<<= Back Next =>>
You Are On Question Answer Bank SET 2439

121951. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ? [Inthyayile aadya posttal sevingu baanku ediem ?]

Answer: ചെന്നൈ (2014 ഫെബ് 27) [Chenny (2014 phebu 27)]

121952. ഒരു ദേശത്തിന് ‍ റെ കഥ - രചിച്ചത് ? [Oru deshatthinu ‍ re katha - rachicchathu ?]

Answer: എസ്കെപൊറ്റക്കാട് ( നോവല് ) [Eskepottakkaadu ( novalu )]

121953. ഏറ്റവും കൂടുതല് ‍ മാങ്ങ ഉല്പ്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthalu ‍ maanga ulppaadippikkunna raajyam ?]

Answer: ഇന്ത്യ [Inthya]

121954. മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട് ? [Mathsyangalude hrudayatthinu ethra arakalundu ?]

Answer: 2

121955. രക്തത്തില് ‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു ? [Rakthatthilu ‍ ethra shathamaanam vellam adangiyirikkunnu ?]

Answer: 0.8

121956. ദേശീയ തപാൽ ദിനം എന്നറിയപ്പെടുന്നത് ? [Desheeya thapaal dinam ennariyappedunnathu ?]

Answer: ഒക്ടോബർ 9 [Okdobar 9]

121957. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത് ? [Lokasabhayile paravathaaniyude niramenthu ?]

Answer: പച്ച [Paccha]

121958. ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ? [Bandhippikkunna sthalangal ?]

Answer: പനവേൽ - കന്യാകുമാരി [Panavel - kanyaakumaari]

121959. കുന്ദലത എഴുതപ്പെട്ടവർഷം ? [Kundalatha ezhuthappettavarsham ?]

Answer: 1887

121960. ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത ? [Aasoothrana kammeeshan amgamaaya aadya vanitha ?]

Answer: ദുർഗാഭായി ദേശ്മുഖ് [Durgaabhaayi deshmukhu]

121961. നീരാളിക്ക് എത്ര കൈകൾ ഉണ്ട് ? [Neeraalikku ethra kykal undu ?]

Answer: എട്ട് [Ettu]

121962. രക്തത്തിലെ പ്ലാസ്മയുടെ അളവ് ? [Rakthatthile plaasmayude alavu ?]

Answer: 55% (60)

121963. ഡല് ‍ ഹി സിംഹാസനത്തില് ‍ ഇരിക്കാന് ‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത ? [Dalu ‍ hi simhaasanatthilu ‍ irikkaanu ‍ bhaagyam siddhiccha aadya muslim vanitha ?]

Answer: റസിയ സുല് ‍ ത്താന [Rasiya sulu ‍ tthaana]

121964. പഞ്ചായത്തംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം ? [Panchaayatthamgam aakunnathinulla kuranja praayam ?]

Answer: 21

121965. പൗഡർ ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത് ? [Paudar ; kreem ennivayiladangiyirikkunna sinku samyukthamethu ?]

Answer: സിങ്ക് ഓക് ‌ സൈഡ് [Sinku oku sydu]

121966. ഏത് മുഗള് ‍ രാജാവിന് ‍ റെ പേരിനാണ് ഭാഗ്യവാന് ‍ എന്നര് ‍ ത്ഥം വരുന്നത് ? [Ethu mugalu ‍ raajaavinu ‍ re perinaanu bhaagyavaanu ‍ ennaru ‍ ththam varunnathu ?]

Answer: ഹുമയൂണ് ‍ [Humayoonu ‍]

121967. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ? [Keralatthil ettavum kooduthal mazha labhikkunna pradesham ?]

Answer: ഹൈറേഞ്ച് [Hyrenchu]

121968. കസ്തൂർബാ ഗാന്ധി അന്തരിച്ചത് എവിടെ വച്ച് ? [Kasthoorbaa gaandhi antharicchathu evide vacchu ?]

Answer: ആഗാഖാൻ പാലസ് ജയിൽ [Aagaakhaan paalasu jayil]

121969. ഏത് നദിയുടെ തീരത്താണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത് ? [Ethu nadiyude theeratthaanu alaksaandarum porasum ettumuttiyathu ?]

Answer: ഝലം നദി [Jhalam nadi]

121970. ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം ? [Janasaandratha ettavum koodiya bhookhandam ?]

Answer: ഏഷ്യ [Eshya]

121971. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ? [Malayaalatthile aadyatthe raashdreeya naadakam ?]

Answer: പാട്ടബാക്കി [Paattabaakki]

121972. യുനസ്ക്കോയുടെ ആസ്ഥാനം ? [Yunaskkoyude aasthaanam ?]

Answer: പാരീസ് [Paareesu]

121973. ബോട്ടുമുങ്ങി അന്തരിച്ച മലയാള കവി ? [Bottumungi anthariccha malayaala kavi ?]

Answer: കുമാരനാശാൻ [Kumaaranaashaan]

121974. സൗരോർജ്ജം ഭൂമിയിലെത്തുന്ന രീതി ? [Saurorjjam bhoomiyiletthunna reethi ?]

Answer: വികിരണം [Vikiranam]

121975. കേരളത്തിലെ പ്രസിദ്ധ ചുമര്ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത് ? [Keralatthile prasiddha chumarchithramaaya gajendramoksham kaanappedunnathu ?]

Answer: കൃഷ്ണപുരം കൊട്ടാരം ( കായംകുളം ) [Krushnapuram kottaaram ( kaayamkulam )]

121976. ലോക തപാൽ ദിനം എന്നറിയപ്പെടുന്നത് ? [Loka thapaal dinam ennariyappedunnathu ?]

Answer: ഒക്ടോബർ 10 [Okdobar 10]

121977. ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം എന്നറിയപ്പെടുന്നത് ? [Inthya kazhinjaal gaandhijiyude chithramulla sttaampu puratthirakkiya aadya raajyam ennariyappedunnathu ?]

Answer: അമേരിക്ക [Amerikka]

121978. ഗാരോ ; ഖാസി ; ജെയിൻഷ്യ എന്നീ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Gaaro ; khaasi ; jeyinshya ennee kunnukal sthithi cheyyunna samsthaanam ?]

Answer: മേഘാലയ [Meghaalaya]

121979. പഴയ കൽക്കത്താ നഗരത്തിന് ‍ റെ സ്ഥാപകൻ ? [Pazhaya kalkkatthaa nagaratthinu ‍ re sthaapakan ?]

Answer: ജോബ് ചാർനോക്ക് [Jobu chaarnokku]

121980. ബാണഭട്ടന് ‍ അറിയപ്പെടുന്ന മറ്റൊരു പേര് ? [Baanabhattanu ‍ ariyappedunna mattoru peru ?]

Answer: വിഷ്ണുഗോപന് ‍ [Vishnugopanu ‍]

121981. ഗൗളി ഗാത്രം ഏത് കാർഷിക വിളയുടെ ഇനമാണ് ? [Gauli gaathram ethu kaarshika vilayude inamaanu ?]

Answer: തെങ്ങ് [Thengu]

121982. ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ് എന്നറിയപ്പെടുന്നത് ? [Inthyayile aadya vanitha posttopheesu ennariyappedunnathu ?]

Answer: ന്യൂ ഡൽഹി (2013 മാർച്ച്‌ 8) [Nyoo dalhi (2013 maarcchu 8)]

121983. ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് എന്നറിയപ്പെടുന്നത് ? [Inthyayile aadya sttaampu ennariyappedunnathu ?]

Answer: സിന്ധ് ടാക് [Sindhu daaku]

121984. ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം ? [Aadyamaayi vanithaa battaaliyan aarambhiccha ardhasynika vibhaagam ?]

Answer: സി . ആർ . പി . എഫ് [Si . Aar . Pi . Ephu]

121985. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ? [Inthyan bharanaghadanayude kaavalkkaaran ennariyappedunnathu ?]

Answer: സുപ്രീം കോടതി [Supreem kodathi]

121986. പിണ്ടിവട്ടത്ത് സ്വരൂപം ? [Pindivattatthu svaroopam ?]

Answer: വടക്കൻ പരവൂർ [Vadakkan paravoor]

121987. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം ? [Poornamaayum inthyayil nirmmiccha aadya yaathraa vimaanam ?]

Answer: സരസ് [Sarasu]

121988. നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം ? [Naarangaa vibhaagatthilulla phalangalil dhaaraalamaayi kaanappedunna jeevakam ?]

Answer: ജീവകം സി [Jeevakam si]

121989. ലോകത്ത് ഏറ്റവും കുടുതല് ‍ ആവര് ‍ ത്തിച്ചു പാടുന്ന പാട്ട്ഏത് ? [Lokatthu ettavum kuduthalu ‍ aavaru ‍ tthicchu paadunna paattethu ?]

Answer: ഹാപ്പി ബര് ‍ ത്ത് ഡേ ടു യു [Haappi baru ‍ tthu de du yu]

121990. പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല ? [Praacheena kaalatthu buddha matham ettavum kooduthal prachaaranatthil undaayirunna jilla ?]

Answer: ആലപ്പുഴ [Aalappuzha]

121991. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ? [Keralatthile aadyatthe sinimaa sttudiyo ?]

Answer: ഉദയ [Udaya]

121992. ഉരഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Uragangalekkuricchulla shaasthreeya padtanam ?]

Answer: ഹെർ പറ്റോളജി [Her pattolaji]

121993. രുക്മിണി ദേവി അരുണ്ടേല് ‍ ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Rukmini devi arundelu ‍ ethu nrutthavumaayi bandhappettirikkunnu ?]

Answer: ഭരതനാട്യം [Bharathanaadyam]

121994. ഇന്ത്യന് ‍ ആസൂത്രണ കമ്മീഷന് ‍ റെ ആദ്യ ഉപാധ്യക്ഷന് ‍? [Inthyanu ‍ aasoothrana kammeeshanu ‍ re aadya upaadhyakshanu ‍?]

Answer: ഗുല് ‍ സരി ലാല് ‍ നന്ദ [Gulu ‍ sari laalu ‍ nanda]

121995. ഭരണഘടനയുടെ 29 ആമുഖത്തിന്റെ ശില്പി ആര് ? [Bharanaghadanayude 29 aamukhatthinte shilpi aaru ?]

Answer: പണ്ഡിറ്റ് ജവഹർലാൽ നെഹ്റു [Pandittu javaharlaal nehru]

121996. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം ? [Raktham katta pidikkunnathinu sahaayikkunna loham ?]

Answer: കാത്സ്യം [Kaathsyam]

121997. വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് ആസ്ഥാനം ? [Vyrolaji insttittyuttu aasthaanam ?]

Answer: ആലപ്പുഴ [Aalappuzha]

121998. ഇന്ത്യയിലെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ വിദേശ നടൻ എന്നറിയപ്പെടുന്നത് ? [Inthyayile thapaal sttaampil prathyakshapetta aadya videsha nadan ennariyappedunnathu ?]

Answer: ചാർളി ചാപ്ലിൻ [Chaarli chaaplin]

121999. ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ് ? [Loksabhayile aadyatthe vanithaa prathipaksha nethaavu ?]

Answer: സോണിയ ഗാന്ധി [Soniya gaandhi]

122000. കണ്ണിന് ‍ റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത് ? [Kanninu ‍ re ethu nyoonatha pariharikkunnathinaanu silindrikkal lensu upayogikkunnathu ?]

Answer: അസ്റ്റിക്ക് മാറ്റിസം [Asttikku maattisam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution