<<= Back Next =>>
You Are On Question Answer Bank SET 2430

121501. കനിഷ്ക്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ ? [Kanishkkante sadasile ettavum pragathbhanaaya pandithan ?]

Answer: അശ്വ ഘോഷൻ [Ashva ghoshan]

121502. ‘ കവിരാജമാർഗം ’ രചിച്ചത് ? [‘ kaviraajamaargam ’ rachicchathu ?]

Answer: അമോഘ വർഷൻ [Amogha varshan]

121503. ശക വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ? [Shaka vamshatthile ettavum shakthanaaya bharanaadhikaari ?]

Answer: രുദ്രദാമൻ [Rudradaaman]

121504. ലോകസഭയിലെ ആദ്യ സെക്ഷൻ ഏത് ? [Lokasabhayile aadya sekshan ethu ?]

Answer: ക്വസ്റ്റ്യൻ അവർ [Kvasttyan avar]

121505. ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത് ? [Herkkuleesinte sthoopangal ennariyappedunnathu ?]

Answer: ജിബ്രാൾട്ടർ [Jibraalttar]

121506. ‘ ശകാരി ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [‘ shakaari ’ enna aparanaamatthil ariyappedunnathu ?]

Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]

121507. കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെ ? [Kaandareeya mahaadeva kshethram evide ?]

Answer: ഖജുരാഹോ [Khajuraaho]

121508. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആര്യ ഭാരതിയൻ ? [Sttaampil chithram acchadikkappetta aarya bhaarathiyan ?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

121509. ഭുമി യും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം ? [Bhumi yum sooryanum thammil akalam ettavum koodiyirikkunna divasam ?]

Answer: ജൂലൈ 4 [Jooly 4]

121510. കാലു കൊണ്ട് രുചിയറിയുന്ന ജീവി ? [Kaalu kondu ruchiyariyunna jeevi ?]

Answer: ചിത്രശലഭം [Chithrashalabham]

121511. ‘ കാളിന്ദി ’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി ? [‘ kaalindi ’ ennu puraanatthil ariyappedunna nadi ?]

Answer: യമുന [Yamuna]

121512. ശാസ്ത്രിയ മുയൽ വളർത്തൽ അറിയപ്പെടുന്നത് ? [Shaasthriya muyal valartthal ariyappedunnathu ?]

Answer: കൂ ണികൾച്ചർ [Koo nikalcchar]

121513. ലോകസഭ ആദ്യമായി സമ്മേളിച്ചത് ? [Lokasabha aadyamaayi sammelicchathu ?]

Answer: 1952 മെയ് 13 [1952 meyu 13]

121514. താജ്മഹൽ സ്ഥിതി ചെയുന്നതെവിടെ ? [Thaajmahal sthithi cheyunnathevide ?]

Answer: ആഗ്ര [Aagra]

121515. ഇന്ത്യയുടെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത് ? [Inthyayude navoththaana naayakan ennariyappedunnathu ?]

Answer: രാജാ റാം മോഹൻറായ് [Raajaa raam mohanraayu]

121516. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ദീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം ? [Suvarnna kshethratthil ninnum deekarare thuratthuvaan oppareshan bloosttaar nadatthiya varsham ?]

Answer: 1984

121517. ഭോപ്പാൽ ദുരന്തം നടന്ന വർഷം ? [Bhoppaal durantham nadanna varsham ?]

Answer: 1984 ഡിസംബർ 3 [1984 disambar 3]

121518. ‘ ഐവാൻഹോ ’ രചിച്ചത് ? [‘ aivaanho ’ rachicchathu ?]

Answer: വാൾട്ടർ സ്കോട്ട് [Vaalttar skottu]

121519. എന്ന സംഘടന രൂപം കൊണ്ട വർഷം ? [Enna samghadana roopam konda varsham ?]

Answer: 1985

121520. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ? [Inthyayude vandyavayodhikan ennariyappedunnathu ?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

121521. 1985: ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം ? [1985: l greenpeesinte reyinbo vaariyar enna kappal thakarttha raajyam ?]

Answer: ഫ്രാൻസ് [Phraansu]

121522. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം ? [Thiruvananthapuram dooradarshan kendram malayaalam paripaadikal sampreshanam aarambhiccha varsham ?]

Answer: 1985

121523. ഗോവസൂരിപ്രയോഗം കണ്ടു പിടിച്ചതാര് ? [Govasooriprayogam kandu pidicchathaaru ?]

Answer: എഡ് വേർഡ് ജന്നർ [Edu verdu jannar]

121524. ഭ്രാന്തൻചന്നാൻ ഏത് ക്രുതിയിലെ കഥാപാത്രമാണ് ? [Bhraanthanchannaan ethu kruthiyile kathaapaathramaanu ?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

121525. 1986- ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം ? [1986- l chernobil aanavadurantham nadanna raajyam ?]

Answer: ഉക്രയിൻ [Ukrayin]

121526. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം ? [Kansyoomar prottakshan niyamam inthyayil nilavil vanna varsham ?]

Answer: 1986

121527. ഷൈലോക്ക് ഏത് ക്രൂതി യിലെ കഥാപാത്രമാണ് ? [Shylokku ethu kroothi yile kathaapaathramaanu ?]

Answer: വെനീസിലെ വ്യാപാരി [Veneesile vyaapaari]

121528. ആവിയന്ത്രം കണ്ടു പിടിച്ചത് ? [Aaviyanthram kandu pidicchathu ?]

Answer: ജെയിംസ് വാട്ട് [Jeyimsu vaattu]

121529. ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത ? [Olimpiksil phynalil etthiya aadya malayaali vanitha ?]

Answer: പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് ) [Pi tti usha (1984 losu aanchalsu )]

121530. ശാന്തിനികേതൻ ഏത് സംസ്ഥാനത്താണ് ? [Shaanthinikethan ethu samsthaanatthaanu ?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

121531. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസേർവ്വ് നിലവി . ൽ വന്ന വർഷം ? [Inthyayile aadya bayosphiyar riservvu nilavi . L vanna varsham ?]

Answer: 1986

121532. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ? [Karuttha pagoda ennariyappedunna kshethram ?]

Answer: കൊണാറക്ക് ക്ഷേത്രം ഒറീസ്സാ [Konaarakku kshethram oreesaa]

121533. വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ? [Veluttha pagoda ennariyappedunna kshethram ?]

Answer: ജഗന്നാഥ ക്ഷേത്രം പുരി [Jagannaatha kshethram puri]

121534. ഒഡീസി നൃത്തം പ്രചരിപ്പിച്ച പ്രധാന വ്യക്തി ? [Odeesi nruttham pracharippiccha pradhaana vyakthi ?]

Answer: കേളുചരൺ മഹാപാത്ര [Kelucharan mahaapaathra]

121535. യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി ? [Yakshagaanam pracharippiccha pradhaana vyakthi ?]

Answer: ശിവരാമകാരന്ത് [Shivaraamakaaranthu]

121536. കേരളത്തിൽ ഉപ്പ് സത്യാഗ്രഹക്കാലത്തെ പടയണി ഗാനമായ "" വരിക വരിക സഹജരേ " രചിച്ചത് ? [Keralatthil uppu sathyaagrahakkaalatthe padayani gaanamaaya "" varika varika sahajare " rachicchathu ?]

Answer: അംശി നാരായണപിള്ള [Amshi naaraayanapilla]

121537. " അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി " എന്ന ഗാനം രചിച്ചത് ? [" akhilaandamandalam aniyicchorukki " enna gaanam rachicchathu ?]

Answer: പന്തളം കെ . പി രാമൻപിള്ള [Panthalam ke . Pi raamanpilla]

121538. ലോകസുന്ദരി പട്ടത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം ? [Lokasundari pattatthinu vediyaaya aadya inthyan nagaram ?]

Answer: ബാംഗ്ലൂർ 1996 [Baamgloor 1996]

121539. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം ? [Inthyayil speedu posttu aarambhiccha varsham ?]

Answer: 1986

121540. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ ? [Nobal sammaanam nediya aadya aaphrikkan saahithyakaaran ?]

Answer: വോൾസോയങ്ക 1986 നൈജീരിയ [Volsoyanka 1986 nyjeeriya]

121541. ബുദ്ധൻ ജനിച്ചവർഷം ? [Buddhan janicchavarsham ?]

Answer: ബി . സി . 563 [Bi . Si . 563]

121542. മലബാർ കലാപം നടന്നവർഷം ? [Malabaar kalaapam nadannavarsham ?]

Answer: 1921

121543. ഡൈനാമിറ്റ് കണ്ടു പിടിച്ചത് ? [Dynaamittu kandu pidicchathu ?]

Answer: ആൽഫ്രഡ് നോബേൽ [Aalphradu nobel]

121544. വാസ്കോഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം ? [Vaaskoda gaama aadyam inthyayil vanna varsham ?]

Answer: 1498

121545. ഓട്ടോ മൊബൈലുകളുടെ പിതാവ് ? [Otto mobylukalude pithaavu ?]

Answer: കാൾ ബെൻസ് [Kaal bensu]

121546. പ്രകാശത്തിന്റെ വേഗം എത്രലക്ഷം മൈലാണ് ? [Prakaashatthinte vegam ethralaksham mylaanu ?]

Answer: 1.86

121547. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ . പൽപ്പു സേവനമനുഷ്ഠിച്ചത് ? [Ethu naatturaajyatthe sarkkaar sarvveesilaanu do . Palppu sevanamanushdticchathu ?]

Answer: മൈസൂർ [Mysoor]

121548. എം കെ മേനോന്റെ തൂലികാനാമം ? [Em ke menonte thoolikaanaamam ?]

Answer: വിലാസിനി [Vilaasini]

121549. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? [Prasiddhamaaya meenaakshi kshethram sthithi cheyyunnathu ?]

Answer: മധുര [Madhura]

121550. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത ? [Supreem kodathi jadjiyaaya aadya malayaali vanitha ?]

Answer: എം . എസ് ഫാത്തിമാ ബീവി [Em . Esu phaatthimaa beevi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution