<<= Back
Next =>>
You Are On Question Answer Bank SET 2432
121601. സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത് ? [Skauttu prasthaanam sthaapicchathu ?]
Answer: ബേഡൻ പവ്വൽ [Bedan pavval]
121602. കേരളത്തിന്റെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത് ? [Keralatthinte navoththaana naayakan ennariyappedunnathu ?]
Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]
121603. സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി ? [Sekratteriyattu mandiratthanne shilpi ?]
Answer: വില്ല്യം ബാർട്ടൺ [Villyam baarttan]
121604. സെക്രട്ടേറിയറ്റ് ഉത്ഘാടനം ചെയ്ത വർഷം ? [Sekratteriyattu uthghaadanam cheytha varsham ?]
Answer: 1869
121605. ഉള്ളൂർ സ മാരകം സ്ഥിതി ചെയ്യുന്നത് ? [Ulloor sa maarakam sthithi cheyyunnathu ?]
Answer: ജഗതി [Jagathi]
121606. അയ്യൻകാളിയുടെ ജന്മസ്ഥലം ? [Ayyankaaliyude janmasthalam ?]
Answer: വെങ്ങാനൂർ [Vengaanoor]
121607. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയ വർഷം ? [Shree naaraayana guru aruvippuratthu shiva prathishdta nadatthiya varsham ?]
Answer: 1888
121608. കായിക കേരളത്തിന്റെ പിതാവ് ? [Kaayika keralatthinte pithaavu ?]
Answer: ഗോദവർമ്മ രാജാ [Godavarmma raajaa]
121609. തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത് ? [Thiruvithaamkoor sttettu maanval rachicchathu ?]
Answer: നാഗം അയ്യ [Naagam ayya]
121610. ആഴി മല ബിച്ച് സ്ഥിതി ചെയ്യുന്നത് ? [Aazhi mala bicchu sthithi cheyyunnathu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
121611. ശ്രീ നാരായണ ഗുരുവിന്റെ സമാധി സ്ഥലം ? [Shree naaraayana guruvinte samaadhi sthalam ?]
Answer: ശിവഗിരി [Shivagiri]
121612. കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം ? [Keralaa odyogika bhaashaa aakttu paasaakkiya varsham ?]
Answer: 1969
121613. രണ്ട് തവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി ? [Randu thavana upamukhyamanthriyaaya aadya vyakthi ?]
Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]
121614. പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ ? [Padaviyilirikke anthariccha aaryakeralaa gavarnnar ?]
Answer: സിക്കന്ദർ ഭക്ത് [Sikkandar bhakthu]
121615. ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി ? [L madraasu samsthaanatthu gavarnnaaya malayaali ?]
Answer: എ ജെ ജോൺ [E je jon]
121616. 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം ? [1956 l keralam roopeekarikkumpol jillakalude ennam ?]
Answer: 5
121617. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം ? [Inthyan samsthaanangalil valuppatthil keralatthil sthaanam ?]
Answer: 22
121618. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം ? [Inthyan samsthaanangalil jananamkhyayil keralatthil sthaanam ?]
Answer: 13
121619. കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം ? [Keralatthile janasamkhya inthyan janasamkhyayude ethra shathamaanam ?]
Answer: 2 .76%
121620. കേരളത്തിൽ സത്രീ പുരുഷ അനുപാതം ? [Keralatthil sathree purusha anupaatham ?]
Answer: 1084/1000
121621. സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല ? [Sthreepurusha anupaatham kudiya jilla ?]
Answer: കണ്ണൂർ [Kannoor]
121622. സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല ? [Sthreepurusha anupaatham kuranja jilla ?]
Answer: ഇടുക്കി [Idukki]
121623. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം ? [Inthyayil aadyatthe dijittal samsthaanam ?]
Answer: കേരളം [Keralam]
121624. കേരളത്തിൽ സാക്ഷരതാ നിരക്ക് ? [Keralatthil saaksharathaa nirakku ?]
Answer: 0.939
121625. കേരളത്തിൽ ഏറ്റവും വലിയ ജില്ല ? [Keralatthil ettavum valiya jilla ?]
Answer: പാലക്കാട് [Paalakkaadu]
121626. കേരളത്തിൽ ഏറ്റവും ചെറിയ ജില്ല ? [Keralatthil ettavum cheriya jilla ?]
Answer: ആലപ്പുഴ [Aalappuzha]
121627. കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല ? [Keralatthil janasamkhya koodiya jilla ?]
Answer: മലപ്പുറം [Malappuram]
121628. കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല ? [Keralatthil janasamkhya karanja jilla ?]
Answer: വയനാട് [Vayanaadu]
121629. ജനസാന്ദ്രതയിൽ കേരളിത്തിന് റെ സ്ഥാനം ? [Janasaandrathayil keralitthinu re sthaanam ?]
Answer: 3
121630. കേരളത്തിൽ ജനസാന്ദ്രത ? [Keralatthil janasaandratha ?]
Answer: 860 ച . കി . മി . [860 cha . Ki . Mi .]
121631. കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല ? [Keralatthil janasaandratha koodiya jilla ?]
Answer: തിരുവനന്തപുരം ( 1509/ ച . കി . മി . [Thiruvananthapuram ( 1509/ cha . Ki . Mi .]
121632. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല ? [Keralatthil janasamkhyaa valarcchaa nirakku koodiya jilla ?]
Answer: മലപ്പുറം [Malappuram]
121633. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല ? [Keralatthil janasamkhyaa valarcchaa nirakku kuranja jilla ?]
Answer: പത്തനംതിട്ട [Patthanamthitta]
121634. ആദ്യ ശിശു സൗഹ്രുത സംസ്ഥാനം ? [Aadya shishu sauhrutha samsthaanam ?]
Answer: കേരളം [Keralam]
121635. കേരളത്തിൽ നീളം കൂടിയ നദി ? [Keralatthil neelam koodiya nadi ?]
Answer: പെരിയാർ [Periyaar]
121636. കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക് ? [Keralatthil thekke attatthe thaalookku ?]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
121637. കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക് ? [Keralatthil vadakke attatthe thaalookku ?]
Answer: മഞ്ചേശ്വരം [Mancheshvaram]
121638. കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം ? [Keralatthil thekke attatthe lokasabhaa mandalam ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
121639. കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം ? [Keralatthil vadakke attatthulla lokasabhaa mandalam ?]
Answer: കാസർഗോഡ് [Kaasargodu]
121640. കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം ? [Keralatthil ettavum vadakke attatthe graamam ?]
Answer: തലപ്പാടി [Thalappaadi]
121641. കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം ? [Keralatthil thekke attatthulla graamam ?]
Answer: കളയിക്കാവിള [Kalayikkaavila]
121642. കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി ? [Keralatthil ettavum neelam kuranja nadi ?]
Answer: മഞ്ചേശ്വരം പുഴ (16 കി . മീ ) [Mancheshvaram puzha (16 ki . Mee )]
121643. കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ? [Keralatthil ettavum thekke attatthulla nadi ?]
Answer: നെയ്യാർ [Neyyaar]
121644. കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ? [Keralatthil uyaram koodiya randaamatthe kodumudi ?]
Answer: മീശപ്പുലിമല [Meeshappulimala]
121645. കേരളത്തിന് റെ വിസ്തീർണ്ണം ? [Keralatthinu re vistheernnam ?]
Answer: 38863 ച . കി . മി [38863 cha . Ki . Mi]
121646. പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത് ? [Pathmanaabhapuram kottaaram sthithi cheyyunnathu ?]
Answer: തക്കല ( തമിഴ്നാട് ) [Thakkala ( thamizhnaadu )]
121647. പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? [Pathmanaabhasvaami kshethram sthithi cheyyunnathu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
121648. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് ? [Myooral pagoda ennariyappedunnathu ?]
Answer: പത്മനാഭസ്വാമി ക്ഷേത്രം [Pathmanaabhasvaami kshethram]
121649. ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത് ? [Braasu pagoda ennariyappedunnathu ?]
Answer: തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം [Thiruvangaadu shreeraama kshethram]
121650. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത് ? [Blaakku pagoda ennariyappedunnathu ?]
Answer: സൂര്യ ക്ഷേത്രം കൊണാർക്ക് [Soorya kshethram konaarkku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution