<<= Back Next =>>
You Are On Question Answer Bank SET 2436

121801. യൂറോപ്പിന്റെ രോഗി എന്നറിയപ്പെടുന്ന രാജ്യം ? [Yooroppinte rogi ennariyappedunna raajyam ?]

Answer: തുർക്കി [Thurkki]

121802. ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ? [Grettu dikttettar enna chalacchithratthinte samvidhaayakan ?]

Answer: ചാർളി ചാപ്ലിൻ [Chaarli chaaplin]

121803. ഋഗ് ‌ വേദകാലത്തെ ഏറ്റവും പ്രഥാന ആരാധനാമൂർത്തി ? [Rugu vedakaalatthe ettavum prathaana aaraadhanaamoortthi ?]

Answer: ഇന്ദ്രൻ [Indran]

121804. കുച്ചിപ്പുടി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Kucchippudi ethu samsthaanatthe nruttharoopamaanu ?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

121805. ഏറ്റവും കൂടുതൽ കാഠിന്യമുള്ള പദാർത്ഥം ? [Ettavum kooduthal kaadtinyamulla padaarththam ?]

Answer: വജ്രം [Vajram]

121806. ആസ്പിരിൻ ആദ്യമായി വേർതിരിച്ചെടുത്തത് ? [Aaspirin aadyamaayi verthiricchedutthathu ?]

Answer: ഹോഫ്മാൻ [Hophmaan]

121807. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് ? [Inthyan harithaviplavatthinte pithaavu ?]

Answer: എം എസ് സ്വാമിനാഥൻ [Em esu svaaminaathan]

121808. ഇന്ത്യൻ ബിസ് മാർക്ക് എന്നറിയപ്പെട്ട വ്യക്തി ? [Inthyan bisu maarkku ennariyappetta vyakthi ?]

Answer: സർദ്ദാർ വല്ലഭായി പട്ടേൽ [Sarddhaar vallabhaayi pattel]

121809. ഹിറ്റ്ലർ ഫ്യൂറർ എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം ? [Hittlar phyoorar enna sthaanapperu sveekariccha varsham ?]

Answer: 1934

121810. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ? [Gaandhijiyude raashdreeya guru ?]

Answer: ഗോപാല ക്രുഷ്ണ ഗോഖലെ [Gopaala krushna gokhale]

121811. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ് ? [Sherlaku homsu enna kathaapaathratthinte srushdaavu ?]

Answer: ആർതർ കോനൻ ഡോയൽ [Aarthar konan doyal]

121812. അമേരിക്കയിൽ അടിമത്തം നിരോധിച്ചവർഷം ? [Amerikkayil adimattham nirodhicchavarsham ?]

Answer: 1863

121813. ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക്കാ പര്യടനം ലക്ഷ്യത്തിലെത്തിയവർഷം ? [Inthyayude aadyatthe antaarttikkaa paryadanam lakshyatthiletthiyavarsham ?]

Answer: 1982

121814. കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത് ? [Karansi nottukalil risarvvu baanku gavarnnarude oppu ethra bhaashakalilaanu kaanappedunnathu ?]

Answer: 2

121815. ലോകസഭ വർഷത്തിൽ ചുരുങ്ങിയത് എത്ര പ്രാവേശ്യം സമ്മേളിക്കണം ? [Lokasabha varshatthil churungiyathu ethra praaveshyam sammelikkanam ?]

Answer: രണ്ട് പ്രാവശ്യം [Randu praavashyam]

121816. എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് മഹാലാനോബിസ് മോഡൽ എന്ന് അറിയപ്പെട്ടത് ? [Ethraamatthe panchavathsara paddhathiyaanu mahaalaanobisu modal ennu ariyappettathu ?]

Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]

121817. വൻകിട വ്യവസായങ്ങൾക്ക് ഊന്നൽ നലകിയ പഞ്ചവത്സര പദ്ധതി ? [Vankida vyavasaayangalkku oonnal nalakiya panchavathsara paddhathi ?]

Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]

121818. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം ? [Goldu kosttu ennariyappettirunna raajyam ?]

Answer: ഘാന [Ghaana]

121819. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ഘനികളുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal svarnna ghanikalulla samsthaanam ?]

Answer: കർണ്ണാടകം [Karnnaadakam]

121820. പല്ലികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Pallikale kkuricchulla shaasthreeya padtanam ?]

Answer: സൗറോളജി [Saurolaji]

121821. സവർണ്ണ ഹിന്ദുക്കൾക്കെതിരായ സമരത്തിന് ‍ റെ ഭാഗമായി മനുസ്മ്രുതി കത്തിച്ച നേതാവ് ? [Savarnna hindukkalkkethiraaya samaratthinu ‍ re bhaagamaayi manusmruthi katthiccha nethaavu ?]

Answer: ബി . ആർ . അംബേദ്ക്കർ [Bi . Aar . Ambedkkar]

121822. ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല ? [Ettavum koodathal janasakhyayulla keralatthile jilla ?]

Answer: മലപ്പുറം [Malappuram]

121823. നളചരിതം ആട്ടക്കഥ - രചിച്ചത് ? [Nalacharitham aattakkatha - rachicchathu ?]

Answer: ഉണ്ണായിവാര്യര് ( കവിത ) [Unnaayivaaryaru ( kavitha )]

121824. ക്വിറ്റ് ‌ ഇന്ത്യ സമര നായിക ആരാണ് ? [Kvittu inthya samara naayika aaraanu ?]

Answer: അരുണ ആസിഫ് അലി [Aruna aasiphu ali]

121825. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി പൊട്ടി പുറപ്പെട്ടത് ‌ എവിടെ നിന്നുമാണ് ? [Inthyayude onnaam svaathanthrya samaram aadyamaayi potti purappettathu evide ninnumaanu ?]

Answer: മീററ്റ് [Meerattu]

121826. കേരളത്തിന് ‍ റെ വൃന്ദാവനം ? [Keralatthinu ‍ re vrundaavanam ?]

Answer: മലമ്പുഴ [Malampuzha]

121827. ആഗ്ര ഏതു നദിക്കു താരത്താണ് ? [Aagra ethu nadikku thaaratthaanu ?]

Answer: യമുന [Yamuna]

121828. നായ്ക്കന് ‍ മാരുടെ ഭരണതലസ്ഥാനം ? [Naaykkanu ‍ maarude bharanathalasthaanam ?]

Answer: മധുര [Madhura]

121829. രാമചരിതമാനസത്തിന് ‍ റെ കര് ‍ ത്താവാര് ? [Raamacharithamaanasatthinu ‍ re karu ‍ tthaavaaru ?]

Answer: തുളസീദാസ് [Thulaseedaasu]

121830. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ പരാജയപ്പെടുത്തിയ രജപുത്ര രാജാവ് ? [Haaldighattu yuddhatthil akbare paraajayappedutthiya rajaputhra raajaavu ?]

Answer: റാണാ പ്രതാപ് [Raanaa prathaapu]

121831. എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം ? [Ellilum pallilum adangiyirikkunna loham ?]

Answer: കാൽഷ്യം [Kaalshyam]

121832. ശരീരാവയവങ്ങളുടെ ധർമ്മത്തെക്കുറിച്ചുള്ള പഠനം ? [Shareeraavayavangalude dharmmatthekkuricchulla padtanam ?]

Answer: ഫിസിയോളജി [Phisiyolaji]

121833. അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം ? [Akbar nirmmiccha thalasthaana nagaram ?]

Answer: ഫത്തേപ്പൂർ സിക്രി [Phattheppoor sikri]

121834. ബഹിരാകാശത്ത് ജീവനുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസത്ര ശാഖ ? [Bahiraakaashatthu jeevanundo ennathinekkuricchu padtikkunna shaasathra shaakha ?]

Answer: എക്സോ ബയോളജി [Ekso bayolaji]

121835. ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത് ? [Chyneesu uppu ennariyappedunnathenthu ?]

Answer: അജിനാമോട്ടോ [Ajinaamotto]

121836. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Kendra thottavila gaveshana kendram sthithi cheyyunnathu ?]

Answer: കാസര് ‍ ഗോഡ് ‌ [Kaasaru ‍ godu ]

121837. നർമ്മദാ നദിക്കും തപ്തി നദിക്കും ഇടയിലുള്ള പർവ്വതനിര ? [Narmmadaa nadikkum thapthi nadikkum idayilulla parvvathanira ?]

Answer: സാത് പുര [Saathu pura]

121838. ജലവും ലവണങ്ങളും മാത്രം ഉപയോഗിച്ച് സസ്യങ്ങൾ നട്ടുവളർത്തുന്ന രീതി ? [Jalavum lavanangalum maathram upayogicchu sasyangal nattuvalartthunna reethi ?]

Answer: ഹൈഡ്രോപോണിക്സ് [Hydroponiksu]

121839. മംഗളോദയത്തിന് ‍ റെ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നായകൻ ? [Mamgalodayatthinu ‍ re proophu reedaraayirunna navoththaana naayakan ?]

Answer: വി . ടി . ഭട്ടതിരിപ്പാട് [Vi . Di . Bhattathirippaadu]

121840. ഇന്ത്യയുടെ വലിപ്പത്തിന് ‍ റെ എത്ര ശതമാനമാണ് കേരളത്തിന് ‍ റെ വലിപ്പം ? [Inthyayude valippatthinu ‍ re ethra shathamaanamaanu keralatthinu ‍ re valippam ?]

Answer: 0.0118

121841. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല ? [Keralatthil ettavum kooduthal posttopheesu ulla jilla ?]

Answer: തൃശൂർ [Thrushoor]

121842. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ ? [Raasavasthukkal upayogicchulla chikilsa ?]

Answer: കീമോ തെറാപ്പി [Keemo theraappi]

121843. ഒട്ടകം ; ഒട്ടകപക്ഷി എന്നിവയുടെ കാല് ‍ വിരലുകള് ? [Ottakam ; ottakapakshi ennivayude kaalu ‍ viralukalu ?]

Answer: 2

121844. രാമകൃഷ്ണമിഷന് ‍ സ്ഥാപിച്ചത് ? [Raamakrushnamishanu ‍ sthaapicchathu ?]

Answer: സ്വാമി വിവേകാനന്ദന് ‍ [Svaami vivekaanandanu ‍]

121845. ഇനി ഞാന് ഉറങ്ങട്ടെ - രചിച്ചത് ? [Ini njaanu urangatte - rachicchathu ?]

Answer: പികെബാലക്കൃഷ്ണന് ( നോവല് ) [Pikebaalakkrushnanu ( novalu )]

121846. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി ? [Keralatthile onnaamatthe jalavydyutha paddhathi ?]

Answer: പള്ളിവാസൽ [Pallivaasal]

121847. ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല് ‍? [Changampuzha ezhuthiya ore oru novalu ‍?]

Answer: കളിത്തോഴി [Kalitthozhi]

121848. ലെപ്രോമിൻ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Lepromin desttu ethu rogavumaayi bandhappettirikkunnu ?]

Answer: കുഷ്ഠം [Kushdtam]

121849. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം ? [Inthyayude aadya kammyoonikkeshan upagraham ?]

Answer: ആപ്പിൾ (1981 ജൂൺ 19) [Aappil (1981 joon 19)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions