<<= Back Next =>>
You Are On Question Answer Bank SET 2386

119301. ഒളിമ്പിക്സ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ ബ്രസീൽ താരം [Olimpiksa charithratthile ettavum vegameriya gol nediya braseel thaaram]

Answer: നെയ്മർ. [Neymar.]

119302. ഒളിമ്പിക്സിൽ അഞ്ച് സ്വർണം നേടിയ ആദ്യ വനിതാ താരം ? [Olimpiksil anchu svarnam nediya aadya vanithaa thaaram ?]

Answer: അലിസൺ ഫെലിക്സ് (അമേരിക്ക) [Alisan pheliksu (amerikka)]

119303. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം ? [Olimpiksil medal nedunna aadya inthyan vanithaa gusthi thaaram ?]

Answer: സാക്ഷിമാലിക് [Saakshimaaliku]

119304. ഒളിമ്പിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരി [Olimpiksil velli nedunna aadya inthyakkaari]

Answer: പി.വി. സിന്ധു. (വനിതാ ബാഡ്മിന്റൺ സിംഗിൾസ് ) [Pi. Vi. Sindhu. (vanithaa baadmintan simgilsu )]

119305. ഒളിമ്പിക്സിൽഹാട്രിക് ട്രിപ്പിൾ തികച്ച ആദ്യ കായികതാരം? [Olimpiksilhaadriku drippil thikaccha aadya kaayikathaaram?]

Answer: ഉസൈൻ ബോൾട്ട് (ജമൈക്ക) [Usyn bolttu (jamykka)]

119306. ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ (വോൾട്ട് ഇനത്തിൽ) നാലാം സ്ഥാനം നേടിയ ഇന്ത്യക്കാരി [Olimpiksu jimnaasttiksil (volttu inatthil) naalaam sthaanam nediya inthyakkaari]

Answer: ദിപകർമാക്കർ [Dipakarmaakkar]

119307. റിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യമെഡൽ സമ്മാനിച്ചത് ? [Riyo olimpiksil inthyaykku aadyamedal sammaanicchathu ?]

Answer: സാക്ഷിമാലിക് [Saakshimaaliku]

119308. വിയറ്റ്നാമിന്റെ ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ സ്വർണം നേടിക്കൊടുത്തത് ? [Viyattnaaminte olimpiksu charithratthile aadya svarnam nedikkodutthathu ?]

Answer: ഹൊവാങ്ഷുവാൻ വില്ല് (ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റളിൽ) [Hovaangshuvaan villu (shoottingil 10 meettar eyar pisttalil)]

119309. അംബേദ്കർ സമാധി സ്ഥലത്തിന്റെ പേര് [Ambedkar samaadhi sthalatthinte peru]

Answer: ചൈത്യഭൂമി [Chythyabhoomi]

119310. ഇന്ദിരാഗാന്ധി സമാധി സ്ഥലത്തിന്റെ പേര് [Indiraagaandhi samaadhi sthalatthinte peru]

Answer: ശക്തിസ്ഥൽ [Shakthisthal]

119311. കിഷൻകാന്ത് സമാധി സ്ഥലത്തിന്റെ പേര് [Kishankaanthu samaadhi sthalatthinte peru]

Answer: നിഗംബോധ ഘട്ട് [Nigambodha ghattu]

119312. കെ.ആർ. നാരായണൻ സമാധി സ്ഥലത്തിന്റെ പേര് [Ke. Aar. Naaraayanan samaadhi sthalatthinte peru]

Answer: ഉദയഭൂമി [Udayabhoomi]

119313. ഗാന്ധിജി സമാധി സ്ഥലത്തിന്റെ പേര് [Gaandhiji samaadhi sthalatthinte peru]

Answer: രാജ്ഘട്ട് [Raajghattu]

119314. ഗുൽസാരിലാൽ നന്ദ സമാധി സ്ഥലത്തിന്റെ പേര് [Gulsaarilaal nanda samaadhi sthalatthinte peru]

Answer: നാരായൺ ഘട്ട് [Naaraayan ghattu]

119315. ഗ്യാനി സെയിൽസിങ്,ശങ്കർ ദയാൽ ശർമ്മ സമാധി സ്ഥലത്തിന്റെ പേര് [Gyaani seyilsingu,shankar dayaal sharmma samaadhi sthalatthinte peru]

Answer: ഏകതാസ്ഥൽ [Ekathaasthal]

119316. ചരൺസിങ് സമാധി സ്ഥലത്തിന്റെ പേര് [Charansingu samaadhi sthalatthinte peru]

Answer: കിസാൻഘട്ട് [Kisaanghattu]

119317. ജഗ്ജീവൻ റാം സമാധി സ്ഥലത്തിന്റെ പേര് [Jagjeevan raam samaadhi sthalatthinte peru]

Answer: സമതാസ്ഥൽ [Samathaasthal]

119318. നരസിംഹറാവു സമാധി സ്ഥലത്തിന്റെ പേര് [Narasimharaavu samaadhi sthalatthinte peru]

Answer: ബുദ്ധപൂർണിമ പാർക്ക് [Buddhapoornima paarkku]

119319. നെഹ്റു, സഞ്ജയ് ഗാന്ധിസമാധി സ്ഥലത്തിന്റെ പേര് [Nehru, sanjjayu gaandhisamaadhi sthalatthinte peru]

Answer: ശാന്തിവനം [Shaanthivanam]

119320. ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ എവിടെ ? [Inthyayile aadya reyilve son evide ?]

Answer: ദക്ഷിണ റെയിൽവേ(ചെന്നൈ) [Dakshina reyilve(chenny)]

119321. ഇന്ത്യൻ റയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ? [Inthyan rayilve myoosiyam sthithi cheyyunnathu evide ?]

Answer: ചാണക്യ പുരി [Chaanakya puri]

119322. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം എവിടെ ? [Inthyan reyilveyude aasthaanam evide ?]

Answer: ബറോഡ ഹൗസ് [Baroda hausu]

119323. ഇപ്പോഴത്തെ റയിൽവേ മിനിസ്റ്റർ ആരാണ് ? [Ippozhatthe rayilve ministtar aaraanu ?]

Answer: സുരേഷ് പ്രഭു [Sureshu prabhu]

119324. ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെ ? [Utthara reyilveyude aasthaanam evide ?]

Answer: ഡൽഹി [Dalhi]

119325. ഉത്തര-പശ്ചിമ റയിൽവെയുടെ ആസ്ഥാനം എവിടെ ? [Utthara-pashchima rayilveyude aasthaanam evide ?]

Answer: ജയ്‌പൂർ(രാജസ്ഥാൻ) [Jaypoor(raajasthaan)]

119326. ഉത്തര-പൂർവ്വ റയിൽവെയുടെ ആസ്ഥാനം എവിടെ ? [Utthara-poorvva rayilveyude aasthaanam evide ?]

Answer: ഗോരത്പൂർ(ഉത്തർപ്രദേശ്) [Gorathpoor(uttharpradeshu)]

119327. ഏറ്റവും ചെറിയ സോൺ എവിടെ ? [Ettavum cheriya son evide ?]

Answer: മലേഗാവ്(ആസ്സാം) [Malegaavu(aasaam)]

119328. ഏറ്റവും തിരക്കേറിയ സോൺ എവിടെ ? [Ettavum thirakkeriya son evide ?]

Answer: CST

119329. ഏറ്റവും വലിയ സോൺ എവിടെ ? [Ettavum valiya son evide ?]

Answer: ന്യൂ ഡൽഹി [Nyoo dalhi]

119330. ദക്ഷിണ റയിൽവെയുടെ ആസ്ഥാനം എവിടെ ? [Dakshina rayilveyude aasthaanam evide ?]

Answer: ചെന്നൈ [Chenny]

119331. ദക്ഷിണ-പശ്ചിമ റയിൽവെയുടെ ആസ്ഥാനം എവിടെ ? [Dakshina-pashchima rayilveyude aasthaanam evide ?]

Answer: ഹൂബ്ലി (കർണാടക) [Hoobli (karnaadaka)]

119332. ദക്ഷിണ-പൂർവ്വ റയിൽവെയുടെ ആസ്ഥാനം എവിടെ ? [Dakshina-poorvva rayilveyude aasthaanam evide ?]

Answer: കൊൽക്കത്ത [Kolkkattha]

119333. പശ്ചിമ റയിൽവെയുടെ ആസ്ഥാനം എവിടെ ? [Pashchima rayilveyude aasthaanam evide ?]

Answer: മുംബൈ ചുര്ച്ച് ഗേറ്റ് [Mumby churcchu gettu]

119334. പൂർവ്വ റയിൽവെയുടെ ആസ്ഥാനം എവിടെ ? [Poorvva rayilveyude aasthaanam evide ?]

Answer: കൊൽക്കത്ത [Kolkkattha]

119335. മധ്യ -പൂർവ്വ റയിൽവെയുടെ ആസ്ഥാനം എവിടെ ? [Madhya -poorvva rayilveyude aasthaanam evide ?]

Answer: ഹാജിപൂർ(ബീഹാർ) [Haajipoor(beehaar)]

119336. മധ്യ റയിൽവെയുടെ ആസ്ഥാനം എവിടെ ? [Madhya rayilveyude aasthaanam evide ?]

Answer: CST(ചത്ര പതി ശിവജി ടെർമിനൽ) [Cst(chathra pathi shivaji derminal)]

119337. മധ്യ-ഉത്തര റയിൽവെയുടെ ആസ്ഥാനം എവിടെ ? [Madhya-utthara rayilveyude aasthaanam evide ?]

Answer: അലഹബാദ്(ഉത്തർ പ്രദേശ്) [Alahabaadu(utthar pradeshu)]

119338. മധ്യ-ദക്ഷിണ റയിൽവെയുടെ ആസ്ഥാനം എവിടെ ? [Madhya-dakshina rayilveyude aasthaanam evide ?]

Answer: സികന്ദ്രബാദ്(ആന്ത്രാ പ്രദേശ്) [Sikandrabaadu(aanthraa pradeshu)]

119339. മധ്യ-പൂർവ്വ റയിൽവെയുടെ ആസ്ഥാനം എവിടെ ? [Madhya-poorvva rayilveyude aasthaanam evide ?]

Answer: ജബൽപൂർ(മധ്യ പ്രദേശ്) [Jabalpoor(madhya pradeshu)]

119340. മധ്യ-പൂർവ്വ-ദക്ഷിണ റയിൽവെയുടെ ആസ്ഥാനം എവിടെ ? [Madhya-poorvva-dakshina rayilveyude aasthaanam evide ?]

Answer: ബിലാസ്പൂർ(ഛത്തീസ്ഗഡ്) [Bilaaspoor(chhattheesgadu)]

119341. കൈക ആണവനിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Kyka aanavanilayam ethu samsthaanatthaanu sthithi cheyyunnathu ?]

Answer: കർണാടക [Karnaadaka]

119342. കൽപാക്കം, കൂടംകുളം ആണവനിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Kalpaakkam, koodamkulam aanavanilayam ethu samsthaanatthaanu sthithi cheyyunnathu ?]

Answer: തമിഴ് നാട് [Thamizhu naadu]

119343. കോട്ട ആണവനിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Kotta aanavanilayam ethu samsthaanatthaanu sthithi cheyyunnathu ?]

Answer: രാജസ്ഥാൻ [Raajasthaan]

119344. താരാപ്പൂർ ആണവനിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Thaaraappoor aanavanilayam ethu samsthaanatthaanu sthithi cheyyunnathu ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

119345. നറോറ ആണവനിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Narora aanavanilayam ethu samsthaanatthaanu sthithi cheyyunnathu ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

119346. കാക്റപ്പാറ ആണവനിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Kaakrappaara aanavanilayam ethu samsthaanatthaanu sthithi cheyyunnathu ?]

Answer: ഗുജറാത്ത് [Gujaraatthu]

119347. ആർട്ടിക്കിൾ 14 എന്താണ് ? [Aarttikkil 14 enthaanu ?]

Answer: അവസര സമത്വത്തെ പാദിക്കുന്നു. [Avasara samathvatthe paadikkunnu.]

119348. ആർട്ടിക്കിൾ 19 എന്താണ് ? [Aarttikkil 19 enthaanu ?]

Answer: അറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. [Aru adisthaana svaathanthryangalekkuricchu prathipaadikkunnu.]

119349. ആർട്ടിക്കിൾ 21 എന്താണ് ? [Aarttikkil 21 enthaanu ?]

Answer: ജീവനും വ്യക്തി സ്വാതന്ത്രി ത്തിനുമുള്ളഅവകാശം [Jeevanum vyakthi svaathanthri tthinumullaavakaasham]

119350. ആർട്ടിക്കിൾ 24 എന്താണ് ? [Aarttikkil 24 enthaanu ?]

Answer: ബാലവേല നിരോധനം [Baalavela nirodhanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution