<<= Back Next =>>
You Are On Question Answer Bank SET 2450

122501. പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിലും നടപടികൾ നിയന്ത്രിക്കുന്ന താര്? [Puthiya lokasabha sammeli kkumpol amgangal sathya pra thijnja cheyyunna chadangilum speekkare thiranjedukkunnathilum nadapadikal niyanthrikkunna thaar?]

Answer: പ്രോട്ടേം സ്പീക്കർ [Prottem speekkar]

122502. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം ? [Kerala charithratthile eka muslim raajavamsham ?]

Answer: അറയ്ക്കല് ‍ [Araykkalu ‍]

122503. " സത്യമേവ ജയതേ " എന്ന വാക്ക് താഴെപ്പറയുന്ന ഏതില് ‍ നിന്നാണ് എടുത്തിട്ടുള്ളത് ? [" sathyameva jayathe " enna vaakku thaazhepparayunna ethilu ‍ ninnaanu edutthittullathu ?]

Answer: മുണ്ടകൊപനിഷത്ത് [Mundakopanishatthu]

122504. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് സമാധി സങ്കല്പ്പം രചിച്ചതാര് ? [Chattampisvaamikalude niryaanatthil anushochicchu kondu samaadhi sankalppam rachicchathaaru ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

122505. താഴെപ്പറയുന്നവയില് ‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ് ? [Thaazhepparayunnavayilu ‍ nampoothiri navoththaanavumaayi bandhappetta naadakam ethaanu ?]

Answer: തൊഴില് ‍ കേന്ദ്രത്തിലേക്ക് [Thozhilu ‍ kendratthilekku]

122506. കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ? [Keralatthile aadya posttal sevingu baanku ediem ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

122507. സൂയസ് കനാൽ നിർമ്മിച്ച എഞ്ചിനീയർ ? [Sooyasu kanaal nirmmiccha enchineeyar ?]

Answer: ഫെർഡിനാന് ‍ റ് ലെസീപ്സ് [Pherdinaanu ‍ ru leseepsu]

122508. മനുഷ്യശരീരത്തില് ‍ ആകെ എത്ര മൂലകങ്ങള് ‍ കൊണ്ടാണ് നിര് ‍ മ്മിച്ചിട്ടുള്ളത് ? [Manushyashareeratthilu ‍ aake ethra moolakangalu ‍ kondaanu niru ‍ mmicchittullathu ?]

Answer: ഏകദേശം 20 മൂലകങ്ങള് ‍ [Ekadesham 20 moolakangalu ‍]

122509. നഗ്നപാദനായ ചിത്രകാരന് ‍ എന്നറിയപ്പെടുന്നത് ? [Nagnapaadanaaya chithrakaaranu ‍ ennariyappedunnathu ?]

Answer: എം . എഫ് . ഹുസൈന് ‍ [Em . Ephu . Husynu ‍]

122510. കുന്തിപ്പുഴ ഉല്ഭവിക്കുന്നത് ? [Kunthippuzha ulbhavikkunnathu ?]

Answer: പാത്രക്കടവ് near ( സൈലന്റ് വാലി ) [Paathrakkadavu near ( sylantu vaali )]

122511. ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം ? [Irumpu kaarbanumaayi chernnundaakunna loha sankaram ?]

Answer: Steel

122512. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി ? [Keralatthile ettavum valiya keaadumudi ?]

Answer: ആനമുടി [Aanamudi]

122513. കോസ്റ്റ്ഗാർഡിന് ‍ റെ ആസ്ഥാനം ? [Kosttgaardinu ‍ re aasthaanam ?]

Answer: ന്യൂഡൽഹി [Nyoodalhi]

122514. ഓസ്ക്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ മദർ ഇന്ത്യയിലെ നായിക ? [Oskkaar nomineshan nediya aadya inthyan chithramaaya madar inthyayile naayika ?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

122515. കേരളത്തിന് ‍ റെ വിനോദസഞ്ചാര തലസ്താനം ? [Keralatthinu ‍ re vinodasanchaara thalasthaanam ?]

Answer: കൊച്ചി [Kocchi]

122516. ഗുരു - രചിച്ചത് ? [Guru - rachicchathu ?]

Answer: കെസുരേന്ദ്രന് ( നോവല് ) [Kesurendranu ( novalu )]

122517. മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യജ്ഞനം ഏതാണ് ? [Mazhayiloode paraaganam nadakkunna sugandhavyajnjanam ethaanu ?]

Answer: കുരുമുളക് [Kurumulaku]

122518. അലാവുദ്ദീന് ‍ ഖില് ‍ ജിയുടെ സേനാനായകന് ‍ ആര് ? [Alaavuddheenu ‍ khilu ‍ jiyude senaanaayakanu ‍ aaru ?]

Answer: മാലിക് കഫൂര് ‍ [Maaliku kaphooru ‍]

122519. ഏറ്റവും കൂടുതല് ‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന് ‍ റെ പേര് എന്താണ് ? [Ettavum kooduthalu ‍ valicchu neettaavunna lehatthinu ‍ re peru enthaanu ?]

Answer: സ്വര് ‍ ണ്ണം [Svaru ‍ nnam]

122520. അസം റൈഫിൾസിന് ‍ റെ ആപ്തവാക്യം ? [Asam ryphilsinu ‍ re aapthavaakyam ?]

Answer: ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ [Phrandsu ophu di hil peeppil]

122521. ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ രാഷ് ‌ ട്രപതി ? [Ettavum praayam kuranja inthyan raashu drapathi ?]

Answer: നീലം സഞ് ജിവ റെഡഡി [Neelam sanju jiva redadi]

122522. ആറ്റത്തിന് ‍ റെ സൗരയുഥ മാതൃക കണ്ടെത്തിയത് ? [Aattatthinu ‍ re saurayutha maathruka kandetthiyathu ?]

Answer: റുഥർഫോർഡ് [Rutharphordu]

122523. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം ? [Lokatthil valuppatthil inthyayude sthaanam ?]

Answer: 7

122524. പണിതീരാത്ത വീട് - രചിച്ചത് ? [Panitheeraattha veedu - rachicchathu ?]

Answer: പാറപ്പുറത്ത് ( നോവല് ) [Paarappuratthu ( novalu )]

122525. കാൻസറുകളെക്കുറിച്ചുള്ള പഠനം ? [Kaansarukalekkuricchulla padtanam ?]

Answer: ഓങ്കോളജി [Onkolaji]

122526. ചെവിയെക്കുറിച്ചുള്ള പഠനം ? [Cheviyekkuricchulla padtanam ?]

Answer: ഓട്ടൊളജി [Ottolaji]

122527. 2018 ലെ ലോകകപ്പ് ഫുട്ബോളിന് ‍ റെ ആതിഥേയർ ? [2018 le lokakappu phudbolinu ‍ re aathitheyar ?]

Answer: റഷ്യ [Rashya]

122528. പ്രായം കൂടുംതോറും ലെൻസിന് ‍ റെ ഇലാസ്തികത കുറയുന്ന അവസ്ഥ ? [Praayam koodumthorum lensinu ‍ re ilaasthikatha kurayunna avastha ?]

Answer: പ്രസ്സ് ബയോപ്പിയ [Prasu bayoppiya]

122529. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള് ‍ രാജാവ് ? [Chithrakalaye prothsaahippiccha mugalu ‍ raajaavu ?]

Answer: ജഹാംഗീര് ‍ [Jahaamgeeru ‍]

122530. ഒന്നാം പാനിപ്പത്ത് യുദ്ധത്തില് ‍ പരാജയപ്പെട്ടത് ആര് ? [Onnaam paanippatthu yuddhatthilu ‍ paraajayappettathu aaru ?]

Answer: ഇബ്രാഹിം ലോധി [Ibraahim lodhi]

122531. യവനപ്രിയ കറുത്തപൊന്ന് എന്നീ പേരുകളുള്ള സുഗന്ധവ്യഞ്ജനം ഏതാണ് ? [Yavanapriya karutthaponnu ennee perukalulla sugandhavyanjjanam ethaanu ?]

Answer: കുരുമുളക് [Kurumulaku]

122532. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ് ? [Avishvaasaprameyam avatharippikkunnathu paarlamenril ethu sabhayilaanu ?]

Answer: ലോകസഭ [Lokasabha]

122533. നവസാരം എന്നറിയപ്പെടുന്ന പദാര് ‍ ത്ഥം ? [Navasaaram ennariyappedunna padaaru ‍ ththam ?]

Answer: അമോണിയം ക്ലോറൈഡ് [Amoniyam klorydu]

122534. ആരോഗ്യവാനായ ഒരാളുടെ കരളിന് ‍ റെ തൂക്കം ? [Aarogyavaanaaya oraalude karalinu ‍ re thookkam ?]

Answer: : 1200-1500 ഗ്രാം [: 1200-1500 graam]

122535. കര്ണ്ണാടക സംഗീതത്തിലെ മേള രാഗങ്ങള് എത്രയാണ് ? [Karnnaadaka samgeethatthile mela raagangalu ethrayaanu ?]

Answer: 72

122536. " വാദ്യങ്ങളുടെ രാജാവ് " എന്നറിയപ്പെടുന്ന സംഗീത ഉപകരണം ? [" vaadyangalude raajaavu " ennariyappedunna samgeetha upakaranam ?]

Answer: വയലിൻ [Vayalin]

122537. വി . ഡി . ആർ . എൽ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Vi . Di . Aar . El desttethu rogavumaayi bandhappettirikkunnu ?]

Answer: സിഫിലിസ് [Siphilisu]

122538. തരൂർ സ്വരൂപം ? [Tharoor svaroopam ?]

Answer: പാലക്കാട് [Paalakkaadu]

122539. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര് ‍ മോണ് ‍? [Rakthatthile panchasaarayude alavine kuraykkunna phoru ‍ monu ‍?]

Answer: ഇന് ‍ സുലിന് ‍ [Inu ‍ sulinu ‍]

122540. പൈനാപ്പിളിന് ‍ റെ ഗന്ഥമുള്ള എസ്റ്റർ ? [Pynaappilinu ‍ re ganthamulla esttar ?]

Answer: ഈഥൈൽ ബ്യൂട്ടറേറ്റ് [Eethyl byoottarettu]

122541. മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Manninekkuricchulla shaasthreeya padtanam ?]

Answer: പെഡോളജി [Pedolaji]

122542. ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര് ‍? [Aarude naavika senaa medhaaviyaayirunnu kanjaali maraykaaru ‍?]

Answer: സാമൂതിരി രാജാവ് [Saamoothiri raajaavu]

122543. രക്തത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Rakthatthekkuricchulla shaasthreeya padtanam ?]

Answer: ഹിമറ്റോളജി [Himattolaji]

122544. INC യുടെ പ്രസിഡൻറായ ആദ്യ വനിത ? [Inc yude prasidanraaya aadya vanitha ?]

Answer: ആനി ബസന്റ് [Aani basantu]

122545. ബംഗാള് ‍ വിഭജനം നടന്ന വര് ‍ ഷം ? [Bamgaalu ‍ vibhajanam nadanna varu ‍ sham ?]

Answer: 1905

122546. ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം ? [Bamglaadeshu svathanthramaaya varsham ?]

Answer: 1971

122547. സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം ? [Sashasthra seemaabal roopikruthamaaya varsham ?]

Answer: 1963

122548. വള്ളത്തോൾ പുരസ്കാരത്തിന് ‍ റെ സമ്മാനത്തുക ? [Vallatthol puraskaaratthinu ‍ re sammaanatthuka ?]

Answer: 111111

122549. ഒഡിഷയുടെ സംസ്ഥാന മൃഗം ? [Odishayude samsthaana mrugam ?]

Answer: മ്ലാവ് [Mlaavu]

122550. സ്ത്രീരോഗങ്ങളെക്കുറിച്ചുള്ള പഠനം ? [Sthreerogangalekkuricchulla padtanam ?]

Answer: ഒബ്സ്റ്റെട്രിക്സ് [Obsttedriksu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution