<<= Back Next =>>
You Are On Question Answer Bank SET 2437

121851. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ് ‍ സില് ‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം ? [Sttettu lejisletteevu kaunu ‍ silu ‍ amgam aakunnathinulla kuranja praayam ?]

Answer: 30

121852. മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Mannu krushi reethikal ennivayekkuricchulla shaasthreeya padtanam ?]

Answer: അഗ്രോളജി [Agrolaji]

121853. മനുഷ്യശരീരത്തില് ‍ ഒരു വിറ്റാമിന് ‍ ഒരു ഫോര് ‍ മോണായും പ്രവര് ‍ ത്തിക്കുന്നുണ്ട് . അത് ഏതാണ് ? [Manushyashareeratthilu ‍ oru vittaaminu ‍ oru phoru ‍ monaayum pravaru ‍ tthikkunnundu . Athu ethaanu ?]

Answer: വിറ്റാമിന് ‍- D [Vittaaminu ‍- d]

121854. വിഷത്തെ ക്കുറിച്ചുള്ള പഠനം ? [Vishatthe kkuricchulla padtanam ?]

Answer: ടോക്സിക്കോളജി [Doksikkolaji]

121855. ആദ്യ വനിതാ ഐ . പി . എസ് ഓഫീസർ ? [Aadya vanithaa ai . Pi . Esu opheesar ?]

Answer: കിരൺ ബേദി [Kiran bedi]

121856. കേരളാ ലിങ്കൺ എന്നറിയപ്പെടുന്നത് ? [Keralaa linkan ennariyappedunnathu ?]

Answer: പൺഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]

121857. കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ് ? [Keralatthil jalothsavangal aarambhikkunnathu ethu vallam kaliyodeyaanu ?]

Answer: ചമ്പക്കുളം [Champakkulam]

121858. ഗാന്ധിജി എത്ര തവണ കേരളം സന്ദര്ശിച്ചു ? [Gaandhiji ethra thavana keralam sandarshicchu ?]

Answer: 5 തവണ [5 thavana]

121859. ‘ എനിക്ക് രക്തം തരൂഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം ’’ എന്നു പറഞ്ഞ നേതാവ് ? [‘ enikku raktham tharoonjaan ningalkku svaathanthryam nedittharaam ’’ ennu paranja nethaavu ?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

121860. ദേവാനാം പ്രിയദർശി എന്നറിയപ്പെടുന്നത് ? [Devaanaam priyadarshi ennariyappedunnathu ?]

Answer: അശോകൻ [Ashokan]

121861. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത് ? [Prachchhanna buddhan ennariyappedunnathu ?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

121862. ലോഹങ്ങളെക്കുറിച്ചും അവയുടെ ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്ന ശാശ്ത്രശാഖയാണ് ? [Lohangalekkuricchum avayude shuddheekaranatthekkuricchum padtikkunna shaashthrashaakhayaanu ?]

Answer: മെറ്റലർജി [Mettalarji]

121863. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന് ‍ റെ വിരമിക്കല് ‍ പ്രായം ? [Supreem kodathi cheephu jasttisinu ‍ re viramikkalu ‍ praayam ?]

Answer: 65 വയസ്സ് [65 vayasu]

121864. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭയുടെ സ്ഥാപകൻ ? [Akhila thiruvithaamkoor musleem mahaajanasabhayude sthaapakan ?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

121865. വിശുദ്ധിയുടെ കവിത " എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ് ? [Vishuddhiyude kavitha " ennu visheshippikkunnathu aarude kavithakaleyaanu ?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

121866. കേരള ടാഗോർ ? [Kerala daagor ?]

Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon]

121867. ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം ? [Shuddha malayaalatthil rachiccha aadyamahaakaavyam ?]

Answer: കൃഷ്ണഗാഥ [Krushnagaatha]

121868. ചട്ടമ്പി സ്വാമികള് ‍ ജനിച്ച വര്ഷം ? [Chattampi svaamikalu ‍ janiccha varsham ?]

Answer: 1853

121869. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ? [Ettavum neelam koodiya himaalayan nadi ?]

Answer: ഗംഗ [Gamga]

121870. ദൈവത്തോടുള്ള അമിത ഭയം ? [Dyvatthodulla amitha bhayam ?]

Answer: തിയോഫോബിയ [Thiyophobiya]

121871. തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച രാജാവിന് ‍ റെ പേര് എന്താണ് ? [Thiruvananthapuratthe vaana nireekshana kendram sthaapiccha raajaavinu ‍ re peru enthaanu ?]

Answer: സ്വതി തിരുന്നാള് ‍ [Svathi thirunnaalu ‍]

121872. വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Vyrasukalekkuricchulla shaasthreeya padtanam ?]

Answer: വൈറോളജി [Vyrolaji]

121873. ശ്രീ ബുദ്ധന് ‍ സമാധിയായ സ്ഥലം ? [Shree buddhanu ‍ samaadhiyaaya sthalam ?]

Answer: കുശിനഗരം ; BC 483 [Kushinagaram ; bc 483]

121874. ഇന്ത്യയിലെ ആധുനിക വ്യവസായത്തിന് ‍ റെ പിതാവ് എന്നറിയപ്പെടുന്നത് ? [Inthyayile aadhunika vyavasaayatthinu ‍ re pithaavu ennariyappedunnathu ?]

Answer: ജംഷട്ജി ടാറ്റ [Jamshadji daatta]

121875. ജന്തുശാസ്ത്രത്തിന് ‍ റെ പിതാവ് ? [Janthushaasthratthinu ‍ re pithaavu ?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

121876. ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്നത് ? [Orkkidukalile raani ennariyappedunnathu ?]

Answer: കാറ്റ്ലിയ [Kaattliya]

121877. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ് ‌ കാരം നേടിയ മലയാള നടൻ ? [Ettavum kooduthal thavana mikaccha nadanulla desheeya purasu kaaram nediya malayaala nadan ?]

Answer: മമ്മൂട്ടി [Mammootti]

121878. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന് ‍ റെ സ്ഥിരം വേദി ? [Anthaaraashdraa chalacchithrothsavatthinu ‍ re sthiram vedi ?]

Answer: ഗോവ [Gova]

121879. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു ? [Mahaabhaaratha yuddham ethra divasam neendu ninnu ?]

Answer: 18

121880. മദർതെരേസയോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത് ? [Madartheresayodulla aadarasoochakamaayi kendra sarkkaar sttaampu puratthirakkiyathu ?]

Answer: 2016 സെപ്റ്റംബർ 4 [2016 septtambar 4]

121881. കൊല്ലവർഷം ആരംഭിച്ച വര് ‍ ഷം ? [Kollavarsham aarambhiccha varu ‍ sham ?]

Answer: എ . ഡി . 825 [E . Di . 825]

121882. അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന് ‍ റെ രചയിതാവ് ? [Ashdaamgahrudayam enna granthatthinu ‍ re rachayithaavu ?]

Answer: വാഗ്ഭടൻ [Vaagbhadan]

121883. അരങ്ങു കാണാത്ത നടന് - രചിച്ചത് ? [Arangu kaanaattha nadanu - rachicchathu ?]

Answer: തിക്കോടിയന് ( ആത്മകഥ ) [Thikkodiyanu ( aathmakatha )]

121884. പണ്ടുകാലത്ത് കാർത്തികപ്പള്ളി അറിയപ്പെട്ടിരുന്നത് ? [Pandukaalatthu kaartthikappalli ariyappettirunnathu ?]

Answer: ബെറ്റിമനി [Bettimani]

121885. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ? [Buddhimaanaaya vidddi ennariyappedunnathu ?]

Answer: മുഹമ്മദ്‌ ബിൻ തുഗ്ലക് [Muhammadu bin thuglaku]

121886. ഗുഹ സംബന്ധിച്ച ശാസ്ത്രിയ പഠനം ? [Guha sambandhiccha shaasthriya padtanam ?]

Answer: സ്പീലിയോളജി [Speeliyolaji]

121887. വി . ടി ഭട്ടതിരിപ്പാട്യാചനയാത്ര നടത്തിയ വർഷം ? [Vi . Di bhattathirippaadyaachanayaathra nadatthiya varsham ?]

Answer: 1931

121888. ഇന്ത്യ രണ്ടാമത്തെ അണു പരീക്ഷണം ( ഓപ്പറേഷൻ ശക്തി ) നടത്തിയ വർഷം ? [Inthya randaamatthe anu pareekshanam ( oppareshan shakthi ) nadatthiya varsham ?]

Answer: 1998 മെയ് 11; 13 [1998 meyu 11; 13]

121889. ശ്രീനാരായണഗുരു ആരെയാണ് 1925- ൽ പിൻഗാമിയായി നിർദ്ദേശിച്ചത് ? [Shreenaaraayanaguru aareyaanu 1925- l pingaamiyaayi nirddheshicchathu ?]

Answer: ബോധാനന്ദ [Bodhaananda]

121890. പുതുതായി രൂപം കൊള്ളുന്ന ഏക്കൽ മണ്ണ് അറിയപ്പെടുന്നത് ? [Puthuthaayi roopam kollunna ekkal mannu ariyappedunnathu ?]

Answer: ഖാദർ [Khaadar]

121891. കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി ? [Keralatthile aadyatthe aarogya vakuppu manthri ?]

Answer: ഏ . ആർ . മേനോൻ [E . Aar . Menon]

121892. നൃത്തം ചെയ്യുന്ന പെണ് ‍ കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ? [Nruttham cheyyunna penu ‍ kuttiyude venkala prathima thelavaayi labhiccha sindhunadeethada samskkaara kendram ?]

Answer: മോഹന് ‍ ജദാരോ [Mohanu ‍ jadaaro]

121893. " നാരായണീയം " എഴുതിയത് ആരാണ് ? [" naaraayaneeyam " ezhuthiyathu aaraanu ?]

Answer: മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് [Melppatthoor naaraayana bhattathirippaadu]

121894. മിന്നാമിനുങ്ങിന് ‍ റെ തിളക്കത്തിനു കാരണമായ രാസവസ്തുവേത് ? [Minnaaminunginu ‍ re thilakkatthinu kaaranamaaya raasavasthuvethu ?]

Answer: ലൂസിഫെറിൻ [Loosipherin]

121895. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ? [Svathanthra inthyayude sttaampil prathyakshappetta aadya inthyakkaaran ?]

Answer: മഹാത്മാ ഗാന്ധിജി (1948 aug 15) [Mahaathmaa gaandhiji (1948 aug 15)]

121896. രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെടുന്നത് ? [Randaam alaksaandar ennariyappedunnathu ?]

Answer: അലാവുദ്ധീൻ ഖിൽജി [Alaavuddheen khilji]

121897. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര് ‍ ഷം ? [Saadhujana paripaalana samgham sthaapiccha varu ‍ sham ?]

Answer: 1907

121898. ഏത് കൃതിയാണ് ആദികാവ്യം എന്ന് വിശേഷിപ്പിക്കപെടുന്നത് ? [Ethu kruthiyaanu aadikaavyam ennu visheshippikkapedunnathu ?]

Answer: രാമായണം [Raamaayanam]

121899. ഐ . ടി . ബി . പി അക്കാദമി സ്ഥിതി ചെയ്യുന്നത് ? [Ai . Di . Bi . Pi akkaadami sthithi cheyyunnathu ?]

Answer: മസ്സൂറി [Masoori]

121900. രണ്ടാം അശോകൻ എന്നറിയപ്പെടുന്നത് ? [Randaam ashokan ennariyappedunnathu ?]

Answer: കനിഷ്കൻ [Kanishkan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution