<<= Back
Next =>>
You Are On Question Answer Bank SET 2401
120051. കേരളാ സർക്കാറിന്റെ തൊഴിൽ നൈപുണ്യ വികസന ബ്രാൻഡ് അംബാസഡർ ആരാണ് ? [Keralaa sarkkaarinte thozhil nypunya vikasana braandu ambaasadar aaraanu ?]
Answer: മഞ്ജു വാര്യർ [Manjju vaaryar]
120052. കേരളാ ഹോക്കി ബ്രാൻഡ് അംബാസഡർ ആരാണ് ? [Keralaa hokki braandu ambaasadar aaraanu ?]
Answer: സുരേഷ് ഗോപി [Sureshu gopi]
120053. ഡിജിറ്റൽ ഇന്ത്യ ബ്രാൻഡ് അംബാസഡർ ആരാണ് ? [Dijittal inthya braandu ambaasadar aaraanu ?]
Answer: കൃതി തിവാരി [Kruthi thivaari]
120054. നിർമൽ ഭാരത് അഭിയാൻ ബ്രാൻഡ് അംബാസഡർ ആരാണ് ? [Nirmal bhaarathu abhiyaan braandu ambaasadar aaraanu ?]
Answer: വിദ്യാബാലൻ (സിനിമാ നടി) [Vidyaabaalan (sinimaa nadi)]
120055. മെയ്ക്ക് ഇൻ കേരളാ പദ്ധതി ബ്രാൻഡ് അംബാസഡർ ആരാണ് ? [Meykku in keralaa paddhathi braandu ambaasadar aaraanu ?]
Answer: മമ്മൂട്ടി [Mammootti]
120056. രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ(ഗണിത ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്ക് ആഭിമുഖ്യം വളർത്താൻ) ബ്രാൻഡ് അംബാസഡർ ആരാണ് ? [Raashdreeya aavishkaar abhiyaan(ganitha shaasthra vishayangalil kuttikalkku aabhimukhyam valartthaan) braandu ambaasadar aaraanu ?]
Answer: മജീഷ്യൻ ഗോപിനാഥ് [Majeeshyan gopinaathu]
120057. ലിംഗസമത്വത്തിന് വേണ്ടിയുള്ള UN വിമണിന്റേത് ബ്രാൻഡ് അംബാസഡർ ആരാണ് ? [Limgasamathvatthinu vendiyulla un vimanintethu braandu ambaasadar aaraanu ?]
Answer: ആൻ ഹാതേ (നടി) [Aan haathe (nadi)]
120058. ശുഭയാത്രാ പദ്ധതി (റോഡപകടങ്ങൾ കുറയ്ക്കാൻ ) ബ്രാൻഡ് അംബാസഡർ ആരാണ് ? [Shubhayaathraa paddhathi (rodapakadangal kuraykkaan ) braandu ambaasadar aaraanu ?]
Answer: മോഹൻലാൽ [Mohanlaal]
120059. സംസ്ഥാന ലഹരി വിരുദ്ധ പ്രചാരണത്തിന്റേത് ബ്രാൻഡ് അംബാസഡർ ആരാണ് ? [Samsthaana lahari viruddha prachaaranatthintethu braandu ambaasadar aaraanu ?]
Answer: സച്ചിൻ [Sacchin]
120060. സെയ്ഫ് ക്യാംപസ് ക്ലീൻ ക്യാംപസ് ബ്രാൻഡ് അംബാസഡർ ആരാണ് ? [Seyphu kyaampasu kleen kyaampasu braandu ambaasadar aaraanu ?]
Answer: മമ്മൂട്ടി [Mammootti]
120061. സ്കിൽ ഇന്ത്യാ നൈപുണ്യ വികസനപദ്ധതി ബ്രാൻഡ് അംബാസഡർ ആരാണ് ? [Skil inthyaa nypunya vikasanapaddhathi braandu ambaasadar aaraanu ?]
Answer: സച്ചിൻ തെൻഡുൽക്കർ [Sacchin thendulkkar]
120062. സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സാരഥി പദ്ധതി ബ്രാൻഡ് അംബാസഡർ ആരാണ് ? [Svachchhu bhaarathu mishante svachchhu saarathi paddhathi braandu ambaasadar aaraanu ?]
Answer: ദിയ മിർസ (നടി) [Diya mirsa (nadi)]
120063. ഹരിയാന സംസ്ഥാനത്തിന്റെ ബേഠീ ബചാ വോ ബേഠീ പഠാവോ പദ്ധതി ബ്രാൻഡ് അംബാസഡർ ആരാണ് ? [Hariyaana samsthaanatthinte bedtee bachaa vo bedtee padtaavo paddhathi braandu ambaasadar aaraanu ?]
Answer: സാക്ഷി മാലിക്ക് (ഗുസ്തി താരം) [Saakshi maalikku (gusthi thaaram)]
120064. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച ചിത്രം? [2016 le kerala samsthaana chalacchithra puraskaaram labhiccha mikaccha chithram?]
Answer: മാന്‍ഹോള്‍ [Maanhol]
120065. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച രണ്ടാമത്തെ ചിത്രം? [2016 le kerala samsthaana chalacchithra puraskaaram labhiccha mikaccha randaamatthe chithram?]
Answer: ഒറ്റയാള്‍ പാത [Ottayaal paatha]
120066. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ജനപ്രിയ ചിത്രം? [2016 le kerala samsthaana chalacchithra puraskaaram labhiccha janapriya chithram?]
Answer: മഹേഷിന്റെ പ്രതികാരം [Maheshinte prathikaaram]
120067. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച സംവിധായിക? [2016 le kerala samsthaana chalacchithra puraskaaram labhiccha mikaccha samvidhaayika?]
Answer: വിധു വിന്‍സെന്റ് (മാന്‍ഹോള്‍) [Vidhu vinsentu (maanhol)]
120068. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച നടന്‍? [2016 le kerala samsthaana chalacchithra puraskaaram labhiccha mikaccha nadan?]
Answer: വിനായകന്‍ (കമ്മട്ടിപ്പാടം) [Vinaayakan (kammattippaadam)]
120069. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച നടി? [2016 le kerala samsthaana chalacchithra puraskaaram labhiccha mikaccha nadi?]
Answer: രജിഷാ വിജയന്‍( അനുരാഗ കരിക്കിന്‍വെള്ളം) [Rajishaa vijayan( anuraaga karikkinvellam)]
120070. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഛായാഗ്രഹണം? [2016 le kerala samsthaana chalacchithra puraskaaram labhiccha chhaayaagrahanam?]
Answer: എംജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം) [Emje raadhaakrushnan (kaadu pookkunna neram)]
120071. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച തിരക്കഥ? [2016 le kerala samsthaana chalacchithra puraskaaram labhiccha thirakkatha?]
Answer: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം) [Shyaam pushkaran (maheshinte prathikaaram)]
120072. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സ്വഭാവ നടി? [2016 le kerala samsthaana chalacchithra puraskaaram labhiccha svabhaava nadi?]
Answer: കാഞ്ചന പി.കെ. (ഓലപ്പീപ്പി) [Kaanchana pi. Ke. (olappeeppi)]
120073. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സ്വഭാവ നടന്‍? [2016 le kerala samsthaana chalacchithra puraskaaram labhiccha svabhaava nadan?]
Answer: മണികണ്ഠന്‍ ആര്‍ ആചാരി (കമ്മട്ടിപ്പാടം) [Manikandtan aar aachaari (kammattippaadam)]
120074. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സംഗീത സംവിധാനം? [2016 le kerala samsthaana chalacchithra puraskaaram labhiccha samgeetha samvidhaanam?]
Answer: എം ജയചന്ദ്രന്‍ (കാംബോജി) [Em jayachandran (kaamboji)]
120075. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച പശ്ചാത്തല സംഗീതം? [2016 le kerala samsthaana chalacchithra puraskaaram labhiccha pashchaatthala samgeetham?]
Answer: വിഷ്ണു വിജയ് (ഗപ്പി) [Vishnu vijayu (gappi)]
120076. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച പിന്നണി ഗായകന്‍? [2016 le kerala samsthaana chalacchithra puraskaaram labhiccha pinnani gaayakan?]
Answer: സൂരജ് സന്തോഷ് (തനിയേ മിഴിയേ-ഗപ്പി) [Sooraju santhoshu (thaniye mizhiye-gappi)]
120077. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച പിന്നണി ഗായിക? [2016 le kerala samsthaana chalacchithra puraskaaram labhiccha pinnani gaayika?]
Answer: കെ എസ് ചിത്ര (കാംബോജി) [Ke esu chithra (kaamboji)]
120078. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നവാഗത സംവിധാനം? [2016 le kerala samsthaana chalacchithra puraskaaram labhiccha navaagatha samvidhaanam?]
Answer: ദിലീഷ് പോത്തന്‍ (മഹേഷിന്റെ പ്രതികാരം) [Dileeshu potthan (maheshinte prathikaaram)]
120079. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഗാനരചന? [2016 le kerala samsthaana chalacchithra puraskaaram labhiccha gaanarachana?]
Answer: ഒ എന്‍ വി കുറുപ്പ് (കാംബോജി) [O en vi kuruppu (kaamboji)]
120080. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ബാലതാരം? [2016 le kerala samsthaana chalacchithra puraskaaram labhiccha baalathaaram?]
Answer: ചേതന്‍ ജയലാല്‍ (ഗപ്പി) [Chethan jayalaal (gappi)]
120081. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ബാലനടി? [2016 le kerala samsthaana chalacchithra puraskaaram labhiccha baalanadi?]
Answer: അബേനി ആദി (കൊ്ച്ചൗവാ പൌലോ അയ്യപ്പ കൊയ്‌ലോ) [Abeni aadi (ko്cchauvaa poulo ayyappa koylo)]
120082. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച കഥാകൃത്ത്? [2016 le kerala samsthaana chalacchithra puraskaaram labhiccha kathaakrutthu?]
Answer: സലിംകുമാര്‍ (കറുത്ത ജൂതന്‍) [Salimkumaar (karuttha joothan)]
120083. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സിങ്ക് സൗണ്ട്? [2016 le kerala samsthaana chalacchithra puraskaaram labhiccha sinku saundu?]
Answer: ജയദേവന്‍ ചക്കാടത്ത് (കാട് പൂക്കുന്ന നേരം) [Jayadevan chakkaadatthu (kaadu pookkunna neram)]
120084. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സൗണ്ട് മിക്‌സിംഗ്? [2016 le kerala samsthaana chalacchithra puraskaaram labhiccha saundu miksimg?]
Answer: പ്രമോദ് തോമസ് (കാട് പൂക്കുന്ന നേരം) [Pramodu thomasu (kaadu pookkunna neram)]
120085. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സൗണ്ട് ഡിസൈന്‍? [2016 le kerala samsthaana chalacchithra puraskaaram labhiccha saundu disyn?]
Answer: ജയദേവന്‍ ചക്കാടത്ത് (കാട് പൂക്കുന്ന നേരം) [Jayadevan chakkaadatthu (kaadu pookkunna neram)]
120086. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച ലാബ്/കളറിസ്റ്റ്? [2016 le kerala samsthaana chalacchithra puraskaaram labhiccha mikaccha laabu/kalaristtu?]
Answer: ഹെന്‍ റോയ് മെസിയ (കാട് പൂക്കുന്ന നേരം) [Hen royu mesiya (kaadu pookkunna neram)]
120087. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച അവലംബിത തിരക്കഥ? [2016 le kerala samsthaana chalacchithra puraskaaram labhiccha avalambitha thirakkatha?]
Answer: പുരസ്കാരമില്ല [Puraskaaramilla]
120088. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ചിത്രസംയോജനം? [2016 le kerala samsthaana chalacchithra puraskaaram labhiccha chithrasamyojanam?]
Answer: ബി അജിത് കുമാര്‍ (കമ്മട്ടിപ്പാടം) [Bi ajithu kumaar (kammattippaadam)]
120089. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച കലാസംവിധാനം? [2016 le kerala samsthaana chalacchithra puraskaaram labhiccha kalaasamvidhaanam?]
Answer: ഗോകുല്‍ദാസ് , നാഗരാജ് (കമ്മട്ടിപ്പാടം) [Gokuldaasu , naagaraaju (kammattippaadam)]
120090. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച മേക്കപ്പ്? [2016 le kerala samsthaana chalacchithra puraskaaram labhiccha mikaccha mekkappu?]
Answer: എന്‍ ജി റോഷന്‍ (നവല്‍ എന്ന ജുവല്‍) [En ji roshan (naval enna juval)]
120091. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച വസ്ത്രാലങ്കാരം ? [2016 le kerala samsthaana chalacchithra puraskaaram labhiccha mikaccha vasthraalankaaram ?]
Answer: സ്റ്റൈഫി സേവ്യര്‍ (ഗപ്പി) [Sttyphi sevyar (gappi)]
120092. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച നൃത്തം? [2016 le kerala samsthaana chalacchithra puraskaaram labhiccha mikaccha nruttham?]
Answer: വിനീത് (കാംബോജി) [Vineethu (kaamboji)]
120093. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച കുട്ടികളുടെ ചിത്രം? [2016 le kerala samsthaana chalacchithra puraskaaram labhiccha mikaccha kuttikalude chithram?]
Answer: കോലുമിട്ടായി [Kolumittaayi]
120094. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഡബ്ബിംഗ് ? [2016 le kerala samsthaana chalacchithra puraskaaram labhiccha dabbimgu ?]
Answer: വിജയ് മേനോന്‍ (ഒപ്പം) [Vijayu menon (oppam)]
120095. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഡബ്ബിംഗ് ? [2016 le kerala samsthaana chalacchithra puraskaaram labhiccha dabbimgu ?]
Answer: എം തങ്കമണി (ഓലപ്പീപ്പി) [Em thankamani (olappeeppi)]
120096. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച ചലച്ചിത്ര പുസ്തകം ? [2016 le kerala samsthaana chalacchithra puraskaaram labhiccha mikaccha chalacchithra pusthakam ?]
Answer: സിനിമ മുതല്‍ സിനിമ വരെ കെ നാരായണന്‍, ചെറി ജേക്കബ് [Sinima muthal sinima vare ke naaraayanan, cheri jekkabu]
120097. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മികച്ച ചലച്ചിത്രാധിഷ്ഠിത ലേഖനം ? [2016 le kerala samsthaana chalacchithra puraskaaram labhiccha mikaccha chalacchithraadhishdtitha lekhanam ?]
Answer: വെളുത്ത തിരശീലയിലെ കറുത്ത ഇടങ്ങള്‍ ( എന്‍ പി സജീഷ്) [Veluttha thirasheelayile karuttha idangal ( en pi sajeeshu)]
120098. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച അഭിനയം? [2016 le kerala samsthaana chalacchithra puraskaaram labhiccha abhinayam?]
Answer: കലാധരന്‍ (ഒറ്റയാള്‍ പാത) [Kalaadharan (ottayaal paatha)]
120099. 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ചലച്ചിത്ര ഗ്രന്ഥം ? [2016 le kerala samsthaana chalacchithra puraskaaram labhiccha chalacchithra grantham ?]
Answer: ഹരിത സിനിമ (എ ചന്ദ്രശേഖരന്‍) [Haritha sinima (e chandrashekharan)]
120100. A. P. J. Abdul Kalam മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [A. P. J. Abdul kalam myoosiyam evideyaanu sthithi cheyyunnathu ?]
Answer: പുനലാൽ [Punalaal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution