<<= Back
Next =>>
You Are On Question Answer Bank SET 2445
122251. " അമ്പല മണി " ആരുടെ രചനയാണ് ? [" ampala mani " aarude rachanayaanu ?]
Answer: സുഗതകുമാരി [Sugathakumaari]
122252. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം .? [Inthyayile aake posttal sonukalude ennam .?]
Answer: 9
122253. കാളിന്ദി എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി ? [Kaalindi ennu puraanatthil ariyappedunna nadi ?]
Answer: യമുന [Yamuna]
122254. ഹരിയാനയുടെ സംസ്ഥാന മൃഗം ? [Hariyaanayude samsthaana mrugam ?]
Answer: കൃഷ്ണ മൃഗം [Krushna mrugam]
122255. ഗ്രാന്റ് ട്രങ്ക് റോഡ് നിര് മ്മിച്ചതാര് ? [Graantu dranku rodu niru mmicchathaaru ?]
Answer: ഷേര് ഷാ [Sheru shaa]
122256. സൂറത്ത് ഏതു നദിക്കു താരത്താണ് ? [Sooratthu ethu nadikku thaaratthaanu ?]
Answer: തപ്തി [Thapthi]
122257. ഏത് നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി ? [Ethu nadiyude theeratthaanu thirucchirappalli ?]
Answer: കാവേരി നദി [Kaaveri nadi]
122258. നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം ? [Nakshathrangaliladangiyirikkunna pradhaana ghadakam ?]
Answer: ഹൈഡ്രജന് [Hydrajanu ]
122259. ഏറ്റവും കൂടുതല് വികാസം പ്രാപിക്കുന്ന ശാരീരിക അവയവം ? [Ettavum kooduthalu vikaasam praapikkunna shaareerika avayavam ?]
Answer: ആമാശയം [Aamaashayam]
122260. ബ്രയില് ലിപിയില് എത്ര കുത്തുകളുണ്ട് ? [Brayilu lipiyilu ethra kutthukalundu ?]
Answer: 6
122261. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല ? [Inthyayile ettavum cheriya jilla ?]
Answer: മാഹി ( പോണ്ടിച്ചേരി ) [Maahi ( pondiccheri )]
122262. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത് ? [Inthyan insttittyoottu ophu pedroliyam sthithi cheyyunnathu ?]
Answer: ഡെറാഡൂൺ [Deraadoon]
122263. ഫോക്കോക്കി രചിച്ചത് ? [Phokkokki rachicchathu ?]
Answer: ഫാഹിയാൻ [Phaahiyaan]
122264. നീലഗ്രഹം എന്നറിയപ്പെടുന്നത് ? [Neelagraham ennariyappedunnathu ?]
Answer: ഭൂമി [Bhoomi]
122265. നാഥുല ചുരം ഏത് സംസ്ഥാനത്താണ് ? [Naathula churam ethu samsthaanatthaanu ?]
Answer: സിക്കിം [Sikkim]
122266. ഓടക്കുഴല് - രചിച്ചത് ? [Odakkuzhalu - rachicchathu ?]
Answer: ജിശങ്കരക്കുറുപ്പ് ( കവിത ) [Jishankarakkuruppu ( kavitha )]
122267. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം ? [Raajya samaachaaram prasiddheekaricchu thudangiyavarsham ?]
Answer: 1847
122268. ലയാളം ആദ്യമായി അച്ചടിച്ച " ഹോര് ത്തൂസ് മലബാറിക്കസ് " എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന് ? [Layaalam aadyamaayi acchadiccha " horu tthoosu malabaarikkasu " enna pusthakam prasiddheekaricchathu evide ninnu ?]
Answer: ആംസ്റ്റര് ഡാം [Aamsttaru daam]
122269. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല ? [Ettavum kooduthal desheeyodyaanangalulla keralatthile jilla ?]
Answer: ഇടുക്കി [Idukki]
122270. കേരള തുളസീദാസന് എന്നറിയപ്പെടുന്നത് ? [Kerala thulaseedaasanu ennariyappedunnathu ?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
122271. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ? [Paakkisthaanumaayi ettavum kooduthal athirtthi pankidunna inthyan samsthaanam ?]
Answer: രാജസ്ഥാൻ [Raajasthaan]
122272. ഏറ്റവും കൂടുതല് കുരുമുളക് ഉല്പ്പാദിപ്പിക്കുന്ന ജില്ല ? [Ettavum kooduthalu kurumulaku ulppaadippikkunna jilla ?]
Answer: ഇടുക്കി [Idukki]
122273. നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത് ? [Nellinangalile raani ennariyappedunnathu ?]
Answer: ബസ്മതി [Basmathi]
122274. നെഹ്രൃവിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര് ? [Nehrruvinu shesham aakattimgu pradhaanamanthri padam vahicchathu aaru ?]
Answer: ഗുൽസരിലാൽ നന്ദ [Gulsarilaal nanda]
122275. വീണപൂവ് എന്ന കാവ്യത്തിന് റെ കർത്താവ് ? [Veenapoovu enna kaavyatthinu re kartthaavu ?]
Answer: കുമാരനാശാൻ [Kumaaranaashaan]
122276. മഹാവീരന് എത്രാമത്തെ തീര് ത്ഥാങ്കരന് ആണ് ? [Mahaaveeranu ethraamatthe theeru ththaankaranu aanu ?]
Answer: 24
122277. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത ? [Imgleeshu chaanal neenthikkadanna aadya vanitha ?]
Answer: ആരതി സാഹ [Aarathi saaha]
122278. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത് ? [Ikkanomiku histtari ophu inthya rachicchathu ?]
Answer: ആർ . സി . ദത്ത് [Aar . Si . Datthu]
122279. ഗാന്ധിജി അധ്യക്ഷനായ ഏക കോണ്ഗ്രസ് സമ്മേളനം ? [Gaandhiji adhyakshanaaya eka kongrasu sammelanam ?]
Answer: 1924 ലെ ബല് ഗാം സമ്മേളനം [1924 le balu gaam sammelanam]
122280. കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹം ? [Kruthrimamaayi nirmikkappetta aadya loham ?]
Answer: ടെക്നീഷ്യം [Dekneeshyam]
122281. ഛത്തിസ് ഗഡിന് റെ സംസ്ഥാന മൃഗം ? [Chhatthisu gadinu re samsthaana mrugam ?]
Answer: കാട്ടെരുമ [Kaatteruma]
122282. ISL ചെയർപേഴ്സൺ ആരാണ് ? [Isl cheyarpezhsan aaraanu ?]
Answer: നിതാ അബാനി [Nithaa abaani]
122283. കണ്ണിലെ ലെൻസ് ഏതു തരത്തിൽ ഉള്ളതാണ് ? [Kannile lensu ethu tharatthil ullathaanu ?]
Answer: കോൺവെക്സ് [Konveksu]
122284. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ ? [Punnapra - vayalaar samaram adicchamartthiya divaan ?]
Answer: സി . പി രാമസോമി അയ്യർ [Si . Pi raamasomi ayyar]
122285. സി . ആർ . പി . എഫ് ന് റെ ആസ്ഥാനം ? [Si . Aar . Pi . Ephu nu re aasthaanam ?]
Answer: ന്യൂഡൽഹി [Nyoodalhi]
122286. പാറ്റയുടെ ശ്വസനാവയവം ? [Paattayude shvasanaavayavam ?]
Answer: ട്രക്കിയ [Drakkiya]
122287. ജനസാന്ദ്രത കൂടിയ ജില്ല ? [Janasaandratha koodiya jilla ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
122288. ഏറ്റവും കൂടുൽഭാഷകളിൽ വിവർത്തനം ചെയ്യപെട്ട മലയാളം നോവൽ ? [Ettavum koodulbhaashakalil vivartthanam cheyyapetta malayaalam noval ?]
Answer: ചെമ്മീൻ [Chemmeen]
122289. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ? [Keralatthile ettavum cheriya desheeyodyaanam ?]
Answer: പാമ്പാടുംചോല [Paampaadumchola]
122290. കടുവ ഇന്ത്യയുടെ ദേശീയ മ്രുഗമാകുന്നതിന് മുമ്പ് ദേശീയ മ്രുഗം ? [Kaduva inthyayude desheeya mrugamaakunnathinu mumpu desheeya mrugam ?]
Answer: സിംഹം [Simham]
122291. ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം ? [Glaasu nirmmaanatthinu upayogikkunna kannaadi manalinu prashasthamaaya sthalam ?]
Answer: ചേർത്തല [Chertthala]
122292. ഉപനിഷത്തുക്കള് എത്ര ? [Upanishatthukkalu ethra ?]
Answer: 108
122293. ചിക്കൻ ഗുനിയ രോഗത്തിന് കാരണമായ വൈറസ് ? [Chikkan guniya rogatthinu kaaranamaaya vyrasu ?]
Answer: ചിക്കൻ ഗുനിയ വൈറസ് (CHIKV) ആൽഫാ വൈറസ് [Chikkan guniya vyrasu (chikv) aalphaa vyrasu]
122294. " കച്ചാർ ലെവി " എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം ? [" kacchaar levi " ennariyappedunna ardhasynika vibhaagam ?]
Answer: അസം റൈഫിൾസ് [Asam ryphilsu]
122295. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം ? [Inthyayumaayi ettavum kuravu kara athirtthi pankidunna raajyam ?]
Answer: അഫ് ഗാനിസ്ഥാൻ [Aphu gaanisthaan]
122296. കൃത്രിമമായി നിര് മ്മിക്കപ്പെട്ട ലേഹത്തിന് റെ പേര് എന്താണ് ? [Kruthrimamaayi niru mmikkappetta lehatthinu re peru enthaanu ?]
Answer: ടെക്നീഷ്യം [Dekneeshyam]
122297. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു ? [Kloningiloode srushdikkappetta aadya pashu ?]
Answer: വിക്ടോറിയ [Vikdoriya]
122298. മദർ തെരേസക്ക് ഭാരതരത്നം ലഭിച്ച വർഷം ? [Madar theresakku bhaaratharathnam labhiccha varsham ?]
Answer: 1980
122299. ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം ? [Aadyamaayi posttal sttaampu puratthirangiya varsham ?]
Answer: 1840
122300. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ? [Masthishkatthile ettavum valiya bhaagam ?]
Answer: സെറിബ്രം [Seribram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution