<<= Back Next =>>
You Are On Question Answer Bank SET 2438

121901. രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം ? [Raajyasabhaamgam aakunnathinulla kuranja praayam ?]

Answer: 30

121902. രാജാ രവിവർമ്മ അന്തരിച്ചവർഷം ? [Raajaa ravivarmma antharicchavarsham ?]

Answer: 1906

121903. ലോകത്തിന്റെ വെളിച്ചം എന്നറിയപ്പെടുന്നത് ? [Lokatthinte veliccham ennariyappedunnathu ?]

Answer: യേശു ക്രിസ്തു [Yeshu kristhu]

121904. ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ? [Kyaabinattu mishane niyamiccha britteeshu pradhaanamanthri ?]

Answer: ക്ലമന്റ് ആറ്റിലി [Klamantu aattili]

121905. ദേശീയപതാകയിലെ നിറങ്ങള് ‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത് ? [Desheeyapathaakayile nirangalu ‍ enthine prathinidhaanam cheyyunnu ennu vishadeekaricchathu ?]

Answer: ഡോ . എസ് . രാധാകൃഷ്ണന് ‍ [Do . Esu . Raadhaakrushnanu ‍]

121906. കാര് ‍ ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ? [Kaaru ‍ shika purogathikkuvendi jalasechana paddhathi nadappilaakkiya thuglakku raajaavu ?]

Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]

121907. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ? [Malayaalatthile aadyatthe sandeshakaavyam ?]

Answer: മയൂരസന്ദേശം ( കേരളവര് ‍ മ വലിയ കോയി തമ്പുരാന് ‍) [Mayoorasandesham ( keralavaru ‍ ma valiya koyi thampuraanu ‍)]

121908. മിനമാത എന്ന രോഗം ഏത് ലോഹത്തിന് ‍ റെ ഉപയോഗം മുലം ഉണ്ടാകുന്നു ? [Minamaatha enna reaagam ethu leaahatthinu ‍ re upayeaagam mulam undaakunnu ?]

Answer: മെര് ‍ ക്കുറി [Meru ‍ kkuri]

121909. കുണ്ടറ വിളംബരം നടന്ന വര് ‍ ഷം ? [Kundara vilambaram nadanna varu ‍ sham ?]

Answer: 1809

121910. വൈക്കം മുഹമ്മദ് ‌ ബഷീര് ‍ തിരക്കഥ എഴുതിയ ഏക സിനിമ ? [Vykkam muhammadu basheeru ‍ thirakkatha ezhuthiya eka sinima ?]

Answer: ഭാര് ‍ ഗവീനിലയം [Bhaaru ‍ gaveenilayam]

121911. അന്ധർക്ക് വേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ ? [Andharkku vendiyulla lipi kandupidiccha phranchukaaran ?]

Answer: ലൂയി ബ്രയിൽ [Looyi brayil]

121912. ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം ? [Phamgasukalekkuricchulla padtanam ?]

Answer: മൈക്കോളജി [Mykkolaji]

121913. ഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Granthikalekkuricchulla shaasthreeya padtanam ?]

Answer: അഡിനോളജി [Adinolaji]

121914. അവിഭക്ത ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Avibhaktha inthyayude pithaavu ennariyappedunnathu ?]

Answer: ബാലഗംഗാധര തിലകന് ‍ [Baalagamgaadhara thilakanu ‍]

121915. കാനഡ - ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയിലുള്ള കടലിടുക്ക് ? [Kaanada - greenlaandu pradeshangalkkidayilulla kadalidukku ?]

Answer: ഡേവിസ് കടലിടുക്ക് [Devisu kadalidukku]

121916. സുപ്രീം കോടതിയുടെ പിന് ‍ കോഡ് എത്രയാണ് ? [Supreem kodathiyude pinu ‍ kodu ethrayaanu ?]

Answer: 110201

121917. മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നത് ? [Maali enna thoolikaanaamatthil ariyapedunnathu ?]

Answer: മാധവൻ നായർ വി [Maadhavan naayar vi]

121918. കായംകുളം താപനിലയത്തിന് ‍ റെ പുതിയ പേര് ? [Kaayamkulam thaapanilayatthinu ‍ re puthiya peru ?]

Answer: രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ് [Raajeevgaandhi kampyndu sykkil pavar plaantu]

121919. സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ് ? [Sasyabhukkukalkku ettavum sampannamaaya maamsya srothasu ?]

Answer: സോയാബീൻ [Soyaabeen]

121920. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന് ? [Akhilenthyaa khilaaphatthu kammitti roopam kondathennu ?]

Answer: 1919

121921. കോട്ടോ പാക്സി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് ? [Kotto paaksi agniparvvatham sthithicheyyunnathu ?]

Answer: ഇക്വഡോർ [Ikvador]

121922. പാമ്പിന് ‍ റെ ശരാശരി ആയുസ് ? [Paampinu ‍ re sharaashari aayusu ?]

Answer: 25 വര്ഷം [25 varsham]

121923. ഷാജഹാനെ ഔറംഗസീബ് തടവിലാക്കിയ വർഷം ? [Shaajahaane auramgaseebu thadavilaakkiya varsham ?]

Answer: 1658

121924. അല് ‍ - ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ് ? [Alu ‍ - islaam maasika aarambhicchathu aaraanu ?]

Answer: വക്കം മൌലവി [Vakkam moulavi]

121925. ഏറ്റവും കൂടുതൽ സ്ഥലം വേണ്ടകായിക വിനോദം ? [Ettavum kooduthal sthalam vendakaayika vinodam ?]

Answer: ഗോൽഫ് [Golphu]

121926. മലബാറിൽ കർഷക സംഘം രൂപീകരിക്കാൻ പ്രചോദനം നല്കിയ നവോത്ഥാന നായകൻ ? [Malabaaril karshaka samgham roopeekarikkaan prachodanam nalkiya navoththaana naayakan ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

121927. കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി ? [Keralatthile ettavum valiya jala vydyutha paddhathi ?]

Answer: ഇടുക്കി [Idukki]

121928. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന് ‍ റെ ആസ്ഥാനം ? [Naashanal kaunsil phor deecchar ejyukkeshanu ‍ re aasthaanam ?]

Answer: ന്യൂഡൽഹി [Nyoodalhi]

121929. ബീഹാറിന് ‍ റെ സംസ്ഥാന മൃഗം ? [Beehaarinu ‍ re samsthaana mrugam ?]

Answer: കാട്ടുപോത്ത് [Kaattupotthu]

121930. ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത് ? [Ethu rogattheyaanu blaakku vaattar phivar ennu vilikkunnathu ?]

Answer: മലേറിയ [Maleriya]

121931. ലോകസഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര് ? [Lokasabhaa sekrattari janaraline niyamikkunnathaaru ?]

Answer: സ്പീക്കർ [Speekkar]

121932. നിഷാദചരിതം രചിച്ചത് ? [Nishaadacharitham rachicchathu ?]

Answer: ശ്രീഹർഷൻ [Shreeharshan]

121933. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയ വർഷം ? [Svadeshaabhimaani raamakrushnapillaye naadu kadatthiya varsham ?]

Answer: 1910

121934. പരന്ത്രീ സുഭാഷ എന്നതുകൊണ്ട് ചരിത്രകാരൻ മാർ ഉദ്ദേശിക്കുന്ന ഭാഷ ഏത് ? [Paranthree subhaasha ennathukondu charithrakaaran maar uddheshikkunna bhaasha ethu ?]

Answer: ഫ്രഞ്ച് [Phranchu]

121935. റെയിൽപാളങ്ങൾ ; രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത് ? [Reyilpaalangal ; rakshaakavachanangal enniva nirmmikkaanupayogikkunna lohasankaramethu ?]

Answer: മാംഗനീസ് സ്റ്റീൽ [Maamganeesu stteel]

121936. ബ്രഹ്മസമാജം സ്ഥാപിച്ചത് ? [Brahmasamaajam sthaapicchathu ?]

Answer: രാജാറാം മോഹന് ‍ റോയ് [Raajaaraam mohanu ‍ royu]

121937. തപാല് ‍ സ്റ്റാമ്പ് ‌ ലൂടെ ആദ്യമായി ആദരിക്കപ്പെട്ട കേരള മുഖ്യമന്ത്രി ആരാണ് ? [Thapaalu ‍ sttaampu loode aadyamaayi aadarikkappetta kerala mukhyamanthri aaraanu ?]

Answer: ഇ . എം . എസ് [I . Em . Esu]

121938. " വെളുത്ത സ്വർണം " എന്നറിയപ്പെടുന്നത് ? [" veluttha svarnam " ennariyappedunnathu ?]

Answer: കശുവണ്ടി [Kashuvandi]

121939. മുംബൈയിലെ ദാദറിനു സമീപം ആരുടെ സമാധിസ്ഥലമാണുള്ളത് ? [Mumbyyile daadarinu sameepam aarude samaadhisthalamaanullathu ?]

Answer: ബി . ആർ . അംബേദ്കർ [Bi . Aar . Ambedkar]

121940. വിവിധ രക്തഗ്രൂപ്പുകള് ‍? [Vividha rakthagrooppukalu ‍?]

Answer: A; B; AB; O

121941. ഇന്ത്യയിലെ ആദ്യ പരസ്യ വിസർജ്ജനവിമുക്ത സംസ്ഥാനം ? [Inthyayile aadya parasya visarjjanavimuktha samsthaanam ?]

Answer: കേരളം . [Keralam .]

121942. ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ? [Olimpiksu medal pattikayil inthyayude sthaanam ?]

Answer: 67

121943. മണ്ണിരയുടെ ശ്വസനാവയവം ? [Mannirayude shvasanaavayavam ?]

Answer: ത്വക്ക് [Thvakku]

121944. ഇന്ത്യയുടെ ജനസാന്ദ്രത ? [Inthyayude janasaandratha ?]

Answer: 382 ച . കി . മീ [382 cha . Ki . Mee]

121945. കേരളത്തിലെ ഹോളണ്ട് ‌? [Keralatthile holandu ?]

Answer: കുട്ടനാട് ‌ [Kuttanaadu ]

121946. സമുദ്രത്തിന് ‍ റെ ആഴം അളക്കാനുള്ള ഉപകരണം ? [Samudratthinu ‍ re aazham alakkaanulla upakaranam ?]

Answer: സോണാർ [Sonaar]

121947. ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മീഷനെ നിയോഗിക്കുന്നത് ? [Inthyayil ethra varsham koodumpozhaanu phinaansu kammeeshane niyogikkunnathu ?]

Answer: 5

121948. ഇന്ത്യയില് ‍ ഗാന്ധിജിയുടെ നേതൃത്വത്തില് ‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വര്ഷം ? [Inthyayilu ‍ gaandhijiyude nethruthvatthilu ‍ nisahakarana prasthaanam aarambhiccha varsham ?]

Answer: 1920

121949. ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Aalgakale kkuricchulla shaasthreeya padtanam ?]

Answer: ഫൈക്കോളജി [Phykkolaji]

121950. ഉപ്പ്' രചിച്ചത് ? [Uppu' rachicchathu ?]

Answer: ഒഎന് വികുറുപ്പ് ( കവിത ) [Oenu vikuruppu ( kavitha )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution