<<= Back
Next =>>
You Are On Question Answer Bank SET 2440
122001. പുന്നപ്ര വയലാര് സമരം നടന്ന വര് ഷം ? [Punnapra vayalaaru samaram nadanna varu sham ?]
Answer: 1946
122002. ഏറ്റവും കൂടുതല് കാപ്പിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthalu kaappiulppaadippikkunna samsthaanam ?]
Answer: കർണാടക [Karnaadaka]
122003. അവസാന ഖില് ജി വംശ രാജാവ് ആര് ? [Avasaana khilu ji vamsha raajaavu aaru ?]
Answer: മുബാറക്ക് ഷാ [Mubaarakku shaa]
122004. ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം ? [Chilanthiye kuricchulla shaasthriya padtanam ?]
Answer: അരാക്നോളജി [Araaknolaji]
122005. കൊച്ചിയിലെ ഡച്ചു കൊട്ടാരം നിർമ്മിച്ചത് ? [Kocchiyile dacchu kottaaram nirmmicchathu ?]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
122006. ബിഹു ഏതു സംസ്ഥാനത്തെ പ്രധാന നൃത്ത രൂപമാണ് ? [Bihu ethu samsthaanatthe pradhaana nruttha roopamaanu ?]
Answer: ആസ്സാം [Aasaam]
122007. മഹാഭാരതത്തിലെ ഭീമന് റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം . ടി യുടെ കൃതി ? [Mahaabhaarathatthile bheemanu re vichaarangal avatharippikkunna em . Di yude kruthi ?]
Answer: രണ്ടാമൂഴം [Randaamoozham]
122008. " ജയ് ജവാന് ജയ് കിസാന് " എന്നത് ആരുടെ മുദ്രാവാക്യമാണ് ? [" jayu javaanu jayu kisaanu " ennathu aarude mudraavaakyamaanu ?]
Answer: ലാല് ബഹാദൂര് ശാസ്ത്രി [Laalu bahaadooru shaasthri]
122009. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ഭാരതീയൻ എന്നറിയപ്പെടുന്നത് ? [Inthyayude thapaal sttaampil prathyakshapetta aadya bhaaratheeyan ennariyappedunnathu ?]
Answer: മഹാത്മാ ഗാന്ധി( 1948 ഓഗസ്റ്റ് 15) [Mahaathmaa gaandhi( 1948 ogasttu 15)]
122010. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ പ്രധാന മന്ത്രി എന്നറിയപ്പെടുന്നത് ? [Inthyan thapaal sttaampil prathyakshapetta aadya pradhaana manthri ennariyappedunnathu ?]
Answer: ജവഹർ ലാൽ നെഹ്‌റു [Javahar laal nehru]
122011. മണിനാദം എന്ന കവിതയുടെ രജയിതാവ് ? [Maninaadam enna kavithayude rajayithaavu ?]
Answer: ഇടപ്പള്ളി [Idappalli]
122012. ന്യൂക്ലിയർ ഫിസിക്സിന് റെ പിതാവ് ? [Nyookliyar phisiksinu re pithaavu ?]
Answer: റൂഥർഫോർഡ് [Rootharphordu]
122013. പർവതം ഇല്ലത്ത ജില്ല ? [Parvatham illattha jilla ?]
Answer: ആലപ്പുഴ [Aalappuzha]
122014. " നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ് " ആര് എപ്പോൾ പറഞ്ഞു ? [" nammude jeevithatthil ninnu prakaasham maranju poyirikkunnu evideyum iruttaanu " aaru eppol paranju ?]
Answer: നെഹ്രു മഹാത്മാഗാന്ധി മരിച്ചപ്പോൾ [Nehru mahaathmaagaandhi maricchappol]
122015. ആധാറിന് റെ ലോഗോ രൂപകല്പന ചെയ്തത് ആര് ? [Aadhaarinu re logo roopakalpana cheythathu aaru ?]
Answer: അതുൽ സുധാകർ റാവു പാണ്ഡേ . [Athul sudhaakar raavu paande .]
122016. മനുഷ്യരക്തത്തിന് റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു ? [Manushyarakthatthinu re chuvappu niratthinu kaaranamaaya vasthu ?]
Answer: ഹീമോഗ്ലോബിന് [Heemoglobinu ]
122017. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം ? [Loka janasamkhyayil inthyayude sthaanam ?]
Answer: രണ്ടാം സ്ഥാനം [Randaam sthaanam]
122018. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം ? [Heppattyttisu baadhikkunna shareerabhaagam ?]
Answer: കരൾ [Karal]
122019. തെന്നാലി രാമൻ ഏത് രാജാവിന് റെ കൊട്ടാരത്തിലാണ് ജീവിച്ചത് ? [Thennaali raaman ethu raajaavinu re kottaaratthilaanu jeevicchathu ?]
Answer: കൃഷ്ണദേവരായർ [Krushnadevaraayar]
122020. ഹീമറ്റൂറിയ എന്നാലെന്ത് ? [Heemattooriya ennaalenthu ?]
Answer: മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ [Moothratthil raktham kaanappedunna avastha]
122021. ശ്രീ രാമകൃഷ്ണൻമിഷന് റെ ആസ്ഥാനമായ ബേലൂർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Shree raamakrushnanmishanu re aasthaanamaaya beloor sthithi cheyyunna samsthaanam ?]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
122022. യുക്തിവാദി മാസികയുടെ പ്രതാധിപരായത് ? [Yukthivaadi maasikayude prathaadhiparaayathu ?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
122023. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്ത് ? [Laknau nagaram sthithi cheyyunnathu ethu naditheeratthu ?]
Answer: ഗോമതി നദി [Gomathi nadi]
122024. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള താലുക്ക് ? [Keralatthil ettavum kadal theeramulla thaalukku ?]
Answer: ചേർത്തല [Chertthala]
122025. അസ്ഥിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം ? [Asthiye kuricchulla shaasthriya padtanam ?]
Answer: ഓസ്റ്റിയോളജി [Osttiyolaji]
122026. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ് ? [Keralatthile aadyatthe aarchu daam ethaanu ?]
Answer: ഇടുക്കി ഡാം [Idukki daam]
122027. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന് റെ കര് ത്താവ് ? [Bhaarathaparyadanam enna prashastha niroopanagranthatthinu re karu tthaavu ?]
Answer: കുട്ടിക്കൃഷ്ണമാരാര് [Kuttikkrushnamaaraaru ]
122028. ലെപ്ച്ച ; ഭൂട്ടിയ എന്നിവ ഏത് സംസ്ഥാനത്തെ ജനതയാണ് ? [Lepccha ; bhoottiya enniva ethu samsthaanatthe janathayaanu ?]
Answer: സിക്കിം [Sikkim]
122029. വെളുത്ത പഗോഡ എന്നറിയപ്പെടുന്നത് ? [Veluttha pagoda ennariyappedunnathu ?]
Answer: ജഗന്നാഥ ക്ഷേത്രം പുരി [Jagannaatha kshethram puri]
122030. കേരള പത്രിക ദിനപത്രം ആരംഭിച്ചത് ? [Kerala pathrika dinapathram aarambhicchathu ?]
Answer: ചെങ്കുളത്ത് വലിയ കുഞ്ഞിരാമൻ നായർ [Chenkulatthu valiya kunjiraaman naayar]
122031. ഉപരാഷ്ട്രപതി യാകുന്ന എത്രാമത്തെ വ്യക്തിയാണ് ഹമീദ് അൻസാരി ? [Uparaashdrapathi yaakunna ethraamatthe vyakthiyaanu hameedu ansaari ?]
Answer: 12
122032. റാണാ പ്രതാപിന് റെ പ്രസിദ്ധമായ കുതിര ? [Raanaa prathaapinu re prasiddhamaaya kuthira ?]
Answer: ചേതക് [Chethaku]
122033. അർഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി ? [Arthashaasthratthil choorni ennariyappedunna nadi ?]
Answer: പെരിയാർ [Periyaar]
122034. പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ് ? [Pather paanchaali samvidhaanam cheythathu aaraanu ?]
Answer: സത്യാ ജിത്ത് റായ് [Sathyaa jitthu raayu]
122035. ഗോതമ്പിന് റെ ജന്മദേശം ? [Gothampinu re janmadesham ?]
Answer: തുർക്കി [Thurkki]
122036. പട്ടിക വർഗ്ഗക്കാർ കുറവുള്ള ജില്ല ? [Pattika varggakkaar kuravulla jilla ?]
Answer: ആലപ്പുഴ [Aalappuzha]
122037. അമ്പലമണി - രചിച്ചത് ? [Ampalamani - rachicchathu ?]
Answer: സുഗതകുമാരി ( കവിത ) [Sugathakumaari ( kavitha )]
122038. പൂതപ്പാട്ട് - രചിച്ചത് ? [Poothappaattu - rachicchathu ?]
Answer: ഇടശ്ശേരി ( കവിത ) [Idasheri ( kavitha )]
122039. ഉറക്കം സംബന്ധിച്ച ശാസ്ത്രിയ പഠനം ? [Urakkam sambandhiccha shaasthriya padtanam ?]
Answer: ഹൈപ്നോളജി [Hypnolaji]
122040. കഴിഞ്ഞകാലം ആരുടെ ആത്മകഥയാണ് ? [Kazhinjakaalam aarude aathmakathayaanu ?]
Answer: കെ . പി . കേശവമേനോൻ [Ke . Pi . Keshavamenon]
122041. കേരള സിംഹം എന്നറിയപ്പെടുന്നത് ? [Kerala simham ennariyappedunnathu ?]
Answer: പഴശ്ശിരാജ [Pazhashiraaja]
122042. മന്നത്തു പത്മനാഭനും ആർ . ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന ? [Mannatthu pathmanaabhanum aar . Shankarum chernnu sthaapiccha samghadana ?]
Answer: ഹിന്ദുമഹാമണ്ഡലം [Hindumahaamandalam]
122043. ഏറ്റവും കൂടുതല് മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന ജില്ല ? [Ettavum kooduthalu maraccheeni ulppaadippikkunna jilla ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
122044. സിന്ധു നദിക്ക് എത്ര പോഷക നദികളുണ്ട് ? [Sindhu nadikku ethra poshaka nadikalundu ?]
Answer: 5
122045. ജീവിതസമരം ആരുടെ ആത്മകഥയാണ് ? [Jeevithasamaram aarude aathmakathayaanu ?]
Answer: സി . കേശവൻ [Si . Keshavan]
122046. ദക്ഷിണേന്ത്യ യിലെ അശോകന് എന്നറിയപ്പെട്ടത് ആരാണ് ? [Dakshinenthya yile ashokanu ennariyappettathu aaraanu ?]
Answer: അമോഘവര് ഷന് [Amoghavaru shanu ]
122047. നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Nellu gaveshana kendram sthithi cheyyunnathu ?]
Answer: പട്ടാമ്പി [Pattaampi]
122048. ഇന്ത്യൻ കാലാവസ്ഥ ശാസ്ത്ര ശാഖയുടെ പിതാവ് ? [Inthyan kaalaavastha shaasthra shaakhayude pithaavu ?]
Answer: ഡോ . പി . ആർ . പിഷാരടി [Do . Pi . Aar . Pishaaradi]
122049. പാമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം ? [Paampine kuricchulla shaasthriya padtanam ?]
Answer: ഒഫിയോളജി [Ophiyolaji]
122050. പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് ? [Paari kyuttinagniparvvatham sthithicheyyunnathu ?]
Answer: മെക്സിക്കോ [Meksikko]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution