<<= Back
Next =>>
You Are On Question Answer Bank SET 2433
121651. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത് ? [Vyttu pagoda ennariyappedunnathu ?]
Answer: ജഗനാഥ ക്ഷേത്രം പുരി [Jaganaatha kshethram puri]
121652. ഇന്ത്യയിലെ ആദ്യത്തെഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ ? [Inthyayile aadyattheaitti paarkku sthaapicchathevide ?]
Answer: കഴക്കൂട്ടം ( തിരുവനന്തപുരം ) [Kazhakkoottam ( thiruvananthapuram )]
121653. ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ? [Droppikkal bottaanikkal gaardan aantu risercchu insttittyoottu sthithi cheyyunnathu ?]
Answer: പാലോട് [Paalodu]
121654. കേരളത്തിൽ പബ്ളിക്ക് ട്രാൻസ്പോർട്ട് സംവിധാന നടപ്പിലാക്കിയ ആദ്യ നഗരം ? [Keralatthil pablikku draansporttu samvidhaana nadappilaakkiya aadya nagaram ?]
Answer: തിരുവനന്തപുരം (1938) [Thiruvananthapuram (1938)]
121655. ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത് ? [Cheshayar hom sthithi cheyyunnathu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
121656. ഗുരു ഗോപിനാഥ് നടന്ന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Guru gopinaathu nadanna kendram sthithi cheyyunnathu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
121657. കുമാരനാശാന്റെ ജന്മസ്ഥലം ? [Kumaaranaashaante janmasthalam ?]
Answer: കായിക്കര [Kaayikkara]
121658. കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് ? [Kumaaranaashaan smaarakam sthithi cheyyunnathu ?]
Answer: തോന്നയ്ക്കൽ [Thonnaykkal]
121659. പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം ? [Paapanaasham ennariyappedunna kadappuram ?]
Answer: വർക്കല കടപ്പുറം [Varkkala kadappuram]
121660. സ്വദേശാഭിമാനി രാമക്രുഷ്ണപിള്ളയുടെ ജന്മസ്ഥലം ? [Svadeshaabhimaani raamakrushnapillayude janmasthalam ?]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
121661. കേരളത്തിലെ ആദ്യ പോലീസ് ഐ ജി ? [Keralatthile aadya poleesu ai ji ?]
Answer: ചന്ദ്രശേഖരൻ നായർ [Chandrashekharan naayar]
121662. ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് ? [Aadya sybar poleesu stteshan sthaapithamaayathu ?]
Answer: പട്ടം ( തിരുവനന്തപുരം ) [Pattam ( thiruvananthapuram )]
121663. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽക്രുത പഞ്ചായത്ത് ? [Inthyayile aadya kampyoottarvalkrutha panchaayatthu ?]
Answer: വെള്ളനാട് [Vellanaadu]
121664. കേരളത്തിലെ നെയ്ത്ത് പട്ടണം ? [Keralatthile neytthu pattanam ?]
Answer: ബാലരാമപുരം [Baalaraamapuram]
121665. ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം ? [Gopinaathu muthukaadinte maajiku plaanattu sthithi cheyyunna sthalam ?]
Answer: കഴക്കൂട്ടം [Kazhakkoottam]
121666. ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം ? [Lokatthu sthreekal maathram pankedukkunna ettavum valiya kshethrothsavam ?]
Answer: ആറ്റുകാൽ പൊങ്കാല [Aattukaal ponkaala]
121667. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത് ? [Sthreekalude shabarimala ennariyappedunnathu ?]
Answer: ആറ്റുകാൽ ദേവീ ക്ഷേത്രം [Aattukaal devee kshethram]
121668. കൊല്ലം നഗരത്തിന്റെ ശില്ലി ? [Kollam nagaratthinte shilli ?]
Answer: സാപിർ ഈസോ [Saapir eeso]
121669. വേണാട് രാജവംശത്തിന്റെ തലസ്ഥാനം ? [Venaadu raajavamshatthinte thalasthaanam ?]
Answer: കൊല്ലം [Kollam]
121670. ദേശിംഗനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം ? [Deshimganaadu ennariyappettirunna sthalam ?]
Answer: കൊല്ലം [Kollam]
121671. " നീണ്ടകര ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിയതിൽ സഹകരിച്ച രാജ്യം ? [" neendakara phishareesu projakttu sthaapiyathil sahakariccha raajyam ?]
Answer: നോർവ്വേ (1953) [Norvve (1953)]
121672. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ? [Chemmeen ettavum kooduthal uthpaadippikkunna jilla ?]
Answer: കൊല്ലം [Kollam]
121673. ചീന കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ? [Cheena kottaaram sthithi cheyyunna jilla ?]
Answer: കൊല്ലം [Kollam]
121674. മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം ? [Maarkko polo enna ittaaliyan sanchaari kollam sandarshiccha varsham ?]
Answer: 1293 AD
121675. കേരളത്തിലെ ഏറ്റവും നല്ല നഗരം ; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി ? [Keralatthile ettavum nalla nagaram ; ennu kollatthe visheshippiccha videsha sanchaari ?]
Answer: ഇബ്ൻ ബത്തൂത്ത [Ibn batthoottha]
121676. ഏറ്റവും കൂടുതൽ എള്ള് ഉത്പാദിപ്പിക്കുന്ന ജില്ല ? [Ettavum kooduthal ellu uthpaadippikkunna jilla ?]
Answer: കൊല്ലം [Kollam]
121677. കേരളത്തിലെ ആദ്യ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടത് ? [Keralatthile aadya pepparmil sthaapikkappettathu ?]
Answer: പുനലൂർ [Punaloor]
121678. ലക്ഷം വിട് പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ട സ്ഥലം ? [Laksham vidu paddhathi uthghaadanam cheyyappetta sthalam ?]
Answer: ചിതറ ( കൊല്ലം ) [Chithara ( kollam )]
121679. കൊല്ലം നഗരം സ്ഥാപിച്ചതാര് ? [Kollam nagaram sthaapicchathaaru ?]
Answer: സാപിര് ഈസോ [Saapiru eeso]
121680. ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത് ? [Ettavum pazhaya thookku paalam sthithi cheyyunnathu ?]
Answer: പുനലൂർ (1877) [Punaloor (1877)]
121681. പുനലൂർ തൂക്ക് പാലത്തിന്റെ ശില്പി ? [Punaloor thookku paalatthinte shilpi ?]
Answer: ആൽബർട്ട് ഹെൻട്രി [Aalbarttu hendri]
121682. ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ് ? [Laksham veedu paddhathiyude upajnjaathaavu ?]
Answer: എം എൻ . ഗോവിന്ദൻ നായർ [Em en . Govindan naayar]
121683. സേതുലക്ഷ്മിഭായി പാലം എന്നറിയപ്പെടുന്നത് ? [Sethulakshmibhaayi paalam ennariyappedunnathu ?]
Answer: നിണ്ടകര പാലം [Nindakara paalam]
121684. ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം ? [Chavarayile inthyan reyar ertthumaayi sahakariccha raajyam ?]
Answer: ഫ്രാൻസ് [Phraansu]
121685. ജടായു നേച്ചർ പാർക്ക് സ്ഥിതി ചെയ്യുന്നത് ? [Jadaayu necchar paarkku sthithi cheyyunnathu ?]
Answer: ചടയമംഗലം - കൊല്ല o ( ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്നു ) [Chadayamamgalam - kolla o ( lokatthile ettavum valiya pakshi prathima sthithi cheyyunnu )]
121686. ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിയ സ്ഥലം ? [Aadyatthe kammyoonitti doorisam prograam aarambhiya sthalam ?]
Answer: മൺറോതുരുത്ത് [Manrothurutthu]
121687. വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ വിളംബരം പ്രക്യാപിച്ച സ്ഥലം ? [Velutthampi dalava britteeshukaarkkethire vilambaram prakyaapiccha sthalam ?]
Answer: കുണ്ടറ [Kundara]
121688. ഏതു രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലി ഫിക്സ് ? [Ethu raajyatthe lipiyaayirunnu heerogli phiksu ?]
Answer: ഈജിപ്ത് [Eejipthu]
121689. ബൈ ഫോക്കൽ ലെൻസ് കണ്ടു പിടിച്ചത് ? [By phokkal lensu kandu pidicchathu ?]
Answer: ബെഞ്ചമിൻ ഫ്രാങ്ക്ളിൻ [Benchamin phraanklin]
121690. ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക് ? [Inthyayeyum shreelankayeyum verthirikkunna kadalidukku ?]
Answer: പാക്ക് കടലിടുക്ക് [Paakku kadalidukku]
121691. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ ? [Lokatthile ettavum valiya deltta ?]
Answer: സുന്ദർബാൻസ് [Sundarbaansu]
121692. ദ്വീപ സമൂഹം ? [Dveepa samooham ?]
Answer: ഇൻഡോനേഷ്യ [Indoneshya]
121693. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയവർഷം ? [Inthyan karansi dashaamsha samvidhaanatthileykku maariyavarsham ?]
Answer: 1957
121694. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ ? [Svathanthra inthyayile aadyatthe gavarnnar janaral ?]
Answer: മൗണ്ട് ബാറ്റൺ പ്രഭു [Maundu baattan prabhu]
121695. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം ? [Pinku sitti ennariyappedunna nagaram ?]
Answer: ജെയ്പൂർ [Jeypoor]
121696. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത് ? [Sanjjayan enna thoolikaanaamatthil ariyappettathu ?]
Answer: എം - രാമുണ്ണി നായർ [Em - raamunni naayar]
121697. ബംഗാളിന്റെ ദുഖം എന്ന് അറിയപ്പെടുന്ന നദി ? [Bamgaalinte dukham ennu ariyappedunna nadi ?]
Answer: ദാമോദാർ റിവർ [Daamodaar rivar]
121698. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി ? [Randaam lokamahaayuddham avasaaniccha theeyathi ?]
Answer: 1945 സെപ്റ്റംബർ 2 [1945 septtambar 2]
121699. ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത് ? [Irunda bhookhandam ennu ariyappedunnathu ?]
Answer: ആഫ്രിക്ക [Aaphrikka]
121700. പ്ലാസി യുദ്ധം നടന്നവർഷം ? [Plaasi yuddham nadannavarsham ?]
Answer: 1757
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution