<<= Back Next =>>
You Are On Question Answer Bank SET 2442

122101. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ചിത്രം എന്നറിയപ്പെടുന്നത് ? [Inthyan thapaal sttaampil prathyakshapetta aadya chithram ennariyappedunnathu ?]

Answer: പുരാന കില [Puraana kila]

122102. ബീഹാർ സിഹം എന്നറിയപ്പെടുന്നത് ? [Beehaar siham ennariyappedunnathu ?]

Answer: കാൻവർ സിംഗ് [Kaanvar simgu]

122103. മലയാളത്തില് ‍ ആദ്യമായുണ്ടായ വിജ്ഞാന കോശം ? [Malayaalatthilu ‍ aadyamaayundaaya vijnjaana kosham ?]

Answer: വിജ്ഞാനം ( ബാലന് ‍ പബ്ലിക്കേഷന് ‍ സ് ) [Vijnjaanam ( baalanu ‍ pablikkeshanu ‍ su )]

122104. ഹിഗ്വിറ്റ - രചിച്ചത് ? [Higvitta - rachicchathu ?]

Answer: എന്എസ്മാധവന് ( ചെറുകഥകള് ) [Enesmaadhavanu ( cherukathakalu )]

122105. ശ്രീ നാരായണ ഗുരുവിന് ‍ റെ നേതൃത്വത്തില് ‍ ആലുവയിലെ അദ്വൈതാശ്രമത്തില് ‍ സര് ‍ വ്വ മത സമ്മേളനം നടന്ന വര്ഷം ? [Shree naaraayana guruvinu ‍ re nethruthvatthilu ‍ aaluvayile advythaashramatthilu ‍ saru ‍ vva matha sammelanam nadanna varsham ?]

Answer: 1924

122106. എം . ടിയുടെ തിരഞ്ഞെടുത്ത കഥകള് - രചിച്ചത് ? [Em . Diyude thiranjeduttha kathakalu - rachicchathu ?]

Answer: എംടിവാസുദേവന്നായര് ( ചെറുകഥകള് ) [Emdivaasudevannaayaru ( cherukathakalu )]

122107. പഞ്ചസിദ്ധാന്തിക ; ബൃഹത്സംഹിത എന്നീ ക്രുതികളുടെ രചയിതാവ് ? [Panchasiddhaanthika ; bruhathsamhitha ennee kruthikalude rachayithaavu ?]

Answer: വരാഹമിഹീരൻ [Varaahamiheeran]

122108. യൂറോപ്പിന് ‍ റെ കളിസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം ? [Yooroppinu ‍ re kalisthalam ennariyappedunna sthalam ?]

Answer: സ്വിറ്റ്സർലാൻഡ് [Svittsarlaandu]

122109. മൗണ്ട് പോപ്പോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് ? [Maundu poppo agniparvvatham sthithicheyyunnathu ?]

Answer: മ്യാൻമർ [Myaanmar]

122110. കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Karalinekkuricchulla shaasthreeya padtanam ?]

Answer: ഹെപ്പറ്റോളജി [Heppattolaji]

122111. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട് ? [Keralatthil ethra naashanal paarkkukal undu ?]

Answer: രണ്ട് [Randu]

122112. ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ ? [Aadya vanitha depyootti speekkar ?]

Answer: സുശീല നെയ്യാർ [Susheela neyyaar]

122113. അൽഷിമേഴ്സ് ബാധിക്കുന്ന ശരീരഭാഗം ? [Alshimezhsu baadhikkunna shareerabhaagam ?]

Answer: തലച്ചോറ് oR നാഢി വ്യവസ്ഥ [Thalacchoru or naaddi vyavastha]

122114. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ് ? [Keralatthile aadyatthe sinimaa sttudiyeaa ethaanu ?]

Answer: ഉദയാ [Udayaa]

122115. നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവർ എവിടുത്തെ നിയമനിർമ്മാണ സഭയാണ് ? [Naashanal asambli ophu peeppilsu pavar evidutthe niyamanirmmaana sabhayaanu ?]

Answer: ക്യൂബ [Kyooba]

122116. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ ചിത്രകാരൻ എന്നറിയപ്പെടുന്നത് ? [Inthyan thapaal sttaampil prathyakshapetta aadya chithrakaaran ennariyappedunnathu ?]

Answer: രാജാ രവി വർമ്മ [Raajaa ravi varmma]

122117. പായലിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Paayalinekkuricchulla shaasthreeya padtanam ?]

Answer: ബ്രയോളജി [Brayolaji]

122118. കേരളത്തിന് ‍ റെ ആദ്യ ക്രിക്കറ്റ് ടീം എവിടെ നിന്നാണ് ? [Keralatthinu ‍ re aadya krikkattu deem evide ninnaanu ?]

Answer: തലശ്ശേരി [Thalasheri]

122119. ആഗസ്റ്റ് ഓഫർ മുന്നോട്ടു വെച്ച വൈസ്രോയി ആര് ? [Aagasttu ophar munnottu veccha vysroyi aaru ?]

Answer: ലിൻലിത് ഗോ [Linlithu go]

122120. ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര് ? [Inthyayude desheeyapathaaka roopa kalpana cheythathu aaru ?]

Answer: പിംഗള വെങ്കയ്യ [Pimgala venkayya]

122121. സമുദ്രനിരപ്പില് ‍ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രദേശം എതാണ് ? [Samudranirappilu ‍ ninnum thaazheyaayi sthithi cheyyunna keralatthile pradesham ethaanu ?]

Answer: കുട്ടനാട് [Kuttanaadu]

122122. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ? [Beppoor sultthaan ennariyappedunna saahithyakaaran ?]

Answer: വൈക്കം മുഹമ്മദ് ‌ ബഷീർ [Vykkam muhammadu basheer]

122123. തകഴി മ്യുസിയം സ്ഥിതിചെയ്യുന്നത് ? [Thakazhi myusiyam sthithicheyyunnathu ?]

Answer: ആലപ്പുഴ [Aalappuzha]

122124. അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല ? [Akshaya paddhathi aadyamaayi aarambhiccha jilla ?]

Answer: മലപ്പുറം [Malappuram]

122125. ബ്രഹമ പുരം ഡീസല് ‍ നിലയും എവിടെയാണ് സ്ഥിതി ചെയ്യു്ന്നത് ? [Brahama puram deesalu ‍ nilayum evideyaanu sthithi cheyyunnathu ?]

Answer: എര് ‍ ണ്ണാകുളം [Eru ‍ nnaakulam]

122126. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ നർത്തകി എന്നറിയപ്പെടുന്നത് ? [Inthyan thapaal sttaampil prathyakshapetta aadya nartthaki ennariyappedunnathu ?]

Answer: രുഗ്മിണി ദേവി [Rugmini devi]

122127. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു ? [Rakthakkuzhalukalil raktham kattapidikkaathe sookshikkunna vasthu ?]

Answer: ഹെപ്പാരിൻ [Heppaarin]

122128. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ? [Kendrabharana pradeshangalilninnum paramaavadhi ethra amgangale lokasabhayilekku thiranjedukkaam ?]

Answer: 20

122129. മലയാളത്തിലെ ആദ്യ മഹാ കാവ്യം ? [Malayaalatthile aadya mahaa kaavyam ?]

Answer: രാമചന്ദ്രവിലാസം [Raamachandravilaasam]

122130. ഹോക്കി ഗ്രൗണ്ടിന് ‍ റെ നീളം ? [Hokki graundinu ‍ re neelam ?]

Answer: 300 അടി [300 adi]

122131. രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര് ? [Rakthagrooppukal kandetthiyathaaru ?]

Answer: കാൾലാന്റ് സ്റ്റെയിനർ [Kaallaantu stteyinar]

122132. കലാമിന് ‍ റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം ? [Kalaaminu ‍ re jeevacharithram padtanavishayatthil ulppedutthiya samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

122133. വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ ? [Venkideshvara kshethram sthithi cheyyunnathevide ?]

Answer: തിരുപ്പതി [Thiruppathi]

122134. ആന്റിസെപ്റ്റിക് സർജറിയുടെ പിതാവ് ? [Aantisepttiku sarjariyude pithaavu ?]

Answer: ജോസഫ് ലിസ്റ്റർ [Josaphu listtar]

122135. തിരുവള്ളുവർ പ്രതിമ യുടെ ഉയരം ? [Thiruvalluvar prathima yude uyaram ?]

Answer: 133 അടി [133 adi]

122136. കേരളത്തിലെ പഴനിഎന്നറിയപ്പെടുന്നത് ? [Keralatthile pazhaniennariyappedunnathu ?]

Answer: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം [Harippaadu subrahmanya kshethram]

122137. മലയാളത്തില് ‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര് ‍ ക്ക് ? [Malayaalatthilu ‍ aadyamaayi sarasvatheepuraskaaram labhicchathu aaru ‍ kku ?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

122138. "" കോണ് ‍ ഗ്രസിന് ‍ റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന് ‍ ഇന്ത്യയില് ‍ വന്നത് "" എന്ന് പറഞ്ഞത് .? ["" konu ‍ grasinu ‍ re samaadhaanaparamaaya charamatthe sahaayikkaanaanu thaanu ‍ inthyayilu ‍ vannathu "" ennu paranjathu .?]

Answer: കഴ്സണ് ‍ പ്രഭു [Kazhsanu ‍ prabhu]

122139. ഗുരുസാഗരം - രചിച്ചത് ? [Gurusaagaram - rachicchathu ?]

Answer: ഒവിവിജയന് ( നോവല് ) [Ovivijayanu ( novalu )]

122140. ക്വാർട്ട് ‌ സ് വാച്ച് . കാൽക്കുലേറ്റർ ; റിമോട്ട് ; ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ ? [Kvaarttu su vaacchu . Kaalkkulettar ; rimottu ; kyaamara ennivayilupayogikkunna sel ?]

Answer: മെർക്കുറി സെൽ [Merkkuri sel]

122141. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്നത് ? [Dakshina keralatthile guruvaayoor ennariyappedunnathu ?]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം [Ampalappuzha shreekrushna kshethram]

122142. സ്വതന്ത്ര വിയറ്റ്നാമിന് ‍ റെ ശില്പി ? [Svathanthra viyattnaaminu ‍ re shilpi ?]

Answer: ഹോചിമിൻ [Hochimin]

122143. അറബി വ്യാപാരി സുലൈമാന് ‍ കേരളാ സന്ദർശനം ഏതു വർഷത്തിലായിരുന്നു ? [Arabi vyaapaari sulymaanu ‍ keralaa sandarshanam ethu varshatthilaayirunnu ?]

Answer: എ . ഡി . 851 [E . Di . 851]

122144. മാമോഗ്രഫി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Maamographi desttethu rogavumaayi bandhappettirikkunnu ?]

Answer: സ്തനാർബുദം [Sthanaarbudam]

122145. ലെ സെൻസസ്സ് പ്രകാരം കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല ? [Le sensasu prakaaram keralatthile ettavum saaksharathayulla jilla ?]

Answer: പത്തനംതിട്ട [Patthanamthitta]

122146. പർവതങ്ങളെക്കുറിച്ചുള്ള പഠനം ? [Parvathangalekkuricchulla padtanam ?]

Answer: ഒറോളജി [Orolaji]

122147. പ്രാദേശിക ഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി ? [Praadeshika bhaashaa pathra niyamam raddhaakkiya vysroyi ?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

122148. ആംനസ്റ്റി ഇന്റർനാഷണലിന് ‍ റെ സ്ഥാപകൻ ? [Aamnastti intarnaashanalinu ‍ re sthaapakan ?]

Answer: പീറ്റർ ബെനൻസൺ 1961 ൽ [Peettar benansan 1961 l]

122149. ഭൂമിയുടെ അന്തരീക്ഷത്തില് ‍ ഏറ്റവും കൂടുതല് ‍ ഉള്ള മൂലകം ? [Bhoomiyude anthareekshatthilu ‍ ettavum kooduthalu ‍ ulla moolakam ?]

Answer: നൈട്രജൻ [Nydrajan]

122150. ഇന്ത്യയില് ‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ് ? [Inthyayilu ‍ ettavum uyaramulla kodumudi ethu samsthaanatthaanu ?]

Answer: ജമ്മു - കാശ്മീര് ‍ [Jammu - kaashmeeru ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution