<<= Back
Next =>>
You Are On Question Answer Bank SET 2434
121701. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം ? [Pandittu ravishankarumaayi bandhappetta samgeethopakaranam ?]
Answer: സിത്താർ [Sitthaar]
121702. മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടതാര് ? [Maali enna thoolikaanaamatthil ariyappettathaaru ?]
Answer: മാധവൻ നായർ [Maadhavan naayar]
121703. അദ്ധ്യാത്മ യുദ്ധം രചിച്ചത് ? [Addhyaathma yuddham rachicchathu ?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
121704. പെരിനാട് സമരം നയിച്ചത് ? [Perinaadu samaram nayicchathu ?]
Answer: അയ്യങ്കാളി [Ayyankaali]
121705. പാലിന്റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം ? [Paalinte gunanilavaaram alakkuvaanulla upakaranam ?]
Answer: ലാക്റ്റോ മീറ്റർ [Laaktto meettar]
121706. കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം ? [Kerala kalaamandalam sthaapithamaaya varsham ?]
Answer: 1930
121707. സ്ഥാപകൻ ? [Sthaapakan ?]
Answer: വള്ളത്തോൾ [Vallatthol]
121708. സർക്കാർ ഏറ്റെടുത്ത വർഷം ? [Sarkkaar etteduttha varsham ?]
Answer: 1957
121709. ആറ്റിങ്ങൽ കലാപം ? [Aattingal kalaapam ?]
Answer: 1721
121710. വാഗൺ ട്രാജഡി ? [Vaagan draajadi ?]
Answer: 1921
121711. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം ? [Yooroppinte kalisthalam ennariyappedunna raajyam ?]
Answer: സ്വിറ്റ്സർലാന്റ് [Svittsarlaantu]
121712. പെൻസിലിൻ കണ്ടു പിടിച്ചത് ? [Pensilin kandu pidicchathu ?]
Answer: അലക്സാണ്ടർ ഫ്ളമീംഗ് [Alaksaandar phlameemgu]
121713. ബ്ലൂ മൗണ്ടൻസ് എന്നറിയപ്പെടുന്നത് ? [Bloo maundansu ennariyappedunnathu ?]
Answer: ലൈഗിരി [Lygiri]
121714. ഇന്ത്യ ആദ്യത്തെ ക്രിത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എന്ന് ? [Inthya aadyatthe krithrimopagrahamaaya aaryabhatta vikshepicchathu ennu ?]
Answer: 1975 ഏപ്രിൽ 19 [1975 epril 19]
121715. കേരളത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ? [Keralatthinte vandyavayodhikan ennariyappedunnathu ?]
Answer: കെ.പി. കേശവ മേനോൻ [Ke. Pi. Keshava menon]
121716. സിഖുമത സ്ഥാപകൻ ? [Sikhumatha sthaapakan ?]
Answer: ഗുരുനാനാക്ക് [Gurunaanaakku]
121717. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം ? [Mahaathmaagaandhi vadhikkappetta divasam ?]
Answer: 1948 ജനുവരി 30 [1948 januvari 30]
121718. ഡോ . കെ . എൻ രാജ് പ്രസിദ്ധനായത് ഏത് വിഷയത്തിലാണ് ? [Do . Ke . En raaju prasiddhanaayathu ethu vishayatthilaanu ?]
Answer: ഇക്കണോമിക്സ് [Ikkanomiksu]
121719. പറക്കുന്ന സസ്തനം ഏത് ? [Parakkunna sasthanam ethu ?]
Answer: വവ്വാൽ [Vavvaal]
121720. ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് നിശാന്ധത ഉണ്ടാകുന്നത് ? [Ethu vyttaminte kuravu moolamaanu nishaandhatha undaakunnathu ?]
Answer: വൈറ്റമിൻ എ [Vyttamin e]
121721. മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ് ? [Manushya shareeratthinte saadhaarana ooshmaavu ethra phaaran heettaanu ?]
Answer: 98.4
121722. മന്ത്പരത്തുന്ന ജീവി ? [Manthparatthunna jeevi ?]
Answer: ക്യൂ ലക്സ് കൊതുകുകൾ [Kyoo laksu kothukukal]
121723. സുവർണ്ണ ക്ഷേത്രം എവിടെ ? [Suvarnna kshethram evide ?]
Answer: അമ്രുത സർ പഞ്ചാബ് [Amrutha sar panchaabu]
121724. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം ? [Inthyan naashanal kongrasu poornna svaraaju prameyam paasaakkiya varsham ?]
Answer: 1929 ( ലാഹോർ ) [1929 ( laahor )]
121725. പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ധി ? [Pittharasam uthpaadippikkunna grandhi ?]
Answer: കരൾ [Karal]
121726. " സാരെ ജഹാം സെ അച്ഛാ " രചിച്ചത് ? [" saare jahaam se achchhaa " rachicchathu ?]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
121727. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള മലനിരകൾ ? [Inthyayil ettavum pazhakkamulla malanirakal ?]
Answer: ആരവല്ലി [Aaravalli]
121728. " ഇന്ത്യ ഡിവൈഡഡ് " ആരുടെ ക്രൂതിയാണ് ? [" inthya divydadu " aarude kroothiyaanu ?]
Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]
121729. ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം ? [Chesil graandu maasttar padavi nediya aadya inthyan thaaram ?]
Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]
121730. പാണ്ഡവരിൽ മൂത്ത സഹോദരൻ ആര് ? [Paandavaril moottha sahodaran aaru ?]
Answer: യുധിഷ്ഠിരൻ [Yudhishdtiran]
121731. യുന സ്ക്കോയുടെ ആസ്ഥാനം ? [Yuna skkoyude aasthaanam ?]
Answer: പാരീസ് [Paareesu]
121732. ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത് ? [Ethu vyttaminte kuravu moolamaanu skkarvvi enna rogam undaakunnathu ?]
Answer: വൈറ്റമിൻ സി [Vyttamin si]
121733. രാജ്യ സഭയുടെ അദ്ധ്യക്ഷൻ ആര് ? [Raajya sabhayude addhyakshan aaru ?]
Answer: ഉപരാഷട്രപതി [Uparaashadrapathi]
121734. ഗുരുവായൂർ സത്യാഗ്രഹ കമ്മിയുടെ അദ്ധ്യക്ഷൻ ? [Guruvaayoor sathyaagraha kammiyude addhyakshan ?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
121735. ശ്രീനാരായണ ഗുരുവിന്റെ " ആത്മോപദേശ ശതകം " ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ? [Shreenaaraayana guruvinte " aathmopadesha shathakam " imgleeshileykku paribhaashappedutthiyathu ?]
Answer: നടരാജഗുരു [Nadaraajaguru]
121736. പാതിരാ സൂര്യന്റെ നാട് ? [Paathiraa sooryante naadu ?]
Answer: നോർവ്വേ [Norvve]
121737. ഏറ്റവും ഭാരം കുറഞ്ഞ വാതകം ? [Ettavum bhaaram kuranja vaathakam ?]
Answer: ഹൈഡ്രജൻ [Hydrajan]
121738. കേരളാ കലാമണ്ഡലത്തിന്റെ ആസ്ഥാനം ? [Keralaa kalaamandalatthinte aasthaanam ?]
Answer: ചെറുതുരുത്തി [Cheruthurutthi]
121739. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ ? [Ettavum cheriya abhaajya samkhya ?]
Answer: 2
121740. സൗരയൂ ധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം ? [Saurayoo dhatthil upagrahangalillaattha grahangalude ennam ?]
Answer: 2
121741. പ്രാചീന ഇന്ത്യയിൽ നടന്നിട്ടുള്ള ജൈനമത സമ്മേളനങ്ങളുടെ എണ്ണം ? [Praacheena inthyayil nadannittulla jynamatha sammelanangalude ennam ?]
Answer: 2
121742. ബീച്ച് വോളിബോളിൽ ഒരു കാലെ കളിക്കാരുടെ എണ്ണം ? [Beecchu volibolil oru kaale kalikkaarude ennam ?]
Answer: 2
121743. ഗവർണ്ണറെ നിയമിക്കുന്നതാര് ? [Gavarnnare niyamikkunnathaaru ?]
Answer: ഇന്ത്യൻ പ്രസിഡന്റ് [Inthyan prasidantu]
121744. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? [Parinaama siddhaanthatthinte upajnjaathaavu ?]
Answer: ചാൾസ് ഡാർവ്വിൻ [Chaalsu daarvvin]
121745. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സംസ്ക്രുത സിനിമാ ? [Inthyayil nirmmiccha aadya samskrutha sinimaa ?]
Answer: ആദിശങ്കരാചാര്യ [Aadishankaraachaarya]
121746. " ഇരുപതിന പരിപാടികൾ " ആവിഷ്ക്കരിച്ച പ്രധാനമന്ത്രി ? [" irupathina paripaadikal " aavishkkariccha pradhaanamanthri ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
121747. ഫോർവേർഡ് ബ്ലോക്ക് രൂപീകരിച്ചതാര് ? [Phorverdu blokku roopeekaricchathaaru ?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
121748. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ? [Keralatthile ashokan ennariyappedunnathu ?]
Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]
121749. ക്യൂബ കണ്ടെത്തിയത് ആര് ? [Kyooba kandetthiyathu aaru ?]
Answer: കൊളംബസ് 1492 [Kolambasu 1492]
121750. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ? [Athirtthi gaandhi ennariyappedunnathu ?]
Answer: ഖാൻ അബ്ദുൾ ജാഫർ ഘാൻ [Khaan abdul jaaphar ghaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution