<<= Back
Next =>>
You Are On Question Answer Bank SET 2400
120001. ആദ്യ വനിതാ ഡി.ജി.പി ആരാണ് ? [Aadya vanithaa di. Ji. Pi aaraanu ?]
Answer: കാഞ്ചൻ ഭട്ടചാര്യ [Kaanchan bhattachaarya]
120002. ആദ്യ വനിതാ പ്രധാനമന്ത്രി ആരാണ് ? [Aadya vanithaa pradhaanamanthri aaraanu ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
120003. ആദ്യ വനിതാ പ്രസിഡൻറ് ആരാണ് ? [Aadya vanithaa prasidanru aaraanu ?]
Answer: പ്രതിഭാ പാട്ടീൽ [Prathibhaa paatteel]
120004. ആദ്യ വനിതാ മന്ത്രി ആരാണ് ? [Aadya vanithaa manthri aaraanu ?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
120005. ആദ്യ വനിതാ മേയർ ആരാണ് ? [Aadya vanithaa meyar aaraanu ?]
Answer: താരാ ചെറിയാൻ [Thaaraa cheriyaan]
120006. ആദ്യ വനിതാ ലജിസ്ലേറ്റർ ആരാണ് ? [Aadya vanithaa lajislettar aaraanu ?]
Answer: മുത്തു ലക്ഷ്മി റെഡി [Mutthu lakshmi redi]
120007. ആദ്യ വനിതാ ലോകസഭാ സ്പീക്കർ ആരാണ് ? [Aadya vanithaa lokasabhaa speekkar aaraanu ?]
Answer: മീരാ കുമാർ [Meeraa kumaar]
120008. ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത ആരാണ് ? [Aadya stteshan maasttaraaya vanitha aaraanu ?]
Answer: റിങ്കു സിൻഹ റോയ് [Rinku sinha royu]
120009. ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത ആരാണ് ? [Aasoothrana kammeeshan amgamaaya aadya vanitha aaraanu ?]
Answer: ദുർഗാഭായി ദേശ്മുഖ് [Durgaabhaayi deshmukhu]
120010. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത ആരാണ് ? [Imgleeshu chaanal neenthikkadanna aadya vanitha aaraanu ?]
Answer: ആരതി സാഹ [Aarathi saaha]
120011. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത ആരാണ് ? [Inthyan vyomasenayile aadya vanitha aaraanu ?]
Answer: ഹരിത കൗർ ഡിയോൾ [Haritha kaur diyol]
120012. ഉർവശി അവാർഡ് നേടിയ ആദ്യ വനിത ആരാണ് ? [Urvashi avaardu nediya aadya vanitha aaraanu ?]
Answer: നർഗ്ഗീസ് ദത്ത് [Narggeesu datthu]
120013. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ആരാണ് ? [Evarasttu keezhadakkiya aadya vanitha aaraanu ?]
Answer: ബചേന്ദ്രിപാൽ [Bachendripaal]
120014. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത ആരാണ് ? [Evarasttu keezhadakkiya ettavum praayam kuranja vanitha aaraanu ?]
Answer: (കുഷിന പാട്ടിൽ [(kushina paattil]
120015. ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത ആരാണ് ? [Eshyaadu svarnnam nediya aadyatthe vanitha aaraanu ?]
Answer: കമൽജിത്ത് സന്ധു [Kamaljitthu sandhu]
120016. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ? [Olimpiksu medal nediya aadya inthyan vanitha aaraanu ?]
Answer: കർണ്ണം മല്ലേശ്വരി [Karnnam malleshvari]
120017. ഓസ്കാർ ലഭിച്ച ആദ്യ വനിത ആരാണ് ? [Oskaar labhiccha aadya vanitha aaraanu ?]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
120018. ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത ആരാണ് ? [Cheephu ilakshan kameeshanaraaya aadya vanitha aaraanu ?]
Answer: V. S രമാദേവി [V. S ramaadevi]
120019. ചൈനീസ് അംബാസിഡറായ ആദ്യ വനിത ആരാണ് ? [Chyneesu ambaasidaraaya aadya vanitha aaraanu ?]
Answer: നിരൂപമ റാവു [Niroopama raavu]
120020. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത ആരാണ് ? [Jibraalttar kadalidukku neenthi kadanna aadya vanitha aaraanu ?]
Answer: ആരതി പ്രധാൻ [Aarathi pradhaan]
120021. ജ്ഞാനപീഠം നേടിയ ആദ്യ വനിത ആരാണ് ? [Jnjaanapeedtam nediya aadya vanitha aaraanu ?]
Answer: ആശാ പൂർണാദേവി [Aashaa poornaadevi]
120022. ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ? [Dabil senchvari nediya aadya inthyan vanitha aaraanu ?]
Answer: മിതാലി രാജ് [Mithaali raaju]
120023. ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത ആരാണ് ? [Dalhi simhaasaanatthileriya aadya vanitha aaraanu ?]
Answer: സുൽത്താന റസിയ [Sultthaana rasiya]
120024. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത ആരാണ് ? [Pulisttar sammaanam nediya aadya vanitha aaraanu ?]
Answer: ജുംബാ ലാഹിരി [Jumbaa laahiri]
120025. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത ആരാണ് ? [Bukkar sammaanam nediya aadya vanitha aaraanu ?]
Answer: അരുന്ധതി റോയ് [Arundhathi royu]
120026. ഭാരത രത്ന നേടിയ ആദ്യ വനിത ആരാണ് ? [Bhaaratha rathna nediya aadya vanitha aaraanu ?]
Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]
120027. മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത ആരാണ് ? [Misu ertthu pattam nediya aadya vanitha aaraanu ?]
Answer: നിക്ക [Nikka]
120028. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത ആരാണ് ? [Raajyasabhaa depyootti cheyarpezhsan aaya aadya vanitha aaraanu ?]
Answer: വയലറ്റ് ആൽവ [Vayalattu aalva]
120029. ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ? [Lokasundarippattam nediya aadya inthyan vanitha aaraanu ?]
Answer: റീത്ത ഫാരിയ [Reettha phaariya]
120030. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത ആരാണ് ? [Vishvasundarippattam nediya aadya vanitha aaraanu ?]
Answer: സുസ്മിത സെൻ [Susmitha sen]
120031. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത ആരാണ് ? [Saahithya akkaadami avaardu labhiccha aadya vanitha aaraanu ?]
Answer: അമൃതപ്രീതം [Amruthapreetham]
120032. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരാണ് ? [Suprimkodathiyile aadya vanithaa jadji aaraanu ?]
Answer: ഫാത്തിമാ ബീവി [Phaatthimaa beevi]
120033. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത ആരാണ് ? [Svathanthra inthyayude thapaal sttaampil prathyakshappetta aadya vanitha aaraanu ?]
Answer: ആനി ബസെന്റ് [Aani basentu]
120034. ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത ആരാണ് ? [Hykkodathi cheephu jastteesaaya aadya vanitha aaraanu ?]
Answer: ലീലാ സേഥ് [Leelaa sethu]
120035. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത ആരാണ് ? [Hykkodathi jadjiyaaya aadya vanitha aaraanu ?]
Answer: അന്നാ ചാണ്ടി [Annaa chaandi]
120036. 2016 ലെ കേരളാ നിയമസഭാ ഇലക്ഷൻ ബ്രാൻഡ് അംബാസഡർ ആരാണ് ? [2016 le keralaa niyamasabhaa ilakshan braandu ambaasadar aaraanu ?]
Answer: മജീഷ്യൻ ഗോപിനാഥ് മുതുക്കാട് [Majeeshyan gopinaathu muthukkaadu]
120037. UN ന്റെ ലിംഗ സമത്വ പ്രചാരകൻ ബ്രാൻഡ് അംബാസഡർ ആരാണ് ? [Un nte limga samathva prachaarakan braandu ambaasadar aaraanu ?]
Answer: അനുപം ഖേർ (സിനിമാ നടൻ) [Anupam kher (sinimaa nadan)]
120038. UN പോപ്പുലേഷൻ ഫണ്ടിന്റേത് ബ്രാൻഡ് അംബാസഡർ ആരാണ് ? [Un poppuleshan phandintethu braandu ambaasadar aaraanu ?]
Answer: ആഷ്ലി ജൂഡ് (നടി) [Aashli joodu (nadi)]
120039. UN റഫ്യൂജി ഏജൻസിയുടേത് ബ്രാൻഡ് അംബാസഡർ ആരാണ് ? [Un raphyooji ejansiyudethu braandu ambaasadar aaraanu ?]
Answer: കേയ്റ്റ് ബ്ലാൻജെറ്റ് [Keyttu blaanjettu]
120040. ഇന്ത്യൻ ഒളിംപിക്സിന്റെ ഗുഡ്വിൽ ബ്രാൻഡ് അംബാസഡർ ആരാണ് ? [Inthyan olimpiksinte gudvil braandu ambaasadar aaraanu ?]
Answer: സൽമാൻ ഖാൻ, [Salmaan khaan,]
120041. ഇൻക്രഡിബിൾ ഇന്ത്യ ബ്രാൻഡ് അംബാസഡർ ആരാണ് ? [Inkradibil inthya braandu ambaasadar aaraanu ?]
Answer: നരേന്ദ്ര മോഡി [Narendra meaadi]
120042. ഒളിംപിക്സ് പോഡിയം സ്കീം (TOPS) ബ്രാൻഡ് അംബാസഡർ ആരാണ് ? [Olimpiksu podiyam skeem (tops) braandu ambaasadar aaraanu ?]
Answer: അഞ്ജു ബോബി ജോർജ് [Anjju bobi jorju]
120043. ഔവർ ഗേൾസ് ഔവർ പ്രൈഡ് ബ്രാൻഡ് അംബാസഡർ ആരാണ് ? [Auvar gelsu auvar prydu braandu ambaasadar aaraanu ?]
Answer: പ്രിയങ്കാ ചോപ്ര [Priyankaa chopra]
120044. കേന്ദ്ര അർദ്ധസൈനിക വിഭാഗമായ CRPF ന്റെ ബ്രാൻഡ് അംബാസഡർ ആരാണ് ? [Kendra arddhasynika vibhaagamaaya crpf nte braandu ambaasadar aaraanu ?]
Answer: പി.വി സിന്ധു (ബാഡ്മിന്റൺ താരം) [Pi. Vi sindhu (baadmintan thaaram)]
120045. കേന്ദ്ര സർക്കാറിന്റെ ബേഠിബചാ വോ ബേഠീ പഠാവോ പദ്ധതി ബ്രാൻഡ് അംബാസഡർ ആരാണ് ? [Kendra sarkkaarinte bedtibachaa vo bedtee padtaavo paddhathi braandu ambaasadar aaraanu ?]
Answer: മാധുരിദീക്ഷിത് [Maadhurideekshithu]
120046. കേരളാ അത്ലറ്റിക്സ് ബ്രാൻഡ് അംബാസഡർ ആരാണ് ? [Keralaa athlattiksu braandu ambaasadar aaraanu ?]
Answer: മോഹൻലാൽ [Mohanlaal]
120047. കേരളാ ആയുർവേദ ബ്രാൻഡ് അംബാസഡർ ആരാണ് ? [Keralaa aayurveda braandu ambaasadar aaraanu ?]
Answer: സ്റ്റെഫി ഗ്രാഫ് (ടെന്നിസ് താരം) [Sttephi graaphu (dennisu thaaram)]
120048. കേരളാ കൈത്തറി ബ്രാൻഡ് അംബാസഡർ ആരാണ് ? [Keralaa kytthari braandu ambaasadar aaraanu ?]
Answer: മോഹൻലാൽ [Mohanlaal]
120049. കേരളാ ബാഡ്മിന്റൺ ബ്രാൻഡ് അംബാസഡർ ആരാണ് ? [Keralaa baadmintan braandu ambaasadar aaraanu ?]
Answer: സുരേഷ് ഗോപി [Sureshu gopi]
120050. കേരളാ വോളിബോൾ ബ്രാൻഡ് അംബാസഡർ ആരാണ് ? [Keralaa volibol braandu ambaasadar aaraanu ?]
Answer: മമ്മൂട്ടി [Mammootti]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution