<<= Back
Next =>>
You Are On Question Answer Bank SET 2435
121751. ഏറ്റവും തിളക്കമുള്ള ഗ്രഹം ? [Ettavum thilakkamulla graham ?]
Answer: ശുക്രൻ [Shukran]
121752. അണസംഖ്യയും അണു ഒരവും തുല്യമായ മൂലകം ? [Anasamkhyayum anu oravum thulyamaaya moolakam ?]
Answer: ഹൈഡ്രജൻ [Hydrajan]
121753. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ? [Padaarththatthinte naalaamatthe avastha ?]
Answer: പ്ലാസ്മാ [Plaasmaa]
121754. ഏഷ്യയിലെ ഏറ്റവും നീളംകൂടിയ നദി ? [Eshyayile ettavum neelamkoodiya nadi ?]
Answer: യാങ്സി [Yaangsi]
121755. ശിലാ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ തിരപട്ടണം ? [Shilaa kshethrangalkku prasiddhamaaya thamizhnaattile thirapattanam ?]
Answer: മഹാബലിപുരം [Mahaabalipuram]
121756. ഫിനാൻസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര് ? [Phinaansu kammeeshan cheyarmaane niyamikkunnathaaru ?]
Answer: ഇന്ത്യൻ പ്രസിഡന്റ് [Inthyan prasidantu]
121757. ജ്ഞാനപീഠത്തിന് അതനയായ ആദ്യ വനിത ? [Jnjaanapeedtatthinu athanayaaya aadya vanitha ?]
Answer: ആശാ പൂരണ്ണാ ദേവി [Aashaa poorannaa devi]
121758. റിവോൾവർ കണ്ടു പിടിച്ചത് ? [Rivolvar kandu pidicchathu ?]
Answer: സാമുവൽ കോൾട്ട് [Saamuval kolttu]
121759. ഇന്ത്യയിൽ ആദ്യമായി ഉർവ്വശി അവാർഡ് നേടിയ നടി ? [Inthyayil aadyamaayi urvvashi avaardu nediya nadi ?]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
121760. മാർത്താണ്ഡവർമ്മ എന്ന നോവലിന്റെ കർത്താവ് ? [Maartthaandavarmma enna novalinte kartthaavu ?]
Answer: സി . വി . രാമൻപിള്ള [Si . Vi . Raamanpilla]
121761. പുകയിലയിലെ പ്രധാന വിഷവസ്തു ? [Pukayilayile pradhaana vishavasthu ?]
Answer: നിക്കോടിൻ [Nikkodin]
121762. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര് ? [Inthya svathanthramaakumpol britteeshu pradhaanamanthri aaru ?]
Answer: ക്ലമന്റ് ആറ്റ്ലി [Klamantu aattli]
121763. ആശ്ചര്യ മഞ്ജരി രചിച്ചത് ? [Aashcharya manjjari rachicchathu ?]
Answer: കുലശേഖര ആഴ്വാർ [Kulashekhara aazhvaar]
121764. ആശ്ചര്യ ചൂഡാമണി ? [Aashcharya choodaamani ?]
Answer: ശക്തി ഭദ്രൻ [Shakthi bhadran]
121765. വിവേക ചൂഡാമണി ? [Viveka choodaamani ?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
121766. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ? [Intarnaashanal philim phesttival ophu inthyayil mikaccha chithratthinulla puraskkaaram ?]
Answer: സുവർണ്ണ മയൂരം [Suvarnna mayooram]
121767. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളാ യിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ? [Intarnaashanal philim phesttival ophu keralaa yil mikaccha chithratthinulla puraskkaaram ?]
Answer: സുവർണ്ണചകോരം [Suvarnnachakoram]
121768. കേരളത്തിൽ നിന്നും പാർലമെന്റ് അംഗമായ ആദ്യ വനിത ? [Keralatthil ninnum paarlamentu amgamaaya aadya vanitha ?]
Answer: ആനി മസ്ക്രീൻ [Aani maskreen]
121769. രാജ്യസഭാംഗമായ ? [Raajyasabhaamgamaaya ?]
Answer: ഓരതി ഉദയഭാനു [Orathi udayabhaanu]
121770. ഇന്ത്യയിൽ നൂറു രൂപാ നോട്ടിൽ കാണുന്ന ഒപ്പ് ആരുടെയാണ് ? [Inthyayil nooru roopaa nottil kaanunna oppu aarudeyaanu ?]
Answer: റിസർവ്വ് ബാങ്ക് ഗവർണ്ണർ [Risarvvu baanku gavarnnar]
121771. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യാക്കാരൻ ? [Imgleeshu chaanal neenthikkadanna aadya inthyaakkaaran ?]
Answer: മിഹീർ സെൻ [Miheer sen]
121772. ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറ പാകിയ യുദ്ധം ? [Inthyayil mugal bharanatthinu aditthara paakiya yuddham ?]
Answer: ഒന്നാം പാനിപ്പട്ട് യുദ്ധം 1526 [Onnaam paanippattu yuddham 1526]
121773. അജന്താ ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Ajanthaa guhakal sthithi cheyyunna samsthaanam ?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
121774. വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ ? [Vishvabhaarathi sarvvakalaashaalayude sthaapakan ?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
121775. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്റെ സ്ഥാപകൻ ? [Inthyayile aadya medikkal kolejinte sthaapakan ?]
Answer: വില്യംബെന്റിക്ക് [Vilyambentikku]
121776. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ചിത്രം ? [Raashdrapathiyude svarnna medal nediya aadya chithram ?]
Answer: ചെമ്മീൻ [Chemmeen]
121777. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം ? [Sooryanil ninnum ettavum akaleyulla graham ?]
Answer: നെപ്റ്റ്യൂൺ [Nepttyoon]
121778. ലോകമാന്യ എന്ന് അറിയപ്പെട്ടത് ? [Lokamaanya ennu ariyappettathu ?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
121779. ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം ? [Inthyayil aadyatthe kristhyan palli sthaapikkappetta sthalam ?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
121780. ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ് ? [Kshethrapraveshana vilambaratthil oppuvaccha raajaavu ?]
Answer: ശ്രീചിത്തിര തിരുനാൾ [Shreechitthira thirunaal]
121781. വി ടി ഭട്ടതിരിപ്പാട്യാചനയാത്ര നടത്തിയ വർഷം ? [Vi di bhattathirippaadyaachanayaathra nadatthiya varsham ?]
Answer: 1931
121782. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി ? [Malabaar kalaapatthinte pashchaatthalatthil kumaaranaashaan rachiccha kruthi ?]
Answer: ദുരവസ്ഥ [Duravastha]
121783. ഏത് ഗ്രന്ധിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത് ? [Ethu grandhiyude pravartthana vykalyam moolamaanu prameham undaakunnathu ?]
Answer: ആഗ്നേയഗ്രന്ധി [Aagneyagrandhi]
121784. ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം ? [Inthyayil eesttu inthyaa kampaniyude bharanam avasaaniccha varsham ?]
Answer: 1858
121785. ഇൻസുലിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ? [Insulinte kuravu moolam undaakunna rogam ?]
Answer: ഡയബറ്റിസ് മെലിറ്റസ് [Dayabattisu melittasu]
121786. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Thomasu kappu ethu kaliyumaayi bandhappettirikkunnu ?]
Answer: ബാഡ്മിന്റൺ [Baadmintan]
121787. കാലാവസ്ഥയെക്കുറിച്ചുള്ള പഠനം ? [Kaalaavasthayekkuricchulla padtanam ?]
Answer: മെറ്റിയോ റോളജി [Mettiyo rolaji]
121788. വാക്കുകളുടെ ഉത്ഭവത്തേയും വികാസത്തെയും കുറിച്ചുള്ള പഠനം ? [Vaakkukalude uthbhavattheyum vikaasattheyum kuricchulla padtanam ?]
Answer: എറ്റിമോളജി [Ettimolaji]
121789. മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിവുള്ള പക്ഷി ? [Munnottum pinnottum parakkuvaan kazhivulla pakshi ?]
Answer: ഹമ്മിംഗ് ബേർഡ് [Hammimgu berdu]
121790. സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം ? [Sthreekalkku nirbandha syneeka sevanam vyavastha cheyyunna eka raajyam ?]
Answer: ഇസ്രായേൽ [Israayel]
121791. ഡ്രൈ ഐസ് എന്നറിയപ്പെടുന്നത് ? [Dry aisu ennariyappedunnathu ?]
Answer: ഖ രാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ് [Kha raavasthayilulla kaarban dayoksydu]
121792. സലീം അലിയുടെ ആത്മകഥ ? [Saleem aliyude aathmakatha ?]
Answer: ഒരു കുരുവി യുടെ പതനം [Oru kuruvi yude pathanam]
121793. ബിഗ് ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ ? [Bigu ben klokku sthaapicchirikkunnathevide ?]
Answer: ലണ്ടൻ [Landan]
121794. ബോർ ലോഗ് അവാർഡ് നല്കുന്നത് ഏത് മേഖലയിലുള്ളവർക്കാണ് ? [Bor logu avaardu nalkunnathu ethu mekhalayilullavarkkaanu ?]
Answer: ക്രുഷി [Krushi]
121795. ഫത്തേപ്പർ സിക്രി നിർമ്മിച്ച മു ക ൾ ചക്രവർത്തി ? [Phattheppar sikri nirmmiccha mu ka l chakravartthi ?]
Answer: അക്ബർ [Akbar]
121796. സമാധാനത്തിന്റെ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി ? [Samaadhaanatthinte manushyan ennu ariyappettirunna inthyan pradhaanamanthri ?]
Answer: ലാൽ ബഹദൂർ ശാസത്രി [Laal bahadoor shaasathri]
121797. ഖരാവസ്ഥയിൽ നിന്നും ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രീയ ? [Kharaavasthayil ninnum draavakamaakaathe nerittu vaathakamaakunna prakreeya ?]
Answer: സബ്ലിമേഷൻ [Sablimeshan]
121798. ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ ? [Ethu avayavatthe baadhikkunna rogamaanu drakkoma ?]
Answer: കണ്ണ് [Kannu]
121799. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം ? [Ettavum kooduthal vanapradeshamulla samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
121800. അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം ? [Arjunaa avaardu erppedutthiya varsham ?]
Answer: 1961
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution