<<= Back
Next =>>
You Are On Question Answer Bank SET 2428
121401. സെൻട്രൽ ജൂട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് യുടെ ആസ്ഥാനം ? [Sendral joodu deknolajikkal risarcchu insttittyoottu yude aasthaanam ?]
Answer: കൊൽക്കത്ത [Kolkkattha]
121402. സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് യുടെ ആസ്ഥാനം ? [Sendral mekkaanikkal enchineeyarimgu risarcchu insttittyoottu yude aasthaanam ?]
Answer: ദർഗാപൂർ [Dargaapoor]
121403. ഹിമാലയൻ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് യുടെ ആസ്ഥാനം ? [Himaalayan maundaneeyarimgu insttittyoottu yude aasthaanam ?]
Answer: ഡാർജിലിംഗ് [Daarjilimgu]
121404. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Aadhunika inthyayude pithaavu ennariyappedunnathu ?]
Answer: രാജാ റാം മോഹൻറായ് [Raajaa raam mohanraayu]
121405. ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം ? [Aavartthana pattikayile aadyatthe moolakam ?]
Answer: ഹൈഡ്രജൻ [Hydrajan]
121406. ഏറ്റവും ഭാരം കുറഞ്ഞത് .? [Ettavum bhaaram kuranjathu .?]
Answer: ഹൈഡ്രജൻ [Hydrajan]
121407. ഹൈഡ്രജന് ആ പേര്നൽകിയത് ? [Hydrajanu aa pernalkiyathu ?]
Answer: ആൻറ്റോവാൻലാവോസിയ [Aanttovaanlaavosiya]
121408. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ? [Inthyayude thattha ennariyappedunnathu ?]
Answer: അമീർ ഖുസ്രു [Ameer khusru]
121409. സസ്യ എണ്ണയിൽ നിന്ന്വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ? [Sasya ennayil ninnvanaspathi undaakkaan upayogikkunnathu ?]
Answer: ഹൈഡ്രജൻ [Hydrajan]
121410. തെർമോ മീറ്ററീൽ ഉപയോഗിക്കുന്നത് ? [Thermo meettareel upayogikkunnathu ?]
Answer: മെർക്കുറി [Merkkuri]
121411. 2010 ഏറ്റവും നല്ല ഇലക്ട്രിസിറ്റി ചാലകം ? [2010 ettavum nalla ilakdrisitti chaalakam ?]
Answer: വെള്ളി [Velli]
121412. റബർകട്ടിയാകാൻ ഉപയോഗിക്കുന്നത് ? [Rabarkattiyaakaan upayogikkunnathu ?]
Answer: സൾഫർ [Salphar]
121413. ഇൽമനേറ്റ്എന്തിൻറ്റെഅയിരാണ് ? [Ilmanettenthintteayiraanu ?]
Answer: ടൈറ്റാനിയം [Dyttaaniyam]
121414. 2090 ഗലേന എന്തിൻറ്റെ അയിരാണ് ? [2090 galena enthintte ayiraanu ?]
Answer: ലഡ് [Ladu]
121415. കമ്പ്യൂട്ടറിലെ ഐസിചിപ്പ് എന്തുകൊണ്ടാണ്നിർമ്മിച്ചിരിക്കുന്നത് ? [Kampyoottarile aisichippu enthukondaannirmmicchirikkunnathu ?]
Answer: സിലിക്കോൺ [Silikkon]
121416. വെള്ളത്തിനേക്കാൾ സാന്ദ്രത കുറഞ്ഞലോഹം ? [Vellatthinekkaal saandratha kuranjaloham ?]
Answer: സോഡിയം [Sodiyam]
121417. സിന്നബാർ എന്തിൻറ്റെഅയിര് ? [Sinnabaar enthintteayiru ?]
Answer: മെർക്കുറി [Merkkuri]
121418. അടുത്തനൂറ്റാണ്ടിൻറ്റെ ലോഹം ? [Adutthanoottaandintte loham ?]
Answer: ടൈറ്റാനിയം [Dyttaaniyam]
121419. കാർബണിൻറ്റെ ശുദ്ധമായരൂപം ? [Kaarbanintte shuddhamaayaroopam ?]
Answer: വജ്ജ്രം . [Vajjram .]
121420. കാർബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം ? [Kaarbaattariyil upayogikkunna loham ?]
Answer: ലെഡ് [Ledu]
121421. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ് ? [Kaviyude kaalppaadukal aarude aathmakathayaanu ?]
Answer: പി . കുഞ്ഞിരാമൻ നായർ [Pi . Kunjiraaman naayar]
121422. മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ? [Mookaambika kshethram sthithi cheyyunnathu evide ?]
Answer: കർണ്ണാടകം [Karnnaadakam]
121423. ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Bacchaavathu ripporttu enthumaayi bandhappettirikkunnu ?]
Answer: പത്രപ്രവർത്തകരുടെ വേതനം [Pathrapravartthakarude vethanam]
121424. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ ? [Inthyayile aadyatthe thaddhesheeyamaaya nishabda sinima ?]
Answer: രാജാ ഹരിശ്ചന്ദ്ര [Raajaa harishchandra]
121425. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ ? [Inthyan insttittyoottu ophu asu drophisiksu sthithi cheyyunnathu evide ?]
Answer: ബാംഗ്ലൂർ [Baamgloor]
121426. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ? [Bottaanikkal sarvve ophu inthyayude aasthaanam ?]
Answer: കൊൽക്കത്ത [Kolkkattha]
121427. വിജയവാഡ ഏതു നദിക്കു തീരത്താണ് ? [Vijayavaada ethu nadikku theeratthaanu ?]
Answer: ക്രുഷ്ണ [Krushna]
121428. ജബൽപൂർ ഏതു നദിക്കു തീരത്താണ് ? [Jabalpoor ethu nadikku theeratthaanu ?]
Answer: നർമ്മദ [Narmmada]
121429. ഗുവാഹത്തി ഏതു നദിക്കു തീരത്താണ് ? [Guvaahatthi ethu nadikku theeratthaanu ?]
Answer: ബ്രഹ്മപുത [Brahmaputha]
121430. സൂറത്ത് ഏതു നദിക്കു തീരത്താണ് ? [Sooratthu ethu nadikku theeratthaanu ?]
Answer: തപ്തി [Thapthi]
121431. ആഗ്ര ഏതു നദിക്കു തീരത്താണ് ? [Aagra ethu nadikku theeratthaanu ?]
Answer: യമുന [Yamuna]
121432. നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം ? [Nylintedaanam ennariyappedunna raajyam ?]
Answer: ഈജിപ്ത് [Eejipthu]
121433. സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Sonal maansingu enthumaayi bandhappettirikkunnu ?]
Answer: ഒഡീസി നൃത്തം [Odeesi nruttham]
121434. സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം ? [Sindhu nadeethada samskkaaratthinte avashishdangal kandetthiya sthalam ?]
Answer: മോഹൻ ജൊദാരോ [Mohan jodaaro]
121435. സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ ? [Salim ali ethu nilayilaanu prasiddhan ?]
Answer: പക്ഷിശാസ്ത്രജ്ഞൻ [Pakshishaasthrajnjan]
121436. ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ ? [Lokpaalasu sthithi cheyyunnathevide ?]
Answer: ഉദയ്പൂർ [Udaypoor]
121437. നെഹ്രൃ വിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര് ? [Nehrru vinu shesham aakattimgu pradhaanamanthri padam vahicchathu aaru ?]
Answer: ഗുൽസരിലാൽ നന്ദ [Gulsarilaal nanda]
121438. ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത് ? [Besbol ethu raajyatthaanu uthbhavicchathu ?]
Answer: അമേരിക്ക [Amerikka]
121439. പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം ? [Paaraathermoninte alavu kurayunnathu kondundaakunna rogam ?]
Answer: ടെറ്റനി [Dettani]
121440. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Aattam kandetthiya shaasthrajnjan ?]
Answer: ജോൺ ഡാൽട്ടൻ [Jon daalttan]
121441. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ് ? [Inthyayil mikaccha paarlamenteriyanulla avaardu nalkunnathu ethu nethaavinte perilaanu ?]
Answer: ജി . ബി . പന്ത് [Ji . Bi . Panthu]
121442. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത് ? [Raashdra guru ennu ariyappedunnathu ?]
Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]
121443. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം ? [Vijayanagara saamraajyatthinte anthyam kuricchayuddham ?]
Answer: തളിക്കോട്ട യുദ്ധം (1565) [Thalikkotta yuddham (1565)]
121444. ക്രുഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി ? [Krushnaraaja saagar anakkettu sthithicheyyunna nadi ?]
Answer: കാവേരി നദി [Kaaveri nadi]
121445. കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത് ? [Kerala kiseenjjar ennu ariyappedunnathu ?]
Answer: ബേബി ജോൺ [Bebi jon]
121446. കേരളാ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെടുന്നത് ? [Keralaa subhaashu chandrabosu ennu ariyappedunnathu ?]
Answer: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് [Muhammadu abdurahmaan saahibu]
121447. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം ? [Lokatthile ettavum valiya aalkkoottam ?]
Answer: അലഹബാദ് കുംഭമേള [Alahabaadu kumbhamela]
121448. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന ? [Nampoothiriye manushyanaakkuka enna mudraa vaakyamuyartthiya samghadana ?]
Answer: യോഗക്ഷേമസഭ [Yogakshemasabha]
121449. മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര് ? [Maadampu kunjikkuttante yathaarththa peru ?]
Answer: പി . ശങ്കരൻ നമ്പൂതിരി [Pi . Shankaran nampoothiri]
121450. മന്നത്ത് പത്മനാഭന്റെ ആത്മകഥ ? [Mannatthu pathmanaabhante aathmakatha ?]
Answer: എന്റെ ജീവിത സ്മരണകൾ [Ente jeevitha smaranakal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution