ്രന്ഥി [Piyoosha granthi]

119274. ‘ആദമിന്റെ ആപ്പിൾ’ എന്നറിയപ്പെടുന്ന ഗ്രന്ഥി? [‘aadaminte aappil’ ennariyappedunna granthi?]

Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]

119275. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്? [Insulinil adangiyirikkunna loham eth?]

Answer: സിങ്ക് [Sinku]

119276. ജനനം മുതൽ മരണം വരെ ഒരേ വലിപ്പത്തിൽ തുടരുന്ന മനുഷ്യാവയവം ഏത്? [Jananam muthal maranam vare ore valippatthil thudarunna manushyaavayavam eth?]

Answer: നേത്രഗോളം [Nethragolam]

119277. കണ്ണിനുള്ളിലെ പ്രകാശ സംവേദന പാളി ഏതാണ്? [Kanninullile prakaasha samvedana paali ethaan?]

Answer: റെറ്റിന [Rettina]

119278. ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന മനുഷ്യാവയവം ഏത്? [Ettavum kooduthal daanam cheyyappedunna manushyaavayavam eth?]

Answer: കണ്ണ് [Kannu]

119279. കണ്ണിലെ ലെൻസ് ഏതാണ്? [Kannile lensu ethaan?]

Answer: കോൺവെക്സ് ലെൻസ് [Konveksu lensu]

119280. കണ്ണിനകത്ത് അസാമാന്യ സമ്മർദ്ദം ഉണ്ടാകുന്ന വൈകല്യം ഏത്? [Kanninakatthu asaamaanya sammarddham undaakunna vykalyam eth?]

Answer: ഗ്ലോക്കോമ [Glokkoma]

119281. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്? [Heemoglobinil adangiyirikkunna loham eth?]

Answer: ഇരുമ്പ് [Irumpu]

119282. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ ഏത്? [Raktham kattapidikkaan sahaayikkunna protteen eth?]

Answer: ഫൈബ്രിനോജൻ [Phybrinojan]

119283. ചുവന്ന രക്താണുക്കൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് എവിടെയാണ്? [Chuvanna rakthaanukkal ulppaadippikkappedunnathu evideyaan?]

Answer: അസ്ഥിയിലെ മജ്ജയിൽ [Asthiyile majjayil]

119284. ശരീരത്തിലെ പട്ടാളക്കാർ എന്നറിയപ്പെടുന്നത് എന്താണ്? [Shareeratthile pattaalakkaar ennariyappedunnathu enthaan?]

Answer: ശ്വേതരക്താണുക്കൾ [Shvetharakthaanukkal]

119285. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏതാണ്? [Manushyashareeratthile ettavum valiya asthi ethaan?]

Answer: ഫീമർ [Pheemar]

119286. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ്? [Manushya shareeratthile ettavum cheriya asthi ethaan?]

Answer: സ്റ്റേപ്പിസ് [Stteppisu]

119287. അസ്ഥികളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Asthikale kuricchulla padtanam ariyappedunnath?]

Answer: ഓസ്റ്റിയോളജി [Osttiyolaji]

119288. യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത്? [Yuvathva hormon ennariyappedunnath?]

Answer: തൈമോസിൻ [Thymosin]

119289. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്? [Adiyanthara hormon ennariyappedunnath?]

Answer: അഡ്രിനാലിൻ [Adrinaalin]

119290. മുലപ്പാലുണ്ടാകാൻ സഹായിക്കുന്ന ഹോർമോൺ ഏത്? [Mulappaalundaakaan sahaayikkunna hormon eth?]

Answer: പ്രോലാക്ടിൻ [Prolaakdin]

119291. ഒരാൾ ഭയപ്പെടുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത്? [Oraal bhayappedumpol ulpaadippikkunna hormon eth?]

Answer: അഡ്രിനാലിൻ [Adrinaalin]

119292. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ഏത്? [Manushyashareeratthile ettavum valiya anthasraavi granthi eth?]

Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]

119293. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത്? [Raktham kattapidikkaan sahaayikkunna vittaamin eth?]

Answer: വിറ്റാമിൻ -കെ [Vittaamin -ke]

119294. രക്തചംക്രമണം കണ്ടുപിടിച്ചത് ആര്? [Rakthachamkramanam kandupidicchathu aar?]

Answer: വില്യം ഹാർവി [Vilyam haarvi]

119295. എയ്ഡ്സിനു കാരണമായ വൈറസ് ഏത്? [Eydsinu kaaranamaaya vyrasu eth?]

Answer: HIV

119296. വൈറ്റമിൻ -സി യുടെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗം ഏത്? [Vyttamin -si yude kuravu kondu undaakunna rogam eth?]

Answer: സ്കർവി [Skarvi]

119297. വൈറ്റമിൻ ബി 9 രാസപരമായി അറിയപ്പെടുന്നത്? [Vyttamin bi 9 raasaparamaayi ariyappedunnath?]

Answer: ഫോളിക് ആസിഡ് [Pholiku aasidu]

119298. വൈറ്റമിൻ സി യുടെ രാസനാമം എന്ത്? [Vyttamin si yude raasanaamam enthu?]

Answer: അസ്കോർബിക് ആസിഡ് [Askorbiku aasidu]

119299. 2016 ഒളിമ്പിക്സിൽ മത്സരിച്ചഏറ്റവും പ്രായംകുറഞ്ഞ താരം? [2016 olimpiksil mathsaricchaettavum praayamkuranja thaaram?]

Answer: ഗൗരിക സിംഗ് (നേപ്പാൾ) [Gaurika simgu (neppaal)]

119300. അടുത്ത ഒളിമ്പിക്സ് നടക്കുന്നത് ? [Aduttha olimpiksu nadakkunnathu ?]

Answer: 2020 ടോക്കിയോയിൽ. [2020 dokkiyoyil.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution