<<= Back Next =>>
You Are On Question Answer Bank SET 2446

122301. ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത് ‌.? [Inthyayil aadya chalacchithra pradarshanam nadannathu .?]

Answer: 1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ . [1896 l ; vaadsan hottal ; mumby .]

122302. സൈബർ നിയമങ്ങൾ നടപ്പിലാക്കായ ആദ്യ ഏഷ്യൻ രാജ്യം ? [Sybar niyamangal nadappilaakkaaya aadya eshyan raajyam ?]

Answer: സിംഗപ്പൂർ [Simgappoor]

122303. ചാർമിനാറിന് ‍ റെ നിർമ്മാതാവ് ? [Chaarminaarinu ‍ re nirmmaathaavu ?]

Answer: ഖുലി കുത്തബ് ഷാ [Khuli kutthabu shaa]

122304. ഏത് സമുദ്രത്തിലാണ് ഗാലപ്പോസ് ദ്വീപുകൾ ? [Ethu samudratthilaanu gaalapposu dveepukal ?]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

122305. ആരോഗ്യവാനായ ഒരാളിന് ‍ റെ ശരീരത്തിലെ കാത്സ്യത്തിന് ‍ റെ അളവ് എത്ര? ? [Aarogyavaanaaya oraalinu ‍ re shareeratthile kaathsyatthinu ‍ re alavu ethra? ?]

Answer: 2 കി . ഗ്രാം [2 ki . Graam]

122306. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യ സംഘടിത ലഹള ? [Keralatthil britteeshukaarkkethire naattukaar nadatthiya aadya samghaditha lahala ?]

Answer: ആറ്റിങ്ങൽ കലാപം [Aattingal kalaapam]

122307. ടാഗോറിന് ‍ റെ കേരളാ സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൽ രചിച്ച ദിവ്യ കോകിലം ആലപിച്ചതാര് ? [Daagorinu ‍ re keralaa sandarshanavelayil addhehatthe prakeertthicchu kumaaranaashaal rachiccha divya kokilam aalapicchathaaru ?]

Answer: സി . കേശവൻ [Si . Keshavan]

122308. എനിക്ക് രക്തം തരൂ ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം എന്നു പ്രഖ്യാപിച്ചതാര് ? [Enikku raktham tharoo ; njaan ningalkku svaathanthryamtharaam ennu prakhyaapicchathaaru ?]

Answer: സുഭാഷ് ചന്ദ്ര ബോസ്സ് [Subhaashu chandra bosu]

122309. " മനസ്സാണ് ദൈവം " എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര് ‍ ത്താവ് ‌? [" manasaanu dyvam " ennu paranja saamoohika parishkaru ‍ tthaavu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

122310. ആർക്കിയോളജിയുടെ പിതാവ് ? [Aarkkiyolajiyude pithaavu ?]

Answer: തോമസ് ജെഫേഴ്സൺ [Thomasu jephezhsan]

122311. മത്സ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Mathsyangalekkuricchulla shaasthreeya padtanam ?]

Answer: ഇക്തിയോളജി [Ikthiyolaji]

122312. കയ്യൂർ സമരം നടന്ന വര് ‍ ഷം ? [Kayyoor samaram nadanna varu ‍ sham ?]

Answer: 1941

122313. കേരളത്തു നിന്നു ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി ? [Keralatthu ninnu uthbhavikkunna kaaveriyude poshakanadi ?]

Answer: കബനി [Kabani]

122314. മലയാളത്തിലെ ആദ്യ നോവല് ‍? [Malayaalatthile aadya novalu ‍?]

Answer: കുന്ദലത ( അപ്പു നെടുങ്ങാടി ) [Kundalatha ( appu nedungaadi )]

122315. വാസവദത്ത രചിച്ചത് ? [Vaasavadattha rachicchathu ?]

Answer: സുബന്ധു [Subandhu]

122316. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര് ‍ ണ്ണ ജാഥ നയിച്ചത് ആരാണ് ? [Vykkam sathyaagrahatthodanubandhicchu savaru ‍ nna jaatha nayicchathu aaraanu ?]

Answer: മന്നത്ത് പദ്മനാഭന് ‍ [Mannatthu padmanaabhanu ‍]

122317. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം ? [Shrumgaara bhaavatthi nu kooduthal oonnal nalkunna nruttharoopam ?]

Answer: മോഹിനിയാട്ടം [Mohiniyaattam]

122318. പ്രവർത്തിക്കുക ; അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ആരുടേതാണ് ? [Pravartthikkuka ; allenkil marikkuka enna mudraavaakyam aarudethaanu ?]

Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]

122319. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ? [Keralatthile ettavum valiya desheeyodyaanam ?]

Answer: ഇരവികുളം [Iravikulam]

122320. ചാന്നാര് ‍ ലഹള നടന്ന വര്ഷം ? [Chaannaaru ‍ lahala nadanna varsham ?]

Answer: 1859

122321. കേരളത്തിലെ പക്ഷിഗ്രാമം ? [Keralatthile pakshigraamam ?]

Answer: നൂറനാട് ‌ [Nooranaadu ]

122322. ഗാന്ധി മൈതാൻ എവിടെയാണ് ? [Gaandhi mythaan evideyaanu ?]

Answer: പാറ്റ്ന [Paattna]

122323. വിവേകോദയം മാസിക ആരംഭിച്ചത് ആരാണ് ? [Vivekodayam maasika aarambhicchathu aaraanu ?]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

122324. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ? [Inthyayile ettavum neelam koodiya anakkettu ?]

Answer: ഹിരാക്കുഡ് ( ഒഡീഷ ) [Hiraakkudu ( odeesha )]

122325. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം ? [Karuttha maranam ennariyappedunna rogam ?]

Answer: പ്ളേഗ് [Plegu]

122326. കേരളത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല ? [Keralatthil ettavum kooduthal irumpu nikshepamulla jilla ?]

Answer: കോഴിക്കോട് [Kozhikkodu]

122327. ജീവന് ‍ റെ നദി എന്നറിയപ്പെടുന്നത് ? [Jeevanu ‍ re nadi ennariyappedunnathu ?]

Answer: രക്തം [Raktham]

122328. കേര ഗ്രാമം ? [Kera graamam ?]

Answer: കുമ്പളങ്ങി [Kumpalangi]

122329. ലോകസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ് ? [Lokasabhaamgamaaya aadya jnjaanapeedta jethaavu ?]

Answer: എസ് . കെ പൊറ്റക്കാട് [Esu . Ke pottakkaadu]

122330. ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് ? [Chipko prasthaanam aarambhicchathu ?]

Answer: സുന്ദര് ‍ ലാല് ‍ ബഹുഗുണ [Sundaru ‍ laalu ‍ bahuguna]

122331. പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ് ? [Panchasaarayile pradhaana ghadakangal ethellaamaanu ?]

Answer: കാർബൺ ; ഹൈഡ്രജൻ ; ഓക് ‌ സിജൻ [Kaarban ; hydrajan ; oku sijan]

122332. " അഗ്നി മീളെ പുരോഹിതം " എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം ? [" agni meele purohitham " enna shlokatthode aarambhikkunna vedam ?]

Answer: ഋഗ് വേദം [Rugu vedam]

122333. ചലച്ചിത്രത്തിന് ‍ റെ പൊരുള് - രചിച്ചത് ? [Chalacchithratthinu ‍ re porulu - rachicchathu ?]

Answer: വിജയകൃഷ്ണന് ( ഉപന്യാസം ) [Vijayakrushnanu ( upanyaasam )]

122334. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല ? [Ettavum kooduthal janasaandrathayulla keralatthile jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

122335. പച്ചക്കറികളില് കൂടി ലഭ്യമാകാത്ത ജീവകം ഏത് ? [Pacchakkarikalilu koodi labhyamaakaattha jeevakam ethu ?]

Answer: Vitamin D

122336. കയ്യൂര് ‍ സമരം നടന്ന വര് ‍ ഷം എന്നാണ് ? [Kayyooru ‍ samaram nadanna varu ‍ sham ennaanu ?]

Answer: 1941

122337. ശ്രീനാരായണഗുരുവിന് ‍ റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം ? [Shreenaaraayanaguruvinu ‍ re prathima aadyamaayi sthaapiccha sthalam ?]

Answer: തലശ്ശേരി [Thalasheri]

122338. സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല ? [Sthreepurusha anupaatham ettavum koodiya jilla ?]

Answer: കണ്ണൂർ [Kannoor]

122339. " ചങ്ങമ്പുഴ ; നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം " എന്ന ജീവ ചരിത്രം എഴുതിയത് ആരാണ് ? [" changampuzha ; nakshathrangalude sneha bhaajanam " enna jeeva charithram ezhuthiyathu aaraanu ?]

Answer: എം . കെ . സാനു [Em . Ke . Saanu]

122340. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് ? [Thonnooraamaandu lahala ennariyappedunnathu ?]

Answer: ഊരാട്ടമ്പലം ലഹള [Ooraattampalam lahala]

122341. പുന്നപ്ര - വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ ? [Punnapra - vayalaar rakthasaakshi mandapam sthithi cheyyunnathu evide ?]

Answer: ആലപ്പുഴ [Aalappuzha]

122342. " എ മൈനസ് ബി " എന്ന കൃതിയുടെ കര്ത്താവ് ? [" e mynasu bi " enna kruthiyude kartthaavu ?]

Answer: കോവിലൻ [Kovilan]

122343. തകഴി ശിവശങ്കര പിള്ളക്ക് ജ്ഞാനപീഠം ലഭിച്ച കൃതി ? [Thakazhi shivashankara pillakku jnjaanapeedtam labhiccha kruthi ?]

Answer: കയർ (1984) [Kayar (1984)]

122344. മുഗൾ പൂന്തോട്ട നിർമ്മാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത് ? [Mugal poonthotta nirmmaana paaramparyatthinu thudakkam kuricchathu ?]

Answer: ബാബർ [Baabar]

122345. ജനസാന്ദ്രതയിൽ കേരളത്തിന് ‍ റെ സ്ഥാനം ? [Janasaandrathayil keralatthinu ‍ re sthaanam ?]

Answer: മൂന്നാംസ്ഥാനം [Moonnaamsthaanam]

122346. കവിരാജമാർഗം രചിച്ചത് ? [Kaviraajamaargam rachicchathu ?]

Answer: അമോഘ വർഷൻ [Amogha varshan]

122347. ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല ? [Basumathi ari aadyam vikasippiccheduttha maddhya thiruvithaam koorile jilla ?]

Answer: ആലപ്പുഴ [Aalappuzha]

122348. മലയാളലിപിയില് ‍ പൂര് ‍ ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതി ? [Malayaalalipiyilu ‍ pooru ‍ nnamaayum puratthu vanna aadya malayaalakruthi ?]

Answer: സംക്ഷേപവേദാര് ‍ ത്ഥം ( ഇറ്റലിക്കാരനായ ക്ലമണ്ട് പിയാനിയോസ് ) [Samkshepavedaaru ‍ ththam ( ittalikkaaranaaya klamandu piyaaniyosu )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions