<<= Back Next =>>
You Are On Question Answer Bank SET 2443

122151. ക്ഷയം ബാധിക്കുന്ന ശരീരഭാഗം ? [Kshayam baadhikkunna shareerabhaagam ?]

Answer: ശ്വാസകോശം [Shvaasakosham]

122152. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത് ? [Kaashmeer simham ennariyappedunnathu ?]

Answer: ഷെയ്ഖ് അബ്ദുള്ള [Sheykhu abdulla]

122153. മറാത്താ സിംഹം എന്നറിയപ്പെടുന്നത് ? [Maraatthaa simham ennariyappedunnathu ?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

122154. ചെകുത്താനോടുള്ള അമിത ഭയം ? [Chekutthaanodulla amitha bhayam ?]

Answer: ഡെമനോഫോബിയ [Demanophobiya]

122155. ഇന്ത്യയില് ‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര് ‍ പ്പെടുത്തിയത് ആര് ? [Inthyayilu ‍ aadyamaayi kampola niyanthranavum vila niyanthranavum eru ‍ ppedutthiyathu aaru ?]

Answer: അലാവുദ്ദീന് ‍ ഖില് ‍ ജി [Alaavuddheenu ‍ khilu ‍ ji]

122156. റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത് ? [Rabar paaliladangiyirikkunna adisthaana padaarththamethu ?]

Answer: ഐസോപ്രീൻ [Aisopreen]

122157. ഗണിത ശാസ്ത്രത്തിലെ രാജകുമാരന് ‍? [Ganitha shaasthratthile raajakumaaranu ‍?]

Answer: കാള് ‍ ഫെഡറിക് ഗോസ് [Kaalu ‍ phedariku gosu]

122158. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത ? [Pulisttar sammaanam nediya aadya vanitha ?]

Answer: ജുംബാ ലാഹിരി [Jumbaa laahiri]

122159. പഞ്ചലോഹ വിഗ്രഹങ്ങളില് ‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ? [Panchaleaaha vigrahangalilu ‍ ettavum kooduthalulla leaaham ethaanu ?]

Answer: ചെമ്പ് ( ഈയ്യം ; വൈള്ളി ; ഇരുമ്പ് ; സ്വര് ‍ ണ്ണം )‌ [Chempu ( eeyyam ; vylli ; irumpu ; svaru ‍ nnam )]

122160. നെടിയിരിപ്പ് സ്വരൂപം ? [Nediyirippu svaroopam ?]

Answer: കോഴിക്കോട് [Kozhikkodu]

122161. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു ? [Gaddhaaphi krikkattu sttediyam evide sthithi cheyyunnu ?]

Answer: ലാഹോർ [Laahor]

122162. ഭക്ഷ്യ വിഷബാധരോഗത്തിന് കാരണമായ ബാക്ടീരിയ ? [Bhakshya vishabaadharogatthinu kaaranamaaya baakdeeriya ?]

Answer: സാൽമോണല്ല ; സ്റ്റെ ഫൈലോ കോക്കസ് ; ക്ലോസ് ട്രിഡിയം ബോട്ടുലിനം [Saalmonalla ; stte phylo kokkasu ; klosu dridiyam bottulinam]

122163. മഞ്ഞ വിപ്ലവം എന്തിന് ‍ റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Manja viplavam enthinu ‍ re ulpaadanavumaayi bandhappettirikkunnu ?]

Answer: എണ്ണക്കുരുക്കള് ‍ [Ennakkurukkalu ‍]

122164. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ .? [Sthreekal abhinayiccha aadya inthyan sinima .?]

Answer: മോഹിനി ഭസ്മാസുർ . [Mohini bhasmaasur .]

122165. ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ് ? [Godu ophu smaal thimgsu enna kruthiyude kartthaavu ?]

Answer: അരുന്ധതി റോയ് [Arundhathi royu]

122166. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ? [Bhaumoparithalatthil ettavum kooduthalulla moolakam ?]

Answer: ഓക്സിജൻ [Oksijan]

122167. ഇന്ത്യയില് ‍ പാര് ‍ ലമെന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന് ‍? [Inthyayilu ‍ paaru ‍ lamentu amgamaaya prashastha vaana nireekshakanu ‍?]

Answer: മേഘ നാഥ സാഹ [Megha naatha saaha]

122168. തലയോട്ടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Thalayottiyekkuricchulla shaasthreeya padtanam ?]

Answer: ക്രേ നിയോളജി [Kre niyolaji]

122169. രാസ സൂര്യന് ‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ? [Raasa sooryanu ‍ ennu ariyappedunna leaaham ethaanu ?]

Answer: മഗ്നീഷ്യം [Magneeshyam]

122170. ഏത് സ്ഥലത്തെ രാജാവായിരുന്ന ശക്തന് ‍ തമ്പരുരാന് ‍? [Ethu sthalatthe raajaavaayirunna shakthanu ‍ thamparuraanu ‍?]

Answer: കൊച്ചി [Keaacchi]

122171. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ? [Prakruthiyude donikku ennariyappedunna phalam ?]

Answer: ഏത്തപ്പഴം [Etthappazham]

122172. കയര് - രചിച്ചത് ? [Kayaru - rachicchathu ?]

Answer: തകഴി ശിവശങ്കരപ്പിള്ള ( നോവല് ) [Thakazhi shivashankarappilla ( novalu )]

122173. മല് ‍ ഹോത്ര കമ്മീഷന് ‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Malu ‍ hothra kammeeshanu ‍ enthumaayi bandhappettirikkunnu ?]

Answer: ഇന് ‍ ഷുറന് ‍ സ് ‌ സ്വകാര്യവത് ‌ കരണം (1993) [Inu ‍ shuranu ‍ su svakaaryavathu karanam (1993)]

122174. ആട്ടോ കാസ്റ്റ് ലിമിറ്റെഡ് ആസ്ഥാനം ? [Aatto kaasttu limittedu aasthaanam ?]

Answer: ചേർത്തല [Chertthala]

122175. ദിനേശ് ‌ ഗ്വാസ്വാമി കമ്മീഷന് ‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Dineshu gvaasvaami kammeeshanu ‍ enthumaayi bandhappettirikkunnu ?]

Answer: തിരഞ്ഞെടുപ്പ് ‌ പരിഷ്കാരങ്ങള് ‍ [Thiranjeduppu parishkaarangalu ‍]

122176. അടുക്കളയില്നിന്നും അരങ്ങത്തേക്ക് - രചിച്ചത് ? [Adukkalayilninnum arangatthekku - rachicchathu ?]

Answer: വി . ടി ഭട്ടതിരിപ്പാട് ( നാടകം ) [Vi . Di bhattathirippaadu ( naadakam )]

122177. Idols എന്ന പുസ്ഥകത്തിന് ‍ റെ രജയിതാവ് ആരാണ് ? [Idols enna pusthakatthinu ‍ re rajayithaavu aaraanu ?]

Answer: സുനിൽ ഗവാസ്ക്കർ [Sunil gavaaskkar]

122178. ഗിയാസുദ്ദീന് ‍ തുഗ്ലക്കിന് ‍ റെ യഥാര് ‍ ത്ഥ പേര് ? [Giyaasuddheenu ‍ thuglakkinu ‍ re yathaaru ‍ ththa peru ?]

Answer: ഗാസി മാലിക് [Gaasi maaliku]

122179. ലോക വ്യാപാര കരാറിന് ‍ റെ ശില്പി ? [Loka vyaapaara karaarinu ‍ re shilpi ?]

Answer: ആർതർ ഡങ്കൽ [Aarthar dankal]

122180. മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം ? [Mulakinu erivu nalkunna raasa padaarththam ?]

Answer: കാപ്സേസിൻ [Kaapsesin]

122181. ഏറ്റവും കൂടുതല് ‍ നിലക്കടല ഉല്പ്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthalu ‍ nilakkadala ulppaadippikkunna raajyam ?]

Answer: ചൈന [Chyna]

122182. ഗരുഡ ഏത് രാജ്യത്തിന് ‍ റെ എയർലൈൻസ് ആണ് ? [Garuda ethu raajyatthinu ‍ re eyarlynsu aanu ?]

Answer: ഇന്തോനേഷ്യ [Inthoneshya]

122183. സെല്ലുലാർ ഫോണിന് ‍ റെ പിതാവ് എന്നറിയപ്പെടുന്നത് ? [Sellulaar phoninu ‍ re pithaavu ennariyappedunnathu ?]

Answer: മാർട്ടിൻ കൂപ്പർ [Maarttin kooppar]

122184. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത് ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ? [Inthyayil pukayila krushi aarambhicchathu ethu mugal chakravartthiyude kaalatthaanu ?]

Answer: ഹുമയൂൺ [Humayoon]

122185. പോസ്റ്റ് ഓഫീസ് ആരുടെ കൃതി ? [Posttu opheesu aarude kruthi ?]

Answer: ടാഗോര് ‍ [Daagoru ‍]

122186. മുദ്രാരക്ഷസം രചിച്ചത് ? [Mudraarakshasam rachicchathu ?]

Answer: വിശാഖദത്തൻ [Vishaakhadatthan]

122187. ഐതിഹ്യമാല - രചിച്ചത് ? [Aithihyamaala - rachicchathu ?]

Answer: കൊട്ടാരത്തില് ശങ്കുണ്ണി ( ചെറു കഥകള് ) [Kottaaratthilu shankunni ( cheru kathakalu )]

122188. മലബാർ സമരം നടന്ന വര് ‍ ഷം ? [Malabaar samaram nadanna varu ‍ sham ?]

Answer: 1921

122189. ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം ? [Jeevajaalangalude baahyaghadanayekkuricchulla padtanam ?]

Answer: മോർഫോളജി [Morpholaji]

122190. ഉയർന്ന പടിയിലുള്ള ജന്തുക്കളുടെ ശ്വസനാവയവം ? [Uyarnna padiyilulla janthukkalude shvasanaavayavam ?]

Answer: ശ്വാസകോശങ്ങൾ [Shvaasakoshangal]

122191. കൃത്രിമനാരുകൾ ; പ് ‌ ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം ? [Kruthrimanaarukal ; pu laasttiku ennivayekkuricchulla padtanam ?]

Answer: പോളിമർ കെമിസ്ട്രി [Polimar kemisdri]

122192. തമിഴ് നാടിന് ‍ റെ നെല്ലറ എന്നറിയപ്പെടുന്നത് ഏത് സ്ഥലം ? [Thamizhu naadinu ‍ re nellara ennariyappedunnathu ethu sthalam ?]

Answer: തഞ്ചാവൂർ [Thanchaavoor]

122193. പന്നലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Pannalukalekkuricchulla shaasthreeya padtanam ?]

Answer: ടെറി ഡോളജി [Deri dolaji]

122194. ബി . സി . ജി കുത്തിവെപ്പ് ഏതു രോഗ പ്രതിരോധത്തിനാണ് ? [Bi . Si . Ji kutthiveppu ethu roga prathirodhatthinaanu ?]

Answer: ക്ഷയം [Kshayam]

122195. സി . ആർ . പി . എഫിന് ‍ റെ ആദ്യ വനിത ബറ്റാലിയൻ ? [Si . Aar . Pi . Ephinu ‍ re aadya vanitha battaaliyan ?]

Answer: 88 മഹിളാ ബറ്റാലിയൻ [88 mahilaa battaaliyan]

122196. കേരളത്തിന് ‍ റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ് ? [Keralatthinu ‍ re janakeeya kavi ennariyappettathu aaraanu ?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions