<<= Back Next =>>
You Are On Question Answer Bank SET 2420

121001. മസ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിൻറെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം അറിയപ്പെടുന്നത്? [Masthishkkatthilekkulla rakthakkuzhalukal pottunnathinre phalamaayundaakunna rakthapravaaham ariyappedunnath?]

Answer: സെറിബ്രൽ ഹെമറേജ് [Seribral hemareju]

121002. മസ്തിഷ്ക്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ അറിയപ്പെടുന്നത്? [Masthishkkatthilekku raktham vitharanam cheyyunna dhamanikalil raktham kattapidikkunna rogaavastha ariyappedunnath?]

Answer: സെറിബ്രൽ ത്രോംബോസിസ് [Seribral thrombosisu]

121003. മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ അറിയപ്പെടുന്നത്? [Mukhangale thiricchariyaan saadhikkaattha rogaavastha ariyappedunnath?]

Answer: പ്രോസോഫിമോസിയ [Prosophimosiya]

121004. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Littil breyin ennariyappedunna thalacchorile bhaagam ariyappedunnath?]

Answer: സെറിബെല്ലം [Seribellam]

121005. വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Vishappu, daaham, lymgikaasakthi enniva niyanthrikkunna thalacchorile bhaagam ariyappedunnath?]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

121006. വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Vedana samhaarikal pravartthikkunna thalacchorile bhaagam ariyappedunnath?]

Answer: തലാമസ് [Thalaamasu]

121007. ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Shareera thulanaavastha nilanirtthunna thalacchorile bhaagam ariyappedunnath?]

Answer: സെറിബെല്ലം [Seribellam]

121008. ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ അറിയപ്പെടുന്നത്? [Shareeratthinu motthamaayo bhaagikamaayo chalanasheshi nashdappedunna avastha ariyappedunnath?]

Answer: പരാലിസിസ് (തളർവാതം) [Paraalisisu (thalarvaatham)]

121009. ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Shareeratthile jalatthinre alavu niyanthrikkunna thalacchorile bhaagam ariyappedunnath?]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

121010. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Shareeroshmaavu niyanthrikkunna thalacchorile bhaagam ariyappedunnath?]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

121011. സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Seribratthinre thottu thaazheyaayi kaanunna thalacchorile bhaagam ariyappedunnath?]

Answer: തലാമസ് [Thalaamasu]

121012. ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം അറിയപ്പെടുന്നത്? [Hrudayaspandanam, shvasanam thudangiya anychchhika pravartthanangale niyanthrikkunna thalacchorile bhaagam ariyappedunnath?]

Answer: മെഡലാ ഒബ്ലോംഗേറ്റ [Medalaa oblomgetta]

121013. ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ അറിയപ്പെടുന്നത്? [Hyppothalaamasu purappeduvikkunna hormonukal ariyappedunnath?]

Answer: വാസോപ്രസിൻ, ഓക്സിടോസിൻ [Vaasoprasin, oksidosin]

121014. ഉജ്ജയിനി മഹാകാളി ആരുടെ ഗ്രന്ഥമാണ് ? [Ujjayini mahaakaali aarude granthamaanu ?]

Answer: തയ്ക്കാട് അയ്യാ [Thaykkaadu ayyaa]

121015. എന്റെ കാശിയാത്ര ആരുടെ ഗ്രന്ഥമാണ് ? [Ente kaashiyaathra aarude granthamaanu ?]

Answer: തയ്ക്കാട് അയ്യാ [Thaykkaadu ayyaa]

121016. പഴനിദൈവം ആരുടെ ഗ്രന്ഥമാണ് ? [Pazhanidyvam aarude granthamaanu ?]

Answer: തയ്ക്കാട് അയ്യാ [Thaykkaadu ayyaa]

121017. ബ്രഹ്മോത്തരകാണ്ഡം ആരുടെ ഗ്രന്ഥമാണ് ? [Brahmottharakaandam aarude granthamaanu ?]

Answer: തയ്ക്കാട് അയ്യാ [Thaykkaadu ayyaa]

121018. രാമായണംപാട്ടു ആരുടെ ഗ്രന്ഥമാണ് ? [Raamaayanampaattu aarude granthamaanu ?]

Answer: തയ്ക്കാട് അയ്യാ [Thaykkaadu ayyaa]

121019. ഹനുമാൻ പാമലൈ ആരുടെ ഗ്രന്ഥമാണ് ? [Hanumaan paamaly aarude granthamaanu ?]

Answer: തയ്ക്കാട് അയ്യാ [Thaykkaadu ayyaa]

121020. ആനന്ദകുമ്മി എന്നത് ആരുടെ ഗ്രന്ഥമാണ് ? [Aanandakummi ennathu aarude granthamaanu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

121021. ആനന്ദദർശനം എന്നത് ആരുടെ ഗ്രന്ഥമാണ് ? [Aanandadarshanam ennathu aarude granthamaanu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

121022. ജ്ഞാനകുമ്മി എന്നത് ആരുടെ ഗ്രന്ഥമാണ് ? [Jnjaanakummi ennathu aarude granthamaanu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

121023. മോക്ഷപ്രദീപം എന്നത് ആരുടെ ഗ്രന്ഥമാണ് ? [Mokshapradeepam ennathu aarude granthamaanu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

121024. ശിവയോഗരഹസ്യം എന്നത് ആരുടെ ഗ്രന്ഥമാണ് ? [Shivayogarahasyam ennathu aarude granthamaanu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

121025. സിദാനുഭൂതി എന്നത് ആരുടെ ഗ്രന്ഥമാണ് ? [Sidaanubhoothi ennathu aarude granthamaanu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

121026. സ്ത്രീവിദ്യ പോഷിണി എന്നത് ആരുടെ ഗ്രന്ഥമാണ് ? [Sthreevidya poshini ennathu aarude granthamaanu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

121027. എന്റെ ജീവിതകഥ എന്നത് ആരുടെ ഗ്രന്ഥമാണ് ? [Ente jeevithakatha ennathu aarude granthamaanu ?]

Answer: A K ഗോപാലൻ [A k gopaalan]

121028. എന്റെ ഡയറി എന്നത് ആരുടെ ഗ്രന്ഥമാണ് ? [Ente dayari ennathu aarude granthamaanu ?]

Answer: A K ഗോപാലൻ [A k gopaalan]

121029. എന്റെ പൂർവകാല സ്മരണകൾ എന്നത് ആരുടെ ഗ്രന്ഥമാണ് ? [Ente poorvakaala smaranakal ennathu aarude granthamaanu ?]

Answer: A K ഗോപാലൻ [A k gopaalan]

121030. കൊടുംകാറ്റിന്റെ മാറ്റൊലി എന്നത് ആരുടെ ഗ്രന്ഥമാണ് ? [Kodumkaattinte maattoli ennathu aarude granthamaanu ?]

Answer: A K ഗോപാലൻ [A k gopaalan]

121031. ഞാൻ ഒരു പുതിയ ലോകംകണ്ടു എന്നത് ആരുടെ ഗ്രന്ഥമാണ് ? [Njaan oru puthiya lokamkandu ennathu aarude granthamaanu ?]

Answer: A K ഗോപാലൻ [A k gopaalan]

121032. മണ്ണിനു വേണ്ടി എന്നത് ആരുടെ ഗ്രന്ഥമാണ് ? [Manninu vendi ennathu aarude granthamaanu ?]

Answer: A K ഗോപാലൻ [A k gopaalan]

121033. ഹരിജനം എന്നത് ആരുടെ ഗ്രന്ഥമാണ് ? [Harijanam ennathu aarude granthamaanu ?]

Answer: A K ഗോപാലൻ [A k gopaalan]

121034. അറബിക്കടലിന്റെ റാണി എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Arabikkadalinte raani ennathu ethu sthalatthinte aparanaamamaanu ?]

Answer: കൊച്ചി [Kocchi]

121035. കാവ്യസന്ദേശങ്ങൾ പാടിയ നാട്‌ എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Kaavyasandeshangal paadiya naadu ennathu ethu sthalatthinte aparanaamamaanu ?]

Answer: കൊല്ലം [Kollam]

121036. കേര ഗ്രാമം എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Kera graamam ennathu ethu sthalatthinte aparanaamamaanu ?]

Answer: കുമ്പളങ്ങി [Kumpalangi]

121037. കേരളത്തിന്റെ ചിറാപുഞ്ചി എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Keralatthinte chiraapunchi ennathu ethu sthalatthinte aparanaamamaanu ?]

Answer: ലക്കിടി [Lakkidi]

121038. കേരളത്തിന്റെ നെയ്ത്തുപാടം എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Keralatthinte neytthupaadam ennathu ethu sthalatthinte aparanaamamaanu ?]

Answer: ബാലരാമപുരം [Baalaraamapuram]

121039. കേരളത്തിന്റെ മക്ക എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Keralatthinte makka ennathu ethu sthalatthinte aparanaamamaanu ?]

Answer: പൊന്നാനി [Ponnaani]

121040. കേരളത്തിന്റെ മൈസൂർ എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Keralatthinte mysoor ennathu ethu sthalatthinte aparanaamamaanu ?]

Answer: മറയൂർ [Marayoor]

121041. കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Keralatthinte vinodasanchaara thalasthaanam ennathu ethu sthalatthinte aparanaamamaanu ?]

Answer: കൊച്ചി [Kocchi]

121042. കേരളത്തിന്റെ വൃന്ദാവനം എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Keralatthinte vrundaavanam ennathu ethu sthalatthinte aparanaamamaanu ?]

Answer: മലമ്പുഴ [Malampuzha]

121043. കേരളത്തിലെ പക്ഷിഗ്രാമം എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Keralatthile pakshigraamam ennathu ethu sthalatthinte aparanaamamaanu ?]

Answer: നൂറനാട്‌ [Nooranaadu]

121044. കേരളത്തിലെ പളനി എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Keralatthile palani ennathu ethu sthalatthinte aparanaamamaanu ?]

Answer: ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം [Harippaadu subramanyakshethram]

121045. കേരളത്തിലെ ഹോളണ്ട്‌ എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Keralatthile holandu ennathu ethu sthalatthinte aparanaamamaanu ?]

Answer: കുട്ടനാട്‌ [Kuttanaadu]

121046. കൊട്ടാരനഗരം എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Kottaaranagaram ennathu ethu sthalatthinte aparanaamamaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

121047. തടാകങ്ങളുടെ നാട്‌ എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Thadaakangalude naadu ennathu ethu sthalatthinte aparanaamamaanu ?]

Answer: കുട്ടനാട്‌ [Kuttanaadu]

121048. തെക്കിന്റെ കാശി എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Thekkinte kaashi ennathu ethu sthalatthinte aparanaamamaanu ?]

Answer: തിരുനെല്ലി ക്ഷേത്രം [Thirunelli kshethram]

121049. തേക്കടിയുടെ കവാടം എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Thekkadiyude kavaadam ennathu ethu sthalatthinte aparanaamamaanu ?]

Answer: കുമളി [Kumali]

121050. ദക്ഷിണ കുംഭമേള എന്നത് ഏതു സ്ഥലത്തിന്റെ അപരനാമമാണ് ? [Dakshina kumbhamela ennathu ethu sthalatthinte aparanaamamaanu ?]

Answer: ശബരിമല മകരവിളക്ക്‌ [Shabarimala makaravilakku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution