<<= Back
Next =>>
You Are On Question Answer Bank SET 2419
120951. 25 -ആം മത് ദേശിയ സിനിമ അവാർഡ് മികച്ച എഡിറ്റിംഗ് ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu mikaccha edittimgu labhicchathu aarkku ?]
Answer: റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍) [Rima daasu (villeju rokku sttaar)]
120952. 25 -ആം മത് ദേശിയ സിനിമ അവാർഡ് മികച്ച വിഷ്വല്‍ എഫക്ട്‌സ് ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu mikaccha vishval ephakdsu labhicchathu aarkku ?]
Answer: ബാഹുബലി 2 [Baahubali 2]
120953. 25 -ആം മത് ദേശിയ സിനിമ അവാർഡ് മികച്ച കൊറിയോഗ്രഫി ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu mikaccha koriyographi labhicchathu aarkku ?]
Answer: ഗണേഷ് ആചാര്യ [Ganeshu aachaarya]
120954. 25 -ആം മത് ദേശിയ സിനിമ അവാർഡ് മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu mikaccha saamoohika prathibaddhathayulla chithram labhicchathu aarkku ?]
Answer: ആളൊരുക്കം [Aalorukkam]
120955. 25 -ആം മത് ദേശിയ സിനിമ അവാർഡ് മികച്ച ദേശീയോദ്ഗ്രഥന ചിത്രം ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu mikaccha desheeyodgrathana chithram labhicchathu aarkku ?]
Answer: ധപെ [Dhape]
120956. 25 -ആം മത് ദേശിയ സിനിമ അവാർഡ് മികച്ച മലയാള സിനിമ ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu mikaccha malayaala sinima labhicchathu aarkku ?]
Answer: തൊണ്ടിമുതലും ദൃക്‌സാക്ഷിയും (ദിലീഷ് പോത്തന്‍) [Thondimuthalum druksaakshiyum (dileeshu potthan)]
120957. 25 -ആം മത് ദേശിയ സിനിമ അവാർഡ് മികച്ച ബംഗാളി ഫിലിം ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu mikaccha bamgaali philim labhicchathu aarkku ?]
Answer: മയൂരക്ഷി [Mayoorakshi]
120958. 25 -ആം മത് ദേശിയ സിനിമ അവാർഡ് മികച്ച ഹിന്ദി ചിത്രം ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu mikaccha hindi chithram labhicchathu aarkku ?]
Answer: ന്യൂട്ടണ്‍ [Nyoottan]
120959. 25 -ആം മത് ദേശിയ സിനിമ അവാർഡ് മികച്ച തമിഴ് ചിത്രം ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu mikaccha thamizhu chithram labhicchathu aarkku ?]
Answer: ടു ലെറ്റ് [Du lettu]
120960. 25 -ആം മത് ദേശിയ സിനിമ അവാർഡ് മികച്ച തെലുഗ് ചിത്രം ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu mikaccha thelugu chithram labhicchathu aarkku ?]
Answer: ഗാസി അറ്റാക്ക് [Gaasi attaakku]
120961. 25 -ആം മത് ദേശിയ സിനിമ അവാർഡ് മികച്ച നോണ്‍ഫീച്ചര്‍ ഫിലിം ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu mikaccha nonpheecchar philim labhicchathu aarkku ?]
Answer: വാട്ടര്‍ ബേബി [Vaattar bebi]
120962. 25 -ആം മത് ദേശിയ സിനിമ അവാർഡ് മികച്ച കഥേതര വിഭാഗം സിനിമ ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu mikaccha kathethara vibhaagam sinima labhicchathu aarkku ?]
Answer: സ്ലേവ് ജെനസിസ്(അനീസ് കെ.എം.) [Slevu jenasisu(aneesu ke. Em.)]
120963. 25 -ആം മത് ദേശിയ സിനിമ അവാർഡ് മികച്ച നിരൂപകന്‍ ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu mikaccha niroopakan labhicchathu aarkku ?]
Answer: ഗിരിര്‍ ഝാ [Girir jhaa]
120964. 25 -ആം മത് ദേശിയ സിനിമ അവാർഡ് പരത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം ലഭിച്ചത് ആർക്കു ? [25 -aam mathu deshiya sinima avaardu parathyeka joori paraamarsham nediya chithram labhicchathu aarkku ?]
Answer: (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി) [(maraatthi chithram) morhiya odeesha chithram (maneni)]
120965. കപ്രിക് ഓക്ക്സൈഡ് ന്റെ കളർ എന്താണ് ? [Kapriku okksydu nte kalar enthaanu ?]
Answer: ബ്ലാക്ക് [Blaakku]
120966. കരെയോലൈറ്റ് ന്റെ കളർ എന്താണ് ? [Kareyolyttu nte kalar enthaanu ?]
Answer: പാൽ കളർ [Paal kalar]
120967. കാഡ്മിയം സൾഫൈഡ് ന്റെ കളർ എന്താണ് ? [Kaadmiyam salphydu nte kalar enthaanu ?]
Answer: യെല്ലോ [Yello]
120968. കാൽസ്യം ഫോസ്‌ഫേറ്റ് ന്റെ കളർ എന്താണ് ? [Kaalsyam phosphettu nte kalar enthaanu ?]
Answer: പാൽ കളർ [Paal kalar]
120969. കോബാൾട് സാൾട്ട് ന്റെ കളർ എന്താണ് ? [Kobaaldu saalttu nte kalar enthaanu ?]
Answer: ബ്ലൂ [Bloo]
120970. നിക്കൽ ക്ലോറൈഡ് ന്റെ കളർ എന്താണ് ? [Nikkal klorydu nte kalar enthaanu ?]
Answer: ഗ്രീൻ [Green]
120971. ഫെറസ് സൾഫേറ്റ് ന്റെ കളർ എന്താണ് ? [Pherasu salphettu nte kalar enthaanu ?]
Answer: ഗ്രീൻ [Green]
120972. മാംഗനീസ് ഡയോക്സൈഡ് ന്റെ കളർ എന്താണ് ? [Maamganeesu dayoksydu nte kalar enthaanu ?]
Answer: പർപ്പിൾ [Parppil]
120973. ജീവകം A1 ന്റെ രാസനാമം എന്താണ് ? [Jeevakam a1 nte raasanaamam enthaanu ?]
Answer: റെറ്റിനോൾ [Rettinol]
120974. ജീവകം A2 ന്റെ രാസനാമം എന്താണ് ? [Jeevakam a2 nte raasanaamam enthaanu ?]
Answer: ഡി ഹൈഡ്രോ റെറ്റിനോൾ [Di hydro rettinol]
120975. ജീവകം B1 ന്റെ രാസനാമം എന്താണ് ? [Jeevakam b1 nte raasanaamam enthaanu ?]
Answer: തയാമിൻ [Thayaamin]
120976. ജീവകം B12 ന്റെ രാസനാമം എന്താണ് ? [Jeevakam b12 nte raasanaamam enthaanu ?]
Answer: സയനോകൊബാലമിൻ [Sayanokobaalamin]
120977. ജീവകം B2 ന്റെ രാസനാമം എന്താണ് ? [Jeevakam b2 nte raasanaamam enthaanu ?]
Answer: റൈബോഫ്ലാവിൻ [Rybophlaavin]
120978. ജീവകം B6 ന്റെ രാസനാമം എന്താണ് ? [Jeevakam b6 nte raasanaamam enthaanu ?]
Answer: പിറിഡോക്സിൻ [Piridoksin]
120979. ജീവകം C ന്റെ രാസനാമം എന്താണ് ? [Jeevakam c nte raasanaamam enthaanu ?]
Answer: അസ്‌കോർബിക് ആസിഡ് [Askorbiku aasidu]
120980. ജീവകം D ന്റെ രാസനാമം എന്താണ് ? [Jeevakam d nte raasanaamam enthaanu ?]
Answer: കാൽസിഫെറോൾ [Kaalsipherol]
120981. ജീവകം E ന്റെ രാസനാമം എന്താണ് ? [Jeevakam e nte raasanaamam enthaanu ?]
Answer: ടോക്കോഫൈറോൾ [Dokkophyrol]
120982. ജീവകം Kന്റെ രാസനാമം എന്താണ് ? [Jeevakam knte raasanaamam enthaanu ?]
Answer: ഫില്ലോക്വിനോൺ [Phillokvinon]
120983. അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ അറിയപ്പെടുന്നത്? [Aksharangale thiricchariyaan saadhikkaattha rogaavastha ariyappedunnath?]
Answer: ഡെസ്‌ലേഷ്യ [Desleshya]
120984. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Aichchhika pravartthanangale niyanthrikkunna thalacchorile bhaagam ariyappedunnath?]
Answer: മെഡലാ ഒബ്ലോംഗേറ്റ [Medalaa oblomgetta]
120985. ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Chuma, thummal, chhardi thudangiyavaye niyanthrikkunna thalacchorile bhaagam ariyappedunnath?]
Answer: മെഡലാ ഒബ്ലോംഗേറ്റ [Medalaa oblomgetta]
120986. ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Jnjaanendriyangalumaayi bandhappetta thalacchorile bhaagam ariyappedunnath?]
Answer: സെറിബ്രം [Seribram]
120987. തലച്ചോറിനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Thalacchorine kuricchulla padtanam ariyappedunnath?]
Answer: ഫ്രിനോളജി [Phrinolaji]
120988. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം അറിയപ്പെടുന്നത്? [Thalacchorine samrakshikkunna asthi pedakam ariyappedunnath?]
Answer: കപാലം (ക്രേനിയം) [Kapaalam (kreniyam)]
120989. തലച്ചോറിൻറെ ഇടത് വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല [Thalacchorinre idathu valathu bhaagangale thammil bandhippikkunna naadi kala]
Answer: കോർപ്പസ് കളോസം [Korppasu kalosam]
120990. തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം അറിയപ്പെടുന്നത്? [Thalacchoru, sushumna ennivaye pothinjukaanunna stharam ariyappedunnath?]
Answer: മെനിഞ്ചസ് [Meninchasu]
120991. തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം അറിയപ്പെടുന്നത്? [Thalayottiyude kattiyulla charmmam ariyappedunnath?]
Answer: സ്കാൽപ്പ് [Skaalppu]
120992. തലയോട്ടിയെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Thalayottiye kuricchulla padtanam ariyappedunnath?]
Answer: ക്രേനിയോളജി [Kreniyolaji]
120993. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Peshi pravartthanangale ekopippikkunna thalacchorile bhaagam ariyappedunnath?]
Answer: സെറിബെല്ലം [Seribellam]
120994. പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ അറിയപ്പെടുന്നത്? [Prasava prakriyayil nirnnaayaka panku vahikkunna hormon ariyappedunnath?]
Answer: ഓക്സിടോസിൻ [Oksidosin]
120995. ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Buddhi, chintha, bhaavana, vivechanam, ormma, bodham ennivayumaayi bandhappetta thalacchorile bhaagam ariyappedunnath?]
Answer: സെറിബ്രം [Seribram]
120996. മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Madyam baadhikkunna thalacchorile bhaagam ariyappedunnath?]
Answer: സെറിബെല്ലം [Seribellam]
120997. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം അറിയപ്പെടുന്നത്? [Masthishkatthile ettavum valiya bhaagam ariyappedunnath?]
Answer: സെറിബ്രം [Seribram]
120998. മസ്തിഷ്കത്തിൻറെ ഭാരം അറിയപ്പെടുന്നത്? [Masthishkatthinre bhaaram ariyappedunnath?]
Answer: 1400 ഗ്രാം [1400 graam]
120999. മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം അറിയപ്പെടുന്നത്? [Masthishkatthe samrakshikkunna dravam ariyappedunnath?]
Answer: സെറിബ്രോസ്‌പൈനൽ ദ്രവം [Seribrospynal dravam]
121000. മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ അറിയപ്പെടുന്നത്? [Masthishkkatthile stharapaaliyaaya meninchasinundaakunna anubaadha ariyappedunnath?]
Answer: മെനിഞ്ചൈറ്റിസ് [Meninchyttisu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution