<<= Back
Next =>>
You Are On Question Answer Bank SET 2402
120101. അറയ്ക്കൽ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Araykkal myoosiyam evideyaanu sthithi cheyyunnathu ?]
Answer: കണ്ണൂർ [Kannoor]
120102. ആദ്യത്തെ മെഴുക് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Aadyatthe mezhuku myoosiyam evideyaanu sthithi cheyyunnathu ?]
Answer: ഇടപ്പള്ളി ;കൊച്ചി [Idappalli ;kocchi]
120103. ആർക്കിയോളജിക്കൽ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Aarkkiyolajikkal myoosiyam evideyaanu sthithi cheyyunnathu ?]
Answer: തൃശ്ശൂർ [Thrushoor]
120104. ആർട്ട് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Aarttu myoosiyam evideyaanu sthithi cheyyunnathu ?]
Answer: തൃശ്ശൂർ [Thrushoor]
120105. ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Inthyayile aadyatthe soyil myoosiyam evideyaanu sthithi cheyyunnathu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
120106. ഇൻഡോ പോർച്ചുഗീസ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Indo porcchugeesu myoosiyam evideyaanu sthithi cheyyunnathu ?]
Answer: ഫോർട്ട് കൊച്ചി [Phorttu kocchi]
120107. ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Ettavum valiya aarkkiyolajikkal myoosiyam evideyaanu sthithi cheyyunnathu ?]
Answer: തൃപ്പൂണിത്തുറ ഹിൽ പാലസ് [Thruppoonitthura hil paalasu]
120108. കയർ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Kayar myoosiyam evideyaanu sthithi cheyyunnathu ?]
Answer: കലവൂർ [Kalavoor]
120109. കാർട്ടൂൺ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Kaarttoon myoosiyam evideyaanu sthithi cheyyunnathu ?]
Answer: കായംകുളം [Kaayamkulam]
120110. കുതിര മാളിക പാലസ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Kuthira maalika paalasu myoosiyam evideyaanu sthithi cheyyunnathu ?]
Answer: കിഴക്കേകോട്ട; തിരുവന്തപുരം [Kizhakkekotta; thiruvanthapuram]
120111. കൃഷ്ണമേനോൻ മൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Krushnamenon moosiyam evideyaanu sthithi cheyyunnathu ?]
Answer: കോഴിക്കോട് [Kozhikkodu]
120112. ചാച്ചാ നെഹ്റു ചിൽഡ്രൻസ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Chaacchaa nehru childransu myoosiyam evideyaanu sthithi cheyyunnathu ?]
Answer: തിരുവന്തപുരം [Thiruvanthapuram]
120113. ജയിൽ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Jayil myoosiyam evideyaanu sthithi cheyyunnathu ?]
Answer: കണ്ണൂർ സാഹിത്യ മ്യൂസിയം ;തിരൂർ [Kannoor saahithya myoosiyam ;thiroor]
120114. ജല മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Jala myoosiyam evideyaanu sthithi cheyyunnathu ?]
Answer: കുന്ദമംഗലം [Kundamamgalam]
120115. തകഴി മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Thakazhi myoosiyam evideyaanu sthithi cheyyunnathu ?]
Answer: ആലപ്പുഴ [Aalappuzha]
120116. തേക്ക് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Thekku myoosiyam evideyaanu sthithi cheyyunnathu ?]
Answer: നിലമ്പൂർ [Nilampoor]
120117. തേയില മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Theyila myoosiyam evideyaanu sthithi cheyyunnathu ?]
Answer: മൂന്നാർ [Moonnaar]
120118. നേപ്പിയർ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Neppiyar myoosiyam evideyaanu sthithi cheyyunnathu ?]
Answer: തിരുവന്തപുരം [Thiruvanthapuram]
120119. ന്യൂമിസ്മാറ്റിക്സ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Nyoomismaattiksu myoosiyam evideyaanu sthithi cheyyunnathu ?]
Answer: നെടുമങ്ങാട് [Nedumangaadu]
120120. പഴശ്ശിരാജാ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Pazhashiraajaa myoosiyam evideyaanu sthithi cheyyunnathu ?]
Answer: ഈസ്റ്റ്ഹിൽ (കോഴിക്കോട്) [Eestthil (kozhikkodu)]
120121. ബിസിനസ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Bisinasu myoosiyam evideyaanu sthithi cheyyunnathu ?]
Answer: കുന്ദമംഗലം [Kundamamgalam]
120122. ബേയ് ഐലന്റ് ഡ്രിഫ്റ്റ് വുഡ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Beyu ailantu driphttu vudu myoosiyam evideyaanu sthithi cheyyunnathu ?]
Answer: കോട്ടയം [Kottayam]
120123. ശർക്കര മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Sharkkara myoosiyam evideyaanu sthithi cheyyunnathu ?]
Answer: മറയൂർ [Marayoor]
120124. സഹകരണ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Sahakarana myoosiyam evideyaanu sthithi cheyyunnathu ?]
Answer: കോഴിക്കോട് [Kozhikkodu]
120125. സുനാമി മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Sunaami myoosiyam evideyaanu sthithi cheyyunnathu ?]
Answer: അഴീക്കൽ [Azheekkal]
120126. സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Sardaar vallabhaayu pattel poleesu myoosiyam evideyaanu sthithi cheyyunnathu ?]
Answer: കൊല്ലം [Kollam]
120127. ഹിപ്പാലസ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Hippaalasu myoosiyam evideyaanu sthithi cheyyunnathu ?]
Answer: തൃപ്പൂണിത്തുറ [Thruppoonitthura]
120128. ഹിസ്റ്ററി മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Histtari myoosiyam evideyaanu sthithi cheyyunnathu ?]
Answer: ഇടപ്പള്ളി [Idappalli]
120129. ഹെറിറ്റേജ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Heritteju myoosiyam evideyaanu sthithi cheyyunnathu ?]
Answer: അമ്പലവയൽ [Ampalavayal]
120130. ആലത്തുർ സ്വാമി എന്നത് ആരുടെ അപരനാമമാണ് ? [Aalatthur svaami ennathu aarude aparanaamamaanu ?]
Answer: ബ്രഹമാനന്ദ ശിവയോഗി [Brahamaananda shivayogi]
120131. കവിതിലകൻ എന്നത് ആരുടെ അപരനാമമാണ് ? [Kavithilakan ennathu aarude aparanaamamaanu ?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
120132. കുഞ്ഞൻപ്പിള്ള എന്നത് ആരുടെ അപരനാമമാണ് ? [Kunjanppilla ennathu aarude aparanaamamaanu ?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
120133. കേരളൻ എന്നത് ആരുടെ അപരനാമമാണ് ? [Keralan ennathu aarude aparanaamamaanu ?]
Answer: സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള [Svadeshabhimaani raamakrushnappilla]
120134. ജഗദ്ഗുരു എന്നത് ആരുടെ അപരനാമമാണ് ? [Jagadguru ennathu aarude aparanaamamaanu ?]
Answer: ശ്രീ ശങ്കരാചാര്യർ [Shree shankaraachaaryar]
120135. നടുവത്തമ്മൻ എന്നത് ആരുടെ അപരനാമമാണ് ? [Naduvatthamman ennathu aarude aparanaamamaanu ?]
Answer: കുറുമ്പൻ ദൈവത്താൻ [Kurumpan dyvatthaan]
120136. നാണുവാശാൻ എന്നത് ആരുടെ അപരനാമമാണ് ? [Naanuvaashaan ennathu aarude aparanaamamaanu ?]
Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]
120137. പുലയരാജ എന്നത് ആരുടെ അപരനാമമാണ് ? [Pulayaraaja ennathu aarude aparanaamamaanu ?]
Answer: അയങ്കാളി [Ayankaali]
120138. ഭാരത കേസരി എന്നത് ആരുടെ അപരനാമമാണ് ? [Bhaaratha kesari ennathu aarude aparanaamamaanu ?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
120139. മുടിചൂടും പെരുമാൾ എന്നത് ആരുടെ അപരനാമമാണ് ? [Mudichoodum perumaal ennathu aarude aparanaamamaanu ?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
120140. മുത്തുക്കുട്ടി എന്നത് ആരുടെ അപരനാമമാണ് ? [Mutthukkutti ennathu aarude aparanaamamaanu ?]
Answer: വൈകുണo സ്വാമികൾ [Vykunao svaamikal]
120141. ശിവരാജയോഗി എന്നത് ആരുടെ അപരനാമമാണ് ? [Shivaraajayogi ennathu aarude aparanaamamaanu ?]
Answer: തൈക്കാട് അയ്യ [Thykkaadu ayya]
120142. ഷൺമുഖദാസൻ എന്നത് ആരുടെ അപരനാമമാണ് ? [Shanmukhadaasan ennathu aarude aparanaamamaanu ?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
120143. സർവ്വ വിദ്യാധി രാജ എന്നത് ആരുടെ അപരനാമമാണ് ? [Sarvva vidyaadhi raaja ennathu aarude aparanaamamaanu ?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
120144. BN ശ്രീകൃഷ്ണ കമ്മീഷൻ എന്തിനു വേണ്ടിയുള്ളതാണ് ? [Bn shreekrushna kammeeshan enthinu vendiyullathaanu ?]
Answer: തെലുങ്കാന രൂപീകരണം [Thelunkaana roopeekaranam]
120145. Dr. S. രാധാകൃഷ്ണ കമ്മീഷൻ എന്തിനു വേണ്ടിയുള്ളതാണ് ? [Dr. S. Raadhaakrushna kammeeshan enthinu vendiyullathaanu ?]
Answer: സർവകലാശാല [Sarvakalaashaala]
120146. UC ബാനർജി കമ്മീഷൻ എന്തിനു വേണ്ടിയുള്ളതാണ് ? [Uc baanarji kammeeshan enthinu vendiyullathaanu ?]
Answer: ഗോദ്ര സംഭവം പുനഃ അന്വേഷണം [Godra sambhavam puna anveshanam]
120147. YVChandrachood കമ്മീഷൻ എന്തിനു വേണ്ടിയുള്ളതാണ് ? [Yvchandrachood kammeeshan enthinu vendiyullathaanu ?]
Answer: ക്രിക്കറ്റ് കോഴ വിവാദം [Krikkattu kozha vivaadam]
120148. അലാഗ് കമ്മീഷൻ എന്തിനു വേണ്ടിയുള്ളതാണ് ? [Alaagu kammeeshan enthinu vendiyullathaanu ?]
Answer: UPSC exam
120149. അശോക് മേത്ത കമ്മീഷൻ എന്തിനു വേണ്ടിയുള്ളതാണ് ? [Ashoku mettha kammeeshan enthinu vendiyullathaanu ?]
Answer: പഞ്ചായത്തീരാജ് [Panchaayattheeraaju]
120150. കസ്തൂരി രംഗൻ കമ്മീഷൻ എന്തിനു വേണ്ടിയുള്ളതാണ് ? [Kasthoori ramgan kammeeshan enthinu vendiyullathaanu ?]
Answer: ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട് [Gaadgil kammitti rippordu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution