<<= Back Next =>>
You Are On Question Answer Bank SET 2441

122051. ക്ലാസിക്കല് പദവിയുള്ള എത്ര നൃത്തരൂപങ്ങള് ഇന്ത്യയിലുണ്ട് ? [Klaasikkalu padaviyulla ethra nruttharoopangalu inthyayilundu ?]

Answer: 8

122052. ഇന്ത്യയിലെ ആദ്യ സൗജന്യ വൈഫൈ പഞ്ചായത്ത് ? [Inthyayile aadya saujanya vyphy panchaayatthu ?]

Answer: വാഴത്തോപ്പ് ( ഇടുക്കി ) [Vaazhatthoppu ( idukki )]

122053. ഗോവർദ്ദനന് ‍ റെ യാത്രകൾ എഴുതിയത് ? [Govarddhananu ‍ re yaathrakal ezhuthiyathu ?]

Answer: ആനന്ദ് [Aanandu]

122054. ചേർത്തലയുടെ പഴയ പേര് ? [Chertthalayude pazhaya peru ?]

Answer: കരപ്പുറം [Karappuram]

122055. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം ? [Anthareekshavaayuvil ettavum kooduthalulla moolakam ?]

Answer: നൈട്രജൻ [Nydrajan]

122056. CBI നിലവിൽ വന്ന വർഷം ? [Cbi nilavil vanna varsham ?]

Answer: 1963 ഏപ്രിൽ 1 [1963 epril 1]

122057. മനുഷ്യശരീരത്തില് ‍ ഏറ്റവും കൂടുതലുള്ള സംയുക്തം ? [Manushyashareeratthilu ‍ ettavum kooduthalulla samyuktham ?]

Answer: ജലം (Water) [Jalam (water)]

122058. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന് ? [Jaaliyanvaalaabaagu koottakkeaala nadannathennu ?]

Answer: 1919 ഏപ്രിൽ 13 [1919 epril 13]

122059. പ്രാചീന കാലത്തെ കപ്പലിന് ‍ റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം ? [Praacheena kaalatthe kappalinu ‍ re avashishdangal kandeduttha sthalam ?]

Answer: തൈക്കൽ [Thykkal]

122060. ഇന്ത്യന് ‍ ദേശീയ പ്രസ്ഥാനത്തിന് ‍ റെ യൂണിഫോം ഖാദി യായി തീര് ‍ ന്ന വര്ഷം ? [Inthyanu ‍ desheeya prasthaanatthinu ‍ re yooniphom khaadi yaayi theeru ‍ nna varsham ?]

Answer: 1921

122061. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ? [Inthyayil ettavum vegatthil ozhukunna nadi ?]

Answer: ടീസ്റ്റ [Deestta]

122062. കടൽത്തീരമില്ലാത്ത രാജ്യം ? [Kadalttheeramillaattha raajyam ?]

Answer: ഭൂട്ടാൻ [Bhoottaan]

122063. ഏറ്റവും വലിയ മെഡിക്കൽകോളേജ് ജില്ല ? [Ettavum valiya medikkalkoleju jilla ?]

Answer: ആലപ്പുഴ [Aalappuzha]

122064. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള് ‍ പേഷ്വാ ആര് ? [Moonnaam paanippatthu yuddham nadakkumpolu ‍ peshvaa aaru ?]

Answer: ബാലാജി ബാജി റാവു [Baalaaji baaji raavu]

122065. ടെറ്റനസ് രോഗത്തിന് കാരണമായ ബാക്ടീരിയ ? [Dettanasu rogatthinu kaaranamaaya baakdeeriya ?]

Answer: ക്ലോസ്ട്രിഡിയം ടെറ്റനി [Klosdridiyam dettani]

122066. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ വിദേശി എന്നറിയപ്പെടുന്നത് ? [Inthyan thapaal sttaampil prathyakshapetta aadya videshi ennariyappedunnathu ?]

Answer: ഹെന്റി ഡ്യുനെന്റ് [Henti dyunentu]

122067. വാട്ടർസ്കോട്ട് ഓഫ് കേരള എന്നറിയപെടുന്നത് ? [Vaattarskottu ophu kerala ennariyapedunnathu ?]

Answer: സി . വി . രാമൻപിള്ള [Si . Vi . Raamanpilla]

122068. ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Shadpadangalekkuricchulla shaasthreeya padtanam ?]

Answer: എന്റമോളജി [Entamolaji]

122069. ഇന്ത്യൻ ഫിലറ്റിക് ‌ മ്യൂസിയം ? [Inthyan philattiku myoosiyam ?]

Answer: ന്യൂഡൽഹി [Nyoodalhi]

122070. ഇന്ത്യന് ‍ വൈസ് പ്രസിഡന് ‍ റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം ? [Inthyanu ‍ vysu prasidanu ‍ ru aakunnathinulla kuranja praayam ?]

Answer: 35

122071. ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ ? [Inthyayile avasaanatthe gavarnarjanaral ?]

Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]

122072. നീലം കൃഷിക്കാർക്കായി ഗാന്ധിജി സമരം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്താണ് ? [Neelam krushikkaarkkaayi gaandhiji samaram nadatthiya champaaran ethu samsthaanatthaanu ?]

Answer: ബീഹാർ [Beehaar]

122073. കുമ്മായത്തിന് ‍ റെ രാസനാമം ? [Kummaayatthinu ‍ re raasanaamam ?]

Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]

122074. നളചരിതം കിളിപ്പാട്ടിന് ‍ റെ രചയിതാവ് ? [Nalacharitham kilippaattinu ‍ re rachayithaavu ?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

122075. രക്തത്തില് ‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര് ‍ ജനാവയവം ? [Rakthatthilu ‍ ninnu yooriya neekkam cheyyunna mukhyavisaru ‍ janaavayavam ?]

Answer: വൃക്ക (Kidney) [Vrukka (kidney)]

122076. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ്‌ എന്നറിയപ്പെടുന്നത് ? [Inthyan thapaal sttaampil prathyakshapetta aadya amerikkan prasidantu ennariyappedunnathu ?]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

122077. സമ്പൂര് ‍ ണ്ണവിപ്ലവം എന്ന ആശയത്തിന് ‍ റെ ഉപജ്ഞാതാവ് ? [Sampooru ‍ nnaviplavam enna aashayatthinu ‍ re upajnjaathaavu ?]

Answer: ജയപ്രകാശ് നാരായണ് ‍ [Jayaprakaashu naaraayanu ‍]

122078. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ? [Aashaya gambheeran ennariyappetta kavi ?]

Answer: കുമാരനാശാൻ [Kumaaranaashaan]

122079. നേതാജിയുടെ തിരോധാനം അന്വേഷിച്ച ഏകാംഗ കമ്മീഷന് ‍? [Nethaajiyude thirodhaanam anveshiccha ekaamga kammeeshanu ‍?]

Answer: മുഖര് ‍ ജി കമ്മീഷന് ‍ [Mukharu ‍ ji kammeeshanu ‍]

122080. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി ? [Mahaathmaa gaandhiyude jeevithatthe svaadheeniccha kruthi ?]

Answer: അൺ ടു ദിസ് ‌ ലാസ്റ്റ് [An du disu laasttu]

122081. ഞരളത്ത് രാമപൊതുവാള് ‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Njaralatthu raamapothuvaalu ‍ ethu vaadyopakaranavumaayi bandhappettirikkunnu ?]

Answer: സോപാന സംഗീതം [Sopaana samgeetham]

122082. എന് ‍ റെ കഴിഞ്ഞകാല സ്മരണകൾ ആരുടെ ആത്മകഥയാണ് ? [Enu ‍ re kazhinjakaala smaranakal aarude aathmakathayaanu ?]

Answer: കുമ്പളത്ത് ശങ്കുപിള്ള [Kumpalatthu shankupilla]

122083. സ്മൃതിദർപ്പണം ആരുടെ ആത്മകഥയാണ് ? [Smruthidarppanam aarude aathmakathayaanu ?]

Answer: എം . പി . മന്മഥൻ [Em . Pi . Manmathan]

122084. ഫോസിലുകളെക്കുറിച്ചുള്ള പഠനം ? [Phosilukalekkuricchulla padtanam ?]

Answer: പാലിയന്റോളജി [Paaliyantolaji]

122085. മിന്റോ - മോർലി ഭരണ പരിഷ്ക്കാരം നടപ്പിലായ വർഷം ? [Minto - morli bharana parishkkaaram nadappilaaya varsham ?]

Answer: 1909

122086. ‘ പമ്പയുടെ ദാനം " എന്നറിയപ്പെടുന്നത് ? [‘ pampayude daanam " ennariyappedunnathu ?]

Answer: കുട്ടനാട് [Kuttanaadu]

122087. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം ? [Inthyayile ettavum valiya kendrabharana pradesham ?]

Answer: ആന്തമാൻ നിക്കോബാർ ദ്വീപുകൾ [Aanthamaan nikkobaar dveepukal]

122088. ഹോം റൂള് ‍ പ്രസ്ഥാനം സ്ഥാപിച്ചത് ? [Hom roolu ‍ prasthaanam sthaapicchathu ?]

Answer: ആനിബസന്റ് [Aanibasantu]

122089. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ഇന്ത്യൻ വനിത എന്നറിയപ്പെടുന്നത് ? [Inthyan thapaal sttaampil prathyakshapetta aadya inthyan vanitha ennariyappedunnathu ?]

Answer: മീരാ ഭായ് [Meeraa bhaayu]

122090. തലമുടിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം ? [Thalamudiye kuricchulla shaasthriya padtanam ?]

Answer: ട്രൈക്കോളജി [Drykkolaji]

122091. കൊച്ചി തുറമുഖത്തിന് ‍ റെ ആര് ‍ ക്കിടെക്ട് ആരാണ് ? [Keaacchi thuramukhatthinu ‍ re aaru ‍ kkidekdu aaraanu ?]

Answer: റോബര് ‍ ട്ട് ബ്രിസ്റ്റോ [Reaabaru ‍ ttu bristteaa]

122092. " അൺ ടച്ചബിള്സ് " എന്ന കൃതി രചിച്ചതാരാണ് ? [" an dacchabilsu " enna kruthi rachicchathaaraanu ?]

Answer: മുൽക്ക് രാജ് ആനന്ദ് [Mulkku raaju aanandu]

122093. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീര ഭാഗം ? [Chuvanna rakthaanukkalude shavapparampu ennariyappedunna shareera bhaagam ?]

Answer: പ്ലീഹ / സ്പ്ലീൻ [Pleeha / spleen]

122094. തൊലിയെക്കുറിച്ചുള്ള പഠനം ? [Tholiyekkuricchulla padtanam ?]

Answer: ഡെൽമറ്റോളജി [Delmattolaji]

122095. ഇൻഡിക രചിച്ചത് ? [Indika rachicchathu ?]

Answer: മെഗസ്തനീസ് [Megasthaneesu]

122096. കൊഴിഞ്ഞ ഇലകള് - രചിച്ചത് ? [Kozhinja ilakalu - rachicchathu ?]

Answer: ജോസഫ് മുന്ടെശ്ശേരി ( ആത്മകഥ ) [Josaphu mundesheri ( aathmakatha )]

122097. പന്നിപ്പനി രോഗത്തിന് കാരണമായ വൈറസ് ? [Pannippani rogatthinu kaaranamaaya vyrasu ?]

Answer: H1N1 വൈറസ് [H1n1 vyrasu]

122098. കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം ? [Kocchi raajaakkanmaar sveekaricchirunna birudam ?]

Answer: കോയിലധികാരികൾ [Koyiladhikaarikal]

122099. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത് ? [Ethokke jillakal vibhajicchaanu aalappuzha jillakku roopam nalkiyathu ?]

Answer: കൊല്ലം - കോട്ടയം [Kollam - kottayam]

122100. ഉരഗങ്ങളെ കുറിച്ചുള്ള ശാസ്ത്രിയ പഠനം ? [Uragangale kuricchulla shaasthriya padtanam ?]

Answer: ഹെർപ്പറ്റോളജി [Herppattolaji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution