<<= Back Next =>>
You Are On Question Answer Bank SET 2429

121451. ശ്രീനാരായണ ഗുരു 1925- ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത് ? [Shreenaaraayana guru 1925- l aareyaanu pingaamiyaayi prakhyaapichchhathu ?]

Answer: ബോധാനന്ദ [Bodhaananda]

121452. ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി ? [Aarude anthyavishramasthalamaanu kumaara kodi ?]

Answer: കുമാരനാശാൻ [Kumaaranaashaan]

121453. മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രസിദ്ധ രാഗം ? [Mutthusvaami deekshitharude pithaavu raamasvaami deekshithar roopam nalkiya prasiddha raagam ?]

Answer: ഹംസധ്വനി [Hamsadhvani]

121454. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ടവർഷം ? [Brahma sabha sthaapikkappettavarsham ?]

Answer: 1828

121455. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ ? [Aadyatthe vanithaa kampyoottara pro graamar ?]

Answer: അഡാ ലൌലേസ് [Adaa loulesu]

121456. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ ? [Mulappaalundaakkunna hormon ?]

Answer: പ്രോലാക്റ്റിൻ [Prolaakttin]

121457. ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ ഉൾക്കൊള്ളിക്കാവുന്ന പരമാവധി സ്ഥാനാർത്ഥികളുടെ എണ്ണം ? [Ilakdroniku vottingu meshinil ulkkollikkaavunna paramaavadhi sthaanaarththikalude ennam ?]

Answer: 64

121458. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ ? [Inthyan thapaal sttaampukal acchadikkunnathevide ?]

Answer: നാസിക്ക് - മഹാരാഷ്ട്ര [Naasikku - mahaaraashdra]

121459. ഘാനയൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത് ? [Ghaanayal svaathanthrya prasthaanatthinu nethruthvam nalkiyathu ?]

Answer: ക്വാമി എൻക്രൂമ [Kvaami enkrooma]

121460. ജ്ഞാനപീഠം ; എഴുത്തച്ഛൻ പുരസ്ക്കാരം ; വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി ? [Jnjaanapeedtam ; ezhutthachchhan puraskkaaram ; vallatthol puraskkaaram enniva nediya aadya vyakthi ?]

Answer: തകഴി [Thakazhi]

121461. രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ ? [Randaam ashokan ennu visheshippikkunnathaare ?]

Answer: കനിഷ്ക്കൻ [Kanishkkan]

121462. രഥോത്സവം നടക്കു ജഗന്നാഥ ക്ഷേത്രം എവിടെ ? [Rathothsavam nadakku jagannaatha kshethram evide ?]

Answer: പുരി [Puri]

121463. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത് ? [Imglandinte poonthottam ennariyappedunnathu ?]

Answer: കെന്റ് [Kentu]

121464. ഉറൂബ് ? [Uroobu ?]

Answer: പി . സി . കുട്ടി ക്രുഷ്ണൻ [Pi . Si . Kutti krushnan]

121465. കൊച്ചി ഭരണം ഡച്ചു കാർ കയ്യടക്കിയത് ഏത് വർഷത്തിൽ ? [Kocchi bharanam dacchu kaar kayyadakkiyathu ethu varshatthil ?]

Answer: എഡി 1663 [Edi 1663]

121466. ഇന്ത്യയിൽ ആദ്യമായി ടെല വിഷൻ കേന്ദ്രം ആരംഭിച്ച വർഷം ? [Inthyayil aadyamaayi dela vishan kendram aarambhiccha varsham ?]

Answer: 1959

121467. ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത് ? [Aadyatthe vallatthol puraskkaaratthinu arhanaayathu ?]

Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]

121468. ഋഗ് ‌ വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ? [Rugu vedam imgleeshileykku paribhaashappedutthiyathu ?]

Answer: മാക്സ് മുള്ളർ [Maaksu mullar]

121469. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര് ? [Ore samayam aasidinteyum kshaaratthinteyum svabhaavam kaanikkunna padaarththangalude peru ?]

Answer: ആംഫോടെറിക്ക് [Aamphoderikku]

121470. ബ്ലാക്ക് ഷർട്ട്സ് എന്ന സംഘടന സ്ഥാപിച്ചത് ആര് ? [Blaakku sharttsu enna samghadana sthaapicchathu aaru ?]

Answer: ബെനിറ്റോ മുസ്സോളിനി [Benitto musolini]

121471. ബാലിസ്റ്റിക് മിസൈൽ കണ്ടു പിടിച്ചത് ? [Baalisttiku misyl kandu pidicchathu ?]

Answer: വെർണർ വോൺ ബ്രൗൺ [Vernar von braun]

121472. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ജന്മസ്ഥലം ? [Jon pol randaaman maarppaappaayude janmasthalam ?]

Answer: പോളണ്ട് [Polandu]

121473. ഗോവയിലെ ഓദ്യോഗിക ഭാഷ ? [Govayile odyogika bhaasha ?]

Answer: കൊങ്കണി [Konkani]

121474. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത ? [Dalhi simhaasanatthil avarodhithayaaya aadya vanitha ?]

Answer: റസിയാബീഗം [Rasiyaabeegam]

121475. ബാഗ്ദാദ് ഏത് നദിയുടെ തീരത്താണ് ? [Baagdaadu ethu nadiyude theeratthaanu ?]

Answer: ടൈഗ്രിസ് [Dygrisu]

121476. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ് ? [Bhoomiyil ninnu nakshathrangalileykkulla dooram alakkunna yoonittu ?]

Answer: പ്രകാശവർഷം [Prakaashavarsham]

121477. മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം ? [Manushyan krithrimamaayi nirmmiccha aadya moolakam ?]

Answer: ടെക്നീഷ്യം [Dekneeshyam]

121478. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത് ? [Blaakku ledu ennariyappedunnathenthu ?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

121479. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം ? [Bhoomiyile ettavum aazham koodiya pradesham ?]

Answer: മരിയാനാ ഗർത്തം [Mariyaanaa garttham]

121480. ഏറ്റവും വലിയ ധമനി ? [Ettavum valiya dhamani ?]

Answer: അയോർട്ടാ [Ayorttaa]

121481. ഏറ്റവും വലിയ നക്ഷത്ര സമൂഹം ? [Ettavum valiya nakshathra samooham ?]

Answer: ഹൈഡ്ര [Hydra]

121482. കനിഷ്കന്റെ രണ്ടാം തലസ്ഥാനം ? [Kanishkante randaam thalasthaanam ?]

Answer: മഥുര [Mathura]

121483. കണ്ണിനകത്ത് അസാമാന്യ മർദ്ദം ഉളവാക്കുന്ന വൈകല്യം ? [Kanninakatthu asaamaanya marddham ulavaakkunna vykalyam ?]

Answer: ഗ്ലോക്കോമാ [Glokkomaa]

121484. കരയിലെ ഏറ്റവും വലിയ മാംസഭോജി ? [Karayile ettavum valiya maamsabhoji ?]

Answer: ധ്രുവക്കരടി [Dhruvakkaradi]

121485. ജർമ്മനിയുടെ ആദ്യത്തെ വനിതാ ചാൻസിലർ ? [Jarmmaniyude aadyatthe vanithaa chaansilar ?]

Answer: അഞ്ജെലോ മെർക്കൽ [Anjjelo merkkal]

121486. മുസിരിസ് തുറമുഖത്തിന്റെ നാശത്തിന് കാരണമായ പെരിയാർ നദിയിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം ? [Musirisu thuramukhatthinte naashatthinu kaaranamaaya periyaar nadiyile vellappokkam undaaya varsham ?]

Answer: 1341

121487. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത് ? [Kanninte ethu nyoonatha pariharikkunnathinaanu silindrikkal lensu upayogikkunnathu ?]

Answer: അസ്റ്റിക്ക് മാറ്റിസം [Asttikku maattisam]

121488. ഉമിനീര് ‍ ഗ്രന്ധികൾ ഉത്പാദിപ്പിക്കുന്ന എൻസൈം ? [Umineeru ‍ grandhikal uthpaadippikkunna ensym ?]

Answer: തയാലിൻ [Thayaalin]

121489. അത് ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർത്തി പങ്കു വയ്ക്കുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം ? [Athu laantiku samudravumaayum pasaphiku samudravumaayum athirtthi panku vaykkunna eka thekke amerikkan raajyam ?]

Answer: കൊളംബിയ [Kolambiya]

121490. ‘ രാജ്യ സമാചാരം ’ പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം ? [‘ raajya samaachaaram ’ prasiddheekaricchu thudangiyavarsham ?]

Answer: 1847

121491. ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം ? [Inthyayum paakkisthaanum simla karaar oppuvacchavarsham ?]

Answer: 1972

121492. ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ് ? [Lokasabhayile kyaabinattu padaviyilulla aadya prathipaksha nethaavu ?]

Answer: വൈ . ബി . ചവാൻ [Vy . Bi . Chavaan]

121493. " മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലയിലാണ് " ഇത് പറഞ്ഞതാര് ? [" manushyan svathanthranaayi janikkunnu pakshe ellaayidatthum avan changalayilaanu " ithu paranjathaaru ?]

Answer: റൂസ്സോ [Rooso]

121494. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ ? [Raashdreeya inthyan milittari koleju evide ?]

Answer: ഡെറാഡൂൺ [Deraadoon]

121495. ഹെയ്ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത് ? [Heyli naashanal paarkku ippol ariyappedunnathu ?]

Answer: കോർബറ്റ് നാഷണൽ പാർക്ക് [Korbattu naashanal paarkku]

121496. കരയിലെ ഏറ്റവും വലിയ സസ്തനി ? [Karayile ettavum valiya sasthani ?]

Answer: ആഫ്രിക്കൻ ആന [Aaphrikkan aana]

121497. രാജാസാൻസി വിമാനത്താവളം എവിടെയാണ് ? [Raajaasaansi vimaanatthaavalam evideyaanu ?]

Answer: അമ്രുതസർ [Amruthasar]

121498. കറുത്ത ചന്ദ്രൻ എന്നറിയപ്പെടന്ന ചൊവ്വയുടെ ഉപഗ്രഹം ? [Karuttha chandran ennariyappedanna chovvayude upagraham ?]

Answer: ഫോബോസ് [Phobosu]

121499. ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം ? [Bhoomiyudethinu samaanamaaya dinaraathrangal ulla graham ?]

Answer: ശുക്രന് ‍ (Venus) [Shukranu ‍ (venus)]

121500. കഴുത്ത് പൂർണ്ണ വ്രുത്തത്തിൽ തിരിക്കുവാൻ കഴിയുന്ന പക്ഷി ? [Kazhutthu poornna vrutthatthil thirikkuvaan kazhiyunna pakshi ?]

Answer: മൂങ്ങ [Moonga]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution