<<= Back
Next =>>
You Are On Question Answer Bank SET 2431
121551. സിംബാവെയുടെ പഴയ പേര് ? [Simbaaveyude pazhaya peru ?]
Answer: സതേൺ റൊഡേഷ്യ [Sathen rodeshya]
121552. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത ? [Yu en janaral asambli prasidantaaya aadya vanitha ?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
121553. ജവഹർലാൽ നെഹ്രു അന്തരിച്ചത് ? [Javaharlaal nehru antharicchathu ?]
Answer: 1964 മെയ് 27 [1964 meyu 27]
121554. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി ? [Manushya shareeratthile ettavum valiya grandhi ?]
Answer: കരൾ [Karal]
121555. വിവാദമായ " വില്ലുവണ്ടി യാത്ര ’ നടത്തിയ നവോത്ഥാന നായകന് ? [Vivaadamaaya " villuvandi yaathra ’ nadatthiya navoththaana naayakanu ?]
Answer: അയ്യങ്കാളി [Ayyankaali]
121556. ‘ ഉദ്യാന വിരുന്ന് ’ രചിച്ചത് ? [‘ udyaana virunnu ’ rachicchathu ?]
Answer: പണ്ഡിറ്റ് കെ പി . കറുപ്പൻ [Pandittu ke pi . Karuppan]
121557. ഫ്രഞ്ചു വിപ്ളവം നടന്നവർഷം ? [Phranchu viplavam nadannavarsham ?]
Answer: 1789
121558. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റ ദിവസം ? [Keralatthile aadyatthe manthrisabha adhikaarametta divasam ?]
Answer: 1957 ഏപ്രിൽ 5 [1957 epril 5]
121559. ജവഹർലാൽ നെഹ്രു ജനിച്ചവർഷം ? [Javaharlaal nehru janicchavarsham ?]
Answer: 1889
121560. ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ? [Aadya panchavathsara paddhathi aarambhiccha varsham ?]
Answer: 1951
121561. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം ? [Yu en chaarttar oppuvaykkappetta varsham ?]
Answer: 1945
121562. ആർദ്രത (Humidity) അളക്കുന്ന ഉപകരണം ? [Aardratha (humidity) alakkunna upakaranam ?]
Answer: ഹൈഗ്രോ മീറ്റർ [Hygro meettar]
121563. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം ? [Imgleeshu eesttu inthyaa kampani sthaapithamaaya varsham ?]
Answer: 1600
121564. ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ ? [Inthyayile avasaanatthe gavarnnar janaral ?]
Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]
121565. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത് ? [Maasttar granthi ennariyappedunnathu ?]
Answer: പിറ്റൂറ്ററി ഗ്രന്ഥി [Pittoottari granthi]
121566. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത് ? [Arabikkadalinte raani ennariyappedunnathu ?]
Answer: കൊച്ചി [Kocchi]
121567. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി ? [Anthareekshatthile ettavum thaazhatthe paali ?]
Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]
121568. ഇന്ത്യയിൽ റയിൽവേ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ ? [Inthyayil rayilve konduvanna gavarnnar janaral ?]
Answer: ഡൽഹൗസി [Dalhausi]
121569. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ? [Harijan enna prasiddheekaranam aarambhicchathu ?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
121570. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ? [Manushya shareeratthile ettavum valiya asthi ?]
Answer: ഫിമർ [Phimar]
121571. തിരുവിതാംകൂറിൽ ദേവദാസി ( കുടിക്കാരി ) സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി ? [Thiruvithaamkooril devadaasi ( kudikkaari ) sampradaayam nirtthalaakkiya bharanaadhikaari ?]
Answer: റാണി സേതുലക്ഷ്മീഭായി [Raani sethulakshmeebhaayi]
121572. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം ? [Vimochana samarakaalatthu mannatthu pathmanaabhante nethruthvatthil jeevashikhaa jaatha aarambhiccha sthalam ?]
Answer: തലശ്ശേരി [Thalasheri]
121573. ജ്ഞാനപീഠം അവാർഡ് സ്ഥാപിച്ചത് ? [Jnjaanapeedtam avaardu sthaapicchathu ?]
Answer: ശാന്തി പ്രസാദ് ജെയിൻ [Shaanthi prasaadu jeyin]
121574. ഇത്തുന്ന നെപ്പോളിയൻ എന്ന് അറിയപ്പെട്ടത് ? [Itthunna neppoliyan ennu ariyappettathu ?]
Answer: സമുദ്ര ഗുപ്തൻ [Samudra gupthan]
121575. ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല ? [Chedikale cheriya roopatthil valartthunna kala ?]
Answer: ബോൺസായി [Bonsaayi]
121576. ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ? [Irumpinte kuravu moolam undaakunna rogam ?]
Answer: അനീമിയ [Aneemiya]
121577. ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ? [Bhoodaanaprasthaanatthinte upajnjaathaavu ?]
Answer: ആചാര്യ വിനോബാ ഭാവേ [Aachaarya vinobaa bhaave]
121578. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ? [Lokatthile ettavum valiya marubhoomi ?]
Answer: സഹാറ [Sahaara]
121579. ആര്യസമാജം സ്ഥാപകൻ ? [Aaryasamaajam sthaapakan ?]
Answer: സ്വാമി ദയാനന്ദ് സരസ്വതി [Svaami dayaanandu sarasvathi]
121580. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വസ്തു ? [Rakthatthinu chuvappu niram nalkunna vasthu ?]
Answer: ഹീമോഗ്ലോബിൻ [Heemoglobin]
121581. മലയാളത്തിലെ ആദ്യ നോവൽ ?. [Malayaalatthile aadya noval ?.]
Answer: ഇന്തുലേഖ ( ചന്തുമേനോൻ ) [Inthulekha ( chanthumenon )]
121582. ഒരു ഗ്രോസ് എത്ര എണ്ണം ? [Oru grosu ethra ennam ?]
Answer: 144
121583. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത് ? [Inthyayude desheeya geethamaaya vandemaatharam rachicchathu ?]
Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]
121584. പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം ? [Paachakam cheyyumpol dharikkaan ettavum anuyojyamaaya vasthram ?]
Answer: പരുത്തി [Parutthi]
121585. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് ? [Hiraakkudu anakkettu ethu nadiyilaanu ?]
Answer: മഹാനദി [Mahaanadi]
121586. ജൂഹു ബീച്ച് എവിടെയാണ് ? [Joohu beecchu evideyaanu ?]
Answer: മുംബൈ [Mumby]
121587. ഇന്ത്യയിൽ വർഷത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം ? [Inthyayil varshatthil ettavum dyrghyam kuranja divasam ?]
Answer: ഡിസംബർ 22 [Disambar 22]
121588. ഗാന്ധിജിയുടെ ജന്മദിനം ? [Gaandhijiyude janmadinam ?]
Answer: 1869 ഒക്ടോബർ 2 [1869 okdobar 2]
121589. ഇന്ത്യയുടെ ദേശീയചിഹ്നം ? [Inthyayude desheeyachihnam ?]
Answer: അശോകസ്തംഭം [Ashokasthambham]
121590. ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Inthyan desheeyathayude pithaavu ennariyappedunnathu ?]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
121591. ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം ? [Bhookampatharamgangalude theevratha alakkunna upakaranam ?]
Answer: സീസ്മോ ഗ്രാഫ് [Seesmo graaphu]
121592. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് അറിയപ്പെട്ടിരുന്ന രാജ്യം ? [Dacchu eesttu indeesu ennu ariyappettirunna raajyam ?]
Answer: ഇൻഡോനേഷ്യ [Indoneshya]
121593. എസ് . കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം ? [Esu . Ke pottakkaadinu jnjaanapeedtam labhiccha varsham ?]
Answer: 1980
121594. ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടവർഷം ? [Jon ephu kennadi vadhikkappettavarsham ?]
Answer: 1963
121595. ഏഷ്യ യുടെ വെളിച്ചം എന്നറിയപ്പെടുന്നത് ? [Eshya yude veliccham ennariyappedunnathu ?]
Answer: ശ്രീ ബുദ്ധൻ [Shree buddhan]
121596. എവിടെയാണ് ചൈതന്യ ഭക്തിപ്ര സ്ഥാനം ആരംഭിച്ചത് ? [Evideyaanu chythanya bhakthipra sthaanam aarambhicchathu ?]
Answer: ബംഗാൾ [Bamgaal]
121597. സർവ്വ രാജ്യ സഖ്യം നിലവിൽ വന്ന വർഷം ? [Sarvva raajya sakhyam nilavil vanna varsham ?]
Answer: 1920
121598. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശസ്ത്രജ്ഞൻ ? [Sasyangalude prathikaranasheshi theliyiccha shasthrajnjan ?]
Answer: ജെ . സി . ബോസ് [Je . Si . Bosu]
121599. പിസയിലെ ചരിഞ്ഞഗോപുരം ഏത് രാജ്യത്താണ് ? [Pisayile charinjagopuram ethu raajyatthaanu ?]
Answer: ഇറ്റലി [Ittali]
121600. ഹാങ്ങിംഗ് ഗാർഡൻ എവിടെയായിരുന്നു ? [Haangimgu gaardan evideyaayirunnu ?]
Answer: ബാബിലോൺ [Baabilon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution