<<= Back Next =>>
You Are On Question Answer Bank SET 2444

122201. ബയോപ്സി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Bayopsi desttethu rogavumaayi bandhappettirikkunnu ?]

Answer: ക്യാൻസർ [Kyaansar]

122202. കവാലി സംഗീതത്തിന് ‍ റെ പിതാവ് ആരാണ് ? [Kavaali samgeethatthinu ‍ re pithaavu aaraanu ?]

Answer: അമീർ ഖുസ്രു [Ameer khusru]

122203. ജലദോഷത്തിന് ‍ റെ ശാസ്ത്രീയനാമം ? [Jaladoshatthinu ‍ re shaasthreeyanaamam ?]

Answer: നാസോഫാരിഞ്ചെറ്റിസ് [Naasophaarinchettisu]

122204. നിർവൃതി പഞ്ചകം രചിച്ചത് ? [Nirvruthi panchakam rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

122205. സി . വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം ? [Si . Vi raamanu nobal sammaanam nedikkoduttha kandupidittham ?]

Answer: രാമൻ ഇഫക്റ്റ് [Raaman iphakttu]

122206. നീതിസാര രചിച്ചത് ? [Neethisaara rachicchathu ?]

Answer: പ്രതാപരുദ്ര [Prathaaparudra]

122207. സഭലമീയാത്ര - രചിച്ചത് ? [Sabhalameeyaathra - rachicchathu ?]

Answer: എന് . എന് കക്കാട് ( ആത്മകഥ ) [Enu . Enu kakkaadu ( aathmakatha )]

122208. ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം സ്ഥാപിച്ചത് ? [Inthyan eksprasu enna pathram sthaapicchathu ?]

Answer: രാംനാഥ ഗൊയങ്കെ [Raamnaatha goyanke]

122209. ദുർഗ്ലാപ്പൂർ സ്റ്റീൽ പ്ലാന് ‍ റ് നിർമ്മാണത്തിൽ സഹകരിച്ച രാജ്യം ? [Durglaappoor stteel plaanu ‍ ru nirmmaanatthil sahakariccha raajyam ?]

Answer: ബ്രിട്ടൺ [Brittan]

122210. കാലം - രചിച്ചത് ? [Kaalam - rachicchathu ?]

Answer: എം . ടിവാസുദേവന്നായര് ( നോവല് ) [Em . Divaasudevannaayaru ( novalu )]

122211. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ഏതാണ് ? [Hrudayamidippu nirakku ettavum kuranja sasthani ethaanu ?]

Answer: നീലത്തിമിംഗലം [Neelatthimimgalam]

122212. ഏറ്റവും കൂടുതല് ‍ സംസ്ഥാനങ്ങളുമായി അതിര് ‍ ത്തി പങ്കിടുന്ന സംസ്ഥാനം ? [Ettavum kooduthalu ‍ samsthaanangalumaayi athiru ‍ tthi pankidunna samsthaanam ?]

Answer: ഉത്തര് ‍ പ്രദേശ് (8) [Uttharu ‍ pradeshu (8)]

122213. പടിഞ്ഞാറ്റേടത്ത് സ്വരൂപം ? [Padinjaattedatthu svaroopam ?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

122214. " സാൻഡൽവുഡ് " എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ് ‌? [" saandalvudu " ennariyappedunnathu ethu bhaashayile sinimaa vyavasaayamaanu ?]

Answer: കന്നഡ [Kannada]

122215. അറബിക്കടലിന് ‍ റെ റാണി എന്നറിയപ്പെടുന്നത് ? [Arabikkadalinu ‍ re raani ennariyappedunnathu ?]

Answer: കൊച്ചി [Kocchi]

122216. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി ? [Jogu vellacchaattam sthithicheyyunna nadi ?]

Answer: ശരാവതി [Sharaavathi]

122217. " കേരള വ്യാസൻ " ആരാണ് ? [" kerala vyaasan " aaraanu ?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ [Kodungalloor kunjikuttan thampuraan]

122218. അലക്സാണ്ടറോട് യുദ്ധത്തിൽ പരാജയപ്പെട്ട ഇന്ത്യൻ രാജാവ് ? [Alaksaandarodu yuddhatthil paraajayappetta inthyan raajaavu ?]

Answer: പോറസ് [Porasu]

122219. വിത്തുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Vitthukalekkuricchulla shaasthreeya padtanam ?]

Answer: സ്പേമോളജി [Spemolaji]

122220. പോസ്റ്റ്മാൻ ജോലി എടുത്തതിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തിയാണ് എന്നറിയപ്പെടുന്നത് ? [Posttmaan joli edutthathinu shesham inthyan pradhaanamanthriyaaya vyakthiyaanu ennariyappedunnathu ?]

Answer: ബ്രിട്ടൻ [Brittan]

122221. കഴുത്തിലെ കശേരുക്കള് ? [Kazhutthile kasherukkalu ?]

Answer: 7

122222. ധാന്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Dhaanyangalekkuricchulla shaasthreeya padtanam ?]

Answer: അഗ്രോണമി [Agronami]

122223. ആദി കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ? [Aadi kaavyam ennu visheshippikkappedunnathu ?]

Answer: രാമായണം [Raamaayanam]

122224. ഉരുളക്കിഴങ്ങിന് ‍ റെ ജന്മദേശം ? [Urulakkizhanginu ‍ re janmadesham ?]

Answer: പെറു [Peru]

122225. ശ്രീ ബുദ്ധന് ‍ തന് ‍ റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ? [Shree buddhanu ‍ thanu ‍ re aadya prabhaashanam nadatthiya sthalam ?]

Answer: സാരാനാഥ് [Saaraanaathu]

122226. രോമങ്ങളെക്കുറിച്ചുള്ള പഠനം ? [Romangalekkuricchulla padtanam ?]

Answer: ട്രൈക്കോളജി [Drykkolaji]

122227. മുംബൈ നഗരത്തിലുള്ള ഒരു വനം ഇപ്പോൾ പ്രശസ്തമായ ദേശീയോദ്യാനമാണ് ഏത് ? [Mumby nagaratthilulla oru vanam ippol prashasthamaaya desheeyodyaanamaanu ethu ?]

Answer: സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് [Sanjjayu gaandhi naashanal paarkku]

122228. മത് ഭേദഗതിയിലൂടെ നിർത്തലാക്കിയ പ്രധാനമന്ത്രി ? [Mathu bhedagathiyiloode nirtthalaakkiya pradhaanamanthri ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

122229. ഏറ്റവും കൂടുതല് ‍ ബാർലി ഉല്പ്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthalu ‍ baarli ulppaadippikkunna raajyam ?]

Answer: റഷ്യ [Rashya]

122230. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ ? [Jeevicchirikkumpol thanne inthyan sttaampil idam nediya aadya bhaaratheeyan ?]

Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]

122231. റോമിലെ ചരിത്രപ്രസിദ്ധമായ തീപിടുത്തം ഉണ്ടായ വർഷം ? [Romile charithraprasiddhamaaya theepiduttham undaaya varsham ?]

Answer: എ . ഡി .64 [E . Di . 64]

122232. ക്ഷയരോഗം മൂലം അന്തരിച്ച മലയാള കവി ? [Kshayarogam moolam anthariccha malayaala kavi ?]

Answer: ചങ്ങമ്പുഴ [Changampuzha]

122233. ഡോൾഫിൻ പോയിന്റ് സ്ഥിതിചെയ്യുന്നത് ? [Dolphin poyintu sthithicheyyunnathu ?]

Answer: കോഴിക്കോട് [Kozhikkodu]

122234. രാജ്യത്തിന്റെ നിശബ്ദ അംബാസിഡർ എന്നറിയപ്പെടുന്നത് എന്നറിയപ്പെടുന്നത് ? [Raajyatthinte nishabda ambaasidar ennariyappedunnathu ennariyappedunnathu ?]

Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]

122235. ടൈഫോയിഡ് ബാധിക്കുന്ന ശരീരഭാഗം ? [Dyphoyidu baadhikkunna shareerabhaagam ?]

Answer: കുടൽ [Kudal]

122236. പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Pallukalekkuricchulla shaasthreeya padtanam ?]

Answer: ഒഡന്റോളജി [Odantolaji]

122237. മദർ തെരേസയുടെ ജനന സ്ഥലം ? [Madar theresayude janana sthalam ?]

Answer: മുൻ യുഗോസ്ലാവ്യയിലെ ഘടക റിപ്പബ്ലിക്കായിരുന്ന മാസിഡൊണിയിലെ സ്കോപ്ജെ [Mun yugoslaavyayile ghadaka rippablikkaayirunna maasidoniyile skopje]

122238. തുരുബിക്കാത്ത ലോഹത്തിന് ‍ റെ പേര് എന്താണ് ? [Thurubikkaattha leaahatthinu ‍ re peru enthaanu ?]

Answer: ഇറീഡിയം [Ireediyam]

122239. പ്രകാശ വർണ്ണങ്ങളിൽ ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞത് ? [Prakaasha varnnangalil ettavum tharamgadyrghyam kuranjathu ?]

Answer: വയലറ്റ് [Vayalattu]

122240. ഇസങ്ങള്ക്കപ്പുറം - രചിച്ചത് ? [Isangalkkappuram - rachicchathu ?]

Answer: എസ്ഗുപ്തന്നായര് ( ഉപന്യാസം ) [Esgupthannaayaru ( upanyaasam )]

122241. തദ്ദേശ സ്വയംഭരണ പ്രസ്ഥാനത്തിന് ‍ റെ പിതാവ് ? [Thaddhesha svayambharana prasthaanatthinu ‍ re pithaavu ?]

Answer: റിപ്പൺപ്രഭു [Rippanprabhu]

122242. സിഡി (CD) കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം ? [Sidi (cd) kal nirmmikkaanupayogikkunna loham ?]

Answer: Aluminium

122243. സിനിമ ആക്കിയ ആദ്യ മലയാള സാഹ്യത്യ കൃതി ? [Sinima aakkiya aadya malayaala saahyathya kruthi ?]

Answer: മാർത്താണ്ടവർമ്മ [Maartthaandavarmma]

122244. അനാക്കോണ്ട എന്നയിനം പമ്പ് കാണപ്പെടുന്ന വൻകര ? [Anaakkonda ennayinam pampu kaanappedunna vankara ?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

122245. നാഗസാക്കിയിൽ വീണ ബോംബിന് ‍ റെ പേര് ? [Naagasaakkiyil veena bombinu ‍ re peru ?]

Answer: ഫാറ്റ്മാൻ [Phaattmaan]

122246. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം ? [Raktham kattapidikkunnathinu sahaayikkunna rakthakosham ?]

Answer: പ്ളേറ്റ് ‌ ലറ്റുകൾ [Plettu lattukal]

122247. രാജരാജ ചോളന് ‍ റെ ഭരണ തലസ്ഥാനം ? [Raajaraaja cholanu ‍ re bharana thalasthaanam ?]

Answer: തഞ്ചാവൂര് ‍ [Thanchaavooru ‍]

122248. ഇന്ദ്രഭൂതി രചിച്ചത് ? [Indrabhoothi rachicchathu ?]

Answer: ജ്ഞാനസിദ്ധി [Jnjaanasiddhi]

122249. ഇന്ത്യന് ‍ അതിര് ‍ ത്തിയില് ‍ ഏറ്റവും ചെറിയ രാജ്യം ? [Inthyanu ‍ athiru ‍ tthiyilu ‍ ettavum cheriya raajyam ?]

Answer: ഭൂട്ടാന് ‍ [Bhoottaanu ‍]

122250. ഹൈദരാബാദിന് ‍ റെ സ്ഥാപകന് ‍? [Hydaraabaadinu ‍ re sthaapakanu ‍?]

Answer: കുലീകുത്തബ്ഷാ [Kuleekutthabshaa]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution