<<= Back Next =>>
You Are On Question Answer Bank SET 2449

122451. രാജ്യസഭാംഗത്തിന് ‍ റെ കാലാവധി എത്ര വർഷമാണ് ? [Raajyasabhaamgatthinu ‍ re kaalaavadhi ethra varshamaanu ?]

Answer: 6

122452. സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും നോക്കിയാൽ കാണാവുന്ന ഏറ്റവും വലിയ നക്ഷത്രം ? [Sooryan kazhinjaal bhoomiyil ninnum nokkiyaal kaanaavunna ettavum valiya nakshathram ?]

Answer: സിറിയസ് [Siriyasu]

122453. സീറോസിസ് ബാധിക്കുന്ന ശരീരഭാഗം ? [Seerosisu baadhikkunna shareerabhaagam ?]

Answer: കരൾ [Karal]

122454. ശകവര് ‍ ഷപ്രകാരം ഏത് വര് ‍ ഷം ? [Shakavaru ‍ shaprakaaram ethu varu ‍ sham ?]

Answer: 1932

122455. ഏറ്റവും കൂടുതൽ ഊർജ്ജം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം ഏതാണ് ? [Ettavum kooduthal oorjjam adangiyittulla sugandhavyajnjanam ethaanu ?]

Answer: ജാതിക്ക [Jaathikka]

122456. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? [Almaatti daam sthithi cheyyunnathu ethu nadiyilaanu ?]

Answer: കൃഷ്ണ നദി [Krushna nadi]

122457. സുന്ദരികളും സുന്ദരന്മാരും - രചിച്ചത് ? [Sundarikalum sundaranmaarum - rachicchathu ?]

Answer: ഉറൂബ് പി . സി കുട്ടികൃഷ്ണന് ( നോവല് ) [Uroobu pi . Si kuttikrushnanu ( novalu )]

122458. ഗ് ‌ ളാസ് നിർമ്മാണത്തിലെ പ്രധാന അസംസ് ‌ കൃത വസ്തുവേത് ? [Gu laasu nirmmaanatthile pradhaana asamsu krutha vasthuvethu ?]

Answer: സിലിക്ക [Silikka]

122459. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം ഏതാണ് ? [Ettavum kooduthal maamsyam adangiyittulla sugandhavyanjjanam ethaanu ?]

Answer: ഉലുവ [Uluva]

122460. മലേറിയ പരത്തുന്ന കൊതുക് ? [Maleriya paratthunna kothuku ?]

Answer: അനോഫിലിസ് പെൺകൊതുക് . [Anophilisu penkothuku .]

122461. പോയിന് ‍ റ് കാലിമർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്തിലാണ് ? [Poyinu ‍ ru kaalimar pakshisanketham ethu samsthaanatthilaanu ?]

Answer: തമിഴ്നാട് [Thamizhnaadu]

122462. കുഷ്ഠം രോഗത്തിന് കാരണമായ ബാക്ടീരിയ ? [Kushdtam rogatthinu kaaranamaaya baakdeeriya ?]

Answer: മൈക്കോ ബാക്ടീരിയം ലെപ്രെ [Mykko baakdeeriyam lepre]

122463. ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം ഏതാണ് ? [Ettavum vilakoodiya sugandhavyanjjanam ethaanu ?]

Answer: കുങ്കുമപ്പൂവ് [Kunkumappoovu]

122464. മാർത്താണ്ഡവർമ്മ എന്ന നോവലിന് ‍ റെ കർത്താവ് ? [Maartthaandavarmma enna novalinu ‍ re kartthaavu ?]

Answer: സി . വി . രാമൻപിള്ള [Si . Vi . Raamanpilla]

122465. രാജ്യസഭയുടെ അദ്ധ്യക്ഷൻ ആര് ? [Raajyasabhayude addhyakshan aaru ?]

Answer: ഉപരാഷട്രപതി [Uparaashadrapathi]

122466. ആഫ്രിക്കയെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന കനാൽ ? [Aaphrikkaye eshyayil ninnum verthirikkunna kanaal ?]

Answer: സൂയസ് കനാൽ [Sooyasu kanaal]

122467. ഗിറ്റാറില് എത്ര കമ്പികളുണ്ട് ? [Gittaarilu ethra kampikalundu ?]

Answer: 6

122468. പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം ? [Posttumorttatthekkuricchulla padtanam ?]

Answer: ഓട്ടോപ്സി [Ottopsi]

122469. അപസ്മാരം ബാധിക്കുന്ന ശരീരഭാഗം ? [Apasmaaram baadhikkunna shareerabhaagam ?]

Answer: തലച്ചോറ് oR നാഢി വ്യവസ്ഥ [Thalacchoru or naaddi vyavastha]

122470. പാർലമെന്ററി സമ്പ്രദായത്തിന് ‍ റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ? [Paarlamentari sampradaayatthinu ‍ re maathaavu ennariyappedunna raajyam ethaanu ?]

Answer: ഇംഗ്ളണ്ട് [Imglandu]

122471. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ? [Jamykkan peppar ennariyappedunna sugandhavyanjjanam ethaanu ?]

Answer: സർവസുഗന്ധി [Sarvasugandhi]

122472. ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന് ‍ റെ പിതാവ് എന്നറിയപ്പെടുന്നത് ? [Inthyan raashdreeya kaarttooninu ‍ re pithaavu ennariyappedunnathu ?]

Answer: കാർട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar]

122473. തലയോട്ടിയില് എത്ര അസ്ഥികളുണ്ട് ? [Thalayottiyilu ethra asthikalundu ?]

Answer: 22

122474. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം ? [Inthyayude thekke attatthulla samsthaanam ?]

Answer: തമിഴ്നാട് [Thamizhnaadu]

122475. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം ? [Poojyam aadyamaayi upayogiccha raajyam ?]

Answer: ഇന്ത്യ [Inthya]

122476. സമുദ്ര ഗുപ്തന് ‍ റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന് ‍ ആര് ? [Samudra gupthanu ‍ re manthriyaayirunna buddhapandithanu ‍ aaru ?]

Answer: വസുബന്ധു [Vasubandhu]

122477. മഹാഭാരതത്തിലെ അവസാന പർവ്വം ? [Mahaabhaarathatthile avasaana parvvam ?]

Answer: സ്വർഗ്ഗാരോഹണപർവ്വം [Svarggaarohanaparvvam]

122478. ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര് ‍? [Inthyayile aadya mukhya theranjeduppu kammeeshanaru ‍?]

Answer: സുകുമാര് ‍ സെന് ‍ [Sukumaaru ‍ senu ‍]

122479. കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ ? [Keralatthil aadyatthe suvarna kamalam labhiccha malayaala sinima ?]

Answer: ചെമ്മീൻ [Chemmeen]

122480. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില് ‍ കാണപ്പെടുന്ന ഖരമുലകം എതാണ് ? [Bhoomiyude ettavum uparithalatthilu ‍ kaanappedunna kharamulakam ethaanu ?]

Answer: സിലിക്കോണ് ‍ [Silikkeaanu ‍]

122481. ടു ലൈവ്സ് ആരുടെ ആത്മകഥ ആണ് ? [Du lyvsu aarude aathmakatha aanu ?]

Answer: വിക്രം സേത്ത് [Vikram setthu]

122482. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പത് ? [Pazhashiraajaye keralasimham ennu visheshippathu ?]

Answer: സർദാർ കെ . എം പണിക്കർ [Sardaar ke . Em panikkar]

122483. സലിം അലിഏതു നിലയിലാണ് പ്രസിദ്ധൻ ? [Salim aliethu nilayilaanu prasiddhan ?]

Answer: പക്ഷിശാസ്ത്രജ്ഞൻ [Pakshishaasthrajnjan]

122484. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം ? [Inthyayil aadyamaayi solaar bottukal nilavil vanna sthalam ?]

Answer: ആലപ്പുഴ [Aalappuzha]

122485. ബേക്കിങ് സോഡ [ അപ്പക്കാരം ] യുടെ രാസനാമം ? [Bekkingu soda [ appakkaaram ] yude raasanaamam ?]

Answer: സോഡിയം ബൈ കാർബണേറ്റ് [Sodiyam by kaarbanettu]

122486. ദേശീയ പതാക രൂപ കൽപന ചെയ്തത് ? [Desheeya pathaaka roopa kalpana cheythathu ?]

Answer: Pingali vengayya

122487. കോപ്പർനിക്കസ് ഏത് രാജ്യക്കാരനായിരുന്നു ? [Kopparnikkasu ethu raajyakkaaranaayirunnu ?]

Answer: പോളണ്ട് [Polandu]

122488. ബ്രിട്ടണിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ? [Brittanile ettavum uyarnna synika bahumathi ?]

Answer: വിക്ടോറിയ ക്രോസ് [Vikdoriya krosu]

122489. രക്തം സംബന്ധിച്ച ശാസ്ത്രിയ പഠനം ? [Raktham sambandhiccha shaasthriya padtanam ?]

Answer: ഹെമറ്റോളജി [Hemattolaji]

122490. ആലപ്പുഴ ജില്ല രൂപീകരിച്ചത് ? [Aalappuzha jilla roopeekaricchathu ?]

Answer: 1957 ആഗസ്റ്റ് 17 [1957 aagasttu 17]

122491. ഏറ്റവും കൂടുതല് ‍ കാലം ഭരിച്ചിരുന്ന സുല് ‍ ത്താന് ‍ വംശം ? [Ettavum kooduthalu ‍ kaalam bharicchirunna sulu ‍ tthaanu ‍ vamsham ?]

Answer: തുഗ്ലക്ക് u [Thuglakku u]

122492. മലേറിയ ബാധിക്കുന്ന അവയവങ്ങൾ ? [Maleriya baadhikkunna avayavangal ?]

Answer: സ്പ്ലീൻ [ പ്ലീഹ ]; കരൾ [Spleen [ pleeha ]; karal]

122493. ഇലകൾക്ക് മഞ്ഞനിറം നല്കുന്ന വർണവസ്തു ഏത് ? [Ilakalkku manjaniram nalkunna varnavasthu ethu ?]

Answer: സാന്തോഫിൻ [Saanthophin]

122494. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം ? [Latha mankeshkkar pinnani paadiya malayaala chithram ?]

Answer: നെല്ല് [Nellu]

122495. ദേശീയ രക്തദാനദിനം ? [Desheeya rakthadaanadinam ?]

Answer: ഒക്ടോബർ 1 [Okdobar 1]

122496. ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജൻസി ? [Inthyayude videsha rahasyaaneshana ejansi ?]

Answer: റിസർച്ച് അനാലിസിസ് വിങ് ( റോ ) [Risarcchu anaalisisu vingu ( ro )]

122497. ഏറ്റവും കൂടുതല് ‍ ഇഞ്ചി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthalu ‍ inchi ulppaadippikkunna samsthaanam ?]

Answer: കേരളം [Keralam]

122498. മൗലിക അവകാശങ്ങളുടെ ശില്പ്പി എന്നറിയപ്പെടുന്നത് ? [Maulika avakaashangalude shilppi ennariyappedunnathu ?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

122499. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന് ‍ റെ സംസ്ഥാന പക്ഷിയാണ് മയില് ‍? [Inthyayile ethu samsthaanatthinu ‍ re samsthaana pakshiyaanu mayilu ‍?]

Answer: ഒഡീഷ [Odeesha]

122500. ബംഗ്ലാദേശിന് ‍ റെ രാഷ്ടശില്പി ? [Bamglaadeshinu ‍ re raashdashilpi ?]

Answer: മുജീബുർ റഹ്മാൻ [Mujeebur rahmaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution